The Twins I [KARNAN THE DARK PRINCE]
📝 Ongoing
👁 201378 views ❤ 242 likes ⭐ 0.0 rating 💬 55 comments 📚 1 chapters 📅 2020-12-18
ഇതെന്‍റെ രണ്ടാമത്തെ കഥയാണ് ആദ്യ കഥ ഏട്ടന്‍റെ ഭാര്യ . ഇതും അത് പോലെ ഒരു തീം തന്നെ ആണ്. ഏട്ടന്‍റെ ഭര്യ നിര്‍ത്തിയിട്ടില്ല ഉടനെ തന്നെ അതിന്‍റെ അടുത്ത ഭാഗം ഉണ്ടാവും. ഇത് ഒരു തുടക്കമാണ് ഇഷ്ടപ്പെട്ടാല്‍ തുടരാം. !!! WARNING !!! !! ഗേ !! ! CONTENT ! “ അപ്പു... അച്ചു... എഴുന്നേല്‍ക്ക് ” ആരുടെയോ ഗനഗംഭീര ശബ്ദം കേട്ടാണ് അപ്പുവും അച്ചുവും ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്. അപ്പു : അയ്യോ ഏട്ടന്‍.... അവന്‍ ഫോണ്‍ എടുത്ത് സമയം നോക്കി ഏഴ് മണി. അവന്‍ ഓടി ബാത്രൂമില്‍ കയറി ഇത് കണ്ട് അച്ചു അടുത്ത റൂമിലേക്ക് ഓടി അവിടെയുള്ള ബാത്രൂമിലേക്ക് കയറി. ഇത് അപ്പു എന്ന അരുണും അച്ചു എന്ന അനൂപും ഇരട്ടകളാണ്... രണ്ട് ഫോട്ടോ കോപ്പികള്‍... താഴെ നിന്ന് ഇവരെ വിളിച്ചത് ഇവരുടെ ഒരേ ഒരു ഏട്ടന്‍ ആരവ്. ഫ്രെഷായി അവര്‍ താഴേക്ക് താഴേക്കിറങ്ങി. അവിടെ അവരെ നോക്കി അവരുടെ അമ്മ സ്വാതി കൃഷണ കലിപ്പില്‍ നില്‍ക്കുന്നു. സ്വാതി : അപ്പൊ വിളിക്കണ്ട ആള് വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ നീയോക്കെ ഇറങ്ങി വരും അല്ലെ. അപ്പുവും അച്ചുവും അവരെ നോക്കി ഇളിച്ചു. അപ്പോഴേക്കും അവരുടെ ഏട്ടന്‍ ആരവ് അങ്ങോട്ട് വന്നു... അരാവ് : അമ്മെ ഞാന്‍ ഇറങ്ങ. അച്ചു : ഏട്ടന്‍ രാവിലെ തന്നെ എങ്ങോട്ടാ... ആരവ് : എനിക്ക് ഒരിടം വരെ പോകാന്‍ ഉണ്ട്. ‘എവിടെ’ എന്ന് ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് അവര്‍ പിന്
Karnetta nala edumo pls ethu kathirikughayanu kure nall ennum nokunath ettanta kadha vanno ennanu pls onnu edumo request anu pls ,