ഈ പേര് കണ്ടിരുന്നു. കമന്റിന്റെ ഭാഷയിൽ നിന്ന് ഒരു കാര്യ വ്യക്തമാണ്. കഥയ്ക്ക് ഉപയോഗിക്കുന്ന ഭാഷയും മികച്ചതായിരിക്കും. ഇപ്പോൾ ഏറ്റവും വലിയ ശത്രു സമയമില്ലായ്‌മയായതിനാൽ രണ്ട് നാൾക്കകം വായിച്ച് അഭിപ്രായവുമായി വരുന്നതായിരിക്കും.
ഇവിടെ എഴുതുന്നത്, വിരസത മാറ്റാൻ മദ്യപിക്കാനോ ഡിസ്ക്കോ തെക്കുകളിൽ പോകാനോ ഇഷ്ടമില്ലാഞ്ഞിട്ടാണ്. പിന്നെ ചിലരുമായുള്ള ഫിനോമിനൽ ബന്ധങ്ങളും. ചിലർ എന്നാൽ മന്ദൻ രാജ, ഋഷി, സിമോണ, ജോ, അസുരൻ, അഖിൽ, മാഡി, സാക്ഷി അനു...
അങ്ങനെ പേര് പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ഇവരുമായുള്ള ബന്ധം എന്നത് സംതിങ് അൺകാനി റ്റു ബിലീവ് ആണ്. എഴുത്ത് ഇങ്ങനെ തുടരാൻ കാരണവും ഇതെക്കെ തന്നെ.
നന്ദി
വീണ്ടും കാണാം
സ്മിത
അഭിപ്രായമൊക്കെ പയ്യനെ മതീട്ടാ...
സ്മിതൂട്ടി ഭക്തർക്ക് വേണ്ട ഭക്ത മന്ത്രങ്ങൾ വെക്കനെ കൊടുക്കുന്നതാരിക്കും നല്ലത്..
അല്ലേലെന്നെ തുമ്മിക്കാൻ വരൂട്ടോ കുറേണ്ണം ???..
എഴുത്തിലുള്ള ലഹരി അതും അശ്ലീല ലഹരി അത് ശീലമാക്കുന്ന ലഹരി വേറൊന്നിലും കിട്ടില്ലാട്ടാ... മേല്പറഞ്ഞെല്ലാവരെയും അറീല്ല. ന്നാലും ഇവിടുള്ളവരുടെ സ്നേഹമൊക്കെ അറിയാതിവിടേക്ക് വലിച്ചടുപ്പിക്കുന്ന പോലെ...
ല്ലേ? ഒരീസം വരാതിരുന്നാൽ പോലും ആകെയൊരു വീർപ്പ് മുട്ടലാട്ടാ...
കാണാട്ടാ...
പൊതുവെ ഫീമേൽസ് കുറഞ്ഞ ഇവിടെ ഒരുപോലെയുള്ള ഒരാളെ കണ്ടതിന്റെ സന്തോഷം വലുതാട്ടോ...
എന്ന്
സ്വന്തം
ജാമ്പൂട്ടി ???
ഒരുപോലെയുള്ള ഒരാളെ....?
എന്ന് വെച്ചാൽ?
ജാമ്പവി ആണോ?
ജാനു മഹർഷിയുടെ തുടയിൽ നിന്ന് പിറവികൊണ്ടത് കൊണ്ട് ഗംഗയെ നമ്മൾ ജാൻവി എന്ന് വിളിക്കുന്നപോലെ?
എന്തായായാലും ഇഷ്ടമായി
അക്ഷര
ഇതിലുണ്ട്ട്ടാ എല്ലാം...
എന്ന്
സ്വന്തം
ജാമ്പൂട്ടി ???
Ok...got it...
And what a getting...!!!
Time to make a league...
Ansiya, Simona, Archana, Rekha, Abhirami...
സ്മിത,
രസം തുളുമ്പുന്ന എഴുത്ത്...
വായിക്കാൻ കൊതി തോന്നുന്ന ഭാഷ...
വികാരം ചൊരിയുന്ന പെണ്ണെഴുത്ത്...
സൈറ്റിൽ മൂന്നാതായി വായിക്കുന്ന സ്റ്റോറി.
ഋഷിയെ ആദ്യ ഗുരുവായി കണ്ട് ദക്ഷിണ വെച്ച്ട്ടാ... അന്നേരം സ്മിത എന്നൊരു പേര് ഗുരു മൊഴിഞ്ഞിരുന്ന്. ഇങ്ങനൊരു മൊതലാന്ന് അറിയില്ലായിരുന്നുട്ടാ.....
ഗുരു ഉണ്ടെങ്കിൽ ഒരു ഗുരുനാഥയുമുണ്ടാകണമെന്നല്ലോ... അങ്ങനെങ്കിൽ ന്റെ ഗുരു നാഥയായി കാണുവാട്ടാ... ബാക്കി കഥയൊക്കെ വായിച്ചിട്ട് അഭിപ്രായം അറിയിക്കാട്ടാ...
ന്നാലും ആ പഴുതാര കേറീത് ഓർക്കുമ്പോൾ ഇപ്പോഴും പുറംപെരുക്കുവാട്ടാ... അടുത്ത ഭാഗത്തിന് ക്ഷമയോടെ കാത്തിരിക്കുന്നതിനൊപ്പം കാണാട്ടാ... സ്മിതാമേഡം. (അല്ലേലത് വേണ്ട, ഗുമ്മില്ലാ) സ്മിതൂട്ടീ.... ??
എന്ന്
സ്വന്തം(എന്നേലും ആകുമല്ലോല്ലേ?)
ജാമ്പൂട്ടി ???