തേനുറും ഓർമ്മകൾ 4 [Sharon]
........." അമ്മെ കുളിക്കുന്നില്ലേ? വാ അമ്മ വാ ഇറങ് ,ഇനി അടുത്ത വെക്കേഷൻ ആവണ്ടേ ഇതിലൊന്ന് നീന്താൻ ".... വസു അവളെ നിർബ ന്ധിച്ചു.. കൈ കൊണ്ട് വെള്ളം ദേഹത്തെ ക്ക് തെറിപ്പിച്ചു....
........." വസു കുട്ടാ ചുമ്മാ ഇരിക് കേട്ടോ,... ശോ ഈ ചെറുക്കൻ..... ടാ അമ്മേനെ നനയ് ക്കാ തെടാ 🥹🥹... തണുക്കുന്നു, വസു വെള്ളം തെറിപ്പിക്കാതെ.... "... കഴുത്തോളം വെള്ള ത്തിൽ ഇറങ്ങി നിൽക്കുന്ന വിച്ചു അവളുടെ കൊഞ്ചൽ നോക്കി നിന്നു. ജീന ഉടുത്തിരുന്ന വസ്ത്രം നനഞ്ഞു തുടങ്ങിയിരുന്നു. അവൾ എഴുനേറ്റു കൽപടവിൻ മുകളിലേക്കു മാറി ഇരുന്നു.. നനഞ്ഞു തുടങ്ങിയ വെളുത്ത അടി പാവാടയിൽ അവളുടെ ചെറുരോമം നിറഞ്ഞ കണംങ്കാൽ തെളിഞ്ഞു വന്നു തുടങ്ങി.. അ പ്പോഴും അവൾ വിച്ചുവിനെ കണ്ടഭാവം നടി ച്ചില്ല...
"......."" വസു, മതി കുളിച്ചത്... കയറാൻ നോക്ക് എക്സാം അടുത്തിരിക്കുവാ പനി പിടി ച്ചു കിടന്നാൽ എനിക്കാവില്ല നിന്റെ ഹെഡ് മാസ്റ്റരോട് ആൻസർ പറയാൻ... ""... ജീന അവനോടു ഉച്ചത്തിൽ പറഞ്ഞു...
......." അമ്മെ ഇത്തിരി കൂടെ.. "... വസു പടവി ലേക്ക് കയറി നിന്നു..
........" ഒരു ഇത്തിരിയും ഇല്ലാ.. തലതൂവർത്തി പോകാൻ നോക്.... " ജീന കർക്കശ ഭാവ ത്തോടെ വസുവിനോട് പറയുന്നത് വിച്ചു നോക്കി വെള്ളത്തിൽ മുങ്ങാം കുഴിയിട്ടു..
......... " അമ്മ വരുന്നില്ലേ? കുളിച്ചിട്ടേ ഉള്ളോ?.. തോർത്തു വേണോ? ""...... തലത്തുവർത്തി ബർമുഡ കയറ്റി അര യിലേക്ക് ഇടുമ്പോൾ വസു ചോദ്യശരം തൊടുത്തു ,...""
.........." വേണ്ടെട.... അമ്മേടെ കയ്യിലുണ്ട് മഴ കനക്കും മുൻപേ വീട്ടിലേക് പോ യ്ക്കോ അമ്മ തലയൊന്നു കുളിച്ചേച്ചും വരാം "....
..,......" ശെരി.... വേഗം വന്നേക്കണേ , നല്ല മഴ പിടിച്ചിട്ടുണ്ട്.... വേഗം വാ കേട്ടോ ഞാൻ പോ വ്വ .. ".. വസു നടന്നു...
........" വസു , അച്ഛൻ വീട്ടിലെത്തിയാൽ അമ്മ ക്ക് ഒരു മിസ്സ്ഡ് കാൾ ത്താ കേട്ടോ ".... അവൻ കേൾക്കാനായി ജീന ഉച്ചത്തിൽ പറഞ്ഞു.. വസു ഓടി മറയുന്നത് അവൾ നോക്കി ഇരുന്നു...
കൽപടവിലേക് നീട്ടിവെച്ചിരുന്ന സ്വർണ കൊലുസ്സിട്ട അവളുടെ കാൽ പാദത്തിൽ ചെറു മീനുകൾ മുത്തം വച്ചു. കാൽ പിൻവലി ക്കാ നായി അവൾ ഒരുങ്ങിയതും വെള്ള ത്തിൽ ഊളിയിട്ട് പടവിലേക്ക് വന്നിരുന്ന വിച്ചു ആ കാലിൽ പിടിച്ചു തലപൊക്കി അവ ളെ നോക്കി,
".... വന്നേരം മുതൽ ഞാൻ ശ്രദ്ദിക്കുന്നുണ്ട് , മുഖം കടന്നൽ കുത്തിയതുപോലെ, എന്ത് പറ്റി ജീനെച്ചി...."
........ " വിടെടാ കാലിൽനിന്ന്., ഞാൻ എന്തിനി നിന്നോട് മുഖം വീർപ്പിക്കണം 😏.. നീ ആരാ എന്റെ.... " ജീന കാൽ വലിക്കാൻ നോക്കിയ പ്പോൾ വിച്ചു പിടി മുറുകി.. "" ആഹ്ഹ് വിടെടാ പട്ടി... " ജീന പുലമ്പി.....
........." പറയെടി ജീനെ ഞാൻ ആരുമല്ലെ വേഗം പറഞ്ഞോ.. ഇല്ലേൽ വലിച്ചു വെള്ള ത്തിലേക്കിടും പറഞ്ഞില്ന്നു വേണ്ട.. 🙄"...
....... " അങ്ങനെ
💬 Comments
View all comments