0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Jinn • 2022-10-14 00:15

അങ്ങനെ താനും പോയി ?എന്തൊക്കെ ആയിരുന്നു നിർത്തിപ്പൊക്കില്ല അതാ ഇതാ തേങ്ങ. ഇനി ഇവിടെ completed stories മാത്രേ ഞാൻ വായിക്കുന്നുള്ളു ?

Mr mack • 2022-08-30 10:17

Ith nirthiyo ?

Zakir Hussain • 2022-10-12 22:12

15 part ayi

Zakir Hussain • 2022-10-12 22:12

15 part aayi

Jinu • 2022-06-08 21:13

Bro next part vegam Ente sleep okke poi

Aaro • 2022-04-12 00:55

Bro next part ???

അർജുനൻ നായർ • 2022-03-23 22:40

അരുണിമ ഐശ്വര്യ ആയോ???

Damj • 2022-03-22 04:07

Next part?

Gokul • 2022-03-16 00:18

❤️❤️❤️

Nandu • 2022-02-28 14:06

Nee ipoll kadha iddu ennu paranjidu oru 2 divsam ayiii eniddum kittiyillla onnu onnu vayichu pullakam kolllam (sheriyaa chelapolll kazhincha janmattille cheytha punnayammo yantho

Anu • 2022-02-28 08:32

Thanq Kiran bro.....❤️❤️

കിരൺ കുമാർ • 2022-02-28 09:28

❣️

Vr46 • 2022-02-27 20:00

Baaki?

കിരൺ കുമാർ • 2022-02-28 10:47

ഇന്ന് വരും

കിരൺ കുമാർ • 2022-02-27 19:17

സബ്മിറ്റ് ചെയ്തിട്ടുണ്ട്

Aacharyan • 2022-02-27 16:35

kanunillalo

ചെകുത്താൻ • 2022-02-27 16:07

Upcoming stories ഇല്ലല്ലോ

Undakanni • 2022-02-27 15:13

Innu varo?

Nandu • 2022-02-26 16:59

Nee ezhthuthu mona kiraa nenta unda kanni love story vellan oru myrannum kazhivilla nee nenta kazhivvu tellikku froend

കിരൺ കുമാർ • 2022-02-26 00:50

ഞായറാഴ്ച വരും

Sujith • 2022-02-26 08:26

?????

ചെകുത്താൻ • 2022-02-26 13:12

Thanks മുത്തേ ????

aravindh • 2022-02-26 17:05

Tanku?

Savin • 2022-02-27 08:52

Upcoming story illalo??

Barbosa • 2022-02-25 02:03

Hoi next parat evide

Vinu • 2022-02-25 01:19

ഇതിപ്പോ കുറെ നാളായല്ലോ, എന്നും കയറി നോക്കും. ഒരു മറുപടിയുമില്ലല്ലോ...

കിരൺ കുമാർ • 2022-02-24 00:55

പ്രിയ വായനക്കാരേ വളരെ വിഷമമുള്ള ഒരു കാര്യം കണ്ടു ഞെട്ടി ഇരിക്കുകയാണ് . ഉണ്ടകണ്ണി11 ഞാൻ ഏകദേശം എഴുതി തീർത്തു ചുമ്മ കഥകൾ .com ൽ കേറിയപ്പോൾ ആണ് അവിടെ ഒരു കമന്റ് കണ്ടത് നമ്മുടെ കൂടെ ഉള്ള mech ന്റെ സീത കല്യാണം എന്ന കഥ അതേ പോലെ സീൻ ബൈ സീൻ കോപി അടിച്ചു ഫക്രു എന്ന മൈരൻ വെബ് സീരീസ് ആക്കി യൂട്യൂബിൽ ഇട്ടേക്കുന്നു .അത് എഴുതിയ ആളുടെ അറിവോ സമ്മതമോ ഒന്നും ഇല്ലാതെയാണ് സംഭവിച്ചരിക്കുന്നത് . പച്ചക്ക് പറഞ്ഞാൽ എന്ത് തന്തയില്ലാത്തരമാണ് അത് ന്ന് നോക്കിക്കേ . ഓരോ കഥ എഴുതുന്നതും ചുമ്മ മാനത്ത് നിന്ന് പൊട്ടി വീഴുതന്നത് അല്ല എത്രയോ ദിവസങ്ങൾ മനസിൽ ഇട്ട് ചിന്തിച്ചു ചിന്തിച്ചു കഥ ഒരു റൂട്ടിൽ ആക്കി അവസാനം എത്ര മണിക്കൂർ കുത്തി ഇരുന്ന് മൈബൈലിൽ മലയാളം ടൈപ്പ് ചെയ്ത് ഒക്കെയാണ് അത് ഇവിടെ ഇടുന്നത്. ന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇട്ട് കാശ് ഉണ്ടാകുന്നു . എനിക്ക് ഇപോ നല്ല പേടി ഉണ്ട് എന്റെ ഈ കഥ യും ഇതേപോലെ പോകുമോ ന്ന് . ഈ വെബ്‌സൈറ്റിൽ കഥാകൃത്ത്ക്കൾക്ക് അവർ ഇടുന്ന കഥക്ക് എന്തെങ്കിലും കോപ്പിറൈറ്റ് ഗ്യാരണ്ടി കൊണ്ടുവരാൻ എന്തെങ്കിലും മാർഗം അഡ്മിൻ കണ്ടെത്തണം ഇല്ലേൽ ഇനിയും ഇതുപോലെ സംഭവിക്കും. സത്യം പറഞ്ഞാൽ ബാക്കി ഇടാൻ പേടി ആയി.

Anand • 2022-02-25 09:49

അങ്ങിനെയും കുറെ മൈരൻമാർ കിരൺ ബ്രോ നിങ്ങൾ അടുത്ത പാർട്ട്‌ ഇടൂ നിങ്ങളെ സപ്പോർട്ട് ചെയുന്ന നമ്മളെ പോലെ ഒരുപാട് പേരുണ്ട്

നല്ലവനായ ഉണ്ണി • 2022-02-25 21:22

അങ്ങനെ എല്ലാം കൂടെ അടിച്ചോണ്ട് പോകില്ല bro... Bro ee സൈറ്റെയിൽ കഥ എഴുതിയതിനു date സഹിതം തെളിവ് ഉണ്ട് അപ്പോ നമ്മുക് argue ചെയാം... പോരെങ്കിലും bro kadha വേറെ സൈറ്റിലും upload ചെയ്.. (പേര് പറഞ്ഞാൽ ban കിട്ടുന്ന site) അപ്പോ നമുക് copyright അവകാശം കിട്ടും

അന്തസ്സ് • 2022-02-23 23:49

Next part evde bro