← Back to തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Comments

തേടി വന്ന പ്രണയം ….2 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] · approved reader discussion

നന്ദുസ് • 2024-09-03 13:30

Waw.... എന്താ പറയ്ക..ഒരു മധുര മനോഹരമായ പ്രണയകാവ്യം അത്രന്നെ....... ബാക്കി ഇതിലിനിപ്പം ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിൽ ആക്കികളഞ്ഞില്ലേ ങ്ങളെന്നെ.... സൂപ്പർ saho... ❤️❤️❤️❤️

ℂ??????? • 2024-03-01 17:49

Oru rakshayum illa poli ?????

Why so serious • 2021-10-02 13:24

Nice story mahn❤️ Loves the happy ending????

Rkd • 2020-11-25 12:23

Super ... Onnumparayan ella

Why so serious • 2021-10-02 13:22

എന്തെങ്കിലും പറയറാ ഇത്രയും നല്ല കഥ വായിച്ചിട്ട് ഒന്നും പറയാനില്ല എന്നാണോ പറയണ്ടേ ??

Demon king • 2020-08-10 15:49

നല്ല സ്പീഡ് ഉണ്ടെങ്കിലും കഥയുടെ ഫീൽ ഒട്ടും കുറയാതെ അസ്വതിച്ചു

Dragons ? • 2020-08-04 23:56

Wow wow wow Onnum parayanilla Adipoli masheeee........

Alfy • 2020-08-04 17:11

ബ്രോ, കഥ കൊള്ളാം വെല്യ ട്വിസ്റ്റ്‌ ഒന്നും ഇല്ലെങ്കിലും നല്ല ഫീലിൽ വായിക്കാൻ പറ്റുന്ന കഥ.... വേഗം തീർന്നു പോയി എന്ന് ഒഴിച്ചാൽ വേറെ ഒരു കുറവും ഇല്ല??? വേഗം അടുത്ത കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ, ?Alfy?

Vichu • 2020-08-05 16:26

???

Rahul23 • 2020-08-04 12:20

സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ?? എനിക്ക് ആദ്യ പാർട്ട് വായിച്ചപ്പോ ഒരു ഡൌട്ട് ഇണ്ടായിരുന്നു, അവന്റെ പ്രണയ കഥ പറഞ്ഞു തീരുമ്പോ കഥ അവസാനിക്കുവോ എന്ന്, ബട്ട് വല്യ ട്വിസ്റ്റ് ഒന്നും അല്ലെങ്കി കൂടി, വല്ലാത്ത ഫീൽ ആയിരുന്നു കഥ തീർന്നപ്പോ എനിക്ക് കിട്ടിയത് ☺☺ ഞാൻ Predict ചെയ്ത ക്ലൈമാക്സ് തന്നെ നടന്നു, ഈ പാർട്ട് തുടങ്ങിയപ്പോ അവൻ കുട്ടികളോട് കഥ പറഞ്ഞുകൊണ്ട് ഇരിക്കുന്നത് തീർന്നപ്പോളാണ് എന്റെ മനസ്സിൽ ആ ക്ലൈമാക്സ് പെട്ടെന്ന് വന്നത്, എന്ന് പറഞ്ഞാൽ കഥ അവസാനിക്കുന്നത് ഇവാൻ ആ കുട്ടികൾക്ക് ആ പ്രണയത്തിന്റെ അവസാനം പറഞ്ഞു കൊടുക്കുന്നത്, അത് തന്നെ നടന്നു, ബട്ട് ഇൻ എ ഡിഫറെൻറ് വേ, അവളെ അവരുടെ മുൻപിൽ പരിചയപ്പെടുത്തി, അത് മാത്രം ഡിഫറെൻറ് ആയിരുന്നു, പിന്നെ ആ ട്രിപ്പും. ?? ഈ കഥയിലെ ഹൈലൈറ് അല്ലെങ്കി മെസ്സേജ് എനിക്ക് കിട്ടിയത് എന്താണെന്ന് വെച്ചാൽ, ലോങ്ങ് ലാസ്റ്റിംഗ് ഫ്രണ്ട്ഷിപ് & ലവ്. അതല്ലേ ബ്രോ ഉദേശിച്ചത്? ?? കട്ടക്ക് എപ്പോളും കൂടെ നിന്ന ഫ്രണ്ട്സും, അവനു വേണ്ടി കാത്തിരുന്ന പെൺകുട്ടിയും, അതാണ് എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ടതും. ?? ആദ്യം ഞാൻ പറഞ്ഞ പോലെ, സിമ്പിൾ സ്റ്റോറി വിത്ത് എ ലോട്ട് ഓഫ് മെസ്സേജസ്. ❤❤ ഒരുപാട് ഇഷ്ട്ടപെട്ടു. ☺? സ്നേഹത്തോടെ, രാഹുൽ

