💬 Comments
View all commentsNext part???
ഹായ്..... ഞാന്‍ വന്നു...... ഇത് തുടരണോ.... അതോ മറ്റൊരു കഥ തുടങ്ങിയാലോ.....
ബാക്കി വേണം pls
തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു
തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നുവേഗം
Bro ഇതും തുടരണം പിന്നെ ഏട്ടന്റെ ഭാര്യയും തുടരണം
Bakii vanamm bro
Evide poyi
Evideya
Waiting..............
അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ????
ഇത് സൂപ്പർ ആണ് ???പിന്നെ ഏട്ടന്റെ ഭാര്യ തുടരണം.....
Next part pls very urgent please
Karnetta next part pls upload
How many days wants to wait...??? Please upload part 3 please da... Please..... College start ayl vayikkan tyme kittilla
ആ അച്ചൂനെ എനിക്ക് തരുമോ? കുറുമ്പിയെ ഒത്തിരി ഇഷ്ടായി. Rashmika mandana പോലെയാണ് സങ്കല്പിച്ചത് രണ്ടുപേരെയും. എന്റെ അച്ചൂ ??
എന്നെ വിട്ട് വരുകയാണെങ്കില്‍ താങ്കള്‍ എടുത്തോ....
അയ്യോ.... എങ്ങും പോയതല്ല.... കൊറോണയില്‍ നിന്നും തല നാരിഴക്ക് രക്ഷ പെട്ടെങ്കിലും.... മറ്റൊരാളുടെ പിടിയില്‍ പെട്ട് പോയി.... മഞ്ഞപ്പിത്തം...????? എന്‍റെ പോന്നോ.... ആകെ പെട്ട് പോയി.... ഇതിന്‍റെ കൂടെ കോവിഡും കൂടെ വന്നാല്‍ തീര്‍ന്നു അത് കൊണ്ട് പേടിച്ചാണ് ഇത്രയും ദിവസവും കഴിഞ്ഞത്..... ലോക്ക്ഡൌണ്‍ ആയത് കൊണ്ട് തന്നെ ആകെ ഒരു ചടപ്പാണ്..... കൂടെ മഞ്ഞപ്പിത്തവും കൂടെ കൂടിയപ്പോള്‍ പൂര്‍ത്തിയായി..... എന്നാല്‍ ഫ്രീ ടൈം കിട്ടിയില്ലേ കഥ എഴുതിയോ... എന്ന് ചോദിച്ചാല്‍... ഒരു വരി എഴുതിയില്ല.... എന്ന് വേണം പറയാന്‍.... ശരീരവും മനസ്സും എന്‍റെ വരുതിയില്‍ അല്ലായിരുന്ന സമയമാണ്.... ഈ കഴിഞ്ഞ് പോയത്.... രണ്ട് ദിവസമായി... എല്ലാം ഒന്ന് ശരിയായി തുടങ്ങിയത്..... അത് കൊണ്ട് വൈകാതെ അടുത്ത പാര്‍ട്ട് വരും എന്ന് മാത്രമേ... എനിക്ക് ഇപ്പൊ പറയാന്‍ പറ്റൂ..... ഞാന്‍ വലിയ എഴുത്ത് കാരനോ... ഈ കഥ സൈറ്റിലെ ടോപ്പ് കഥയോ... അല്ല.... എഴുത്ത് തീരെ വശമില്ലാത്ത.... ഞാനും.... അധികം ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്ത കഥയും..... പക്ഷെ ഓരോ പാര്‍ട്ടും എന്നെക്കൊണ്ടാവുന്ന രീതിയല്‍ എഴുതി പോസ്റ്റ് ചെയ്യും എന്ന ഉറപ്പ് മാത്രമുണ്ട്.....
Ayoo...poya vazhi poyaa???
Next part anaaaa
Next part വേഗം വേണം, പിന്നെ ഏട്ടന്റെ ഭാര്യ എന്തായാലും വേണം, കട്ട waiting ഏട്ടന്റെ ഭാര്യ ??
Karnetta please add next part very urgent
Karnetta next part very urgent please
Next part pls
Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
?
Kurach kathirunnnaalum kitty happy aanu pinne ee super aayirunnnuu
thnkz
The Twins part3 ezhuthu bro