തമ്പുരാട്ടി 6 [രാമന്]
📝 Ongoing
👁 766492 views ❤ 3665 likes ⭐ 0.0 rating 💬 80 comments 📚 1 chapters 📅 2026-02-02
തമ്പുരാട്ടി 6 Thamburatti Part 6 | Author : Raman [ Previous Part ] [ www.kkstories.com ] ജെ.സി.ബി യുടെ കരച്ചിൽ അകലെനിന്നും കേൾക്കാമായിരുന്നു.പലതും പൊളിഞ്ഞു വീഴുന്ന ശബ്ദം.അങ്ങാടിയിലേക്ക് എത്തുന്ന മുന്നേ തന്നെ എന്റെ നെഞ്ചാകെ വിങ്ങാന്തുടങ്ങി.പൊളിക്കുമെന്ന് തമ്പുരാട്ടി പറഞ്ഞപ്പോ,വിചാരിച്ചല്ല ഇത്രേം പെട്ടന്ന് ചെയ്യുമെന്ന്. ഇനിയിപ്പോ എന്നോടുള്ള ദേഷ്യത്തിൽ, ഏട്ടത്തിയെ അതിനുള്ളിൽ വെച്ച് പൊളിക്കാനും അമ്മ മടിക്കൂല്ല.എന്നെവരെ. സ്വന്തം മോനെ വരെ ,കൊല്ലുമെന്ന് പറഞ്ഞ സ്ത്രീക്ക് ,ആ പെണ്ണിനോട് എന്തിന് കരുണ.ഞാനോടിക്കിതച്ചുകൊണ്ട് ബിൽഡിങ്ങിന്റെ മുന്നി നിന്നു. പാതി പൊളിഞ്ഞ കെട്ടിടം.ജെ സി ബിക്കൈ കൊണ്ട് ബാക്കികൂടെ,കരഞ്ഞുകൊണ്ട് മാന്തിയും,ഉന്തിയും പൊളിക്കുന്നുണ്ട്. ഏതോ പെണ്ണ് ഉടുക്കാതെ നിൽക്കുന്ന കാണാൻ വന്നപോലെ,വായും പൊളിച്ചു തെണ്ടി നാട്ടുകാർ എല്ലാം ചുറ്റിനും കൂടി നിൽപ്പുണ്ട്. എന്റെ കിതച്ചുള്ള വരവ് കണ്ട്, ഇന്നലെ ഇവിടെ നടന്നപോലെ ഏട്ടത്തിയുടെയും,എന്റെയും,ചന്ദ്രന്റെയും പുതിയ സിനിമയെ തോൽപ്പിക്കുന്ന രംഗങ്ങൾ കാണാനും, നാട്ടിൽ മുഴുവൻ പാടി നടക്കാനുമുള്ള കൊതി ഞാൻ എല്ലാരിലും കണ്ടു. നാറികൾ!. എന്റെ കണ്ണ് ഏട്ടത്തിയെ തിരഞ്ഞു ചുറ്റിലും നടന്നു. പല ആളുകളുടെ മുഖവും മുന്നിലൂടെ മിന്നി മഞ്ഞപ്പോ ഒരാളെ മാത്രം കണ്ടു. ചന്ദ്രനെ! സൈഡിൽ മാറി നിൽക്കുന്ന ചന്ദ്രന്റെ മുഖത്തു പുച്ഛത്തിലുള്ള ചിരിമാത്രമാണുള്ളത്. കണ്ടപ്പോ
Raman is back🔥upcoming stories il kandu next part