The Shadows 4 [വിനു വിനീഷ്]

📝 Ongoing

👁 53175 views ❤ 200 likes 💬 16 comments

The Shadows 4 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 4 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | "എനിവേ, ലറ്റ്സ് സ്റ്റാർട്ട് എ ന്യൂ ഗെയിം. എ ന്യൂ ഗെയിം ഫൈൻഡ് ദ ഹിഡൻ ഫേസ് ഓഫ് ദ ട്രൂ." രഞ്ജൻഫിലിപ്പ് പതിയെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് പരന്നുകിടക്കുന്ന സാഗരത്തെനോക്കി ദീർഘശ്വാസമെടുത്തു. ××××××××××××× "ആര്യാ, നീനയുടെ ആത്മഹത്യയിൽ നേരത്തെ ഒരു ദുരൂഹതയുണ്ടെന്നു പറഞ്ഞില്ലേ, ആ കേസിൽ ഞാനെന്റെതായരീതിയിൽ ഒരന്വേഷണം നടത്തി.?" ഇടപ്പള്ളിയിലേക്ക് പോകുന്നവഴിക്ക് തന്റെ ബൈക്കിന്റെ പിന്നിലിരിക്കുന്ന ആര്യയോട് അർജ്ജുൻ പറഞ്ഞു. "എങ്ങനെ?" "വൈഗ പറഞ്ഞ ചിലകാര്യങ്ങൾ ഞാൻ നിന്നോട് പറഞ്ഞില്ലേ, അതിന്റെ അടിസ്ഥാനത്തിൽ ഞാനിന്നലെ അവൾ ജോലിചെയ്യുന്ന ഹോമെക്സ് ബിൽഡേഴ്സിലേക്ക് പോയിരുന്നു." "എന്നിട്ട്." "അവിടെ ഒരാഴ്ച്ചക്കിടയിൽ വന്നുപോയ വിസിറ്റേഴ്സിന്റെ ഡീറ്റൈൽസും, സിസിടിവി ഡാറ്റയും, കളക്റ്റ് ചെയ്തിട്ടുണ്ട്. നീന ബുർക്കയണിഞ്ഞ് ഒരു ചെറുപ്പക്കാരന്റെകൂടെ അവിടെ വന്നുപോകുന്നത് അതിലുണ്ട്. കൂടെയുള്ള ചെറുപ്പക്കാരൻ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാ അവനോടിച്ചുവന്ന ആ ബൈക്ക് എനിക്ക് നല്ല പരിചയമുണ്ട്. എന്റെ ഊഹം ശരിയാണെങ്കിൽ നീന ആത്മഹത്യ ചെയ്യുന്ന അന്നുരാത്രി കൃത്യം പറഞ്ഞാൽ നമ്മുടെ സ്റ്റാഫ്മീറ്റിംഗ് കഴിഞ്ഞ അന്ന്. അന്നു വീട്ടിലേക്കുവരുന്ന വഴി

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

പാലാക്കാരൻ • 2019-01-25 14:15

Keep going

Dark knight മൈക്കിളാശാൻ • 2019-01-22 16:33

Superb story. Keep on the good work.

BenzY • 2019-01-21 00:41

Ente ponnu vinu bro ingane onnum nirthallee .. vallatha chathi anu ithu ..oru ozikkil angu pokaYirunnu .... ... Oru rakshaYum illlaaa .... Ajjathi eYuthu .... Kidilan .... Superb ... ??????? ParaYan vakkukal illaaa .... One paraYunnolooo . Adutha part udane page ok kurachhode kooti tharanam .. Waiting for next part

asuran • 2019-01-20 00:40

സൂപ്പർ. ഒരുപാട് ആകാംഷ കൂട്ടുന്ന രചനാശൈലി. ബാക്കി കൂടി പോരട്ടെ.

Edgar • 2019-01-19 23:19

Super bro, waiting for the next parts...

Aisha poker • 2019-01-19 18:41

Suresh Gopi nayakan aaya oru Shaji kailas police movie poleyund vayikkan

Rajavu • 2019-01-19 18:12

Ee 4 partum orumichu vayichutheerthu. Thrilladichu nilkkunnu. Next part vegam varum enna pratheekshayode... So excited❤❤❤

Aghasi • 2019-01-19 17:13

Supperrr

rashid • 2019-01-19 16:44

കൊള്ളാം, നല്ല ത്രിൽ ഉണ്ട് വായിക്കാൻ,രണ്ട് ഭാഗം കൂടി ഒരുമിച്ച് ആക്കി പോസ്റ്റ്‌ ചെയ്തുടെ?

ആശാൻ • 2019-01-19 15:22

Kidu

ALLU • 2019-01-19 13:41

Superb I'm waiting

Maharudran • 2019-01-19 13:22

കൊള്ളാം സൂപ്പർ ആയിടുണ്ട്..

alby • 2019-01-19 13:21

Thrilling aakunund, continue

MR. കിങ് ലയർ • 2019-01-19 13:12

ഒരു അടിപൊളി സസ്പെൻസിൽ കൊണ്ട് നിർത്തി കഥ. കൊള്ളാം നന്നാവുന്നുണ്ട് expecting more......

kevin • 2019-01-19 13:07

woww...super...sherikkum oru movie kanunna pole

Shas • 2019-01-19 12:55

Wow....thrilling...story...next part vegam venam...nalla avatharanam