0%

തേനുറും ഓർമ്മകൾ 4 [Sharon] · തേനുറും ഓർമ്മകൾ 4 [Sharon]

തേനുറും ഓർമ്മകൾ 4 [Sharon]

Author:

👁 1015 views 0 likes

📚 Chapter List

അമ്മായി  മറ്റന്നാൾ രാവി ലെ പോണം തിരിച്ചു  സൺ‌ഡേ    സുരേന്ദ്രട്ട നു പോവാനുള്ളതല്ലേ  , നിന്നാൽ ശെരിയാവി ല്ലാ  അതുകൊണ്ടാ...."..

.... """" ആഹ്  ഒരു ദിവസമെങ്കിൽ ഒരു ദിവസം   സന്തോഷം മാത്രെ ഉള്ളു...  എപ്പോ വന്നാലും  മച്ചിന് പുറത്ത് വടക്കേ അറ്റത്തുള്ള  നിന്റെ റൂം ഒഴിഞ്ഞു തന്നെ കിടക്കും നിനിക് വേണ്ടി ""...

......" എനിക്കറിയാലോ അമ്മായി, എനിക്ക് വേറെന്താ വേണ്ടത് ഈ സ്നേഹം അല്ലാതെ..

അല്ലാ എവിടെ   വിച്ചു?   ഉറങ്ങിയോ  ?..   " ജീന ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ചോദി ച്ചു...

........ " എവിടെ ഉറങ്ങാൻ  കുളിച്ചു വന്നപാടെ    കോണി പണികയറി പോയത മേളിലോട്ട്.    ക്ഷീണം ആണെന്നും പറഞ്ഞോണ്ട്,      ലാപ്പി ൽ കുത്തികൊണ്ടിരിക്കുന്നുണ്ടാവും... "... വിമല പറഞ്ഞത് കേട്ട വിച്ചു ഇത്തിരി മാറി നിന്നു.

........." ഉം..... എങ്ങനെ ക്ഷീണിക്കാതിരിക്കും അങ്ങനെ ആയിരുന്നില്ലേ കുളത്തിലെ അവന്റെ പെർഫോമൻസ്... ".. കോണി പടി യിലേക്ക് നോക്കി കൊണ്ട് ജീന അങ്ങനെ പറഞ്ഞപ്പോൾ     മിന്നിമാറിയ അവന്റെ  തല വട്ടം  അവൾ കണ്ടു    ചിരിച്ചു.....

..,....."   എന്താ മോളെ   വല്ല കുരുത്തക്കേട് വല്ലോ കാണിച്ചോ    വസുവിനോട് അവൻ "....

........" ഹേയ്.....  അവനോടല്ല  എന്നോട്.... "   അവൾ വീണ്ടും   കോണിയിലേക് നോക്കി. അവന്റെ നിഴൽ അവൾ അവിടെ കണ്ടു....

ജീന അങ്ങനെ പറഞ്ഞത് കേട്ട വിച്ചു   നെഞ്ചി ൽ കൈവച്ചു.... "  തീർന്നു എല്ലാം തീർന്നു "...  ഹൃദയം പടപട അടിച്ചു... അമ്മയോട് കുളത്തി ൽ  നടന്നതൊക്കെ അവൾ പറയുമോയെന്ന് വിച്ചു bay

........" നിന്നോടോ....? "....

...." അതെ അമ്മായി  എന്നോട് തന്നെ  അവന്റ  ചേച്ചിടെ പ്രായം ഇല്ലേ  എനിക്ക് എന്നിട്ടും എന്നോട്....... "

.......... "  എന്താ പറ്റി മോളെ... " അവനിങ്ങു വരട്ടെ ശെരിയാകുന്നുണ്ട് ഞാൻ "... വിമല    ടേബിളിനു മീതെ  അത്താഴം വിളമ്പി..

......"   അവനെന്നെ  നീന്താൻ സഹായിക്കാം എന്ന് പറഞ്ഞു   വെള്ളത്തിൽ പിടിച്ചു മുക്കി അമ്മായി..... എന്റെ മൂക്കിൽ ആകെ വെള്ളം കയറി   ദുഷ്ടൻ.....   പെണ്ണ് കെട്ടാൻ പ്രായം ആയി എന്നിട്ട അവനെന്നോട്...... അല്ലാ അമ്മായി  അവനു പെണ്ണൊന്നും നോക്കുന്നി ല്ലേ..... "?....    അവൾ   കൊണോയിലെ ക്ക് വീണ്ടും നോക്കി വിമല കാണാതെ     വശ്യ മായ ഒരു ചിരി പാസാക്കി.......

അവൾ പറയുന്നത് കേട്ടപാടെ നെഞ്ചിൽ കൈ  വെച്ചു    ശ്വാസം നേരെ വിട്ടു  വിച്ചു...

........."    ആ  നോക്കണം  പ്രായം ആയി വരൂവ ല്ലേ   പെണ്ണിനും ഇപ്പോ ക്ഷാമം അല്ലെ,  നീ നോക്കിക്കോ അവിടെ നാട്ടിൽ  എങ്ങാനും.... "

.... "    ആാാ... ഇനി നോക്കണം, അവിടെ തന്നെ ആയാൽ അവൻ എനിക്കും ഒരു സഹായ മാ കുവല്ലോ... അല്ലെ അമ്മായി... "    അവളുടെ  ആ  ചോദ്യത്തിൽ അവനിൽ അവൾ കണ്ടെ ത്തിയ ഔഷധഗുണം എന്താണെന്ന്   വിമല ഉണ്ടോ അറിയുന്നു..........

......... "  വാ  നേരെ കുറെ വൈകി      ബാക്കി ഒക്കെ രാവിലെ സംസാരിക്കാം മോളെ അത്താഴം കഴിച് കിടക്കാൻ

ഇഷ്ടമായെങ്കിൽ ഹാർട്ട് അമർത്തി പിന്തുണയ്ക്കൂ.

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments