0%

തേൻ ഇതളുകൾ 5 [SoulHacker] · തേൻ ഇതളുകൾ 5 [SoulHacker]

തേൻ ഇതളുകൾ 5 [SoulHacker]

Author:

👁 333 views 0 likes

📚 Chapter List
ഏട്ടാ ....അവൾ ഉറക്കപിച്ചു ആണ് ഏന് മനസ്സിൽ ആയി .. എന്താടി ഉറക്കം ആണോ .. ആഹ് അതെ ഏട്ടാ .... എവിടാ നീ ....ഹോസ്റ്റൽ അല്ലാതെ എവിടെ ആണ് ..ബാക്കി ഉള്ളതെല്ലാം ?എല്ലാം ഉണ്ട് ....ഓരോ സ്ഥലത്തെ .. അഹ് ..എടി...നീ വീഡിയോ കാൾ വാ ... ഞാൻ അവളെ വീഡിയോ കാൾ വിളിച്ചു ...അവൾ ഒറ്റയ്ക്കു ആയിരുന്നു റൂമിൽ ....ഞ പറഞ്ഞു ..ഞാൻ ഇവിടെ എത്തി .. അത് കേട്ടതും ..അവൾ ആക്റ്റീവ് ആയി .. ഇഹ്  ..എപ്പോൾ ..ഞാൻ പർണജൂ ഇപ്പോൾ ....ഒരു അര  മണിക്കൂർ ആയിടുന്നുള്ളു ... ആഹാ ..പെട്ടാണ് പെണ്ണ് കണ്ണും തിരുമ്മി എണീറ്റ് ... ഡി ..നമുക് കറങ്ങാൻ പോകാം .. ആഹാ പോകാം ..പെണ്ണിന്റെ ഉറക്കം എല്ലാം പോയി .. ആഹ് ..നീ ഏതേലും ഒരു ഉടുപ്പ് എടുത്തു ഇട്ടോണ്ട് കോളേജിന്റെ വെളിയിൽ ഉള്ള ഓട്ടോ കയറി എന്റെ ഫ്ലാറ്റ് ലേക്ക് പോര് ..ഞാൻ മേട്രനെ വിളിച്ചു പറയാം .... അഹ് ഓക്കേ ഏട്ടാ ...ദേ ജസ്റ്റ് ഫൈവ് മിനുട്സ് ...പെണ്ണിന്റെ വെപ്രാളം കണ്ടു എനിക്ക് ചിരി വന്നു ...
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments