0%
Chapter 3

തിരികെ യാത്ര 3 [ജാസ്മിൻ]

Author : kkstories | Read All Parts | 👁 296 |

തിരക്കി വരുമെന്ന് അറിയാമായിരുന്നു .

ഞാൻ ഉടൻ കയറി കമിഴ്ന്നു കിടന്നു ഉറങ്ങുന്നതായി അഭിനയിച്ചു

റൈഹാ....

ഹാളിൽ നിന്ന് ആച്ചിയുടെ വിളി വ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു

റൈഹാ നീ എവിടാ പെണ്ണെ...? കതകും തുറന്നിട്ട് എവിടെയാ ഉള്ളത്?

ആച്ചി ഞാൻ കുളിക്കുവാ...

സോഫി: സഹലോടി? അവൻ എവിടാ?

ആച്ചി റൂമിൽ ഉണ്ടാകും ഞാൻ കുളിക്കാൻ കേറുമ്പോൾ അവിടെ ഉണ്ടായിരുന്നു

ബാത്റൂമിൽ നിന്നും റൈഹായുടെ നേർത്ത സ്വരം എനിക്ക് കേൾക്കാമായിരുന്നു..

ഡോർ ഹാൻഡിൽ തിരിയുന്ന സൗണ്ട് ഞാൻ കേട്ടു..

കേൾക്കാത്ത കണക്ക് കിടന്നു കൊണ്ട് ആച്ചിയുടെ അടുത്ത പ്രതികരണത്തിനായി ഞാൻ ഉറക്കം നടിച്ചു.

ഡാ... ഡാ...

സോഫി എന്റെ തോളിൽ പിടിച്ച് ഒന്നു കുലുക്കി..

ഞാൻ അറിയാത്തതുപോലെ കൈ തട്ടി മാറ്റിയിട്ട് ഒന്നുകൂടി കിടന്നു..

ഇപ്പോഴും നിനക്ക് ഒരു മാറ്റവും ഇല്ലല്ലോഡാ ചെക്കാ.. ഉറക്കപ്രാന്തൻ തന്നെ...

ഡാ എണീക്കട...
അച്ചിയെന്റെ കുണ്ടിയിൽ ഒന്ന് പൊട്ടിച്ചു...

ആഹ്...

ഉറക്കത്തിൽ നിന്നുണരും പോലെ ഞാൻ മുഖം ചുളിക്കി എണീക്കുന്നതായി ഭാവിച്ചു...

ആച്ചി...

നവരസങ്ങൾ വാരി വിതറിക്കൊണ്ട് ഞാൻ നന്നായി തന്നെ അഭിനയിച്ചു...

എന്റെ കൈകൾ ആച്ചിയെ വരിഞ്ഞു മുറുക്കി....

വേണ്ട നീ എന്നോട് മിണ്ടണ്ട വന്നിട്ട് എത്ര ദിവസമായി?

ഈ രണ്ടു ദിവസമായിട്ടും നിനക്ക് കാണാൻ തോന്നിയില്ലല്ലോ? അതുകൊണ്ട് നീ എന്നോട് മിണ്ടണ്ട..
സാബിയെ പോലെ തന്നെയാണ് ഞാൻ നമുക്ക് രണ്ടുപേർക്കും നിന്നിൽ ഒരു അവകാശം തന്നെയാണുള്ളത്....

എന്നെ ചേർത്തുപിടിച്ച് ആച്ചിയിത് പറയുമ്പോൾ ഒന്നു വിതുമ്പിയതായി എനിക്ക് തോന്നി

ആച്ചി... ഞാൻ വരാനിരുന്നതാ... ഉമ്മിക്ക് ഓടിററ്റിംഗ് ഉള്ളതുകൊണ്ട് വണ്ടി ഫ്രീ അല്ലായിരുന്നു. സൈഹ രാവിലെ പോയാൽ പിന്നെ വരുന്നത് ഈ ടൈമില...

നീ എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്നു നിന്നെ കൊണ്ടുപോകുമായിരുന്നില്ലേ?
അതെങ്ങനെ നമ്മൾ അന്യരല്ലേ??

ആടി നീ അന്യ തന്നെയാ... ഞാനും എന്റെ കുഞ്ഞുങ്ങൾ കഴിഞ്ഞ് മതി നിന്നോടുള്ള സ്നേഹം എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് അല്ലേടാ..?

കേട്ടുകൊണ്ട് വന്ന ഉമ്മി ആച്ചിയെ കളിയാക്കാനായി പറഞ്ഞു...

മോനെ ഫുഡ് കഴിച്ചിരുന്നോ?? ഉമ്മ എന്നോട് ചോദിച്ചു

ആ കഴിച്ചു ഉമ്മി...

അവൾ എവിടെ ചായ കുടിച്ചില്ലാരുന്നോ?

ഞാൻ ഫുഡ് കഴിച്ചിട്ട് കേറി കിടന്നുമ്മി... ഇപ്പോൾ ആച്ചി വിളിച്ചപ്പോളാ ഉണർന്നത്..

എങ്കിൽ ഞാൻ പോയി ചായക്ക് വെക്കാം...

ഡി സോഫി അവളെന്റെ ചെടികൾ ഒടിച്ചോണ്ട് പോകാതെ നോക്കണേ??

ആ നീ പറഞ്ഞ കേൾക്കാത്ത ഓള് ഞാൻ പറഞ്ഞ കേൾക്കും നല്ല കഥയായി... പറയാതിരുന്നാൽ അവള് കുറച്ചു ഒടിച്ചിട്ട് ബാക്കി വയ്ക്കും..

അല്ലേലും നീ അവളെ പക്ഷമല്ലേ? നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ഉണ്ണി....
അതും പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി

ആച്ചി വേറെ ആരാ കൂടെ

ഒന്നുമറിയാത്തതുപോലെ ഞാൻ ചോദിച്ചു..

അതൊക്കെയുണ്ടടാ... അവൾ വരുമ്പോൾ നീ കണ്ടാ മതി.

സോഫിയെന്റെ മുതുകിൽ തലോടി കൊണ്ടേയിരുന്നു...

ഏഴുവർഷം... നിനക്ക് ഞങ്ങളെ മിസ്സ് ചെയ്തില്ലേടാ... നീ ഓർക്കുന്നുണ്ടോ പഴയതൊക്കെ....?

ആച്ചി... മറക്കാൻ പറ്റുമോ....

ശരിക്കും ലാസ്റ്റ് രണ്ടുവർഷം എനിക്ക് നല്ല തിരക്കായിരുന്നു അതുകൊണ്ട് വിളികൾ എല്ലാം

💬 Comments

View all comments