← Back to തമ്പുരാട്ടി 8 [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

monster • 2024-04-06 13:45

ജീവിതത്തിൽ മറ്റൊന്നിനും ഇത്രയും കാത്തിരുന്നിട്ടില്ല ? still waiting your come back plz bro അല്ലെങ്കിൽ നവംബറിൽ തന്ന പോലെ oru update എങ്കിലും പ്രതീക്ഷിക്കാമോ???

Kevinislove • 2024-04-03 13:03

Bro eppozhum ee storyke aayi kaathirikuvane... Atrakkum istam aane nigaleyum nigalude stories ineyum... Thiricge varanam... Ee story continue cheyanam... Ngagal evude kaathiripunde... ❤️❤️❤️

Kuriakase • 2024-04-01 08:00

Nice

Vampire • 2024-03-24 15:18

രാമന്റെ email അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ please.

Vampire • 2024-03-24 15:15

Ramane patti enthelum vivaram undo admine?

Jamshee • 2024-03-20 02:01

ചതി ആണ് രാമ ഇത് ?

monster • 2024-03-19 21:18

രാമാ!!!!!??????

കാലൻ • 2024-03-17 14:22

നവംബർ 8ന് കിണിച്ഛ് ബരും എന്ന് പറഞ്ഞിട്ട് പോയ പോക്കാണ് പഹയൻ അത് കഴിഞ്ഞിട് 4 മാസം കഴിഞ്ഞു....
പണ്ടരടങ്ങാൻ ഈ മരങ്ങോടനു എന്താ പറ്റിയെന്നു പോലും അറിയാൻ വഴി ഇല്ലാണ്ട് ആയി പോയി
ഇനി നി വരുമോ ഇല്ലയോ എന്ന് എങ്കിലും പറഞ്ഞിട് പോടാ കള്ള ബടുവ (കാത്തിരുന്നു മടുത്തു അതുകൊണ്ടാണ്)

???? • 2024-03-16 15:45

@admin ഇയാളുടെ ഒരു വിവരവും ഇല്ലേ ❓

monster • 2024-03-14 22:03

എപ്പോ വരും നീ ?

monster • 2024-03-14 22:02

രമാ?

???? • 2024-03-14 12:24

എന്താ ബ്രോ, തിരക്ക് ഒഴിവായില്ലേ, അതോ മൊത്തമായും ഒഴിവായോ ഇവിടെ നിന്നും.. ??‍♂️.. We're still waiting for the next part becuase we believe in you ?
         
            -????

Jamshee • 2024-03-13 00:27

എവിടെ രാമ ?

നീലകണ്ഠൻ • 2024-03-04 23:25

6 മാസം ആയി ഇന്നേക്
വായിക്കണ്ടായിരുന്നു എന്ന് തോന്നി പോകുന്നു

നീലകണ്ഠൻ • 2024-03-04 23:23

അല്ല ചങ്ങാതി ഇത് വരുമോ
പൂർത്തിയാക്കാൻ പറ്റില്ല എന്നായിരുന്നെങ്കിൽ എഴുത്തണമായിരുന്നോ
താങ്കളെ മാത്രമല്ല ഒരുപാട് പേരുണ്ട് ഇങ്ങനെ വായനക്കാർക് ഒരു വില തരാത്തവർ

??? • 2024-03-04 20:15

6 മാസം ആയി, എവിടെ ആണാവോ ?

തമ്പുരാൻ • 2024-03-01 23:26

പണ്ടരടങ്ങാൻ കഥ മറന്ന് പോയി ഇനി ഒരിക്കൽ കൂടി വായിക്കണം
(പുതിയ പാർട് വന്നാൽ)

Sree • 2024-02-29 10:39

രാമൻ ആയിട്ട് എന്തെങ്കിലും കോൺടാക്ട് ഉണ്ടോ കുട്ടേട്ടാ @kambikuttan

monster • 2024-02-28 06:31

നീ ഇല്ലാതെ വല്ലാത്ത ശൂന്യത ആണ് ഇവിടെ ??
plz come back??

ശ്രീരാഗം • 2024-02-26 22:57

രാമോയ് വല്ലതും നടക്കുമോ

തമ്പുരാൻ • 2024-02-21 23:10

എന്നാലും എന്റഡ

സീത • 2024-02-21 18:57

രാമാ നീ എവിടെയാ...

സീത • 2024-02-21 18:55

രാമാ നീ എവിടെയാ..

??? • 2024-02-21 15:49

ഊഞ്ഞാലാ ഊഞ്ഞാലാ ?mbi

Jamshee • 2024-02-20 17:40

Evide ni rama ?

തമ്പുരാൻ • 2024-02-17 00:20

വല്ലതും നടക്കുമോ?

തമ്പുരാൻ • 2024-02-13 22:48

രാമ ഒരു അപ്ഡേറ്റ് തന്നൂടെ കാത്തിരുന്ന് മടുത്തു

monster • 2024-02-07 15:53

ഏയ് രാമൻ എന്തായാലും വെറും വാക്ക് പറയില്ല തിരിച് വരും ?

monster • 2024-02-04 09:01

രാമാ.. വനവാസം കഴിഞ്ഞില്ലേ തിരിച്ചു വാ ❤️
waiting ആണ്?

