തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
📝 Ongoing
👁 285040 views ❤ 281 likes ⭐ 0.0 rating 💬 33 comments 📚 1 chapters 📅 2021-02-06
തൊണ്ടിമുതലും ഞാനും Thondi Muthalum Njaanum | Author : Appan Menon ഈയ്യിടെ ഞാനും എന്റെ അച്ചനും അമ്മയും മോനുമൊന്നിച്ച് ടി.വി.-യില്‍ വന്ന ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച തൊണ്ടിമുതലും ദ്രക്‌സാക്ഷിയും എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് (അന്ന് എനിക്ക് ഏതാണ്ട് ഇരുപത്തിയൊന്‍പത് വയസ്സ് പ്രായം) നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു. ഞാന്‍ സുജ. കഴിഞ്ഞ എട്ടുവര്‍ഷമായി ബാങ്ക് ഉദ്യോഗസ്ഥയായി കോഴിക്കോട് ജോലി ചെയ്യുന്നു. എന്റെ അച്ചന്‍ രവീന്ദ്രന്‍ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഇപ്പോള്‍ റിട്ടയറായി വീട്ടില്‍ ഇരിക്കുന്നു. അമ്മ രേവതി വെറുമൊരു വീട്ടമ്മ. ഞാന്‍ പണ്ടു മുതലേ വാതോരാതെ സംസാരിക്കുമായിരുന്നു. അച്ചന്‍ ചിലപ്പോള്‍ ഒക്കെ എന്നെ ക്യാപ്റ്റന്‍ എന്നു പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാന്‍ സംസാരിക്കുന്നിടയില്‍ ആരെങ്കിലും സംസാരിച്ചാല്‍ എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ദേഷ്യം വരുമായിരുന്നു. എന്നെ അവോയ്ഡ് ചെയ്യുകയാണെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുമായിരുന്നു. ഞാന്‍ പറയുന്നത് എല്ലാവരും അനുസരിച്ചോണം എന്നായിരുന്നു എന്റെ ചെറൂപ്പം മുതലേയുള്ള സ്വഭാവം. കുട്ടികാലം മുതലേ ഞാന്‍ സുന്ദരിയായിരുന്നു. ആ സൗന്ദര്യം ഞാന്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. വല്ലപ്പോഴുമൊക്കെ ബ്യൂട്ടി പാര്‍ലറില്‍ പോകുമെന്നല്ലാതെ സ്ഥിരമായിട്ടൊന്നുമില്ലാ. എനിക്ക് ഏതാണ്ട് അഞ
നന്നായിട്ടുണ്ട്, കൊള്ളാം. തുടരുമോ????????