← Back to The Twins 2 [KARNAN THE DARK PRINCE]

Comments

The Twins 2 [KARNAN THE DARK PRINCE] · approved reader discussion

Sarath • 2024-02-06 19:24

The Twins part3 ezhuthu bro

അനന്തു • 2022-10-21 08:26

Next part???

Karnan The Dark Prince • 2022-01-13 15:53

ഹായ്..... ഞാന്‍ വന്നു...... ഇത് തുടരണോ.... അതോ മറ്റൊരു കഥ തുടങ്ങിയാലോ.....

Ananthu • 2022-01-22 12:15

ബാക്കി വേണം pls

Ananthu • 2022-01-23 21:50

തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

Ananthu • 2022-01-23 21:55

തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നുവേഗം

കുട്ടൻ • 2022-02-04 23:57

Bro ഇതും തുടരണം പിന്നെ ഏട്ടന്റെ ഭാര്യയും തുടരണം

Spra • 2022-02-15 08:24

Bakii vanamm bro

Nikhil • 2022-11-14 07:54

Evide poyi

Nikhil • 2021-11-12 16:32

Evideya

Ananthu • 2021-09-14 20:10

Waiting..............

Ananthu • 2021-09-06 20:19

അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ????

Ananthu • 2021-09-05 16:21

ഇത് സൂപ്പർ ആണ് ???പിന്നെ ഏട്ടന്റെ ഭാര്യ തുടരണം.....

Karnettan lover • 2021-08-21 07:59

Next part pls very urgent please

Ass addict • 2021-07-29 06:35

Karnetta next part pls upload

Rohan pillai • 2021-07-22 14:05

How many days wants to wait...??? Please upload part 3 please da... Please..... College start ayl vayikkan tyme kittilla

മനോജ് മനു • 2021-06-27 17:39

ആ അച്ചൂനെ എനിക്ക് തരുമോ? കുറുമ്പിയെ ഒത്തിരി ഇഷ്ടായി. Rashmika mandana പോലെയാണ് സങ്കല്പിച്ചത് രണ്ടുപേരെയും. എന്റെ അച്ചൂ ??

Karnan The Dark Prince • 2021-07-07 18:59

എന്നെ വിട്ട് വരുകയാണെങ്കില്‍ താങ്കള്‍ എടുത്തോ....

Karnan The Dark Prince • 2021-06-24 20:56

അയ്യോ.... എങ്ങും പോയതല്ല.... കൊറോണയില്‍ നിന്നും തല നാരിഴക്ക് രക്ഷ പെട്ടെങ്കിലും.... മറ്റൊരാളുടെ പിടിയില്‍ പെട്ട് പോയി.... മഞ്ഞപ്പിത്തം...????? എന്‍റെ പോന്നോ.... ആകെ പെട്ട് പോയി.... ഇതിന്‍റെ കൂടെ കോവിഡും കൂടെ വന്നാല്‍ തീര്‍ന്നു അത് കൊണ്ട് പേടിച്ചാണ് ഇത്രയും ദിവസവും കഴിഞ്ഞത്..... ലോക്ക്ഡൌണ്‍ ആയത് കൊണ്ട് തന്നെ ആകെ ഒരു ചടപ്പാണ്..... കൂടെ മഞ്ഞപ്പിത്തവും കൂടെ കൂടിയപ്പോള്‍ പൂര്‍ത്തിയായി..... എന്നാല്‍ ഫ്രീ ടൈം കിട്ടിയില്ലേ കഥ എഴുതിയോ... എന്ന് ചോദിച്ചാല്‍... ഒരു വരി എഴുതിയില്ല.... എന്ന് വേണം പറയാന്‍.... ശരീരവും മനസ്സും എന്‍റെ വരുതിയില്‍ അല്ലായിരുന്ന സമയമാണ്.... ഈ കഴിഞ്ഞ് പോയത്.... രണ്ട് ദിവസമായി... എല്ലാം ഒന്ന് ശരിയായി തുടങ്ങിയത്..... അത് കൊണ്ട് വൈകാതെ അടുത്ത പാര്‍ട്ട്‌ വരും എന്ന് മാത്രമേ... എനിക്ക് ഇപ്പൊ പറയാന്‍ പറ്റൂ..... ഞാന്‍ വലിയ എഴുത്ത് കാരനോ... ഈ കഥ സൈറ്റിലെ ടോപ്പ് കഥയോ... അല്ല.... എഴുത്ത് തീരെ വശമില്ലാത്ത.... ഞാനും.... അധികം ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്ത കഥയും..... പക്ഷെ ഓരോ പാര്‍ട്ടും എന്നെക്കൊണ്ടാവുന്ന രീതിയല്‍ എഴുതി പോസ്റ്റ്‌ ചെയ്യും എന്ന ഉറപ്പ് മാത്രമുണ്ട്.....

