വായിക്കപ്പെടുന്നു എന്നതിൽ സന്തോഷം.
Comments
Smithechiii kalakki ta.adtha partinu vendi kathirikunu
താങ്ക്യൂ അക്രൂസ്. അടുത്ത പാർട്ട് വൈകാതെ ഉണ്ടാവും.
കാത്തിരിപ്പിന് ഒരു വലിയ സുഖമാണ്..
ആ സുഖമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്
ഒരേ ഒരു കാര്യം മാത്രം പറയാൻ ഉണ്ട്
വേറൊന്നുമല്ല നാലാം ഭാഗം വൈകിയത് പോലെ അടുത്ത ഭാഗം വൈകരുത്.. plzz..എത്രയും പെട്ടെന്ന് വേണം കഴിയുമെങ്കിൽ.. കാരണം ഈ വഴിപോക്കൻ കാത്തിരിക്കുന്നത് ഈ എഴുത്തുകാരിയുടെ അക്ഷരങ്ങൾക്ക് വേണ്ടി മാത്രമാണ്
ഇല്ല നാലാം ഭാഗം വൈകില്ല. ഉടനെ കൊണ്ടുവരാം. താങ്ക്യൂ..
????
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ
തൂലിക....
താങ്ക്യൂ തൂലിക...അടുത്ത ഭാഗം വേഗം വരും
നിങ്ങളുടെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വിത്യാസം ഉണ്ട് ? നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകാന്‍ എന്നാൽ കഴിയുന്ന ഉപകാരം ഈ comments മാത്രം negative comments തള്ളി.. ☺️☺️??
താങ്ക്യൂ എം ജെ.
പോൺ കഥയിൽ ഏകദേശം എല്ലാ കഥാപാത്രങ്ങളും ഒരുപോലെയാണ് എനിക്ക് തോന്നാറ്. താങ്ക്യൂ
പ്രിയ എഴുത്തുക്കാരി..
സമയക്കുറവുണ്ടെന്നു ഇടയ്ക്കു പറയുന്ന താങ്കൾ ഇത്രയും പേജുകൾ എഴുതി കണ്ടപ്പോൾ എന്ന ഒരു രണ്ടു കഥ കൂടെ എഴുതി കൂടാരുന്നോ എന്ന് താങ്കളുടെ കഥകൾ വായിക്കാൻ ഉള്ള ആഗ്രഹം വച്ചു ചോദിക്കണം എന്നുണ്ട് കേട്ടോ ??????..
കഥയെ കുറിച്ച് കൂടുതൽ ഞാൻ പറയണ്ട ആവശ്യം ഇല്ലലോ.. എനിക്ക് താഴെ എല്ലാവരും അത് പറഞ്ഞ് കഴിഞ്ഞു.. എല്ലാ ഭാഗങ്ങളും ഏകദേശം ടാഗുകൾ ആണ് ഉദേശിച്ചത് താങ്കൾ കവർ ചെയ്തു കഴിഞ്ഞു...ഇതിൽ ആൽബി പറഞ്ഞപ്പോലെ ആ പാർട്ടി സീൻ.. പക്ഷെ എഴുതുന്നത് താങ്കൾ ആയതുകൊണ്ട് അതിനും ഒരു ഭംഗി ഉണ്ട്..
താഴെ ഒരു കമന്റ് കണ്ടു.. അതൊക്കെ അതിന്റേതായ അവജ്ഞയോടെ തള്ളി കളയുമല്ലോ..
ആശംസകൾ
അച്ചു രാജ്
പ്രിയ എഴുത്തുകാരാ...
സമയക്കുറവ് വാസ്തവമാണ്.
മോചനം കിട്ടിയിട്ട് അഞ്ച് ദിവസങ്ങളായി.
ഏത് സമയവും പഴയ അവസ്ഥ സംഭവിച്ചുകൂടായ്കയില്ല.
എഴുതണം എന്നുതന്നെയാണ് ആഗ്രഹവും.
സീനിലെ അഭംഗി ആൽബി പറഞ്ഞത് പോലെ എനിക്കും തോന്നിയിട്ടുണ്ട്.
വൃത്തികേട് മാത്രമെഴുതാൻ ഒരുമ്പെട്ട് എന്റെ വാളിൽ വരുന്നവരോട് ഒരു വാഗ്വാദത്തിനും ഞാനില്ല.
ഏറ്റവും എളിമയോടെ ഞാൻ പറയും: എന്ത് വൃത്തികെടും എഴുതിക്കോളൂ. എനിക്ക് ലഭിക്കുന്ന കമന്റ്റുകളുടെ എണ്ണം കൂടുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമുണ്ടാവില്ല.
എന്റെ ജോലി എഴുത്താണ്.
കഥയെ ഇഷ്ടമാകാതെ വരുമ്പോൾ ഏറ്റവും മൂർച്ചയുള്ള ഭാഷയിൽ വിമർശിക്കാം.
ജോയും അസുരനും മാസ്റ്ററുമൊക്കെ അതാണ് ചെയ്യുന്നത്. മാന്യതയുടെ ആ രാജ പാതയിലൂടെയാണ് അവരെപ്പോലെയുള്ള മനീഷികൾ വിമർശനത്തിന്റെ രഥമോടിക്കുന്നത്.
സൈറ്റിൽ പരസ്പ്പര ബഹുമാനത്തോടെ എഴുത്തിൽ മാത്രം ശ്രദ്ധിക്കുന്ന എന്നെയും സിമോണയെയും തളർത്താൻ ആര് ശ്രമിച്ചാലും താങ്കളെപ്പോലെയുള്ള സൗഹൃദങ്ങൾ സൈറ്റിലുള്ള കാലത്തോളം അവയൊന്നും ഒരിക്കലും ഫലം കാണില്ല.
സ്നേഹപൂർവ്വം,
സ്മിത
കൊള്ളാം വളരെ നന്നായിരുന്നു, 57 page ഉണ്ടെങ്കിലും പേജ് തീർന്നത് അറിഞ്ഞില്ല, നന്നായി ആസ്വദിച്ചു വായിച്ചു
താങ്ക്യൂ രഹാനെ. താങ്ക്യൂ സൊ മച്ച്...
ചേച്ചിക്ക്......
പൂർണ്ണമായ വായന ഇപ്പോഴാണ് സാധ്യമായത്.
നന്നായി ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.പതിവുപോലെ തന്നെ മികച്ച ടീസിംഗ് കൊണ്ട് ഒരു സദ്യ തന്നെ എന്ന് പറയാം.ഇത്ര സ്വാഭാവികം ആയി സെക്സ് ഡയലോഗ് എഴുതി കണ്ടിട്ടില്ല.
ഏറ്റവും ഇഷ്ട്ടമായത് ആ കിസ്സിങ് സീൻ ആണ്.പക്ഷെ അതിനു ശേഷം വന്ന പാർട്ടി സ്ഥിരം വായിച്ചിട്ടുള്ള രീതിയുടെ ചേരുവകൾ ഉള്ളതായി തോന്നി.കാരണം ഇതിനു മുന്നേ തന്നെ വാലന്റിന് ഡേ പാർട്ടി ചേച്ചി തന്നെ എഴുതിയതും ഓർമ്മയിലുണ്ട്,അതുകൊണ്ട് ആകാം.കൂടാതെ ആ കഥയിലെ പോലെ ഒരു കുക്കോൽഡ് ചായ്‌വ് ഇതിലും കണ്ടു.ഒന്ന് മാറ്റിപ്പിടിക്കമായിരുന്നു ആ രംഗം എന്നാണ് എനിക്ക് തോന്നിയത്.
വീണ്ടും കാത്തിരിക്കുന്നു അടുത്ത കഥ വായിക്കാൻ
സ്നേഹപൂർവ്വം
ആൽബി
ആൽബി,
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗങ്ങൾ ആൽബിക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
ഡയലോഗുകളിൽ ഒരിക്കലും ബുക്കിഷ് എലമെന്റ് വരാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
പാർട്ടിയെപ്പറ്റി എഴുതുമ്പോൾ സ്ഥിരം വാക്കുകൾ സ്വാഭാവികമാണ്. ഡാൻസ്, മദ്യം, ഭക്ഷണം കഴിക്കുന്നത് എന്നൊക്കെ എല്ലാ പാർട്ടികളിലും സംഭവിക്കുന്നതായതിനാൽ അവ ഉൾപ്പെടുത്തേണ്ടിവരും. വാലൻറ്റയിൻസ് പാർട്ടിയിലും ബെർത്ത് ഡേ പാർട്ടിയിലും ഒക്കെ പൊതുവായുള്ളതാണ് ഇവയൊക്കെ. നൃത്തവും മദ്യവുമൊക്കെ. അതാണ് ആവർത്തനം ആയി തോന്നിയത്. പാർട്ടി അറ്റ്മോസ്ഫിയർ ഉണ്ടാക്കാനാണ് അവ കൊണ്ടുവന്നത്.
കഥകളെ ക്രിയേറ്റിവായി വിമർശിക്കുന്നത് എഴുത്തിനെ നിവർന്നു നിൽക്കാൻ സഹായിക്കുന്ന പ്രക്രിയയാണ്. ആൽബി ചെയ്തത് അതാണ്. വിമർശനം എന്ന സൽക്കർമ്മത്തിന് വ്യക്തിഹത്യ എന്ന പുതിയ അർഥം കൊടുക്കുന്ന സൈറ്റ് മുണ്ടശ്ശേരി മാഷ്മാരും സൈറ്റ് കൈനിക്കര കുമാരപിള്ളമാരും സൈറ്റ് ബ്രാഡ്‌ലിമാരും ആൽബിയെപ്പോലുള്ളവരുടെയടുത്ത് ഹരിശ്രീ കുറിക്കുന്നത് നന്നായിരിക്കും.
നന്ദിയോടെ,
സ്നേഹത്തോടെ,
സ്മിത.
സ്മിത മേഡം നന്നായിട്ടുണ്ട്??.. ചില ഭാഗങ്ങളിൽ മേഡത്തിന്റെ ആ മാന്ത്രിക കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.. ആ രംഗങ്ങൾ മനസ്സിൽ നിന്നു പെട്ടന്ന് മാഞ്ഞു പോണില്ല..
"സൂര്യനെ പ്രണയിച്ചവൾ" എന്ന കഥ വായിച്ചിട്ടില്ല.. പ്രണയം ആയത് കൊണ്ട് എന്തായാലും വായിക്കും.. എനിക്ക് ഏറ്റവും ഇഷ്ട്ടം പ്രണയത്തോട് ആണ്.. പിന്നെ ആക്ഷനും.. പി. എസ്. എൻ മോട്ടോഴ്സിന്റെ അടുത്തുകൂടെ പോയപ്പോൾ ഒരു തണുത്ത കാറ്റടിക്കുന്നുണ്ട്.. ചിലപ്പോ ലോസ് ഏയ്ഞ്ചൽസ് നിന്നുമാകാം??
ഫഹദ് പറഞ്ഞിട്ടാണ് ഞാൻ "സൂര്യൻ" തുടങ്ങിയത്. കഥ സമർപ്പിച്ചിരിക്കുന്നതും ഫഹദിനാണ്.
തണുത്ത കാറ്റ് പതിയെ ചൂടായി വരട്ടെ എന്നാശംസിക്കുന്നു.
നന്നായിട്ടുണ്ട്.... കുറച്ചു എരിവും പുളിയും കൂട്ടണം... നന്ദി... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..
ആയിക്കോട്ടെ. അങ്ങനെചെയ്യാം.
വിഷ്ണുവിന്റെ കഥ വായിച്ച് ഉടനെ പറയാം കേട്ടോ.
നന്ദി.
Smith's nee poliya
Kidukki
താങ്ക്യൂ ശ്രീകുമാർ
അച്ചുമോനേ....
അൻപത്തിയേഴോളം പേജുകളുള്ള ഈ തുടര്കഥയുടെ ഭാഗം ഒരിക്കലും വെറുതെ വന്നതാവില്ല.. അത്യാവശ്യം കഷ്ടപ്പെട്ട് തന്നെയാണ് ഇവിടെ എല്ലാ എഴുത്തുകാരും ഇല്ലാത്ത സമയമുണ്ടാക്കി എഴുതി പബ്ലിഷിങ്ങിനയക്കുന്നത്...
മേല്പറഞ്ഞ സമയക്കുറവും സാഹചര്യങ്ങളുടെ സമ്മർദ്ദവും ഒരുപക്ഷെ ചില കഥകളിൽ നിഴലിച്ചേക്കാം.. അത് ചില വായനക്കാർക്ക് ഇഷ്ടപ്പെട്ടില്ലെന്നും വരാം...
അതിൽ തോന്നുന്ന കുറവുകളെ എഴുതി അറിയിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അത് എല്ലാ കഥാകൃത്തുക്കളും ആഗ്രഹിക്കുകയും ചെയ്യുന്നു......
ഇതെല്ലം തീർത്തും സ്വാഭാവികമായ കാര്യങ്ങളാണ്... സമ്മതിക്കുന്നു...
പക്ഷെ അതിനർത്ഥം ആ കഥാകൃത്ത് എഴുതാനറിയാത്തവരാണെന്നോ.. അവരുടെ കഥാപാത്രങ്ങൾ ഒന്നിനും കൊള്ളാത്തവരാണെന്നോ അല്ല...
താങ്കൾ വെറുതെ ഒന്ന് ടോപ്പ് ടെൻ ലിസ്റ്റിൽ കണ്ണോടിച്ചാൽ മതിയാവും...
അച്ചുമോന് ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താൽ പതിനൊന്നു ലക്ഷത്തോളം വരുന്ന റീഡേഴ്‌സിന്റെ താല്പര്യങ്ങളെ കണ്ടില്ലെന്നു നടിക്കണം എന്നു പറയുന്നത് മോശമല്ലേ....
(ഈ കഥയെക്കുറിച്ചല്ല... പക്ഷെ സ്മിത എന്ന കഥാകൃത്തിന്റെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണെന്ന് പറഞ്ഞല്ലോ.... )
ഓരോ വായനക്കാർക്കും തനതായ ഇഷ്ടങ്ങളും ഫാന്റസികളുമെല്ലാം ഉണ്ടെന്നിരിക്കെ കഥാകൃത്തിന് അപ്രകാരം പാടില്ലെന്ന് ശാട്യം പിടിക്കുന്നത് കഷ്ടമാണ്...
ഓരോരുത്തരും അവരവരുടെ ഭാവനകൾക്കനുസൃതമായ രീതിയിലാണ് കഥകളെഴുതുന്നത്... അത് സിമോണയായാലും സ്മിതയായാലും മാസ്റ്ററായാലും രാജയായാലും സുനിലായാലും...
ഇനി കുട്ടൻ ഡോക്ടർ വല്ല പേരിലും കഥ എഴുതി ഇടുവാണേൽ അതായാലും...
ആരെഴുതിയാലും അതിൽ അവരവരുടെ ഇഷ്ടങ്ങൾക്കും ഭാവനയ്ക്കും പ്രാധാന്യം കാണും...
ഇതിൽ ഒരാളുടെ ഭാവനകളും ശൈലികളും മറ്റൊരാളുടേതിനേക്കാൾ നല്ലതോ ചീത്തയോ അല്ല... അങ്ങനെ ആധികാരികമായി പറയാൻ ആർക്കും അവകാശവുമില്ല... (ചുമ്മാ പറയാനാണേൽ പറയാം.. അതിപ്പോ ഞാൻ എന്തൊക്കെ എഴുതിവെച്ചാലും അപ്രകാരം പറഞ്ഞതാണെങ്കിൽ ഇനിം പറയുമെന്നും അറിയാം...)
സോ...
സിമോണയെന്ന ഒരു പേരുകൂടി അതിനിടയ്ക്ക് എഴുതിച്ചേർത്തതുകൊണ്ട് ഇത്രയും പറയേണ്ടിവന്നു..
പണ്ടൊരിക്കൽ സുനിലിന്റെ ഒരു കമന്റിനുള്ള മറുമൊഴിയിൽ ഏതോ ഒരു വ്യക്തി എന്റെ ആ പേര് എഴുതിവെച്ചതിന് കുറേ നാൾ ഇവിടത്തെ ഫേമസ് റൈറ്റേഴ്‌സിന്റെ കുത്തുവാക്ക് പലയിടത്തും കേൾക്കേണ്ടിവന്നിട്ടുണ്ട് എനിക്ക്...
അപ്പോഴും എന്നെ സപ്പോർട്ട് ചെയ്യാൻ ഒരേ ഒരാളെ ഇവിടെ ഉണ്ടായിരുന്നുള്ളു... ഇതേ സ്മിത ...
എനിക്കവരോടുള്ള സ്നേഹബഹുമാനങ്ങൾ ഇവിടുള്ള മറ്റുള്ളവർ കരുതുന്നതിനേക്കാൾ ഏറെ മേലെ തന്നെയാണ്...
ഒരുകാര്യം കൂടി ഉണ്ട്...
സിമോണ ഈ സൈറ്റിൽ കഥ എഴുതി തുടങ്ങിയതുപോലും സ്മിത എന്ന എഴുത്തുകാരിയുടെ ഒരു ലേഖനം കണ്ട് ഇൻസ്പയർ ആയതിനുശേഷമാണ്..
അതുകൊണ്ടുതന്നെ അവർക്കൊരു വിഷമമുണ്ടാക്കുന്ന രീതിയിൽ (അതെത്ര ചെറുതായാലും) ഇവിടെ തുടരാനും എനിക്കുവലിയ ആഗ്രഹമൊന്നും ഇല്ല...
സമയക്കുറവുകാരണം ഇവിടെ എഴുത്തു നിർത്താമെന്നു തീരുമാനിച്ചിരുന്ന എന്നെ വീണ്ടും നിർബന്ധിച്ച് എഴുതിച്ചത്, സ്മിത എന്ന് പറയുന്ന, എന്നെ കണ്ടുപഠിക്കാൻ താങ്കൾ പറഞ്ഞ ആ എഴുത്തുകാരിയാണ്...
താങ്കളുടെ കമന്റ് അവർക്ക് വല്ലാത്ത മനോവിഷമം ഉണ്ടാക്കി...
അത് വളരെ വളരെ മോശമായിപ്പോയി എന്നുതന്നെ ഞാൻ തീർത്തുപറയുന്നു...
അതുകൊണ്ടുതന്നെ...
ഇനി ഈ സൈറ്റിൽ സിമോണ എന്ന പേരിൽ മറ്റൊരു കഥ വരില്ല എന്ന് ഞാൻ തീരുമാനിക്കുന്നു...
തന്റെ വ്യക്തിത്വം മറ്റാരും തിരിച്ചറിയില്ലെന്ന ധൈര്യം, എഴുത്തുകാരെക്കുറിച്ച് എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കി വായനക്കാർ എടുക്കാതിരിക്കട്ടെ..
അവരും നിങ്ങളെപ്പോലെ ദുഖവും ഫ്രസ്‌ട്രേഷനുമെല്ലാം ഉള്ള പച്ച മനുഷ്യരാണെന്നെങ്കിലും തിരിച്ചറിയുക..
പ്ലീസ്...
സസ്നേഹം
സിമോണ.
സിമോണ കഥ പബ്ലിഷ് ചെയ്യാതെ ഇരിക്കരുത്.
തിരക്കുകൾ മൂലം നീ എഴുത്ത് കുറക്കുകയാണെങ്കിൽ അത് ഞങ്ങൾക്ക് മനസ്സിലാകും.. എന്നാല് ആരോ oraal എന്തൊക്കെയോ പറഞ്ഞു എന്നു പറഞ്ഞ് എഴുത്ത് നിർത്തുകയാണ് എങ്കിൽ അതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല.. ഇതൊക്കെ അർഹിക്കുന്ന അവഞായോടെ തള്ളിക്കളയുക... അല്ലാതെ ഒരിക്കലും എഴുത്ത് നിർത്തരുത്. പിന്നെ നീയും ചേച്ചിയും ആയുള്ള ബന്ധം ഞങ്ങൾക്ക് മനസ്സിലാകും ഈയൊരു ഇഷ്യൂ കാരണം നീ എഴുത്ത് നിർത്തിയാൽ അതിലേറെ വിഷമിക്കുന്നത് ചെച്ചിയായിരിക്കും.. അതുകൊണ്ട് അടുത്ത കഥ വേഗം എഴുതി thudangikko...
സിമോണ ബ്രോയ്, എന്താണ് ബ്രോയ്
ഏതോ ഒരു ഊള എന്തോ പറഞ്ഞെന്ന് വിചാരിച്ച് ഇങ്ങനെ ഇട്ടിട്ട് പോയാൽ, ഓരോ കഥകളും വായിച്ച് അതിന് നല്ല രീതിയിൽ കമ്മന്റ് തന്ന് പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന വായനക്കാർ ആരായി? അങ്ങനെ അങ്ങ് തീർക്കാവുന്നതാണോ സിമോണക്ക് അവരോടുള്ള കടപ്പാട്.
"ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ മാധവൻ കുട്ടി" എന്ന് പറഞ്ഞത് പോലെ, ഇത് സിമോണ ബ്രോയെ ഉണർത്തും എന്ന് വിചാരിക്കുന്നു
ചേച്ചി പകുതി വായിച്ചു നിൽക്കുന്നു.ബാക്കി വായിക്കാൻ ഇരുന്നിട്ട് സാഹചര്യവശാൽ ഒരു മടുപ്പ്.കാരണം അറിയാം എന്ന് കരുതുന്നു.
പൂർണ്ണമായ അഭിപ്രായം ഉടൻ തന്നെ അറിയിക്കും എന്ന് ബോധിപ്പിക്കുന്നു
ആൽബി
ഓക്കേ..ഷുവർ....
സ്മിതേച്ചി സുഖമായോ 57 പേജ് എഴുതാൻ പറ്റിയതു എങ്കിൽ ശിശിരം പോലെ ഒരു പ്രണയത്തിൽ ചാലിച്ച ഒരു കഥ എഴുതുമോ
സ്നേഹപൂർവം
അനു(ഉണ്ണി)
അയ്യോ ...അനുവിന്റെ കമന്റ് ഇപ്പോഴാണ് കാണുന്നത്. സോറി കേട്ടോ. പ്രണയ കഥ ഒരെണ്ണം തുടങ്ങി നാലാം അധ്യായത്തിൽ എത്തിയിട്ടുണ്ട്. സൂര്യനെ പ്രണയിച്ചവൾ എന്നാണ് പേര്. ഒന്ന് നോക്കണേ. അതിന്റെ ബാക്കി ഉടനെ എഴുതാം.
ചേച്ചി നാലല്ല.... അഞ്ചാം പാർട്ട് എന്നെ വന്നു
ശംഭുവിന്റെ കഥ വരാൻ തമാസിക്കുമോ ഈ മടുപ്പ് കാരണം
അറ്റ് ഉണ്ണി
ശംഭു ഒരല്പം വൈകും.തുടങ്ങി വച്ച ഒരു കഥ ഉടനെ വരും അതിന് ശേഷം
@അനു ഉണ്ണി.... ചേച്ചി എഴുതുന്ന പ്രണയ കഥ വന്നു തുടങ്ങിയല്ലോ
"സൂര്യനെ പ്രണയിച്ചവൾ"
അങ്ങനെ കത്രീനാമ്മ തിരിച്ച് വന്നു, കലക്കി ചേച്ചി കലക്കി l. ടോമിയുടെയും കത്രീനയുടെയും സംഭാഷണം സൂപ്പർ ആയിട്ടുണ്ട്. ആരിഫുമായി ഒരു ഒന്നൊന്നര കളി പ്രതീക്ഷിക്കാമോ? അതോ കമ്പിയടിപ്പിച്ച് അവസാനം പറ്റിക്കുമോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
എന്റെ റഷീദെ...
ചുന്തരം സൂപ്പർ കിടിലൻ കമന്റ്...
ചോദ്യങ്ങൾ കേട്ട് ഇങ്ങനെ ഇരിക്കുവാണ്.
ഉത്തരങ്ങൾ കഥയിലൂടെ.
Rajakumari case okke vayichallo alle ,atharam Oru paramavedi aakkano koche kathreenaye,angane vannal avalodulla ishtam pokum,athukondanu,muzhutha anungale kanumbol ellapennungalum angane pokillallo,angane pokunnaval ganikayanu
രാമേട്ടാ , ഐം റിയലി സോ റ്റച്ച്ഡ്.
വായിക്കുമ്പോൾ നിരാശപ്പെടില്ല എന്ന് കരുതുന്നു. വരും അധ്യായങ്ങൾ....
അമ്പത്തിയേഴ് പേജുകൾ. പേജ് കൂടുതലുള്ളതിനാൽ പിന്നെ വായിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ എഴുതിയ വ്യക്തിക്ക് അങ്ങനെ മാറ്റിവയ്ക്കാൻ പറ്റുന്ന പേരല്ലാത്തതിനാൽ ഒറ്റയിരുപ്പിന് വായിച്ചിട്ടാണ് എണീറ്റത്.
ഈ അദ്ധ്യായവും കലക്കി. പ്രത്യേകിച്ച് ആ ഉമ്മ വെക്കുന്ന സീൻ കഴിഞ്ഞുള്ള ഡയലോഗ്. വാത്സല്യവും ബഹുമാനവും കൂടിക്കുഴഞ്ഞ ഭാഗം. എക്സലന്റ് എന്നേ പറയാൻ പറ്റൂ.
പിന്നെ ആരിഫിന്റെ പാർട്ടി. സ്ഥിരം ക്ലിഷേ സീൻ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ എഴുതുന്നത് സ്മിതാ മാഡം ആയതുകൊണ്ട് ഒരു വെറൈറ്റി ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. ശെരിക്കും പറഞ്ഞാൽ ചില കഥകളിൽ കുക്കോൾഡ് സ്റ്റൈൽ വരുമ്പോൾ വല്ലാത്തൊരു ദേഷ്യമാണ് എനിക്കനുഭവപ്പെടുക. എന്തെന്നറിയില്ല, അത്തരം കഥകളിൽ നിഷിദ്ധസംഗമം വായിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നു തോന്നുന്നു. കത്രീനയും അക്കൂട്ടത്തിൽ പെട്ടൊരു കഥയാണ്. ഈ റ്റീസിങ്ങിൽ മാത്രം ഒതുങ്ങാതെ ടോമിക്ക് ഒരു ഓഫർ ഞാൻ പ്രതീക്ഷിക്കുന്നതിൽ തെറ്റിലല്ലോ അല്ലേ???
എങ്കിലും എഴുതുന്നത് വായിക്കും. അത്രയേ പറയുന്നുള്ളൂ. എല്ലാം ഇഷ്ടം പോലെ.
എം എസ് വേഡിൽ ആണ് എഴുത്ത്.
ഇതിനു മുമ്പ് നാല് പേജ്‌സ് സൈറ്റിലെ ഒരു പേജ് എന്നതായിരുന്നു.
ലാപ്പിൽ അൻപത്തി രണ്ട് പേജുകൾ മാത്രമായിരുന്നു.
അതുകൊണ്ട് മുപ്പത് - മുപ്പത്തി രണ്ട് പേജുകളാണ് പ്രതീക്ഷിച്ചത്.
പക്ഷെ....
ജോയുടെ ഒബ്‌സർവേഷൻ ഒക്കെ അദ്‌ഭുതമുണ്ടാക്കുന്ന, ബഹുമാനം കൂട്ടുന്നവയാണ്.
എഴുത്തിന്റെ "മർമ്മ" ത്തിലാണ് ജോയുടെ നിരീക്ഷണം എപ്പോഴും.
അതുകൊണ്ട് തന്നെ എഴുത്തിന്റെ റൂട്ട് ഒന്നുമാറ്റാൻ ഞാൻ തീരുമാനിച്ചു.
അവസാനത്തെ സെൻറ്റൻസ്...സോ ടച്ചിങ്...റിയലി. ഒരുപാട് നന്ദി.
സ്നേഹപൂർവ്വം,
സ്മിത.
അടിപൊളി ബാക്കി വേഗം തരണേ
ഓക്കേ, സുമേഷ്. വൈകില്ല.
സ്മിത മേഡം,, മറന്നിട്ടില്ല എന്ന് കരുതുന്നു. കുറച്ചു നാളുകൾക്കു ശേഷം സൈറ്റിൽ വരുന്നത്.. പകുതിക്കു നിർത്തിയതൊക്കെ പൊടി തട്ടി എടുക്കുകയാണ്.. കഥ വായിച്ചിട്ടില്ല.. സുര്യനെ പ്രണയിച്ചവളും വായിക്കാൻ ഉണ്ട്.. ഇനി തുടങ്ങണം.. സിമോണയെ കിട്ടുകയാണേൽ അന്വേഷിച്ചതായി പറയണം..
താങ്ക്യൂ സലാമിക്കാ....
പതിയെ വായിച്ചാൽ മതി. വലിയ ഗുണമൊന്നും ഇല്ല.
സിമോണയുടെ "മോട്ടോഴ്‌സ്" വായിച്ചില്ലേ? ഇത്രയും ഹൈ വോൾട്ടേജ് പോൺ സ്റ്റോറി വിത്ത് ലൈഫ് ഞാൻ മുമ്പ് വായിച്ചിട്ടേയില്ല. അവളുടെ കീബോഡിൽ എന്തോ കൂടോത്രം ഉണ്ട്. അല്ലെങ്കിൽ എങ്ങനെ സാധിക്കും ഇത്ര ഭംഗിയായി എഴുതാൻ?
അവസാനം കിട്ടിയ റിപ്പോർട്ട് അനുസരിച്ച് പോൺ ക്വീൻ റൈറ്റർ ലോസ് ഏഞ്ചൽസിൽ ഉണ്ട്.[ചുമ്മാ പറയുവല്ല പക്കാ. മെസഞ്ചറിൽ ടെക്സ്റ്റ് ചെയ്തിരുന്നു]
മറന്നിട്ടായിരിക്കാം ഞാൻ കഥ ഫഹദിന് സമർപ്പിച്ചത്. ദുഷ്ടൻ!!
Oho oru rekshyumilla heart attack vanilla enkille ullu.kambi adipichu kollum alle Smitha jii
താങ്ക്യൂ ഡിയർ..... ഡിയറെസ്റ്റ് ജോസഫ്..ജോസഫേട്ടാ...
ഒടുവിൽ കത്രീനയുടെ പാർട്ട് എത്തി ...
സുന്ദരിയുടെ ഒഴുക്കുള്ള എഴുത്തും ടീസിംഗും ...സൂപ്പറായിട്ടുണ്ട് സുന്ദരീ ...
ആദ്യപേജ് മുതൽ അവസാന പേജ് വരെ ഒരേയിരിപ്പിൽ ആസ്വദിച്ച് വായിച്ചു സുന്ദരീ ...
മഞ്ഞളിന്റെ ഡയലോഗ് കത്രീനയുടെ നേരെ ബൂമറാങ് ആയത് സൂപ്പറായിരുന്നു ' സുന്ദരീ '..
ത്രസിപ്പിക്കുന്ന ഡയലോഗുകൾക്കിടയിൽ ' സുന്ദരി ' ചിരിപ്പിക്കുകയും ചെയ്തു .
റെഡ് ചുരിദാറാണ് അല്ലെങ്കിലും കത്രീനക്ക് ചേരുക . അതവളെ കൂടുതൽ സുന്ദരിയാക്കും .
ആരിഫും മീനാക്ഷിയും കത്രീനയെ എങ്ങനെ സൽക്കരിക്കുമെന്ന് വായിക്കാൻ ഞാനും കാത്തിരിക്കുന്നു ' സുന്ദരീ '.
ഇടയ്ക്കിടെ ഇവിടെ കാണുന്നതിൽ അതിയായ സന്തോഷം .' സുന്ദരി 'യുടെ അടുത്ത കഥക്കായി ആവേശപൂർവ്വം കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ
രാജാ...
കത്രീനയുടെ കഥ നിഷിദ്ധ സംഗമം ടാഗിലാണ് വരുന്നതെങ്കിലും വാസ്തവത്തിൽ ഇന്സെസ്റ്റ് റിലേഷൻ ഇതുവരെ കഥയിൽ വിഷയമായിട്ടില്ല.
ഇപ്പോഴും ടീസിങിനപ്പുറത്തേക്ക് കഥ കടന്നിട്ടുമില്ല.
അതിനാൽ ഈ കഥയ്ക്ക് കിട്ടുന്ന സ്വീകാര്യതയെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു.
പക്ഷെ, വേതാളം, താങ്കൾ തുടങ്ങി പലരും അഭിപ്രായപ്പെട്ടത് വായിക്കുമ്പോൾ ആശങ്ക ആസ്ഥാനത്തായിരുന്നു എന്ന് മനസ്സിലാക്കുന്നു.
നന്ദി.
സുന്ദരി എന്ന വിളി രാജ കുറച്ചിരുന്നു.
അത് അൽപ്പം വിഷമവുമുണ്ടാക്കിയിരുന്നു.
എന്തായാലും മനസ്സ് നിറഞ്ഞ് കേട്ടു.
സൗന്ദര്യം തീരെയില്ലാത്തവർക്ക് അങ്ങനെയുള്ള വിളികൾ ഒരാശ്വാസമാണ്.
സസ്നേഹം,
സ്മിത.
ടീസിംഗ് മതിയാവുമോ...... ആവൊ പ്ളീസ് you decide.... Regards
super
Thank you, Minnu
Ponnu chechi adutha bhakam ennu varum
Ithil 4 bhakama ettayum ishtta pettath
Kambi pathiye pathiye venam ennale vayikkan oru mood olluu???
താങ്ക്യൂ ജിഹാൻ, ഉടനെയുണ്ടാവും അടുത്ത ഭാഗം.
താഴെ "write to us" എന്നൊരു ഓപ്ഷൻ ഉണ്ട് അവിടെ അഡ്മിനോട് നേരിട്ട് ചോദിക്കാം.. അല്ലെങ്കിൽ mail അയച്ചാlum reply കിട്ടും.
ഒന്നും പറയുന്നില്ല.... ഒന്നും പറയുന്നില്ല.... അത്രക്ക് ഭംഗിയായി എഴുതി പിടിപ്പിച്ചിട്ടുണ്ട്.. ആ ടീസിങ്ങും ടോമിയും മമ്മിയും ആയുള്ള സീനെല്ലാം അതി ഗംഭീരം.. പിന്നെ ആരിഫിന്റെ വീട്ടിൽ ഇനി എന്തൊക്കെ നടക്കും ennariyaan കാത്തിരിക്കുന്നു.. ഒരിക്കൽ കൂടി പറയുന്നു ചേച്ചി "യു are വേറെ ലെവൽ".
ഇതും പോപ്പുലർ സ്റ്റോറി ലിസ്റ്റില് വരട്ടെ എന്നാശംസിക്കുന്നു.
ടോപ് ലിസ്റ്റിൽ വന്നത് കൊണ്ട് എന്താണ് പ്രത്യേകിച്ച് ഗുണം? ഒരാഴ്ച്ചയാകുന്നതിന് രണ്ടു ദിവസങ്ങൾക്ക് മുമ്പ് തന്നെ അഡ്മിൻ എന്റെ കഴിഞ്ഞ കഥ നീക്കം ചെയ്തില്ലേ? എന്റെ കഥകൾ അഡ്മിന് വേണ്ട എന്ന് തോന്നുന്നു. എങ്ങനെയാ നേരിട്ട് വേണ്ട എന്ന് പറയുന്നതെന്ന് ചിന്തിക്കുന്നുണ്ടാവും. പഴയ "സ്റ്റാൻഡേർഡ്" [?] ഒന്നും ഇല്ലാത്തത് കൊണ്ടുമായിരിക്കാം.
പഴയ സ്റ്റാൻഡേർഡ് ഇല്ലെന്നോ...? സത്യം പറഞ്ഞാല് അസൂയ ആണ് ചേച്ചിയുടെ ഒക്കെ കഥകൾ വായിക്കുമ്പോൾ... വായനക്കാരെ കഥയുടെ ഒപ്പം തന്നെ കൊണ്ട് പോകാൻ സാധിക്കുന്ന ചുരുക്കം ചില എഴുത്ത് കരിൽ ഒരാൾ അതാണ് ചേച്ചി...
പിന്നെ ടോപ് storiesil നിന്ന് സ്റ്റോറി remove ചെയ്തത് അതെന്താണെന്ന് എനിക്കറിയില്ല... ഞാൻ കരുതി ഇരുന്നത് ഹോം പേജിൽ നിന്ന് മാറുമ്പോൾ ആണ് ടോപ് ലിസ്റ്റിൻ നിന്ന് മാറ്റുക എന്നാണ്.
അല്ല. മുമ്പൊക്കെ ഒരാഴ്ച്ചയായിരുന്നു. ഏഴ് ദിവസം.
ഡേയ് ഡേയ് എന്തൊന്നടെ ഇത് ??...
കമ്പികഥകൾക്ക് വേണ്ടിയുള്ള സൈറ്റ് ആണെന്ന് കരുതി എന്തു തോന്ന്യാസം വേണേലും പറയാം എന്നു കരുതരുത്... നിന്നെ പറഞ്ഞിട്ടും കാര്യമില്ല.. വെറുതെ വീട്ടുകാരെ പറയിപ്പിക്കാൻ irangikkolum.. അത്രക്ക് കഴച്ച് നിക്കുവാണെൽ പോയി വല്ല മുള്ള്‍മുരുക്കിലും കെറി thazhottirangu.
ഞാൻ സദാചാരം പറയുന്നു എന്നു തോന്നിയോ ആ ഇനി അങ്ങനെ തോന്നിയാലും എനിക്കൊരു കൊപ്പും ഇല്ല... ഇവിടെ ആരും നേരിൽ പരിചയം ഇല്ലെങ്കിൽ പോലും എല്ലാരും കത്ത് സൂക്ഷിക്കുന്ന ഒരു സുഹൃത്ത് വലയം ഉണ്ട് appol അവിടെ വന്ന് ഇങ്ങനൊക്കെ പറഞ്ഞാല് തിരിച്ചും പറയും...
പിന്നെ താങ്കൾ വലിയ മോഡേൺ ചിന്താഗതി അല്ലെ.. താങ്കളുടെ ഒരു സുഹൃത്തിനോട് തന്റെ മുന്നിൽ വെച്ച് ഇതു പോലെ ആരേലും ചോദിച്ചാൽ താങ്കൾ മിണ്ടാതെ നിൽക്കുമോ...?
Ethrayere snehikunna ammayem monem valaadikam ishtapettu. Pakshe swantham ammeye engane kandavarkk ellam kodukkano. Tommy de mathram ammaya nirthikoode. A snehabendathil vere purushanmar aarum eni venda rajeev nte sthanam makan etudukatte.. koode kathreenede pengalem konduvaru. Arifinte fertility oru gangbang ozhivakuuu. It's all my thoughts rest is all up to you mamm
നിരീക്ഷണങ്ങൾക്കും അഭിപ്രായത്തിനും വളരെ നന്ദി.
കഥ പൂർണ്ണമായും എഴുതിക്കഴിഞ്ഞു.
അതിനി യോഗ്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്‌താൽ മാത്രം മതിയാകും. ചിലപ്പോൾ താങ്കൾ ആഗ്രഹിച്ചത് പോലെയാവാം.
മറിച്ചാണെങ്കിലും സഹകരിക്കുമല്ലോ.
Thanks smitha... അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കാം... വളരെ നന്നായിട്ടുണ്ട് ഈ ഭാഗം.
വളരെ നന്ദി മനു...
Vayichitt parayam
Thank you JIhan
ശെടാ ഫസ്റ്റ് കമൻറ് ഇടാൻ ഓടി വന്നതാ appol ദണ്ടെ അവിടെ പരസ്യം pathichirikkunnu... എന്തായാലും സാരമില്ല 3rd njanedukkunnuu...
"ആർക്കങ്കിലും യൂറോപ്യൻ പോൺ മൂവിയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി. ഒരാഴ്ചകൊണ്ട് പത്ത് ഇരുപത് ലക്ഷം ഉണ്ടാക്കാം. ആള് സുന്തരി ആകണം എന്ന ഒരു ഡിമാൻ്റേ ഒള്ളൂ. വിസ ടിക്കറ്റ് അടക്കം എല്ലാം കിട്ടും"
ഇതാണ് ബ്രോ ഉദ്ദേശിച്ചത്... അല്ലാതെ കഥയല്ല.
താങ്കളുടെ കഥകളുടെ അടിയിലോ അല്ലെങ്കിൽ അഭിപ്രായങ്ങളിലോ ഇടൂ ...
അല്ലാതെ മറ്റുള്ളവരുടെ വാളിൽ അല്ല
ചേച്ചി കണ്ടു.... വായിച്ചിട്ട് ഉടനെ വരാം
താങ്ക്യൂ ആൽബി
Ithinte next part ille???
വാക്കിങ് മാറ്റർ???
ആദ്യം ഞാൻ കിടുങ്ങിപ്പോയി ട്ടാ?? അതെന്തുട്ടാ ന്നു വിചാരിച്ച്..
പണ്ടാരം.. ഇതെന്തൂട്ട് ഫ്രേസ് ന്നു കരുതി..
പിടി കിട്ട്യേപ്പളല്ലേ...
ശരിക്കും ചിരിച്ചു...
ആദ്യം തലപുകച്ചത് ആലോചിച്ച്....
താങ്ക് യൂ.... നല്ലൊരു ചിരി തന്നതിന്..
Smithechi നിന്റെ ലെവലിന് ഒരു കമൻറ് ഇട്ടതല്ലെ ??.. നീയത് ചിന്തിച്ച് കാട് kayarumennu ആ പാവം വിചാരിച്ചു കാണില്ല...???
@Simona
Ha haha ...
What do you think about my stock of fun, dear molu?
I hope you got the hold.
അതു തന്നെ ഞാനും തിരിച്ചങ്ങോട്ട് ചോദിക്കട്ടെ... ഇവിടെ വരുന്ന കഥയും വായിച്ചു എഴുത്തുകാരെയും തെറി പറയാനല്ലതെ നിനക്കൊരു രണ്ടു പേജ് കഥയെങ്കിലും നേരെ എഴുതി ഇടാൻ pattumoda.. നീയൊക്കെ kandi ഇടും kandi...
എടാ അവരാതി മോനെ നീ വ്വയിക്കുന്നതും വയിക്കാതത്തും നിന്റെ ഇഷ്ടമെന്ന് നീ പറഞ്ഞു ശരി അതു ഞാൻ സമ്മതിക്കുന്നു.. എന്നും പറഞ്ഞു വായിച്ചു കഴിഞ്ഞു കഥ കൊള്ളാമോ ഇല്ലയോ എന്ന് മാത്രം paranjaal മതി അല്ലാതെ എഴുത്തുകാരെ തെറി വിളിക്കാൻ നീയരാട പൊലയാടി മോനെ...
dear smitha ,
ഇപ്പഴാ കഥ വായിക്കാൻ സമയം കിട്ടിയത് , എന്തൊരു രസകരമായ എഴുത്താ ഇത് സമ്മയിക്കണം , ചില ഉൾനാടൻ പ്രദേശങ്ങഗളിൽ മാത്രം കേൾക്കാറുള്ള രസകരമായ ഡയലോഗുകൾ നിസ്സാരമായി പോലും പറയാറുള്ള ചെറിയ വാക്കുകളും, അക്ഷരങ്ങൾ പോലും യഥാ സ്ഥലത്തു കൃത്യമായി പ്രയോഗിച്ചിട്ടുണ്ട് . ശേരിക്കും തുടക്കം മുതൽ അവസാനം വരെയും രസകരമായ ഒരു വായന തന്നതിന് വളരെ നന്ദിയുണ്ട്. സസ്നേഹം വിനയൻ .
റിപ്ലൈയ്ക്ക് വൈകി. ക്ഷമിക്കുമല്ലോ. കഥകൾ നന്നായി എഴുതുന്ന വിനയൻ ഇത്ര മനോഹരമായ ഒരഭിപ്രായം പറഞ്ഞതിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
നന്ദി, വീണ്ടും.
സ്മിത
പ്രിയപ്പെട്ട രഞ്ജിനി എന്ന കുലസ്ത്രീക്ക് ....
നീട്ടിവലിച്ചെഴുതിയ കമന്റ് കണ്ടു.... സ്മിത മേഡം ഇതിന് മറുപടി എഴുതുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല .... എഴുതിയാലും ഇത്രയും സംസ്കാര സമ്പന്നമായി എഴുതുമോ എന്ന് സംശയവുമാണ് ...
അതിനാൽ സംസ്ക്കാര സമ്പന്നമായി തന്നെ തുടങ്ങട്ടെ ....
എടീ രഞ്ജിനി പോലയാടിപ്പാറൂ ... വെയിസ്റ്റ് വാണത്തിൽ നിന്നും ജനനം കൊണ്ടവളെ ...
സപ്‌താഹ വായനയാണെന്ന് കരുതി കുട്ടനിൽ തെറ്റി കയറിയതാണ് എന്ന് വിശ്വസിക്കുന്നു....
ഇത് കമ്പി സൈറ്റാണ് കൂട്ടുകാരി ....
ഇവിടെ മാതാ പുത്ര എന്ന കഥയെഴുതുന്ന ആ കിരാതനാണ് ഞാൻ ....
ഈ വക മൈര് കമന്റായി പൂറി മോളേ ആ ഭാഗതെങ്ങാനും വന്നാൽ അടിച്ച് നിന്റെ പൂറ് ഞാൻ പൊളിക്കും ..... നിനക്ക് മഹാഭാരതമെങ്ങാനും വായിച്ച് അർജുനൻ അമ്പെയ്‌യുന്നത് വായിച്ച് വിരലിട്ടുടെടീ... അവരാതി കൂത്തിച്ചി ....
ഇവിടെ പല ചിന്തയിൽ കഥ വായിച്ച് വാണമടിച്ചും വിരലിട്ട് രസിക്കുന്നവരും ഉണ്ട് .... അവർക്കായി എഴുതുന്നതാണ് പൂറി മോളേ ഇക്കണ്ട കഥാകാരന്മാരുടെ കഥകൾ ....
നിനക്ക് നിന്റെ ഭർത്താവിന്റെ അണ്ടി പോരാഞ്ഞിട്ടാണോടീ കൂത്തിച്ചി ഇവിടെ കമ്പി കഥ വായിക്കാൻ വരുന്നത് ... അത് സദാചാരത്തിന് വിരുദ്ധമല്ലേടീ പറക്കൂത്തിച്ചി... അതും പോരാഞ്ഞിട്ട് അവളുടെ അമ്മേടെ സദാചാരവും ....
നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരി സ്മിത മേഡത്തിനു കട്ട സപ്പോർട്ട് ഇവിടെ കിരാതൻ എന്ന സംസ്കാര സമ്പന്നനായ ഞാൻ രേഖപ്പെടുത്തുന്നു ...
കമ്പികളുടെ കുലറാണി സ്മിത .... നീണാൾ വാഴട്ടെ .....
വിനയപൂർവം .... സംസ്കാര സമ്പന്നതയോടെ...
ഡോ. കിരാതൻ
കിരാതൻ ബ്രോയ്ക്ക് ഞാനും പിന്തുണ രേഖപ്പെടുത്തുന്നു
ഹായ് പൊന്നീച്ച... ഹൂയ് പൊന്നീച്ച...
ദേ പൊന്നീച്ച...
തൊട്ടപ്പുറത്തൊരു നക്ഷത്രം....
