തെമ്മാടികൾ [NJG]

📝 Ongoing

👁 31404 views ❤ 103 likes ⭐ 0.0 rating 💬 15 comments 📚 1 chapters 📅 2020-06-20

തെമ്മാടികൾ  Temmadikal | Author : NJG “മമ്മി ?" നിലത്തിനടിയിലുള്ള ശ്മശാനത്തിൽ അവർ എന്തുചെയ്യുന്നു?                                        അമ്മെ ,  മണ്ണിനടിയിൽ ?  "ജസ്റ്റ്  lay there ?". " " lie there " "lie there ? " അവർ അത് മാത്രേ ചെയ്യുന്നൊള്ളോ?                                                                ശെയ് അത്  വലിയ രസകരമായി തോന്നുന്നില്ലാലോ"...   . ""ഓ മൈ ഗോഡ് , ജോർജ്.. .. അത് രസിക്കാൻ വേണ്ടി ഉള്ളതല്ല ,                                    ഈ ചെറക്കനെ കൊണ്ട് ഞാൻ തോറ്റു..." ""അവർക്ക്  അവിടെ വെറുതെ കിടന്ന മടുപ്പ് വരില്ലേ ?                                                    മടുപ്പ് വരുവാണേൽ ഇടയ്ക്കൊക്കെ മുകളിലോട്ടും താഴോട്ടും കെടന്ന് ചാടിക്കൂടേ ?" "God's pretty silly " " ജോസഫ് ! " "ഹേ ജോർജ് ... മലയാളം " "ഓ സോറി പപ്പാ " "ഓഹ്‌ അതല്ല മനുഷ്യ, ചെറക്കന് പറയുന്നത് കേട്ടോ ? " "അവൻ  കൊച്ചല്ലേടി " "നിങ്ങൾ അല്ലെ പറയാറ് എന്റെ കളറും നിങ്ങടെ ഒടുക്കത്തെ ബുദ്ധിയുമ ചെറക്കന് കിട്ടിയതെന്ന്" "അതിനു'" " എന്നിട് ചെറുക്കൻ പറയണത് മോതോം  മണ്ടത്തരങ്ങളാണല്ലോ ... "                          "ഹിഹി ഇനിയിപ്പോ മാറ്റി എങ്ങാനം പറയുവോ ?" "എന്ത് എന്റെ കളർ നിന്ടെ ബുദ്ധിയോ ?" "അയ്യടാ  നിങ്ങടെ കളർ ഒന്ന് പോയെ എന്റെ കുട്ടന് എന്റെ കളർ ആ.." "പപ്പാ മമ്മി പറയണ പപ്പാ മണ്ടത്തരമാണെന്ന"..

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

ഓഡീഷൻ [Smitha] by സ്മിത പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan] by Kambikathakal സൃഷ്ടാവ് [iraH] by Kambikathakal

💬 Comments

View all comments

Loading comment form...

(NJG) • 2020-06-22 15:06

Hi guys ende second story vanittund, VayCh M njngalude vilayeariya abhiprayangal and suggestion's parayuka

Vipi • 2020-06-21 12:13

Kollam bro nallq oru story aayirunnu , veendum ezhuthanam okke...

Mastram (NJG) • 2020-06-21 18:46

Sure thanks for your comments

Kishor • 2020-06-21 03:34

സുപ്പർ തുടർന്നും ഇതുപോലുള്ള കഥകൾ എഴുതുക

NJG • 2020-06-21 09:53

thanks

Taniya • 2020-06-21 01:56

Kollam broiii nalla verities undu story il eniyum ezhuthu nannayi...?

NJG • 2020-06-21 09:54

sure thanks for the comment

NJG • 2020-06-20 23:31

ഓ താങ്ക്സ് ബ്രോ റിയലി... ഒRAൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്‌തിട്ടുണ്ട് .. ഈ സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

NJG • 2020-06-20 23:38

@പങ്കജാക്ഷൻ കൊയ്‌ലോ

NJG • 2020-06-20 23:13

ഓ താങ്ക്സ് ബ്രോ റിയലി... ഒraൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്‌തിട്ടുണ്ട് .. ഈ സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