Kichuvettante ammu?? • 2021-06-22 14:27

Ayoo...poya vazhi poyaa???

Bro • 2021-06-18 23:12

Next part anaaaa

Unnikuttan • 2021-06-16 06:14

Next part വേഗം വേണം, പിന്നെ ഏട്ടന്റെ ഭാര്യ എന്തായാലും വേണം, കട്ട waiting ഏട്ടന്റെ ഭാര്യ ??

Titanic • 2021-06-13 08:33

Karnetta please add next part very urgent

Time trapper • 2021-06-10 09:25

Karnetta next part very urgent please

Time trapper • 2021-06-07 09:05

Next part pls

NIKHIL • 2021-05-31 05:08

Powlich അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Karnan The Dark Prince • 2021-05-31 10:48

?

Kalki • 2021-05-30 19:46

Kurach kathirunnnaalum kitty happy aanu pinne ee super aayirunnnuu

Karnan The Dark Prince • 2021-05-31 10:48

thnkz

Kichuvettante ammu?? • 2021-05-30 15:27

Ettante bhaarya thudaranam.... ee part adipwoli aai...?

Aneesh • 2021-05-30 16:41

Superr ☝☝☝☝☝☝☝super ?????????super ???????????????☝☝☝☝☝?????????????????NEXT PART Place I media the

Aneesh • 2021-05-30 16:41

Super

Karnan The Dark Prince • 2021-05-31 10:45

thnkz...

Karnan The Dark Prince • 2021-05-31 10:47

തുടരാം... ഏകദേശം ഒരു പത്ത് പേജ് എഴുതി....

Karnan The Dark Prince • 2021-05-31 10:47

?

Amalmallu • 2021-05-30 14:42

Nannayirunnu....adutha part vegam venam..... snehathode...

Karnan The Dark Prince • 2021-05-31 10:45

?

Time trapper • 2021-05-30 13:26

Karnetta next part eppozhanu pls upload fast very urgent please

Karnan The Dark Prince • 2021-05-31 10:45

അടുത്ത് തന്നെയുണ്ടാവും....

Titanic • 2021-05-30 13:24

Baki pettanu tharumo karnetta pls

Titanic • 2021-05-30 13:24

Karnetta eni baki eppozhanu varunath ethu oru mattedatha parupadi ayi poyi

Karnan The Dark Prince • 2021-05-31 10:44

മിനിമം ഒരു പതിനഞ്ച് ദിവസം...

Rohan pillai • 2021-05-30 12:44

കരണ്‍ really I like it. എനിക്കിപ്പോള്‍ 22 വയസ്സ്‌ ഞാന്‍ മോഡലിംങ്‌ ചെയ്യുന്നു.ഈ വയസില്‍ ഞാനഌഭവിച്ചപോലെ മറ്റാരും അഌഭവിച്ചുകാണില്ല. താനൊരു മോഡലിന്റെ കഥ എഴുതണമേ.. ഗേളിഷ്‌ അല്ലാത്ത പൗരുഷം നിറഞ്ഞ രണ്ട്‌ പുരുഷന്‍മ്മാരുടെ കഥ

Karnan The Dark Prince • 2021-05-30 13:07

നോക്കട്ടെ.... എഴുതാന്‍ ശ്രമിക്കാം.... പക്ഷെ വായനക്കാരുണ്ടാകുമോ....

Rohan pillai • 2021-05-30 20:23

Teercchayaayum❤️

Titanic • 2021-05-30 12:13

Karnetta powlli thanks eppozheghilum ettallo thanks thanks thanks thanks thanks thanks

Karnan The Dark Prince • 2021-05-30 12:35

അധികം വൈകാതെ വീണ്ടും വരാം.....?

Titanic • 2021-05-30 12:40

Vegham varane pls karnetta

Time trapper • 2021-05-30 12:12

Mwathe thanks ❤️❤️?

Karnan The Dark Prince • 2021-05-30 12:34

?