ഇത്രേം പൊന്നീച്ചേനെ ഒന്നിച്ചുകാണുന്നത് ഇതാദ്യാ...
ഹായ് ഹായ്.....
(നമിച്ചെന്റെ പൊന്നു കിരൂ...
അതും അർജ്ജുനൻ അമ്പെയ്യുന്നതും ആലോചിച്ച്...
ഒടുക്കത്തെ ഐഡിയ ആയിപ്പോയി)
അതേ ഇതിന്റെ മുകളിൽ നിഷിദ്ധ സംഗമം എന്നൊരു ടാഗ് കൊടുത്തിട്ടുണ്ട് പിന്നെ കഥയുടെ പേരും കൂടി കാണുമ്പോൾ അറിയാമല്ലോ ഇത് enganathe കഥ ആയിരിക്കുമെന്ന് appol ഇത് ozhivaakkittu മറ്റു കഥകൾ തേടി pokuka... അല്ലാതെ വായിച്ചു നിർവൃതി അടഞ്ഞിട്ട് konacha ഡയലോഗും പറഞ്ഞോണ്ട് വരരുത് കെട്ടോട മറ്റെ മോനെ/മോളെ.
രഞ്ജിനി, നീ ഇത്ര അതിക്കം ദേഷ്യം വരാൻ ഞാൻ എന്നാ ചെയിതു? നിന്നോട്.
കഥ നന്നായിരുന്നു .....
എനിക്ക് ഒത്തിരി ഇഷ്ട്ടമായി .... ആസ്വദിച്ച് തന്നെ വായിച്ചു....
ഡയലോഗിനും അതിന് ശേഷം വരുന്ന സിസ്‌ക്രിപ്‌ഷൻറെ ഇടയിൽ സ്‌പേസുണ്ടായിൽ വായന സുഖം കൂടിയേനെ എന്നൊരു ചെറിയ അഭ്യർത്ഥന ഉണ്ട് കേട്ടോ ...
ഒത്തിരി നീട്ടി കമന്റ് ഇടണമെന്നുണ്ട് .... പൂർത്തിയാക്കാനുള്ള കഥ ബാക്കിയായി തന്നെ കിടക്കുന്നു ... ഒപ്പം രാജാവിന്റെ ഭീഷണിയും ...
അതോണ്ട് മാത്രം സ്മിത മാഡത്തിന്റെ കഥയിൽ ചെറിയ കമന്റ് ഇട്ട് ഞാൻ മുങ്ങുന്നു ....
ഡോ.കിരാതൻ
എന്റെ ഈശ്വരാ....!!!
വിശ്വസിക്കണോ അവിശ്വസിക്കണോ എന്നുള്ള ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ.
റിയലി...
ഡോക്റ്റർ കിരാതനെപ്പോലെ ഒരു പ്രതാപിയായ എഴുത്തുകാരൻ, എന്റെ ഒരു കഥയുടെ വാളിൽ വരിക, എന്റെ കഥ വായിക്കുക, നല്ലതാണ് എന്ന് അഭിപ്രായം പറയുക...!!!!
It is simply incredulous...!!!
അർച്ചന മുഴുമിക്കാത്ത ഇന്ട്രോഡക്ഷൻ റ്റു മാതൃഭോഗം എന്ന കഥയുടെ നാലാം ആദ്ധ്യായം പകുതി എഴുതിക്കഴിഞ്ഞ് വെറുതെ സൈറ്റിൽ കയറിയപ്പോഴാണ് നിർവൃതി നൽകുന്ന അങ്ങയുടെ അക്ഷരങ്ങൾ ഞാൻ വായിക്കുന്നത്.
ഓരോ വാക്കും കൂട്ടി വെച്ച് ഓരോ വാക്കിനും ഓരോ വജ്രത്തിന്റെ വില നൽകി ഞാൻ ഓർമ്മയിൽ സൂക്ഷിക്കും.
ആദരപൂർവ്വം,
സ്മിത.
നമസ്കാരം ഗുരുവേ...
കഥ കാത്തിരിക്കുന്നു. കഥയിൽ ഇന്സെസ്റ് ഒന്നും ഇല്ലല്ലോ അല്ലെ. മുളകരച്ചു തേച്ചാൽ ഉള്ള അവസ്ഥ അറിയാമല്ലോ?
പിറന്നത് സെക്സിലൂടെ ആയത് കൊണ്ട് എനിക്കതിലെ തിരികെ പോകണം... ഈ ഭൂമിയിൽ ജീവിക്കണ്ടാന്നു പറഞ്ഞൊരുത്തി/ഒരുത്തൻ(9) കറങ്ങി നടപ്പുണ്ട് കേട്ടോ.
അപ്പോൾ കഥ വരട്ടെ .അതിൽ കാണാം
ഗുരു വീണ്ടും കണ്ടതിൽ സന്തോഷം.
പിന്നെ രാജാ ആവിഷ്കാര സ്വാതന്ത്ര്യം പൊക്കിപ്പിടിച്ചു തന്റെ പൈതൃക സ്വത്ത് എന്നും പറഞ്ഞു ഒരു മഹാൻ/മഹതി എന്താ കഥ.പിന്നെ ഗുരുവിന്റെ കഥക്ക് കട്ട വെയ്റ്റിംഗ്
അടിപൊളി ആയിട്ടുണ്ട് സ്മിത ചേച്ചി, കത്രീനയും കൊച്ചമ്മിണിയും തമ്മിലുള്ള സംഭാഷണം സൂപ്പർ. രാജിവന്റെ ഒളിച്ചോട്ടം ടോമിക്ക് വല്ല ചാൻസും ആണോ? കഥാപാത്രങ്ങളുടെ പേര് എല്ലാം കൂടി ചില സമയത്ത് കൺഫ്യൂസ് ആകുന്നുണ്ട്.
മുമ്പോട്ട് പോകട്ടെ കുറച്ചുകൂടി. അപ്പോൾ വ്യക്തതയുണ്ടാവും.
താങ്ക് യൂ...
കഥ എങ്ങനെ ആണു എവടെ പോസ്റ്റ് ചെയുക? ആരേലും പറഞ്ഞതാ
സത്യത്തിൽ ഇതിന്റെ താഴെ ഞാനൊരു എസ്സേ എഴുതിയിരുന്നു....
ലാപ്ടോപ്പ് എങ്ങനെ തുറക്കാം എന്നുതുടങ്ങി, കഥയെഴുതി പബ്ലിഷ് ചെയ്ത് നാട്ടുകാരുടെ വായിലിരിക്കുന്ന കന്നംതിരിവുകൾ എങ്ങനെ കേൾക്കാം എന്നുവരെ വളരെ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന ഒരു കമന്റ്.. (അത്രയ്ക്കൊന്നും ഇല്ല ട്ടാ)
പക്ഷെ സൈറ്റിന്റെ സബ്മിഷൻ, ഇമെയിൽ ലിങ്കുകൾ എഴുതി ഇട്ടോണ്ടാവും...
വൈദ്യർ ആ കമന്റ് മുക്കി...
(ഇനീപ്പോ ഈ സൈറ്റിന്റെ മേലെ കാണുന്ന "സബ്മിറ്റ് യുവർ സ്റ്റോറി" യിലേക്കൊന്നു പോയി നോക്കു.. അവിടെ കാണാം ബാക്കി)
വളരെ നന്നായി
താങ്ക് യൂ
Dear Smitha,
Adichu pirinchache.
Thanks
Thank you so much...
ചേച്ചി സുന്ദരിക്കുട്ടി.....
"നല്ല ഷിംല ആപ്പിൾ പോലെ ചുവന്നുതുടുത്തു കാശ്മീരി ആപ്പിൾ പോലെ മനോഹരമായ അധ്യായം"
ഇന്നലെ വന്നപ്പോഴേ വായിച്ചു.അഭിപ്രായം ഒന്നുകൂടി വായിച്ചു അറിയിക്കാം എന്നുതോന്നി.
ഇപ്പോൾ ആ ചടങ്ങും കഴിഞ്ഞു.ഒറ്റവാക്കിൽ കിടുക്കിക്കളഞ്ഞു എന്നു പറയാം.
കൊച്ചമ്മിണിയും കത്രീനയും ചേർന്ന് വേറെ ലെവലിൽ എത്തിച്ചു.കത്രീന ചുഴലികാറ്റായി മാറുന്ന കാഴ്ച്ച മനോഹരം.
“ചുറ്റുവട്ടവും നിലാവും ഇരുട്ടും ഇണചേർന്ന് കിടക്കുകയാണ്.
തോട്ടിൻ കരയിലെ വാഴകൾക്കിടയിലും ദൂരെ റബ്ബർ മരങ്ങളുടെ മേലും തണുത്ത കാറ്റ് പടർന്നു. ചുറ്റും നിലാവിന്റെ സാന്ദ്രതയേറി.
വെള്ളപ്പരപ്പിൽ നിലാവിന്റെ സ്വർണ്ണനിറം തരംഗരൂപത്തിൽ നൃത്തം ചെയ്തു.
ജനാലയ്ക്ക് വെളിയിൽ, നിലാവിൽ അരുവിയും മരങ്ങളും കാറ്റിലിളകി. ”
ഇതിലും നന്നായി ഒരു രാത്രിയെ വർണ്ണിക്കുക സ്വപ്‌നങ്ങളിൽ മാത്രം.
ഡോക്ടർ കുഞ്ഞാണ്ടി കൊടുത്ത ചികിത്സ ഫലിച്ചു, ആ സമയം കൊള്ളാം കാരണം രാജീവൻ പതിനേഴുകാരിയെയും കൊണ്ട് ഒളിച്ചോടി കൊച്ചമ്മിണിക്ക് പേടിയും.ടോമിയുടെ നല്ലകാലം തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു.അതിനിടയിൽ കൂടെ മാത്തപ്പനും.
