← Back to തുടക്കം 6 [ne-na]

Comments

തുടക്കം 6 [ne-na] · approved reader discussion

പൊന്നു.? • 2018-11-08 01:42

??? ????

ഈപ്പച്ചൻ മുതലാളി • 2018-06-03 12:40

കിടിലോസ്‌കി....

rashid • 2018-05-16 17:53

ഇതിപ്പോ കുറേ ആയല്ലോ? ബാക്കി ഭാഗം ഉടനെ ഉണ്ടാവുമോ? നുമ്മ കട്ട waiting ആണ്.

thamashakaran • 2018-04-27 10:49

Alloo nena വെല്ലോം നടക്കുവോ ഇതിന്റെ ബാക്കി.

Jeff • 2018-04-27 09:27

Next part undo?

Jocker • 2018-04-17 18:10

Next part please

മാഡ് max • 2018-04-14 02:48

ഉടനെ വരുവോ

മാഡ് max • 2018-03-27 12:38

Next part plss

പാപ്പൻ • 2018-03-26 16:09

എവിടണ്........പെട്ടന്നു വരുമോ

Add thirty GHG • 2018-03-22 07:49

Next part pls

dudu.. • 2018-03-08 22:43

ithinthe PDF onne tharuoo

രാജുമോന്‍ • 2018-03-07 15:25

ഒരു സിനിമ എടുക്കാന്‍ ഉള്ള വക ഉണ്ട്

ചാര്‍ളി • 2018-03-04 09:34

As usual ഇതും നൈസ് തന്നെ... ഒരുപാട് വൈകാതെ നെക്സ്റ്റ് പാർട്ട് ഇടും എന്ന് കരുതുന്നു

Vijayakumar • 2018-03-02 11:02

Thakarppan novel...super orginal feel..athu oro varikalilum thudichu nilkkunnu..athi manoharamaya avatharana shyli..keep it up Neena and continue...

കാട്ടുമാകാൻ • 2018-03-01 23:50

കിടുക്കാച്ചി സ്റ്റോറി ബ്രോ നിങ്ങൾ തകർത്തു

Joseph • 2018-03-01 17:13

Awesome story

Joseph • 2018-03-01 17:12

Kidu

Ram • 2018-03-01 11:39

A story with life in it, i must say you are very talented in narration... waiting for the next part, i hve a feeling that this will end as kunjako shalini movie niram...with arya being the jomol character... a wild guess... waiting for the next part..

Jayan C J • 2018-03-02 10:51

He hee.... enikkum athu thonni

Neelan • 2018-03-01 10:38

നീന........ കുടുക്കി, ഒരു രക്ഷയുമില്ല... ട്വിസ്റ്റ് അടിപൊളി ആയി. കഥ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്.. അക്ഷരതെറ്റുകൾ കുറച്, അടുത്ത പാർട്ട് പെട്ടന്നിടും എന്ന് പ്രതീക്ഷിക്കുന്നു.

țhê ßëåšţ • 2018-03-01 09:31

Twist കിടുക്കി ബ്രോ. സൂപ്പർ കഥ

Wyga • 2018-03-01 09:26

Enik valare ishtamullathum vayikkan kathirikunna onnumanith.valare nannayi.karthikkayi aswathye alla njangal pratheekshikunnath

Smitha • 2018-03-01 09:25

നന്നായിട്ടുണ്ട്. അടുത്തതിനെപ്പറ്റി ആകാംക്ഷ ജനിപ്പിക്കുന്നുമുണ്ട്.

Archana • 2018-03-01 09:22

കർത്തിക്കിനു ആര്യയാണ്‌ കൂടുതൽ ചേരുന്നത് എന്ന തോന്നുന്നെ

Arjun • 2018-03-01 09:12

ആര്യയും ആയിട്ടാരുന്നു കാർത്തിക് കൂടുതൽ മാച്ചേ

Kochu • 2018-03-01 08:54

കൊള്ളാം അടിപൊളി, അങ്ങനെ രേഷ്മക്ക് ഒരു കൂട്ട് ആയി, ഇനി അതിലൂടെ അശ്വതിയും കാർത്തിയും ഒന്നിക്കണം. കഥ ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ.

