Comments
Bro ഇത്രെയും വേഗം കമ്പി ഞാൻ പ്രക്ഷിച്ചില്യ. ബട്ട് കുഴപ്പമില്ല ബ്രോ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ?✨️
ഈ കഥ ഇനി അപ്പുറത്ത് വരുകയാണെങ്കിൽ ഞാൻ അവിടെ വായിച്ചോളാം ബ്രോ. നല്ലൊരു കഥയുടെ thread കണ്ടത്കൊണ്ടാണ് ഞാൻ ഈ കഥ വായിച്ചുതുടങ്ങിയത്. അതിൽ ഇങ്ങനെ അനാവശ്യ കമ്പി വരുന്നത് എനിക്ക് അത്ര accept ചെയ്യാൻ പറ്റുന്നില്ല. അക്ഷരയുടെ charachter cliche telugu heroines നെ പോലെ മാറുന്നത് പോലെ തോന്നി.( ഞാൻ കമ്പി വായിക്കാത്ത ആൾ അല്ല. ഈ കഥയിൽ set ആവുന്നില്ല) ബ്രോ വേറെ വഴിയില്ലാതെ ചെയ്യുന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. Sorry. സ്നേഹം.❤️❤️❤️❤️❤️
വേറെ വഴി ഇല്ലായിരുന്നു . വേറെ വേർഷൻ അപ്പുറം ഇട്ടിട്ട് അപ്പ്രൂവ് ആയില്ല
Egane thanne mathi , author ishttam ulla pole ezuthatte
അണ്ണാ കട്ട waiting ആണ് താമസിക്കല്ലേ അപേക്ഷയാണ്
ഈ അടുത്ത കാലത്ത് ഒന്നും ഇതു പോലെ ഒരു കഥ വായിച്ചിട്ടില്ല സൂപ്പർ സൂപ്പർ മുമ്പ് വായിച്ച ക്രൈം ത്രില്ലർ ചിലന്തി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ പിന്നെ അളിയൻ ആള് പുലിയാണ് പക്ഷെ ആ കഥ മുഴുവൻ ആയതായി അറിയില്ല ഏതായാലും ഈ കഥ മനസ്സിൽ ഇടം പിടിച്ചു മുമ്പുള്ള part ഒക്കെ പേജ് കുറവ് ആയിരുന്നു . മാക്സിമം പേജ് കൂട്ടി എഴുതമോ തുടർ ഭാഗതിനായി കാത്തിരിക്കുന്നു
❣️❣️❣️❣️ Thanks bro
കഥ സൂപ്പർ ആണ് ഈ കഥയിൽ full twist ആണ് കുറഞ്ഞത് ഒരു 5 പ്രവശ്യം വായിക്കും❤️
Adipoli bro????
അവസാനം വന്നു.... ഇതേ പോലെ പോയാലും മതി കമ്പി ഓവർ ആകണ്ട ...
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗവും വേഗം തരണേ ❣️
❤️❤️❤️
കിരൺ ബ്രോ pwolichu,ഇനിയും തുടരുക,അടുത്ത part വേഗം upload cheyane . ഇങ്ങനെ ചെറിയ കമ്പി okey മതിയെടോ.love story വായിക്കാൻ കയറിയ എനിക്ക് കമ്പി വേണം എന്ന് നിർബന്ധം ഇല്ല,പക്ഷേ admins പറയുന്നതല്ലേ ചെയ്യാൻ patulu,ഇങ്ങനെ ചെറിയ കുസൃതികൾ നിറഞ്ഞ കമ്പി മതി, ചെറിയ കിസ്സ്,ചെറിയ തലോടൽ,അങ്ങനെ അങ്ങനെ?? അടുത്ത part വേഗം upload cheyane, എല്ലാ സപ്പോർട്ടും ഉണ്ടാവും ??let's countinue
❣️❣️?
