തിരുവോണം [Shahana]

📝 Ongoing

👁 68798 views ❤ 318 likes ⭐ 0.0 rating 💬 14 comments 📚 1 chapters 📅 2017-09-28

തിരുവോണം Thiruvonam bY Shahana ഇന്ന് തിരുവോണം, നാടെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , സംമ്പൽസമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കുന്നു . എല്ലാ മലയാളികളുടെയും നാട്ടിലും, വീട്ടിലും ആരവങ്ങളും ആഘോഷങ്ങളും ചാർത്തി ഓണം കൊണ്ടാടുകയാണ് . മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു ..പകിട്ടാർന്ന പൂക്കളും ,പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഇ ചിങ്ങപ്പുലരി അവൾക്ക് നൽകുന്നത് വേദനാർഹമായ നിമിഷങ്ങളാണ് . ഓർമ്മകൾ കൂടുകൂട്ടാനും , കൂട്ടുകാരെയുമെല്ലാമൊന്ന് കാണാനും , ഒന്നുചിരുന്നു വട്ടമിട്ട് സദ്യയുണ്ണാനും, കയ്യികൊട്ടിക്കളിക്കാനും , ഉഞ്ഞാലാടാനുമൊക്കെ അവളുടെ മനസ്സ് തുടിക്കുകയാണ് . പക്ഷെ ഇന്നത്തെ മനോഹര സുദിനം ആ വിശാലമായ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാനാണ് അവളുടെ വിധി .ഇന്ന് അവളുടെ മനസ്സിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് അവളുടെ പ്രിയപ്പെട്ടവർ തന്നെയാണ് . അവളുടെ മാതാപിതാക്കൾ .അവർ രണ്ടുപേരും ജീവിതത്തിൽ അവൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് "ഒറ്റപ്പെടുത്തൽ" . അവരുടെ ഒറ്റപ്പെടുത്തലിൽ അവളുടെ സ്വപ്നങ്ങളും, മോഹങ്ങളും ചങ്ങലയ്ക്കിട്ട അടിമയെപ്പോലെ ഇരുളിൽ മറഞ്ഞിരുന്നു . തീർത്തും അർഥശൂന്യമായ ബാല്യമായിരുന്നു അവളുടേത് . ഒരിക്കലും അവൾ അമ്പിളിയമ്മാവന് വേണ്ടി കരഞ്ഞിട്ടില്ല , കാരണം അവളുടെ അച്ഛൻ അവളെ ഒരിക്കലും മടിയിലിരുത്തി ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും , അവർക്

📚 Chapters

1 published

Related Stories

💖 More from this Author

ജമീലയുടെ കടം വീട്ടൽ 5 [ഷഹന] by ഷഹന ജമീലയുടെ കടം വീട്ടൽ 4 [ഷഹന] by ഷഹന ജമീലയുടെ കടം വീട്ടൽ 3 [ഷഹന] by ഷഹന

✨ Same Category

ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist] by The.Artist അടിമയിൽ നിന്നും ഉടമയിലേക്ക് [Manikuttan] by Manikuttan കസിൻ സിസ്റ്റർ 4 [സൂത്രൻ] by kkstories

💬 Comments

View all comments

Loading comment form...

നിമ്യ • 2017-10-16 22:43

വളരെ വൈകിയിട്ടാണെങ്കിലും ഞാന്‍ അത് കണ്ടു. എന്‍റെ പേരിലും ഒരു കഥ. ഈശ്വരാ ഇത് പോലെ ഒരു അവസ്ഥ ഉണ്ടാക്കല്ലേ...

പഴഞ്ചൻ... • 2017-09-30 20:35

സോറി ഷഹാന... ഓണപതിപ്പിൽ ഈ കഥ വായിക്കാൻ പറ്റിയില്ല... ഒറ്റവാക്കിൽ പറഞ്ഞാൽ നല്ലൊരു തിരക്കഥയുള്ള ഷോർട്ട് ഫിലിം കണ്ടതു പോലെ... ഇത് ഒരു കമ്പിക്കഥയായി എനിക്ക് തോന്നിയില്ല... എന്നാലും മനസ്സിനെ വല്ലാതെ സ്പർശിച്ചു... കഥാകാരി കഥാപാത്രത്തിനോട് താദാത്മ്യം പ്രാപിച്ചത് പോലെ തോന്നി എനിക്ക്... നിമ്യ എന്ന പേര് മാറ്റി ഷഹാന എന്ന് വായിച്ചാലും കഥാപാത്രം മാറില്ലെന്നു തോന്നി... എഴുതിയ അത്രയും തകർത്തിട്ടുണ്ട്... My claps Shahana... God bless you... :-)

Vijayakumar • 2017-09-29 20:10

Kadha super shahana..eppol nammuda munnal nadakkunna kariyagal annu pachayayee avatharippichathu...eni adutha story annanu varunnathu..prathishayoda kathirikkunnu shahana

Shahana • 2017-09-28 23:07

കഥ നന്നായില്ല എന്ന് എനിക്കറിയാം . എന്നാലും കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി .

ബാബുരാജ് • 2017-09-28 22:00

ഷഹാന സൂപ്പർ.നന്നായിരിക്കുന്നു

Irshad • 2017-09-28 17:25

I love u shahana

Akh • 2017-09-28 16:22

Kadha adipoli ayitund .climax vallare adhikam ishtam aayi .Adutha kadhak ayi kathirikunu

ഹാജ്യാർ • 2017-09-28 16:15

കൊള്ളാം നന്നായിട്ടുണ്ട്

അഭ്യുദയകാംക്ഷി • 2017-09-28 09:16

നന്നായി എഴുതി.. അവനു ഈ ശിക്ഷ തന്നെ ആണ് നൽകേണ്ടത്...

ലിസി • 2017-09-28 08:29

സഹാന കൊള്ളാം ട്ടോ ഞാൻ.പുതിയ വായനക്കാരി ആണ് ഇതിന്റെ ഞങ്ങള് വായനക്കാരുടെ അഭിപ്രായങ്ങൾക്കു നിങ്ങൾ എഴുത്തുകാർ മറുപടി.തരണേ

kochu • 2017-09-28 08:21

സൂപ്പർ, നല്ല തീം ആണ്. അടുത്ത പാർട്ട്‌ ഉണ്ടോ?

Salam • 2017-09-28 08:08

Kalakki

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-09-28 07:26

നന്നായിരിക്കുന്നു ബലാൽസംഗം ഒരിക്കലും അംഗീകരിക്കില്ല. ഇനി ബലാൽസംഗം ചെയ്യാൻ വരുന്നവന്റെ സാധനം മുറിച്ചെടുക്കുന്ന ഒരു കഥ കൂടി പോരട്ടെ.

ആതിര • 2017-09-28 06:59

Kollaaam