പിന്നെ കുട്ടാപ്പിയോട് പറയണം ആസ്ഥാനത്തുള്ള എൻട്രി നിർത്താൻ അല്ലേൽ നല്ല കിഴുക്ക് കൊടുക്കും ഞാൻ.
പിന്നെ കത്രീന കൊച്ചമ്മിണി സംഭാഷണങ്ങൾ ബീറ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ എത്തിച്ചു.
സിമോണ ഒരു കമന്റ് ന് റിപ്ലൈ തന്നപോലെ ഏത് വിഷയവും വളരെ ആയാസത്തോടെ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി വേറെ ഉണ്ടോ????കാണില്ല.ഒരെ ഒരു സ്മിത മാത്രം.
ഒരു ചെറിയ കല്ല് കടിച്ചു.നല്ല നാടൻ ഭാഷയുടെ സൗന്ദര്യത്തിൽ പീസ് പറഞ്ഞു മുൾമുനയിൽ നിർത്തുമ്പോൾ ഇടക്ക് ഒന്ന് രണ്ട് ആംഗലേയ പദങ്ങൾ കയറിക്കൂടി.
വേറൊന്നും പറയാനില്ല.ഒരു ഉമ്മക്ക് വലിയ വില ഉണ്ടെന്ന് അറിയാം സമ്മാനമായി അതു തന്നെ തന്നിരിക്കുന്നു വിത്ത് എ ഹഗ്.
സ്നേഹപൂർവ്വം
ആൽബി
സൗന്ദര്യമുള്ള നഗരമാണ് എന്റേത്. അവിസ്മരണീയരായ ആളുകളും കണ്ണിനെ തണുപ്പിക്കുന്ന കാഴച്ചകളുമുള്ള നഗരം.
എന്നാലും മനസ്സുകൊണ്ട് എപ്പോഴും ഗ്രാമത്തിലാണ് ഞാൻ താമസമാക്കിയിരിക്കുന്നത്.
പുഴയുടെ അടുത്താണ് എപ്പോഴും മനസ്സ്.
കണ്ണുകളിൽ ആതിര നിലാവ് നിറയ്ക്കാനാണ് ഇഷ്ടം.
മുടിയിഴകൾ തഴുകുവാൻ ഇളം കാറ്റിനെയാണ് ഞാൻ വഴിനോക്കിയിരിക്കുന്നത്.
അപ്പോൾ അക്ഷരങ്ങൾക്ക് ഗ്രാമത്തിന്റെ ഒരു പരകായപ്രവേശമുണ്ടാവും.
അക്ഷരങ്ങളിൽ അപ്പോൾ നിലാവിന്റെ സംഗീതവും കാറ്റിന്റെ നൃത്തവും നീലജലാശയത്തിന്റെ ചുവർചിത്രങ്ങളും കടന്നു വരും.
ആൽബിയുടെ കമൻറ്റിന്റത്ര ദൈർഘ്യമില്ല എന്റെ മറുപടിക്ക്.
മനസ്സ് കവിതയിൽ മുഴുകുമ്പോൾ അക്ഷരങ്ങൾ പെരുകുകയല്ല, കതിരുകൾ പോലെ ചെറുതാവുകയാണ്.
കത്രീനയും കൊച്ചമ്മിണിയുമൊക്കെ ചിലയിടങ്ങളിൽ ജീവിതം തുടരുന്നുണ്ട്.
ടോമിയും കത്രീനയും പോലും.
നന്ദി, സ്നേഹം...
സ്മിത.
കംമെന്റിന്റെ വലിപ്പം അല്ല,അതിടുവാൻ കാട്ടുന്ന മനസ്സ്,അതിനായി ചിലവഴിക്കുന്ന സമയം അതാണ് വലുത്.
നിലാവിൽ കുളിച്ചു നിൽക്കുന്ന ജലാശയത്തിൽ,അതിൽ ഒളിഞ്ഞിരിക്കുന്ന തിങ്കളിന്റെ ബിംബം നോക്കി ചെറുതെങ്ങിൻ തോളും ചാരി നിന്ന നാളുകൾ.ഇളം കാറ്റിൽ സ്വർണ്ണനിറമുള്ള കതിരുകൾ താളബോധത്തോടെയുള്ള ചെറു ചാഞ്ചാട്ടങ്ങൾക്കിടയിൽ പാടവരമ്പിലൂടെയുള്ള സായാഹ്ന സവാരി. പുലർച്ചെ തോട്ടുവരമ്പത്തു ചൂണ്ടയും കൊണ്ടുള്ള നിൽപ്പ്..വാഴതോപ്പിൽ കൂമ്പ് പൊട്ടിച്ചു തേൻ നുകർന്നു നടന്ന നിമിഷങ്ങൾ.മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ശിഖരത്തിൽ ഒരു ഊഞ്ഞാൽ. സന്ധ്യ മയങ്ങുമ്പോൾ മുന്നിലുള്ള പുഴയിൽ നീന്തിത്തുടിച്ചുള്ള കുളി.ഇടത്തോടിന്റെ വഴികളിലൂടെ കൊതുമ്പുവള്ളത്തിൽ പ്രിയ സഖിയുമൊത്തുള്ള യാത്രകൾ,അവിടെ കാണുന്ന ഗ്രാമത്തിന്റെ ജീവിതം. വള്ളിപ്പടർപ്പുകളും,കൈതപ്പൂവും ഒക്കെ നൽകുന്ന ദൃശ്യങ്ങൾ
ഇനിയും
അങ്ങനെയാവാൻ കൊതിക്കുന്നു മനസ്സ്.
ഗ്രാമത്തിന്റെ ആത്മാവിലേക്ക് ഇറങ്ങി അതിൽ വിലയം പ്രാപിക്കാൻ ഉള്ള അതിയായ ആഗ്രഹം.
ഒരു വട്ടം കൂടി എൻ ഓർമ്മകൾ നിറയുന്ന തിരുമുറ്റത്തേത്തുവാൻ മോഹം
സസ്നേഹം
ആൽബി
സ്മിത,
എന്നതൊക്കെയുണ്ട് വിശേഷങൾ? ഇ ഭാഗം നന്നായിട്ടുണ്ട് ഇഷ്ടമായി.
ഇ കഥ പൂർത്തിയായ ശേഷം അടുത്ത കഥയുടെ പ്ലാൻ ഉണ്ടോ?
ബീന മിസ്സ്. പി.
ഹായ് ബീന...
അടുത്ത കഥ ബീനയ്ക്ക് ഇഷ്ടമാവും. അധ്യാപികയല്ലേ? ഒരു ടീച്ചർ സ്റുഡന്റ്റ് പ്രണയമാണ് എഴുതുന്നത്.
നന്ദി.
സ്മിത.
സ്മിത,
ബീനയല്ല ബീന മിസ്സ് പിന്നെ അടുത്ത കഥക് കാത്തിരിക്കുന്നു.
ബീന മിസ്സ്.
@ബീന. p
വരും ബീന, രണ്ടു ദിവസങ്ങൾക്കുള്ളിൽ. വെടിക്കെട്ടിന്റെ കഥയിൽ ബീന എഴുതിയ കമന്റ് കണ്ടിരുന്നു. അപ്പോൾ ടീച്ചർ കഥകൾ ഇഷ്ടമാണെന്ന് കമന്റ് വായിച്ചപ്പോൾ മനസ്സിലായി. ഒരു ടീച്ചർ കഥ പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്നു. അത് കംപ്ലീറ്റ് ചെയ്ത അയക്കാം. നന്ദി.
സ്മിത,
വെട്ടികെട്ടിന്റെ കഥയിൽ കണ്ടത്തു പറഞ്ഞു അത്രമാത്രം.
ബീന മിസ്സ്.
നമസ്ക്കാരം സ്മിത,
കിട്ടിയ സമയത്ത് ആർത്തിയോടെ വായിച്ചു. സുന്ദരമായ ഭാഷയും സന്ദർഭങ്ങളും. മനുഷ്യനെ ഒരു മാതിരി....എന്നാണൊരു നല്ല സംഗമം? വയലാറിന്റെ വാക്കുകളിൽ "മാംസപുഷ്പങ്ങൾ" ഉണരുന്നതെപ്പോൾ?
എനിക്ക് കത്രീനയെയാണ് കൂടുതലിഷ്ടമായത്. ഓരോരോ ദൗർബ്ബല്ല്യങ്ങൾ?.
ഋഷി
ഋഷി....
പറഞ്ഞ വാക്കുകൾ വല്ലാത്ത അനുഭൂതി തന്ന് ചുറ്റും അപ്പൂപ്പൻതാടി പോലെ പാറി നടക്കുന്നുണ്ട്.
ഒരു കഥയിട്ടാൽ ഋഷിയുടെ കമന്റ് കണ്ടാൽ മതി മനസ്സ് നിറയാൻ.
എനിക്ക് മാത്രമല്ല, എല്ലാവർക്കും. സൈറ്റിലെ രാജശില്പിയായി എന്നേ ഇഷ്ടത്തോടെ അംഗീകരിച്ചതാണ്!
സംഗമം ഉടനെ. മാംസപുഷ്പ്പങ്ങൾ ഒന്നുകൂടി കുതിർന്നുലയട്ടെ.
നമസ്ക്കാരം, നന്ദി...
സ്നേഹപൂർവ്വം,
സ്മിത.
ആദ്യ വായനയെങ്കിലും അറുപതാമത്തെ ലൈക്കും മുപ്പത്തിയൊന്നാമത്തെ കമന്റും
സുന്ദരീ കലക്കൻ ഒരു പാർട്ട് ...