വിഷ്ണു? • 2020-08-04 09:58

Bro??? ഒരു രക്ഷയും ഇല്ല ബ്രോ?ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെ വല്യ ട്വിസ്റ്റും കാര്യങ്ങളും ഇല്ലെങ്കിലും യഥാർത്ഥ പ്രണയം അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഇവിടെ കാണാം...?. പിന്നെ എടുത്ത് പറയേണ്ടത് എന്ത് പ്രശ്നം വന്നാലും അവിടെ കട്ടക്ക് കൂടെ നിക്കുന്ന കൂട്ടുകാർ? ആദ്യ ഭാഗം വായിച്ചപ്പോ ഒരു പേടി ഉണ്ടായിരുന്നു .ഇതൊരു നഷ്ട പ്രണയം ആണോ എന്ന്? ഏറെക്കുറെ അങ്ങനെ ആയിരുന്നു എങ്കിലും അത് മാറ്റി എല്ലാം നന്നായി തന്നെ അവസാനിപ്പിച്ചു അതുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു.. പിന്നെ കോളേജിൽ തിരിച്ച് ചെന്ന് സ്റ്റുഡന്റ്സ് നോട് ബാക്കി കഥ പറയുന്ന ആ സീൻ വായിക്കാൻ വേണ്ടി പെട്ടെന്ന് ആണ് ഓരോ പേജ് വായിച്ച് വിട്ടത്.. അവരോട് അത് പിന്നെ പറയാം എന്ന് പറഞ്ഞ് പോയെങ്കിലും, ഉള്ള ആ ഓരോ സീനും മനസ്സിൽ ഒരു സിനിമ കാണുന്ന പോലെ കിടക്കുന്നുണ്ട് ?? ഇത്പൊലെ മനോഹരമായ അടുത്ത ഒരു കഥയും ആയിട്ട് വളരെ പെട്ടെന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹത്തോടെ ??

Tony • 2020-08-04 09:39

Superb yaar valare athikam eshtayi....?????

Knight rider • 2020-08-04 06:33

പൊളിച്ചു മുത്തേ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Aaaaaavoooo • 2020-08-04 02:23

Pwolichitund muthey?.iniyum verumen pratheekshikunnu❤️

ബാബു • 2020-08-04 07:09

എന്താടോ തന്റെ കഥയ്ക്ക് ഇത്ര ഫീൽ...!

അച്ചു • 2020-08-04 01:34

കലക്കി ചെകുത്താനെ

Mangalashri Neelakandan • 2020-08-04 01:32

Ishtayiiii

തൃശ്ശൂർക്കാരൻ • 2020-08-04 00:25

ഇഷ്ട്ടായി ബ്രോ ????? ഇനിയും ഇതുപ്പോലെ കഥകൾ എഴുതണം ബ്രോ, കാത്തിരിക്കുന്നു സ്നേഹത്തോടെ ??

Kannan • 2020-08-04 00:10

Machane polichu... No words.... Like it...... Luv u brooo

Berlin • 2020-08-04 00:01

Macha valare nalla story❤️ Polichu? Page kurave ullu enkilm athullil thanne romanceum feelingsum ellm ulla gud stry❤️ Iniyum ithupolulla kadhakalumayi vayi? Snehathoode...❤️

Malakhaye Premicha Jinn❤ • 2020-08-03 23:44

Nte ponno ni polichedaa sooooper appo ini enna kaanuka adutha story enn varum With Love❤❤

Triteya • 2020-08-03 23:42

Adipwoliyeee....?

