തേൻവണ്ട് 10 [ആനന്ദൻ]

📝 Ongoing

👁 287141 views ❤ 408 likes 💬 8 comments

തേൻവണ്ട് 10
Thenvandu Part 10  | Author : Anandan | Previous Part

Hi

കുറച്ചു യാത്രയും പിന്നെ പനിയും പിന്നെ നടുവേദനയും പിടിച്ചു റെസ്റ്റിൽ ആയിരുന്നു. ഇതിനിടക്ക് ജോലിയും പോയി അതുകൊണ്ട് എഴുതാൻ സമയം കിട്ടിയില്ല. ജീവിക്കാൻ പുതിയ ജോലി വേണ്ടേ. അതിന് വേണ്ടിയുള്ള തീർച്ചിലിലിൽ ആയിരുന്നു. പേജ് കുറവായതു കൊണ്ട് ക്ഷമിക്കുക അടുത്ത തവണ കൂടുതൽ പേജ് ഉൾപ്പെടുത്താം

ആനന്ദൻ

നിമിഷങ്ങൾ മണിക്കൂർ പോലെ എനിക്ക് തോന്നി. സമയം നീങ്ങി. ടെസി ഇതുവരെ മെസ്സേജ് അയച്ചില്ല ഞാൻ മുറിയിലൂടെ ഉറക്കം വരാതെ തെക്കു വടക്ക് എന്നപോലെ നടന്നു. ഒടുവിൽ എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ടെസ്സിയുടെ മെസ്സേജ് വന്നു.

വേഗം വാ

ഞാൻ ഇറങ്ങുകയാണ് എന്ന് ഒരു മെസേജ് ഇട്ടു. പതിയെ ഞാൻ വീടിന്റെ മുകൾ നിലയിൽ നിന്ന് പതിയെ പടികൾ വഴി ഇറങ്ങി. വഴികൾ ഒഴിവാക്കി തോട്ടം വഴി ഞാൻ നടന്നു. പരിചയം ഉള്ള വഴി ആയതു കൊണ്ടു എനിക്ക് ആ ഇരുട്ടിൽ യാതൊരു ബുദ്ധിമുട്ട് കൂടാതെ സഞ്ചരിക്കാൻ പറ്റി. കുട്ടിച്ചായന്റെ വീടിനോട് അനുബന്ധിച്ച തോട്ടത്തിലേക്ക് ഞാൻ പതിയെ ഇറങ്ങി. പിന്നെ ഞാൻ മുൻപോട്ടു പോകാതെ അവിടെ ഇരുട്ടിൽ പമ്മി ഇരുന്നു. ആരെങ്കിലും പിന്തുടരുന്നില്ല എന്ന് ഉറപ്പ് വരുത്തി. അവിടെ നിന്ന് ഞാൻ. കുട്ടിച്ചായന്റെ വീടിനെ സമീപിച്ചു. ഞാൻ ഇട്ടിരുന്നത് കറുത്ത ടി ഷർട്ടും പിന്നെ കറുത്ത ഷോർട്സും ആണ്. ഞാൻ മൊബൈൽ എടുത്തു ടീഷർട്ടിനു ഇടയിൽ വച്ചു ടെസ്സിക്ക് കാൾ അയച്ചു. അതിനു പകരം എന്നവ

📚 Chapters

1 published

Related Stories

💬 Comments

View all comments