❤
ഇങ്ങനെ തന്നെയാണ് ബ്രോ കമ്പി എഴുതി ശീലമാവൽ എഴുതി എഴുതി വരുമ്പോ ബ്രോ ഇതിൽ എക്സ്പേർട്ട് ആകും എന്നത് തീർച്ചയാണ്. ബ്രോയുടെ പ്രത്യേകത എന്തെന്നാൽ ബ്രോക്ക് നല്ല കഥ എഴുതാൻ അറിയും അതിന്റെ കൂടെ കമ്പി കൂടെ എഴുതാൻ ശീലിച്ചാൽ ബ്രോ ഇവിടത്തെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാകും സിറ്റുവേഷന് ഉതകുന്ന കമ്പി അതാണ് ഒരു കമ്പി കഥയുടെ മേന്മ ആ സിറ്റുവേഷൻ നമ്മൾ ക്രീയേറ്റ് ചെയ്യണം എന്ന് മാത്രം ശരീര വർണ്ണന വസ്ത്ര വർണ്ണന ഒന്നും ഇതുവരെ വന്നിട്ടില്ല വൈകാതെ അവയും വരും എന്ന് പ്രതീക്ഷിക്കുന്നു
താങ്ക്സ്
സിനിമാറ്റിക് ആയി കമ്പി അവതരിപ്പിച്ചാൽ മതി മച്ചാനെ... മറ്റ് കഥകൾ പോലെ വേണ്ട... മച്ചാന്റെ കഥയ്ക്കാണ് ഭംഗി
കട്ട waiting അടുത്താ ഭാഗം ഇനി എപ്പോൾ
രാജാക്കന്മാരുടെ കൂട്ടത്തിലേക്ക് ഒരു യുവരാജാവും കൂടി എത്തിയിരിക്കുന്നു... Keep writing With love ❤❤❤❤❤❤❤❤❤❤❤
അയ്യയോ ?
ഹോസ്പിറ്റലിൽ സീൻ നല്ല രസമുണ്ടായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും കാണാൻ കാത്തിരിക്കും
എനിക്കും ഇഷ്ടമായ സ്‌ഥലം ആണ് അത്
അരുണിമ ആണോ ഈ ഐശ്വര്യ നല്ല കഥക്കും ഒപ്പം കിടിലൻ കമ്പിക്കുമായി വെയ്റ്റിംഗ് കഥയുമായി നന്നായി ഇണങ്ങി ചേരുന്ന കമ്പി ചേർക്കാൻ ശ്രദ്ധിക്കണേ കമ്പി ആയാലും അതിലൊരു ലോജിക് വേണം
പണ്ട് കൊട്ടകയിൽ ബിറ്റ് ഇടാൻ ഞരമ്പുകൾ ബഹളം വെക്കുന്നതാണ് ഇവിടെ ഓർമ്മ വരുന്നത്. കിട്ടേണ്ടത് കിട്ടി അവർ പോകുമ്പോൾ ബാക്കി സിനിമ കാണാൻ ആരും നിൽക്കാറില്ലത്രേ! പക്ഷെ ഇവിടെ ധാരാളം പേർ ബാക്കി സിനിമയ്ക്ക് കാത്തിരിക്കുന്നുണ്ട്.
???
Twist കൊള്ളാം, പക്ഷേ കുറച്ച് sad aaki❤️?
??
എന്റളിയാ പൊളിച്ചു
Kollaam........ Super. ????
കിരൺ നീ പറഞ്ഞപോലെ നീ നല്ലോരു കമ്പിറൈറ്റർ അല്ല , നിന്റെ കഥാകാണ് രസം . പക്ഷെ എന്ത് ചെയാം അവസ്ഥ അങ്ങനെ ആയിപോയി . ഏതായാലും കുട്ടേട്ടൻ ഹാപ്പി ആയി . ഇവിടെ കമ്പി ഇല്ലാതെ ഇടില്ല എന്നപോലെ , അല്പം എങ്കിലും കമ്പി ഉണ്ടെങ്ങി ഇടാതിരിക്കാനും പറ്റില്ല എന്നൊരു നിയമം ഉണ്ട് . ഇനി ഹരിയും, ഐശ്വര്യയും തമ്മിൽ എന്താവോ ബന്ധം ?? , പ്രതാപൻ നല്ലവനാണോ വില്ലൻ ആണോ എന്ന് അറിയാൻ കാത്തിരിക്കുന്നു . അക്ഷരയുടെയും കിരണിന്റെയും പ്രണയം പൂത്തുലയട്ടെ . NB: എനിക്കൊരു തിരുത്തുള്ളത് : ഐശ്വര്യ എന്ന പേര് 3rd പാർട്ടിൽ അരുണിമ എന്നാണ് പറഞ്ഞത് എന്ന് തോന്നുന്നു .