അപ്പൂട്ടൻ • 2020-08-03 23:38

ഒത്തിരി ഇഷ്ടപ്പെട്ടു. താങ്കളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

Ajay MS • 2020-08-03 23:30

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Hari • 2020-08-03 23:36

Waiting for next

രാഗേന്ദു • 2020-08-03 23:23

Superayitund ♥️♥️

ലാലു • 2020-08-03 23:02

അടിപൊളി. ❤️❤️❤️❤️വളരെ ഇഷ്ട്ടപ്പെട്ടു. കാത്തിരിക്കുന്നു മറ്റൊരു കഥയ്ക്ക് വേണ്ടി.

ജിത്തൂസ് • 2020-08-03 22:47

സൂപ്പർ ബ്രോ.???

കിച്ചു • 2020-08-03 22:45

നന്നായിട്ടുണ്ട് ? ? ??❤❤?

കാമുകൻ ? • 2020-08-03 22:40

അടിപൊളി കഥ ?❣️ ഇനിയും ഇതു പോലത്തെ കഥകളുമായി വരണം ?

Haridas • 2020-08-03 22:23

Dear Brother, നന്നായിട്ടുണ്ട്. രണ്ടു ഭാഗങ്ങളിൽ തീർത്തെങ്കിലും ഭംഗിയായ ഒരു നല്ല പ്രണയ കഥ. അവന്റെ ചങ്ക്‌സിനോടും റിയയോടും ബഹുമാനം തോന്നുന്നു. അടുത്ത പ്രണയകഥക്കു വേണ്ടി കാത്തിരിക്കുന്നു. Regards.

S.R. • 2020-08-03 22:23

Nalla story ❤

Anonymous • 2020-08-03 22:12

Adipoli kadha?. Entho vayichu kazhinjapol bayankara santhosham thonnunu. Inni ithupole cheriya kadha Venda ithe feel Ulla kurachu long story thanne tharanam. With love ❤️ Anonymous

മാർക്കോപോളോ • 2020-08-03 22:12

Nice bro ഒട്ടും ലാഗ് ഇല്ലാതെ തീർത്തു

Syam • 2020-08-03 21:59

പ്രണയം ആൻഡ് ഫ്രണ്ട്ഷിപ് നല്ല അവതരണം പെട്ടന്ന് തീർന്നുപോയി എന്നാലും super സ്റ്റോറി bro

Sanju • 2020-08-03 21:53

Cheriya kadaha aarunalum vayikan nalla rasamundarunnu.. ath pole nalla frdsship.. Eniyum ezhuthukka❤ വിമർശനങ്ങളെ. ദൈര്യമായി neriduka... . അത്പോലെ അടുത്ത കഥ ഇതിലും bangiyakuka. With Love ഒരു. അനിയൻ ❤

Hooligans • 2020-08-03 21:15

❤️❤️❤️❤️❤️❤️❤️❤️

വിരഹ കാമുകൻ???? • 2020-08-03 21:07

ചെറിയ കഥ ആയിരുന്നെങ്കിലും ഒരുപാട് സന്തോഷം തോന്നുന്നു വായിച്ചുകഴിഞ്ഞപ്പോൾ❤️❤️❤️

Saji • 2020-08-03 21:00

Superb

അഭി (Abhi) • 2020-08-03 20:56

Super bro ?????❤️?? Happy ending ♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️❤️♥️❤️

മുത്തൂട്ടി## • 2020-08-03 20:51

അടിപൊളി ???????❤️❤️❤️❤️

JA • 2020-08-03 20:41

Poli....??????❣️????

Njan SK • 2020-08-03 20:24

polichuuu..polichuuu... Minnichu

ഗോകുൽ • 2020-08-03 20:09

Super bro..??

വടക്കൻ • 2020-08-03 20:05

Fast Passenger കയറിയ പോലെ ആയി... എന്തൊരു സ്പീഡ് ...

വേട്ടക്കാരൻ • 2020-08-03 20:02

സൂപ്പർ.കിടു,മുത്തേ കലക്കി.

Joker • 2020-08-03 20:01

Pwolichu mwuthee Pakshe entho onne missing aya pole pettanne theertha okke pole Chilappo ente thonalavam Orupade ishtayi nalla adipoli kathayanu Mattoru adipoli kathakkayi kathirikum Pettanne thanne thudangikko Ithinekkalum nalla adipoli aya oru love story

ഫാൻഫിക്ഷൻ • 2020-08-03 19:41

നൈസ് ....

Ab! • 2020-08-03 19:30

Simple but beautifull

Anandu • 2020-08-03 19:20

♥️

DEVIL • 2020-08-03 19:07

??