The Shadows 5 [വിനു വിനീഷ്]

📝 Ongoing

👁 68806 views ❤ 304 likes ⭐ 0.0 rating 💬 13 comments 📚 1 chapters 📅 2019-01-23

The Shadows 5 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 5 Investigation Thriller Author : Vinu Vineesh Previous Parts Of this Story |  Part 1  |  Part 2  |  Part 3  | Part 4 | കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. "സാർ.. " അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ പെട്ടന്നുതിരിഞ്ഞ് അനസിനെനോക്കി. "യെസ്." "സർ, ദേ ഇവിടെ." അനസിന്റെ മുഖത്തുണ്ടായ ഭാവമാറ്റം രഞ്ജന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അയാൾ പതിയെ അനസിന്റെ അടുത്തേക്കുചെന്നു. ചെറിയ ഒരു പേപ്പറിൽപൊതിഞ്ഞനിലയിൽ രണ്ടു സിംകാർഡുകൾ. അനസ് കൈവെള്ളയിൽ വച്ച് രഞ്ജനുനേരെ നിന്നു. "തേടിയവള്ളി കാലിൽചുറ്റി. അല്ലെ അനസ്.?" അനസിന്റെ കൈകളിൽ നിന്നും രഞ്ജൻ ആ സിംകാർഡുകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി. "നീനയുടെ കൂടെയുള്ള മറ്റ് മൂന്നുപേരെവിടെ?" രഞ്ജൻ വാർഡനോടയി ചോദിച്ചു. "ജിനു, അവളുടെ കല്യാണത്തിന് പോയതാണ് സർ. ആക്‌സ അവളുടെ വീട്ടിലും. പിന്നെ അതുല്യ. അവളിവിടെയുണ്ട്. ഡ്യൂട്ടിക്ക് പോയതാ, വൈകീട്ട് വരും." വാർഡൻ മറുപടിയായി പറഞ്ഞു. "മ്.. ജിനു, അക്സ, അതുല്യ.എനിക്ക് ഈ മൂന്നുപേരുടെയും അഡ്രസ്സ് ഒന്നുവേണം" നിലത്തുനിന്നും രഞ്ജൻ പൊളിഞ്ഞ

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

Curious case edited version 5 [Willie Beamen] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] by kkstories

💬 Comments

View all comments

Loading comment form...

Sibin • 2019-01-27 16:38

Ente ponno... Oru cenema kkulla story ond mone..... Vaayikkumbol sureshgopiyude oru thrillar filim kaanunna mood...

മാത്തുക്കുട്ടി • 2019-01-25 01:55

Vinu എല്ലായിപ്പോഴും രണ്ടു പാർട്ടും ആയിട്ടാണല്ലോ വരുന്നത്, ഇത്തവണ ഒരെണ്ണം മാത്രമായത് ശരിക്കും ഒരു കുറവായി ഓട്ടോ. ഉള്ളതുപറഞ്ഞാൽ വായിച്ചു മതിയായില്ല, അടുത്ത പാർട്ടും ആയിട്ട് പെട്ടെന്ന് എത്തുക

Aisha poker • 2019-01-24 22:22

Very good narration... Next part pettennayikotte

asuran • 2019-01-24 17:20

സൂപ്പർ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

rashid • 2019-01-24 15:35

കൊള്ളാം,കഥ ഉഷാറാവുന്നുണ്ട്

ശ്രുതി • 2019-01-24 10:29

superb

Shas • 2019-01-24 09:42

Onnum parayunnilla...adutha baagam innuthanne venam...atraikum interesting àaanu...pls

Dark knight മൈക്കിളാശാൻ • 2019-01-24 07:42

എന്റെ പൊന്ന്വോ. കലക്കി. രോമാഞ്ചകഞ്ചുകിതനായി മനുഷ്യൻ.

BenzY • 2019-01-24 01:55

വിനു ഇങ്ങനെ നിർത്തല്ല .... ത്രില്ലടിച്ച് രോമങ്ങൾ എണീറ്റ് നിന്ന് നിർത്തമാടുന്നു ❄️❄️❄️❄️❄️❄️ ഒരു രക്ഷയും ഇല്ല ... അടുത്ത ഭാഗം ഉടനെ ഉണ്ടാവോ!? .......

Akh • 2019-01-24 01:18

ഒന്നും പറയാൻ ഇല്ല.... അഞ്ചു പാർട്ടും ഒരുമിച്ചു വായിച്ചു .... സൂപ്പർ സസ്പെൻസ് ത്രില്ലെർ ..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....... ????????

alby • 2019-01-24 00:20

Salla Oru suspence thriller.pakka chrime thriller

Nas • 2019-01-24 00:04

ഇങ്ങനെ നിർത്തല്ലേ കഥയുടെ ഒരു മൂഡ് പോവും

naranath branthan? • 2019-01-23 23:37

Kollaam adipoli page kooti thudaruga?