തേൻ ഇതളുകൾ 5 [SoulHacker]
എന്താടി ..
ഒന്നുമില്ല ..ഏട്ടൻ പറയാൻ വേണ്ടി ഞാൻ കൊതിച്ച വാക്കുകൾ ആണ് ഇത് ..
ഉം ....
ഒരു കാര്യം ചെയ്യാം ....അടുത്ത മാസം പ്രൊജക്റ്റ് തീർന്നു നീ നാട്ടിൽ പോകുമല്ലോ പിന്നെ ഒരു മാസം വെക്കേഷന് ആണ് .ആ സമയം ഞാൻ വീട്ടിൽ വരാം .എന്നിട്ട് ബാക്കി നമുക് തീരുമാനിക്കാം .പിന്നെ പെണ്ണെ ,,,നമുക് എങ്ങങേമെന്റ്റ് കഴിഞ്ഞു ഒരു എട്ടു മാസം എങ്കിലും കഴിഞ്ഞു മതി കല്യാണം ..ആരും അറിയാതെ പ്രേമിച്ചത് പോലെ എല്ലാരും അറിഞ്ഞോണ്ട് ഉം പ്രേമിക്കണം ..എന്താ നിന്റെ അഭിപ്രായമാ ..
അങ്ങനെ മതി ഏട്ടാ ....
അഹ് ഞാനും ആലോചിച്ചു പെണ്ണെ ..പിന്നെ വേറെ കാര്യങ്ങൾ ഉണ്ട് ..ഇനി ഇപ്പോൾ ഈ പ്രൊജക്റ്റ് ആണ് അടുത്ത ഫസ്റ്റ് ഇയർ നല്ല വർക്ക് ഉണ്ട് ..പിന്നെ ഇവിടെ തെന്നെ വേറെ ഒരു ഫ്ലാറ്റ് ഞാൻ നോക്കുണ്ട് ..3 ബെഡ്‌റൂം .അടുത്ത മാസം അവസാനം അവിടുത്തെ റീപേയ്‌ന്റിംഗ് വർക്ക് എക്കെ പൂർത്തിയാകും എന്ന പറഞ്ഞത് .അങ്ങനെ എങ്കിൽ അങ്ങൊട് മാറണം ..അതിന്റെ ഷിഫ്റ്റിംഗ് എക്കെ ഉണ്ട് ..പിന്നെ ..ഈ പ്രോക്ക്ട് ഫസ്റ്റ് ഇയർ ആണ് ..ഞാൻ ഫുൾ അതിൽ തിരക്കിൽ ആകും .അങ്ങനെ വന്നാൽ കല്യാണം കഴിഞ്ഞുള്ള നമ്മുടെ ആദ്യ വര്ഷം ഒട്ടും ശെരി ആകില്ല ...
ഒരു വര്ഷം കഴിഞ്ഞു ആണേൽ ..നമുക് കുറച്ച കൂടി സംശയം കിട്ടും ....പിന്നെ എന്റെ അഭിപ്രായം .നീ ഈ സമയം നാട്ടിൽ തന്നെ നിന്റെ വീടിന്റെ അടുത്ത് യൂണിവേഴ്സിറ്റി എംഫിൽ ജോയിൻ ചെയ്യണം .....എന്നിട്ട് NET പരീക്ഷ കൂടി പേടിച്ചു പാട്ട് ആകു ..എല്ലാം കൂടി കഴിഞ്ഞാൽ പിന്നെ നീ ആഗ്രഹിച്ച പോലെ എന്റെ കൂടെ എന്നേം നോക്കി ഇരിക്കാം ...
എന്ത് പറയുന്നു ..
ഏട്ടൻ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും ..
ആഹ് ഓക്കേ ഏന് പർണജൂ ഞങ്ങള്ക് കെട്ടിപിടിച്ചു കിടന്നു ..
ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.
💬 Comments
View all comments