Comments
aval aah cheythathum paranjathum seri ayilla ottum avan avane use chetha pole ondd eda devathejj mone ni reshapedanam areey konnit ahnelum waiting
❤️❤️❤️
aval nthe pani ahn kanchicheyy nthayalum last avanta dialogue kalakki eni ahn ellam therech pidikandathe avan polikum poli akum waiting
ഇത് ന്താ ഇങ്ങനെ വന്നേ 🥺അപ്പോൾ ശെരിക്കും നായിക ആരാ ഒരു വ്യക്തത next പാർട്ടിൽ കിടുമോ ആകെ അസ്വസ്ഥത ആയി.. next പാർട്ട് വേഗം
അവൾ അല്ലെ നായിക അപ്പോ 👀എന്ത് ഊമ്പിക്കൽ ആണ് ചെയ്തത് 👀അവളുടെ ഭാഗത്തു ന്യായീകരിക്കാൻ വല്ല വകുപ്പും ഉണ്ടോ വേഗം അറിയണം tension ആയികോപ്പ് വേഗം താ next part
ഒരു ഡിവോഴ്സിലെ വിക്റ്റം ആണ് തനു.റിലേഷൻഷിപ്പിന്റെ വാല്യൂ മറ്റാരേക്കാലും നന്നായി അവൾക്കറിയാം.തേജസിന്റെ അമ്മയോട് ഒരിക്കലും അവനെ വിട്ടുപോകില്ല എന്നുപറഞ്ഞവൾ ഇപ്പോൾ ഇങ്ങനെ പറയണമെങ്കിൽ അതിനൊരു കാരണം ഉണ്ടാവുമെന്നറിയാം.അടുത്ത പാർട്ട് തനുവിന്റെ povയിലൂടെ എഴുതി കാരണം വ്യക്തമാക്കൂ.
ക്ലൈമാക്സ് വായിച്ചപ്പോൾ ഒരുപാട് വിഷമമായി.എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.അപ്പനും,അമ്മയും ഡിവോഴ്സ് ആയി നാട്ടിൽ വന്ന അവളെ ആ അങ്കിളും ആന്റിയും കൂടി അവരുടെ വീട്ടിൽ നിർത്തിയത് അവരുടെ മകനെകൊണ്ട് അവളെ കെട്ടിക്കാനും ആയിരിക്കാം.തേജസ് വിളിച്ചപ്പോൾ ആരാ തനുവെന്ന് ചോദിച്ചത് അവൾ എപ്പോഴും പറയാറുള്ള അവളുടെ കസിൻ ആയിരിക്കാം.ഇതിലെവിടെയോ ആ നിരഞ്ജന്റെ പണിയുള്ളതുപോലെ.കേസ് കൊടുക്കാതെ ഇരുന്നതേ ഒരുപക്ഷേ തേജസിന്റെ സംരക്ഷണം ഇല്ലാത്ത തനുവിനെ ട്രാപ്പിലാക്കാൻ വേണ്ടിയായിരിക്കാം.ആൾറെഡി പോലീസ് കേസുമായി ജോലിയില്ലാതെ നടക്കുന്ന തേജസ് ഏട്ടനെ ബുദ്ധിമുട്ടിപ്പിക്കാതെ അവൾ നിരഞ്ജന്റെ കൈയ്യിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാവാം ഇപ്പോൾ ഈ കല്യാണം.അങ്ങനെയാണെങ്കിൽ തേജസ് അവളെ സംരക്ഷിക്കണം.ഇനി അതല്ല ശെരിക്കും അവൾ തേജസ്സിനെ ചതിച്ചെങ്കിൽ നായികാസ്ഥാനത്തുനിന്ന് തനുവിനെ മാറ്റുക.
