← Back to ഉദ്യോഗപർവ്വം 1 [The Mackkk]

Comments

ഉദ്യോഗപർവ്വം 1 [The Mackkk] · approved reader discussion

മാത്തുകുട്ടി • 2021-04-22 12:57

Interesting സംഭവം പൊളി ആയിട്ടുണ്ട് ഉണ്ട് . അടുത്ത പാർട്ടിനായി കട്ട waiting

The mackk • 2021-04-21 19:33

പ്രിയപ്പെട്ട തൊടുപുഴക്കാരേ ഞാൻ തൊടുപുഴക്കാരനല്ല. വെറുതെ ഒന്ന് ലൊക്കേഷൻ മാറ്റിയതാ.രണ്ടാം ഭാഗത്തിന്റെ വർക്കിൽ ആണ്. പേജ് കൂട്ടാം,3-4 ദിവസം കൊണ്ട് submit ചെയ്യാനാകുമെന്ന് കരുതുന്നു

Kallan madhavan • 2021-04-21 14:47

Bro thudakam kollam ? kurachkoodi pages kooti ezhuthanam bro ?

Devil Angel • 2021-04-21 12:23

Nammalum Thodupuzha aanneee???

SaN • 2021-04-21 07:14

നന്നായിട്ടുണ്ട് ❤. അടുത്ത പാർട്ടിൽ കുറച്ചും കൂടി പേജ് കൂട്ടാൻ ശ്രമിക്കണേ..

M-A-Y-A-V-I • 2021-04-21 03:58

അടിപൊളി തുടരുക

Mr. മൂടേഷ് • 2021-04-21 00:37

എടാ മോനെ നാനും മുട്ടത്തിന്റെ അടുത്ത് ഒക്കെ തന്നെ ബിത്വ ലേറ്റ് ആക്കാണ്ട് ഇടണം

Sabira • 2021-04-20 21:33

തൊടുപുഴ കാരൻ ആണ് ഞാൻ

ആത്മാവ് • 2021-04-20 22:38

കാരൻ ആണെങ്കിൽ പിന്നെന്തിനാ sabira എന്ന പേരിൽ... ???.. കാരൻ ആയിരിക്കില്ല... കാരി ആയിരിക്കും അല്ലേ ??????

Thoma • 2021-04-20 18:51

Starting super. Continue.....

The mackk • 2021-04-20 19:22

Thanks.