തിരുവനന്തപുരത്തെ 7 ദിനങ്ങൾ [സനീൻ]

📝 Ongoing

👁 130209 views ❤ 278 likes 💬 9 comments

തിരുവനന്തപുരത്തെ 7 ദിനങ്ങൾ
Thiruvananthapurathe 7 Dinangal | Author : Sanin

കോമ്പറ്റീഷന് എന്തായാലും പങ്കെടുക്കണമെന്ന ശ്രുതി മിസിന്റെ നിർബന്ധത്തിൽ ഗദ്യന്തരമില്ലാതെയാണ് മത്സരിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് വെച്ച് നടക്കാനിരിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കാനിരിക്കുന്ന ഡിബേറ്റ് കോമ്പറ്റീഷനാണ് ഐറ്റം.
കോളേജിൽ നിന്ന് ട്ടീമായാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ കൂടെ വരുന്നത് വല്ല അടങ്ങോടനും ആയിരിക്കുമെന്ന ചിന്തയിൽ അതിയായ താല്പര്യത്തിൽ ഒന്നുമല്ല പങ്കെടുക്കുന്നവരുടെ മീറ്റിംഗിന് പോയത്. കോളേജ് മലപ്പുറത്തെ പ്രശസ്തമായ ഗവർമെന്റ് കോളേജ് ആയതിനാൽ തന്നെ സുന്ദരികളായ മൊഞ്ചത്തിക്കുട്ടികൾക്ക് കുറവൊന്നുമില്ലായിരുന്നെങ്കിലും പരിപാടി തിരുവനന്തപുരത്താണ് നടക്കുന്നത് എന്നതിനാൽ പങ്കെടുക്കാൻ പെൺ കുട്ടികൾ കുറവായിരിക്കും എന്ന ഉറച്ച ബോധ്യം മനസ്സിലുണ്ടായിരുന്നു.മുൻധാരണകൾ എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് അവിടെ എത്തിയപ്പോൾ കണ്ടത്. ഞാനടക്കം കോളേജിൽ നിന്ന് ആകെ പങ്കെടുക്കുന്നത് 3 കുട്ടികൾ മാത്രം. അതും എന്റെ കൂടെ ഒന്നാം വർഷ വിദ്യാർഥികളായ രണ്ട് മൊഞ്ചത്തി കുട്ടികൾ.

കോളേജിൽ പൊതുവെ ഇൻട്രോവേർട്ടട് ആയി സ്വഭാവം കാത്ത് സൂക്ഷിക്കുന്ന എനിക്ക് പരിചയം പോലുമില്ലാത്തവരായിരുന്നു അവർ. അന്ന് തന്നെ വിശദമായി പരിചയപ്പെട്ടു. ഞാൻ മുതിർന്ന ക്ലാസിലാണ് പഠിക്കുന്നത് എന്നത് കൊണ്ടായിരിക്കണം ബഹുമാനത്തോടെയാണ് അവർ സംസാരിച്ചത്.

📚 Chapters

1 published

Related Stories

💬 Comments

View all comments