RDX • 2018-03-01 08:47

Super..continue

ഋഷി • 2018-03-01 08:14

ഈ ഭാഗവും നന്നായി. നല്ല സസ്പെൻസ്‌. വഴിത്തിരിവുകൾ. സ്വാഭാവികമായും വന്നുചേരുന്ന കമ്പി പ്രതീക്ഷിക്കുന്നു... മുതിർന്ന സ്ത്രീകളുമായി ഉള്ള കളികളും പോരട്ടെ.. ?

Akh • 2018-03-01 08:04

നീന കുട്ടി പൊളിച്ചു. കുറച്ചു കാത്തിരുന്നു എങ്കിലും vanulo. ഇത് പോലെ സൂപ്പർ ആയിട്ടു മുൻപോട്ടു pokate. നല്ല ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ, പിന്നെ കുറച്ചു അക്ഷരത്തെറ്റ് ഉണ്ട് അതൊന്നു ശ്രദ്ധിക്കുക. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് ഇടുല്ലോ.

thamashakaran • 2018-03-01 07:36

ഈ പാർട്ടും സൂപ്പർബ്.പക്ഷെ അക്ഷര തെറ്റുകൾ കൂടുന്നുണ്ട്. അത് ഒന്ന് ശ്രദ്ധിക്കണം. നമ്മൾ ആസ്വദിച്ചു സദ്യ കഴിച്ചോണ്ടിരിക്കുമ്പോൾ കല്ല് കടിച്ചാൽ എങ്ങനെ ഇരിക്കും. അതുപോലെ ആണ് ഇപ്പൊ. കുറച്ച് ലേറ്റ് ആയാലും കുഴപ്പമില്ല കഥ ഇട്ടാൽ മതി

അജ്ഞാതവേലായുധൻ • 2018-03-01 06:15

അടിപൊളി.ആകെ ഒരു കുറവു വന്നത് കാത്തിരുന്നു മുഷിഞ്ഞതിലാണ് തിരക്കുകൊണ്ടാണെന്നറിയാം എങ്കിലും അടുത്തത് ഇത്രയും വൈകില്ലെന്നു കരുതുന്നു,ആര്യയുടെ കാര്യം അറിയാനാണ്.

മാഡ് max • 2018-03-01 05:03

അടിപൊളി, pakshe ഒരുപാട് ലേറ്റാക്കരുത് അടുത്ത പാർട്ട്‌ പെട്ടെന്ന് ഇണ്ടാവും എന്ന് പ്രേധീഷിക്കുന്നു

shen • 2018-03-01 02:36

kalakki .. nettich kalanju... pakshe vallathe delay aavunnu.. aduthath pettann aakan nokku pls.. ashwathyude karyam ariyanulla excitement..❤️

asuran • 2018-03-01 01:52

കാത്തിരുന്നു എങ്കിലും സംഭവം അടിപൊളി ആയിട്ടുണ്ട്. ത്രികോണ പ്രണയവും ഫ്രണ്ട്ഷിപ്പും അങ്ങോട്ട് ഒന്നും ഊഹിക്കാൻ പറ്റുന്നില്ല. അത് കൊണ്ട് കൂടുതൽ വൈകീക്കരുത്. ഒരു അപേക്ഷ ആണ്.

abhirami • 2018-03-01 00:53

കുറച്ചു കാത്തിരിക്കേണ്ടി വന്നെങ്കിലും സംഭവം കലക്കി. അടുത്ത ഭാഗം പെട്ടന്നു ഇടുമോ???

Logan • 2018-03-01 00:37

നുമ്മ ഫസ്റ്റ്.... അടിപൊളി... But you made us wait so long for this... എന്തായാലും... ഇനീം വെയ്റ്റിംഗ്... അടുത്തതിന്.