ee twist expect cheythilla.lesham speed koodiya pole.anyway waiting for next chapter 😍
kazhinja part vare sthiram sadanm ippo kurachu engaging ayittund ❤️pettannu adutha poratte
അടിപൊളി ഭാഗം ആയിരുന്നു ഇവൾ ഇങ്ങനെ ചെയ്യും എന്ന് ആദ്യം തൊട്ടേ തോന്നിയിരുന്നു അത് നടക്കുകയും ചെയ്തു നല്ല ഒരു revenge വേണം തനുവിന് എതിരെ എന്തായാലും തേജസ് നല്ല നിലയിൽ എത്തി അവളോട് പ്രതികാരം ചെയ്യണം എങ്കിൽ പൊളിക്കും 🔥
ingane okkey ahn karyangal lee onninum importance illathaii athe seri ahn sneham okey ippo oru comedy peace ayyi 2k aya njan njan polum ariyathey 90s ayya pole part 5 waiting
last ntha ippo parayaa ini ippo nthakum enna oru ithann waiting for next part ❤❤
ayyo aval ntha pani ahn kanicheyy ingane oralkk ashaa kodukan padilla avane adthecam vishapikanda pavam next part waiting
കൂടെ കൂടെ വരുന്ന പനി,മെലിഞ്ഞ ശരീരം,കൂട്ടുകാരോട് പോലും പറയാത്ത കാര്യങ്ങൾ,കോളേജിൽ വരാതെ ഇരിക്കൽ. എന്തോ മാരക അസുഖം ലോഡിങ്. അച്ഛൻ പോയപ്പോ 'അമ്മ ഒറ്റപ്പെട്ട പോലെ തേജസ് ആവരുതന്നു വിചാരിച്ചു ആക്ടിങ് നടത്തിയപോലെ ഉണ്ട്
Thanuvinu enthelum maraarokam mattum undo? 🤔
ippo story interesting aayi. please continue
തനുവിന് ക്യാൻസർ ആണോ അതോ ട്യൂമർ ആണോ 🤔, തുടരെ തുടരെ കോളേജ് ലീവ് ആക്കുന്നു മെലിഞ്ഞു ഉണങ്ങി ഇരിക്കുന്നു 🥲, അവൻ ഫോൺ ചെയ്തപ്പോ അവൾ sex ചെയ്യുവാല്ലായിരുന്നു ഇൻജെക്ഷൻ ആകും 😏, അന്ന് തലവേദന ആണെന്ന് പറഞ്ഞപ്പോ ഊഹിച്ചു അല്ലാതെ അവൾ ഒരിക്കലും ഇങ്ങനെ പെരുമാറില്ല അവന്റെ വീടും അമ്മയും പരിഹസിച്ചു സംസാരിക്കില്ല പൂർണമായും എന്നെ വെറുക്കണം എന്നാ രീതിയിൽ ആണ് അവൾ അത് പറഞ്ഞത് അല്ലെ? ട്രീറ്റ്മെന്റ് ആകും അവൾ അബ്രോഡ് പോകുന്നത് എല്ലാം എന്റെ മണ്ടത്തരം ആകാം 😁
അടിപൊളി 🤎
അവൾ തേച്ചല്ലെ😡😡😡😡😡😡😡😡 പന്ന %**%മോൾ കലിപ്പ് തീരുന്നില്ല 😡😡😡😡 പന്ന തേ*%&**-=:''മോൾ ഇനി തേജിന് നമ്മുടെ ദേവൂനെ മതി.. 😡 പിന്നെ അവന്റെ അവസാനത്തെ ഡയലോഗ് പൊളിച്ച് ബാക്കി പെട്ടന്ന് പോരട്ടെ
സ്ത്രീ വിരുദ്ധതാ മാറ്റി വച്ചു ബുദ്ധി ഉണ്ടേ ഒന്ന് ചിന്തിച്ചു നോക്ക് അവൾ അങ്ങനെ പറയാൻ കാരണം എന്താന്ന്
EE PARTUM NANNAYIRUNNU.. PRATHEEKSHIKKATHA CHILATHU.. ENIKKU THONNUNNATH THEJUNE MANAPOORVAM OZHIVAKKIYATHA.. AVALKKENTHO ASUKHAM AVAN KASHTAPEDANDA ENNU KARUTHI. KATHAYUDE TITLE NOKKIYAL ATHMIKA AAVUM HEROIN.. ORU GUESS WAITING FOR NEXT PART