💬 Comments
View all commentsPoli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ.... നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു നിത്യ കാമുകാ സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ പിന്നല്ല love you bro
ഉമ്മ സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ...സുൽത്താൻ.
കിട്ടിയെടോ
Super Bro. Ithu Pole Iniyum Varanam
Thanks bro ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ .. അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്.. വായിക്കുന്നവരെ പിടിച്ചിരുത്തുന്നു. നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ് നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്...ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്... പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ... തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല... മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper
സൂപ്പർ
Macha ????
കഴിഞ്ഞ ഭാഗത്തിന് മോശം കമന്റ്സ് എഴുതിയവന്റെയൊക്കെ അണ്ണാക്കിൽ കൊടുത്ത ഭാഗം..
എന്നോടുള്ള സ്നേഹം കൊണ്ടാണെങ്കിൽ കൂടി ഒരിക്കലും താങ്കൾ എന്നെ വിമർശിക്കുന്നവരെ മോശപെടുത്തി സംസാരിക്കല്ലേ ബ്രോ നമ്മൾ ഒരുകഥ എഴുതുമ്പോൾ വിമർശനത്തിനും അവ പത്രമാവുക തന്നെ ചെയ്യും
അടുത്ത കഥകളിൽ കുറച്ചു മസാല കൂടി ചേർക്കു സഹോ. എന്നാലേ ഒരു ഇതുണ്ടാവൂ..
ഇനി ഒരു കഥ എഴുതുമോ എന്നുള്ളത് സംശയം ആണ് ബ്രോ എഴുതുമെങ്കിൽ തീർച്ചയായും ഞാൻ താങ്കളുടെ നിർദേശം പരിഗണിക്കും
Kidu kadhayaaneeee.....oru kambi vakke polum illathhadhe kondde... saaadhanathhine kurche vishamamunddd... ennalum kuzhappamillaaaa. Ikkaaa... ingala kadha polichadukki.... enivikke valare ishattamayiiii.... idhe oru short movie pole edukkan pattunna kadha pole aaaane ulladhe adhu kondde enikke valare ishtta mayiiii..... KADHAYIL THANGLKKE KURCHE ERIVUM PULIUM CHERKKAMAYIRUNNU....
ഈ കഥയിൽ ശെരിക്കും ഞാൻ എരിവും പുളിയും ചേർത്തിരുന്നെങ്കിൽ കഥ കുറച്ചു കൂടെ റീച് ആവുമായിരുന്നു അതു ചേർക്കാഞ്ഞതിൽ എനിക്ക് ഇപ്പോൾ ശെരിക്കും സങ്കടം ഉണ്ട് മച്ചാ
Good story. Waiting for your next one.
ഇങ്ങളെ മെസ്സേജ് ഞമ്മക്ക് പെരുത്തു കുളൂസ് ആയികിനി
Super bro കിടുക്കി പൊളിച്ചു bro
Thanks bro
Nice story ?
Thanks max
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ..... ???