💬 Comments
View all commentsനീന... കൊള്ളാം... കലക്കി. നന്നായി അവതരിപ്പിച്ചു. ????
കിടിലൻ... വായിചിട്ട് കൊതി തീരുന്നില്ല...
Nxt part pettane idu inresting ane
next parat vegam idu katta waiting aanu nena
Katta waiting for next part
Nee na next part entha idathe
Ithra feelodukoodi oru kadha aduthu vayichittilla. Oro partum onninonnu mecham,so inium kooduthal pratheekshakalode kathirikkunnu
അടിപൊളി കലക്കൻ കഥ....ഈ പൊഴിത്താര എന്ന് പറഞ്ഞ സ്ഥലം എവിടെ ആണ്??
ബ്രോ ഞാൻ ആദ്യമായി ആണേ ഒരു കമന്റ് ഇടുന്നെ .പ്ളീസ് ആര്യ യും കർത്തിനെയും. ഒന്നാകു.Please ... its A Request ..
നീന, ഈ part ഉം അടിപൊളി. കാർത്തിക് ആര്യയെ പ്രണയിച്ചാൽ മതിയായിരുന്നു. She is a nice girl.. Anyway അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.............
Pollich...spr story
നീ ന കുട്ടി . തകർത്തു കഥ കിടിലൻ എന്താ ഫീൽ അടിപൊളി. ഒന്നും പറയാൻ ഇല്ല വേഗം അടുത്ത പാർട്ട് ആയി വരിക.
എന്ത് കഥയാണ് മച്ചാനെ....കഥ എന്ന് പറഞ്ഞാൽ ഇതാണ്....ഭയങ്കര ഫീൽ ആണ് ഈ വായിക്കുമ്പോൾ കിട്ടുന്നത്....അവന് ആര്യ ആണ് ചേരുന്നത്...ആര്യയെ അവൻ പ്രണയിച്ചു വിവാഹം കഴിക്കട്ടെ,പാവം പെണ്ണാണ് അവൾ....അവനെ ഇത്രയും ഇഷ്ടപ്പെടുന്ന പെണ്ണിനെ വിട്ടു കളയരുത്...
thanx bro
നന്നായി എഴുതുന്നുണ്ട് നിങ്ങ. കളി വിവരണങ്ങൾ വളരെ നന്നായെഴുതിയിട്ടുണ്ട്. പുതിയ കഥാപാത്രങ്ങളും സംഗമംഗങ്ങളും കടന്നുവരട്ടെ.
നീന കൊള്ളാം കലക്കി നല്ല അവതരണം അടുത്ത ഭാഗം കാത്തിരിക്കുന്നു
നീന കൊള്ളാം കലക്കി നല്ല അവതരണം അടുത്ത ഭാഗം കാത്തിരിക്കുന്നു
പൊളിച് മച്ചാനെ പ്വോളിച്.... അടുത്ത പാർട്ടിന്ന് വേണ്ടി കട്ട വെയ്റ്റിംഗ്
Onnum parayan elle athrakku super orginality feel chayunna avatharanam ..keep itnup neene and continue ...thamarthu mutha thakarthu...adutha bhagathinayee kathirikkunnu neene..
തകർത്തു...
സൂപ്പർ വായിച്ചിട്ട് കൊതി തിരുനില്ല അടുത്ത പാർട്ട് എപ്പോൾ