തുടക്കം വർഷേച്ചിയിൽ നിന്നും [Story like]
📝 Ongoing
👁 1780790 views ❤ 988 likes ⭐ 0.0 rating 💬 51 comments 📚 1 chapters 📅 2021-02-21
തുടക്കം വർഷേച്ചിയിൽ നിന്നും Thudakkam Varshachechiyil Ninnum | Author : Story like വൈകുന്നേരത്തെ പാടത്തെ ക്രിക്കറ്റ് കളിയും കഴിഞ്ഞ് വീട്ടിലേക്ക് ഞാൻ കയറിചെല്ലുമ്പോൾ അയല്പക്കത്തെ സുഭദ്രാമ്മയും അമ്മയും തമ്മിൽ എന്തൊക്കെയോ പരദൂഷണങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. ആ വന്നല്ലോ. സർക്കീട്ടും കഴിഞ്ഞ് പഠിക്കാതെ ഇങ്ങനെ കാള കളിച്ചു നടന്നോ... അടുത്തമാസം എക്സാമാണെന്ന് മറക്കേണ്ടാ... ഞാൻ കേറി വന്നയുടനേ അമ്മ പറഞ്ഞു തുടങ്ങി... ഞാനതു മൈൻഡ് ചെയ്യാതെ നേരെ അകത്തേക്ക് കയറി എടി അവൻ കൊച്ചല്ലേ പഠിച്ചോളുമെന്നേ.. എന്തിനാ ഇങ്ങനെ വഴക്ക് പറയണേ.. എന്റെ സുഭദ്രേ... പത്തില് രണ്ടു വട്ടം എഴുതിയിട്ടാ അവൻ ജയിച്ചേ.. ഇക്കൊല്ലം പ്ലസ്ടുവിനെങ്കിലും ഒറ്റയെഴുത്തിന് ഒന്നു പാസ്സായി കാണാനാ ഞാനീ പുറകേ നടക്കുന്നേ... അവനാണേൽ ഒന്നു പുസ്തകം പോലും തുറക്കില്ല... ഈ കളി കളീന്നുള്ള വിചാരമേയുള്ളു. ഒരു ബാറ്റുമെടുത്ത് ഇറങ്ങിക്കോളു രാവിലെ. ഏട്ടനാണേൽ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്ന മുഴുവൻ ഇവനെയൊന്ന് കരക്കെത്തിക്കാനാ... ഓ നാട്ടിലുള്ളവരുടെ കുറ്റം പറഞ്ഞു കഴിഞ്ഞു ഇനിയെന്റെയേ ഉള്ളാരുന്നോ ബാക്കി. ഞാനതു പറഞ്ഞു കഴിഞ്ഞതും അമ്മയെന്നെ തല്ലാൻ കൈയോങ്ങി..... പൊക്കൊ.. അസത്തേ എന്റെ മുമ്പീന്ന്... എടി നീയിവനെ വർഷേടടുത്തേക്ക് വിട് അവളെന്തായാലും വെറുതെ ഇരിക്കുവല്ലേ അവളു പഠിപ്പിച്ചോളും.... ഉം.. അതു നേരാ അവളെയാകുമ്പോൾ ഇവനിച്ചിരി പേടിയുണ്ടാകും... പിന്നേ ഞ
Powlichuuuu bro