💬 Comments
View all commentsThudakkam kollam
THanks leena
കഥയെക്കുറിച്ച്...., സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള കഥകൾ സാധാരണ ഇഷ്ടപ്പെടാറില്ല. ഇത് പോലെ പരിചയക്കാർ രണ്ട് പേര് പെട്ടെന്ന് സെക്സിൽ ഏർപ്പെടുന്ന കഥകൾ. വെറുതെ സെക്സിനു വേണ്ടി തട്ടി കൂട്ടുന്നത് ആണ് പലരും. പക്ഷേ ഈ കഥ അത് പൊളിച്ചു... അവതരിപ്പിച്ച വ്യത്യാസം ആണെന്ന് തോന്നുന്നു ഗംഭീരം ഇതെ തീമിൽ ഇങ്ങനെ ഒരു കഥ ആദ്യമായിട്ടാ വായിക്കുന്നതു... Freddyയുടെ മാന്ത്രികത കഥയിലുടനീളം നീണ്ടു നിന്നു... good keep it up...????
എന്നാ *** ചോദ്യം ആടെ ഉവ്വേ..? തുടരണോ എന്ന് ? കൂടുതൽ ഷോ കാണിച്ചാൽ അച്ചായൻ ആണെന്നെന്നും നോക്കില്ല..? ബോളിന്റെ കാറ്റ് തുറന്നു വിടും.... അറിയാമല്ലോ പറഞ്ഞില്ല എന്ന് വേണ്ട.. കഥകൾ അങ്ങ് എഴുതി ഇട്ടാൽ മതി ടെക്കറെഷൻ ഒന്നും വേണ്ടാ..??? താൻ തുടരണ്ട മര്യാദക്ക് ടീച്ചർ സ്റ്റോറി എഴുതൂ..??????????
ഹോ... എന്റെ കർത്താവേ... ഞാനങ്ങു ഭയന്ന് പോയി കേട്ടോ... ഇയാളെവിടെയാടോ.... ഒരു മുങ്ങാകുഴിയിയാൽ അങ്ങ് ആൻഡമാൻ നിക്കോബാറിലാണല്ലോ പൊങ്ങുന്നത്... തനിക്കു ഞാൻ വച്ചിട്ടുണ്ട്....
മുങ്ങാം കുഴിയോ അതെന്താ....??
Nannayittund...
Thanks papan
ഉസ്സാർ ബ്രോ
Thanks thammi
Freddy ബ്രോ പൊളിച്ചുട്ടോ.
Thanks തമാശക്കാരാ
നാലക്ഷരം തികച്ചും കൂട്ടിയെഴുതാന്‍ അറിയാത്തവരും, ആശയപരമായ പാപ്പരത്തം അനുഭവിക്കുന്നവരുമൊക്കെ കഥ എന്നുള്ള പേരില്‍ വായില്‍ തോന്നിയതും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങള്‍ യാതൊരുവിധ സങ്കോചവുമില്ലാതെ ഇവിടെ എഴുതിപ്പിടിപ്പിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ താങ്കളെപ്പോലെ കഴിവുറ്റ ഒരു എഴുത്തുകാരന്‍റെ സൃഷ്ടി ഇനി തുടരണോ എന്നുള്ള ചോദ്യത്തിന്‍റെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല
Thanks rani... വായനക്കാരുടെ ഇടയിൽ ചിലരുടെ മനസ്സിൽ എന്തൊക്കെയോ ചില ഇമാജിനേഷൻസ് ഉണ്ടാവാറുണ്ട്.... അതുകൊണ്ട് ഒരു മുൻകൂർ ജാമ്യം എടുത്തതാണ്...
എല്ലാ വിഭാഗം ആളുകളെയും ത്രിപ്ത്തിപ്പെടുത്തിക്കൊണ്ട് ഒരു കാര്യവും ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. മറ്റൊരാളെ നേരിട്ട് ബാധിക്കാത്തിടത്തോളം കാലം സര്‍ഗസ്രിഷ്ടി എന്ന് പറയുന്നത് സൃഷ്ടാവിന്‍റെ സ്വാതന്ത്ര്യം തന്നെയാണ്. അതില്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ല. ഇഷ്ടപ്പെടാനും പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാരനുമുണ്ട്. താങ്കള്‍ ഈ കഥയുമായി മുന്നോട്ട് പോകുക. എല്ലാ വിധ ഭാവുകങ്ങളും...
Thanks rani.... Great.
Dear freddy തുടരണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താങ്കളുടെ മനസ്സിലുള്ളത് എഴുതു. നല്ലതായാലും ചീത്തയായാലും അഭിപ്രായം ഞങ്ങൾ പറയാം
Thanks bro..
ഉഫ് ! സഹിക്കാൻ പറ്റുന്നില്ല ..... അടുത്ത ഭാഗം വേഗം വരട്ടെ .....
Thanks bro ഗജ
Kollam.continue
Thanks ജെസ്സി...
Wow thudakkam thanna thakarthu freddy ... superb themum ;adipoli avatharanavum thanna ..keep it yp and continue bro freddy ..
വിജയ് മച്ചുനാ ഒത്തിരി നാളായി കണ്ടിട്ട.... സുഖം...???? Thanks ഉണ്ട് കേട്ടോ....
എന്തിനാ തുടരണോ എന്ന സംശയം . പെട്ടന്ന് അടുത്ത ഭാഗം ഇട്ടിലേൽ അപ്പോൾ ഉള്ളു.
Thanks അഭിരാമി....
Ningha polikku machaanea
Thanks vfc.
enth chodyaman freddy bhai .. ithrayum nalloru story thudarano enn ??.. pettann aavatte .. kshama illa freddy bhai..
Thank you Shen....
Freddy bro അടിപൊളി. തുടരണോ എന്ന ചോദ്യം തന്നെ പാടില്ല. ചോദിക്കാതെ തന്നെ തുടരൂ. നല്ല രചനാ ശൈലി ആണ് താങ്കളുടെ. Waiting
Thanks അസുരൻ bro....
Thank you ആത്മാവേ.... എന്റെ ഇരുട്ടിലെ ആത്മാവ് അവസാന ഭാഗം വായിച്ചു എന്ന് വിശ്വസിക്കുന്നു.
ശ്ശോ എന്ത് ചോദ്യമാ ബ്രോ ഇത് "തുടരണോ……. ???" നിങ്ങളൊക്കെ ഇങ്ങെനെ തുടങ്ങിയാലോ.... മൂന്നാമത്തെ പുഷ്പമേതാണെന്നറിയാനുള്ള ആകാംഷയിലാണ്
Thank you ദിവ്യ.... വരട്ടെ വരട്ടെ... മൂന്നാമത്തെ പുഷ്പ്പം.... വിരിഞ്ഞു വരുന്നേയുള്ളൂ...
Superb feeling....
Thanks അപ്പു
nice
Thanks മാന്നാർ
ഇത്രയും നല്ല കഥ എന്ത് കൊണ്ട് തുടർന്നില്ല.....? ????