തമ്പുരാൻ • 2024-02-02 01:37

രാമ ഒരു അപ്‌ഡേറ്റ് താ.. എപ്പോ വരും? ഇനി വരില്ലേ?

Khaleesi • 2024-02-02 01:36

രാമ ഒരു അപ്‌ഡേറ്റ് താ.. എപ്പോ വരും? ഇനി വരില്ലേ?

Khaleesi • 2024-02-02 01:35

നിർത്തിയോ? അങ്ങനെ ആണേൽ അത് പറ...

അഭി • 2024-01-24 12:01

ഭയങ്കര സങ്കടം ഉണ്ട് ദയവുചെയ്ത് തുടരുമോ

Nichu • 2024-01-22 11:52

Hello bro baki evide
Still waiting bro

??? • 2024-01-22 07:10

@admin ഇയാൾക്കു എന്തെങ്കിലും സംഭവിച്ചതാണോ???

ബഗീരൻ • 2024-01-18 01:29

അങ്ങനെ ഇതും മൂഞ്ചി.?

അന്തസ്സ് • 2024-01-15 02:36

Nirthiyo bro??

Sanju • 2024-01-14 23:13

?????????

??? • 2024-01-14 21:30

എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ????

Mohamed Shihan • 2024-01-14 15:37

ഇതിന്റെ 4ആം ഭാഗം എന്നാ വരുന്നേ,ഒന്ന് വേഗം post ചെയ്യാമോ ?

Jamshee • 2024-01-13 04:36

രാമ എപ്പഴാണ് വര 4 അര മാസം ആയി കാത്തിരിക്കുന്നു ?

??? • 2024-01-04 17:17

അങ്ങനെയാണേൽ പുള്ളിയോട് ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും നോക്കാൻ പറ.. അതാവുമ്പോൾ പിന്നെ പുള്ളി ചോദിക്കാൻ വരൂല ന്ന് ഉറപ്പായി.. വായിക്കുന്നവരുടെ തെറി മാത്രം കേട്ടാൽ മതി.. ഇപ്പൊ നന്നാകുവാണേൽ അതും ഒരു ക്രെഡിറ്റ്‌ ആകും.. ഇവിടെ പിന്നെ പിന്നെയും ഒരു പ്രദീക്ഷ ഒണ്ട്.. അത് കൊണ്ട് വേറെ ഉള്ളവന്മാർ എഴുതിയാൽ ഇതിന്റെ ഒരു ഭംഗി കിട്ടൂല ന്ന് ആണ് എന്റെ ഒരിത്.. പിന്നെ ഇങ്ങനെ എങ്കിലും പറഞ്ഞു രാമനെ triggered ആക്കി തിരിച്ചു വരുത്താൻ ഒള്ള പ്ലാൻ ആണോ ന്നു സംശയം ഇല്ലാതില്ല??.. എപ്പോഴേലും വരുമ്പോൾ വരുമായിരിക്കും... ??‍♂️?..

വാസുകി • 2024-01-04 01:52

ഈ കഥയുടെ ബാക്കി ഏതോ ഒരാൾ എഴുതി കൊണ്ടിരിക്കുകയാന്ന കേട്ടത്.. Bt ആ ഭാഗം വന്നാൽ ഈ കഥയുടെ തലയെടുപ്പ് പോവാതിരുന്നാൽ മതിയായിരുന്നു.. ?

Kadha • 2023-12-31 20:37

Happy new year

Kiran • 2024-01-01 09:28

Happy new year

അപ്പു • 2023-12-26 23:40

ക്രിസ്തുമസിന് വന്നില്ല എങ്കിലിനി രാമനെ ഓണത്തിന് നോക്കിയാൽ മതി

Kadha • 2023-12-25 10:09

Happy christmas

??? • 2023-12-23 04:26

വല്യ അത്ഭുതം ഒന്നും ഇല്ല... പുള്ളി ഇതേപോലെ ലോങ്ങ്‌ ഗ്യാപ് എടുത്തതിനു ശേഷം വരാറുണ്ടല്ലോ... പിന്നെ ഇത്തവണയും അങ്ങനെ വരുമായിരിക്കും ??‍♂️.. Waiting..........

തമ്പുരാൻ • 2023-12-22 23:24

രാമ ഇത് നല്ല വെറുപ്പിക്കലാണ് എല്ല ദിവസോം വന്ന് അപ്‌ലോഡ് ചെയ്തോ ചെയ്തോ നോക്കി മടുത്തു ഇനി രാമന്റെ ഒരു കഥയും ഞാൻ വായിക്കൂല.... തന്റെ സ്റ്റോറി മാത്രം വായിക്കാൻ വേണ്ടി ആണ് ഞാൻ ഇതിൽ കയറുന്നത് അത് ഇന്നത്തോടെ നിർത്തി...

Jamshee • 2024-01-01 01:12

എവിടെ രാമ നീ ?

Kadha • 2023-12-20 20:56

തമ്പുരാട്ടിയെവിടെ

RedLilly • 2023-12-18 23:59

നിർത്തിപോയോ രാമാ???