നന്ദി ..
ചൊമല തോർത്തെടുത്തു ഐല ഐലേസാ പാടുന്ന വീണയെ ..
ചൊമല വീക്നെസാ അല്ല്യോ ?
നിനക്ക് എന്നെ ഉമ്മ വെക്കണങ്കി ഞാൻ പറയണോടീ @#$%^ ...?"
ഒരുമ്മക്കൊക്കെ എന്നാ വിലയാ അല്ല്യോ
ചോദിച്ചാ പോലും കൊടുക്കത്തില്ല ...
കത്രീനയും കൊച്ചമ്മിണിയും തമ്മിലുള്ള സംഭാഷണങ്ങൾ .. കിടുക്കി .
മേലാൽ " ഡ്യൂട്ടി സമയത്തു " കോൺസൻട്രേഷൻ കളയാതിരിക്കാൻ കുട്ടാപ്പിയോട് പറയണം ...
ലോനപ്പൻ കൊണ്ട് പോയ പതിനേഴുകാരിയോട് ടോമി നന്ദി പറയുമോ അതോ മാത്തപ്പൻ നന്ദി പറയുമോ എന്നറിയാൻ കാത്തിരിക്കുന്നു .
സ്നേഹത്തോടെ -രാജാ
പ്രിയ രാജാ....
ആദ്യ വായനയ്ക്ക് നന്ദി.
ചുവപ്പാണ് ഇഷ്ട്ട നിറം. ഇഷ്ട ദൈവം എന്നൊക്കെ പറയുന്നത് പോലെ. ചുവപ്പിന്റെ സ്പർശമില്ലാത്ത കഥകൾ ഞാൻ എഴുതിയിട്ടില്ല. ചുവപ്പ് വിപ്ലവമായും പ്രണയമായും ആത്മീയതയായും എന്നും കൂടെയുണ്ട്.
പിന്നെ ഉമ്മ വിലയുള്ള വസ്‌തുതന്നെയാണ്. എത്ര പ്രണയ തന്മാത്രകൾ കൂടിച്ചേർന്നാണ് ഒരു ഉമ്മയുണ്ടാകുന്നത് എന്നറിയാമോ?
ഒരു തന്മാത്രയിൽ അസംഖ്യം കണങ്ങളും പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോണുകളുമുണ്ട്.
അല്ല, ഇതാരോടാണ് എന്റെയീ കത്തി?
കത്രീന - കൊച്ചമ്മിണി കോമ്പിനേഷൻ ചിലയിടങ്ങളിൽ കണ്ടുമുട്ടാം ആർക്കും.
ഏത് ഡ്യൂട്ടിക്കും കോണ്സെന്ട്രേഷൻ ആവശ്യമാണ്. അതൊരു പ്രകൃതി നിയമമാണ്.
സംശയം വാൽക്കഷണമായി ചോദിക്കാം:
ആരാ ലോനപ്പൻ?
സസ്നേഹം,
സ്മിത.
പേര് മാറിപ്പോയി സുന്ദരീ ,
രാജീവൻ ...
!! പിന്നെ ഉമ്മ വിലയുള്ള വസ്‌തുതന്നെയാണ്. എത്ര പ്രണയ തന്മാത്രകൾ കൂടിച്ചേർന്നാണ് ഒരു ഉമ്മയുണ്ടാകുന്നത് എന്നറിയാമോ? !!
അടുത്ത ബജറ്റിൽ എങ്കിലും ഉമ്മയുടെ സെസ് എടുത്തുകളയാൻ പറയണം .( കൊച്ചമ്മിണിയുടെ കൂടെ ഞാനും നിവേദനം കൊടുക്കും )
ചുവപ്പിന് ഇത്ര പ്രാധാന്യം ഉണ്ടെന്ന് അറിയില്ലായിരുന്നു .
ഏഹ്??? ഒറ്റ രാത്രികൊണ്ട് ഒരുലക്ഷത്തിനുപ്പത്തിനായിരം കടന്നാ???
അതും നിറ കൊണ്ട പാതിരക്ക് പബ്ലിഷ് ചെയ്തിട്ട്????
ഹേയ്... ഇത് ശരിയാവില്ല...
ആ വൈദ്യരത്നം തൈക്കാട്ട് മൂസ് ഇതിലെന്തോ കൂടോത്രം ഒപ്പിച്ചിട്ടുണ്ട്..
ഈ വ്യൂകൗണ്ടിനുമുന്നിൽ ഞാൻ അടുപ്പുകൂട്ടി പൊങ്കാലയിട്ട് സമരം ചെയ്യും..
ഞാൻ സമ്മതിക്കില്ല... പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്യ....
കേസ് കൊടുക്കണം പിളേളച്ചാ
ഇന്നിത് ലക്ഷം കടന്നാൽ നാളെ കോടി കടക്കില്ലെന്നാരു കണ്ടു ..
( പശൂനെ കടന്നാൽ കേസുണ്ടോ പിളേളച്ചാ ?)
ഇരിക്കണം സിമ്മു,നിരാഹാരം കിടക്കണം. മ്മടെ കൈമള് വക്കീലിനെക്കൊണ്ട് കേസും പറയിക്കും ഞാൻ.....
ടോപ് വൺ പൊസിഷൻ എത്തട്ടെ,
കോടിക്കണക്കിനു വ്യൂ കൗണ്ട് നേടി.
ആശംസകൾ
മീശമാധവനിലെ കൈമൾ വക്കീൽ??
കണ്ടാൽ ലുക്ക് ഇല്ലന്നെ ഉള്ളു പക്ഷെ ഒടുക്കത്തെ ബുദ്ധിയാ
ആ ന്നേ.... അതല്ലേ എന്റേം പേടി രാജാസാഹിബ്.....
ഈ കത്തി റീന കത്തി വെച്ച് എന്റെ പാവം ചിത്രക്കൊച്ചിനെ പിന്നാക്കം തള്ളി പോവുകാ??
അവളാണേൽ നിലവിളീം ബഹളോം...
എനിക്കെങ്ങാനാ ഇരിക്കപ്പൊറുതി കിട്ടാ???
സമരം ന്നു പറഞ്ഞാ സമരം...
ഞാനൊരു മാവോയിസ്റ്റാവും...
ഒന്നിനും പറ്റീലെങ്കി അറ്റ് ലീസ്റ് ഒരു ആക്ടിവിസ്റ്റെങ്കിലും ആവും..
ഈശോയെ ..പാവം നാട്ടിൻ പുറത്ത് കാരി കത്രീനയെക്കുറിച്ച് ആണോ പെണ്ണിങ്ങനെ അപഖ്യാതികളൊക്കെ പറയുന്നേ. കഷ്ട്ടം ഉണ്ട് . കഷ്ടം...!!
കത്തി റീന... കത്തി റീന... ഇനിം പറയും...
@Mandhanraja
ഡിറ്റോ മിമിക്രി...
കലാഭവനിൽ ആയിരുന്നോ?
ആന്നെ... എനിക്കും തോന്നി.. kalabhavaninnu പുറത്തായപ്പോൾ ഇതിൽ കേറിക്കൂടിതാന്ന തൊന്നണെ...
@ സിമോണ
സ്നാപകൻ പറഞ്ഞ ഒരു വാക്യമുണ്ട്:
"എന്റെ പിന്നാലെ ഒരുവ [ൻ/ ൾ] വരുന്നു.
അവന്റെ ചെരിപ്പിന്റെ വാറഴിക്കാൻ എനിക്ക് യോഗ്യതയില്ല ...."
ൻ/ ൾ ദ്വന്ദസമാസങ്ങളിൽ മുങ്ങി നടക്കുന്ന കലിപ്പൻ മുതൽ ജോ വരെ....
സ്മിതാമ്മേ... വേണ്ടാ.... വേണ്ടാ....
നമ്മളുരണ്ടാളും ഒരാളാണെന്ന് വരെ വിചാരിക്കും..
ഇങ്ങനെ തുടങ്ങിയാല്...
അതേ രണ്ടാളും കൂടെ തള്ളി തള്ളി ഈ സൈറ്റ് മറിച്ചിടുവോ ??. അഥവാ മടുക്കുവാണെൽ എന്നെക്കുറിച്ച് കൂടെ പൊക്കി പറഞ്ഞോന്നെ ???.. ഇനിക്കൂടെ കുറച്ച് പബ്ലിസിറ്റി ആയിക്കോട്ടെ.
അപ്പം ഒന്നല്ലേ !!
അയ്യോ... പറയല്ലേ..
കുമ്പസാര രഹസ്യം പുറത്തുപറയല്ലേ.... (ശ്ശെ.. കളഞ്ഞു)
സ്മിതേ(ച്ചീ).... ഈ പാർട്ടിലെങ്കിലും ഒരു കളി പ്രതീക്ഷിച്ചായിരുന്നു. ചീറ്റിപോയി.....
????
ഇന്ന് നടന്നില്ല എന്നതിനർത്ഥം നാളെ നടക്കില്ല എന്നല്ല പൊന്നൂസേ ....
വാച്ച് ആൻഡ് വെയിറ്റ് ഫോർ ദ ആക്ഷൻ ...!!!
Super
Thank you Ganga
എങ്കിൽ ഒന്നാമത്തെ താങ്ക്സ് മോളൂ
@സിമോണ
Chechi tomiyude mammiyude katha alle ith
Chechi lag adippikkathe
Lag? Sorry, Unni...
സ്മിതേ(ച്ചീ)...... ഈ ഭാഗവും പൊളിച്ചൂട്ടോ.....
????
കീപ്പിങ് ടോപ്പ് ത്രീ പൊസിഷൻ
അഭിനന്ദനങ്ങൾ
ആൽബി