പങ്കജാക്ഷൻ കൊയ്‌ലോ • 2020-06-20 20:55

* ഒന്നാം പേജ്; പിള്ള മനസിൽ കള്ളമില്ല.........; നിഷ്കളങ്കവും എന്നാൽ അർത്ഥവത്തായ ചോദ്യങ്ങൾക്ക് മുൻപിൽ പതറുന്ന മുതിർന്നവർ! *രണ്ടാം പേജ് പാടുള്ളതും പാടില്ലാത്തതിനുമുള്ള വിലക്കുകൾ തുടങ്ങുന്ന കുട്ടിക്കാലം. ഓർമകളുടെ വർത്തമാന കാലയാഥാർത്ഥ്യങ്ങളിലേക്ക്.... [ഇവിടെ ചെറിയ ഒരു അവ്യക്തത തോന്നി #““പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ ” “ഏയ് ഒരിക്കലുമില്ല ഫാദർ ” “ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ “..//] *മൂന്നാം പേജ് ശ്മശാന ശൂന്യത.....! * നാലാം പേജ് ............തിരിച്ചറിവുകൾ!!!!!

പങ്കജാക്ഷൻ കൊയ്‌ലോ • 2020-06-20 21:35

* ഓർമകളിൽ നിന്ന്

NJG • 2020-06-20 23:36

AVIDE PULLIYUDE CHINDAGATHI ANU UDHESHICHATH , RASTREEYAM AVAM RELEGIOUS VIEWS AVAM , ITS UPTO READER'S INTERPRETATION OF THE STORY ANGANATHE REETHIYIL ANU NJAN EZHUTIYIRIKUNATH , NAYAKAN ENTHINU AVDE POI ENNU TOTT ELLAM VAYANAKKARANDE UKTHIKK ANUSRICH INTERPRET CHYAVUNNATANU..

പങ്കജാക്ഷൻ കൊയ്‌ലോ • 2020-06-20 18:30

പുതിയ എഴുത്തുകാരാ.......... വളരെ വളരെ ഇഷ്ടപ്പെട്ടു. പറഞ്ഞത് വളരെ ശരിയാണ്. ഇങ്ങനത്തെ എഴുത്തുകൾ ഇവിടെ അധികം വായിക്കപ്പെടില്ല. സത്യങ്ങൾ പറയുന്നതും ചോദിക്കുന്നതുമൊന്നും അങ്ങനെ പെട്ടന്നാരും ശ്രദ്ധിക്കില്ല. പിന്നെ എരിവും പുളിയുമുള്ള തട്ടുപൊളിപ്പൻ കഥകൾക്കാണ് മാർക്കറ്റ്. *//നേരിട്ട് കാണുമ്പോൾ മിണ്ടുക പോലും ചയ്യാത്ത മൈരുങ്ങൾ റോസാപൂവും കൊണ്ട് വരുന്നു മരിച്ചു കഴിഞ് ആർക്കു വേണം നിന്റെയൊക്കെ പൂവുകൾ?// ഈ വരികൾ മാത്രം മതി!!!!!!!!. തെമ്മാടിക്കുഴികളിലടക്കപ്പെട്ടവരാണ് ഭാഗ്യവാൻമാർ : അധികം നാടകം കാണണ്ടല്ലോ!. കൂടെ, സംസ്കാരചടങ്ങുകളിലെ അഭിനയങ്ങൾ കൂടി കണ്ടാൽ പലരും ഓസ്കാർ കൊണ്ട് പോകും! NB: ഇപ്പോൾ കൊറോണ വന്നത് ഇത്തരം പല പ്രഹസനങ്ങൾക്കും ചെറിയ മുന്നറിയിപ്പാണല്ലോ!

NJG • 2020-06-20 23:10

ഓ താങ്ക്സ് ബ്രോ റിയലി... ഒറൾക്കെങ്ങിലും മനസിലായല്ലോ , ഞാൻ കരുതി ഇതും ആർക്കും വേണ്ടാത്ത അല്ലേൽ ആരാലും ശ്രേധിക്കപെടാത്ത ഏതേലും ഉള്ളറകളിൽ ഒതുങ്ങി പോകുമെന്ന് .. ബട്ട് ഒരാൾ എങ്കിലും ഇതിനെ ആഴത്തിൽ അനലൈസ് ചയ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം , ഞൻ വേറൊരു സ്റ്റോറിം കൂടെ സുബ്മിറ്റ് ചെയ്‌തിട്ടുണ്ട് .. ഈ സെയിം vibe യിലുള്ള സ്റ്റോറി ആണ് വായിച്ച അഭിപ്രായം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു