തുടക്കം വർഷേച്ചിയിൽ നിന്നും 12 [Story like]
📝 Ongoing
👁 333857 views ❤ 656 likes ⭐ 0.0 rating 💬 180 comments 📚 1 chapters 📅 2021-05-14
തുടക്കം വർഷേച്ചിയിൽ നിന്നും 12 Thudakkam Varshachechiyil Ninnum Part 12 | Author : Story like [ Previous part ] പേജ് വളരെ കുറവാണ്.. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് വേണമെന്ന് എല്ലാവരും പറഞ്ഞത് കൊണ്ടാണ് പേജ് തീരെ കുറവാണ് എന്നറിയാമായിരുന്നിട്ടും അപ്‌ലോഡ് ചെയ്തത്.. അടുത്ത് പാർട്ട് കുറച്ച് താമസിക്കും.. മലയാളം ടൈപ്പ് ചെയ്ത് എടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട് അതു കൊണ്ട് അടുത്ത പാർട്ട് എഴുതി തീർക്കാനുള്ള സമയം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു... അഭിപ്രായങ്ങൾ വായിച്ചിട്ട് പറയുക. നിങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടാവും ഈ കഥ മുന്നോട്ടു പോകുന്നത്... ഈ കഥയെ ഇഷ്ടപെടുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. By.. your own StOrY LiKe രണ്ടു മൂന്ന് തവണ അമ്മ കോൾ കട്ട് ചെയ്തു... അത് കഴിഞ്ഞ് ഫോൺ സ്വിച്ച് ഓഫായി... എന്റെ മനസിലെ ഭീതി കൂടി കൂടി വന്നു... രാവിലെ കണ്ട സ്വപ്നത്തെ കുറിച്ച് കൂടി ഓർത്തപ്പോൾ എന്റെ ശരീരം വെട്ടി വിയർക്കാൻ തുടങ്ങി.... അമ്മ എനിക്കുള്ള ഫുഡ് ഒക്കെ റെഡിയാക്കി വെച്ചിട്ടാണ് പോയിരിക്കുന്നത്... പക്ഷേ അത് കഴിച്ചിട്ട് എനിക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല... കൂറേ നേരം ടെൻഷനിടിച്ചിരുന്ന് ഞാൻ മയങ്ങിപ്പോയി... ഒരു പന്ത്രണ്ടു മണിയൊക്കെ കഴിഞ്ഞ് അമ്മയുടെ കോൾ വന്നു.. ബസ്റ്റോപ്പിലേക്ക് വാടാന്നും പറഞ്ഞ്... അപ്പോഴാണ് എന്റെ ശ്വാസം നേരേ വീണത്.. ഞാൻ പെട്ടെന്ന് ബൈക്കുമെടുത്ത് ബസ്റ്റോപ്പിലേക്ക് ചെ
Story ille ippo kanunne illa enthu patti