?, ആണോ നോക്കട്ടെ
അരുണിമ എന്നാണ് പറഞ്ഞത് പക്ഷേ അരുണിമ തന്നെയാണോ ഐശ്വര്യ??
അരുണിമ തന്നെ ആണ് എനിക്ക് തെറ്റ് പറ്റി പേര് മാറി പോയതാണ് അടുത്ത പാർട്ടിൽ അത് ശരിയാകാം
Waiting for the next part
Pwoli കഥ എന്തായാലും ഹരിയുടെ setup കൊള്ളാം
Twist twist ??? ഫുൾ ട്വിസ്റ് ആണല്ലോ മാൻ.... അക്ഷരയും കിരണും തമ്മിൽ ഉള്ള പ്രശ്നം എല്ലാം പെട്ടന് solve ആയി കുറച്ചു റൊമാൻസ് കാണാൻ കൊതിയായി... എന്നാലും ഐശ്വര്യക്ക് പഴയ കഥകളനൊക്കെ എങ്ങനെ അറിയാം? കമ്പി ഇടയിൽ കെട്ടിയത് നന്നായി അങ്ങനെ എങ്കിലും കുറവഹ് പേരുടെ സങ്കടം മാറും അല്ലോ എന്നാൽ അതിൽ ഹരിയെ ഉൾപ്പെടുത്തൂക വഴി കഥക്ക് കോട്ടം വന്നില്ല... കാക്കയുടെ വിശപ്പും മാറി പ്ശുവിന്റെ കടിയും മാറി ??
ഐശ്വര്യ എങ്ങനെ അറിഞ്ഞു എന്നത് അടുത്ത ഭാഗത്തിൽ ❣️
പോളി ബ്രോ വെയിറ്റിംഗ് next part ❤️❤️❤️
❤️❤️❤️
Machane poliyeee... Waiting for next part ??????
Bro katha super next part innu vendi katta waiting ☺☺☺☺☺
ബ്രോ കഥ ഒരു രക്ഷയും ഇല്ല . ബട്ട് ഈ unatural ആയ കമ്പി ദയവു ചെയ്തത് ഒഴിവാക്കുക .
അത് ഒഴിവാക്കിയ പോസ്റ്റ് അപ്പ്രൂവ് ആവില്ല ഞാൻ 3 ദിവസം ആയി നോക്കുവാ അവസാനം ഇങ്ങനെ ചെയ്തിട്ട് ആണ് അപ്പ്രൂവ് ആയത് പഴേ പാർട്ട് കമന്റ്സ് നോക്ക്
പെട്ടന്ന് തന്നെ അടുത്ത പാർട് ഇടനെ...Katta waiting
Super.. Twist kollaamm..♥️? Continue man..
പൊളി ബ്രോ തുടരുക
?❣️
Adipolli adutha part ne waiting
അടുത്ത ഭാഗത്ത് ദയവായി ഇതുപോലെ unnatural ആയി കമ്പി ചേർക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ എഴുതി അയച്ചുനോക്ക്. അപ്പ്രൂവ് ചെയ്യുന്നില്ലെങ്കിൽ വേണ്ട, വേറെ ഒരുപാട് നല്ല പ്ലാറ്റഫോംസ് ഉണ്ട്. അവിടെ പോസ്റ്റ് ചെയ്‌താൽ മതി. അഡ്മിന് മര്യാദക്ക് ഒരു റിപ്ലൈ തരാൻ പറ്റില്ലെങ്കിൽ പിന്നെ അങ്ങേരുടെ തന്നെ kadhakal സൈറ്റിൽ പോസ്റ്റ് ചെയ്യണ്ട. PL ൽ പോസ്റ്റ് ചെയ്യൂ.
Vere site name parayamo
അതിലെ പ്രശ്നം എന്തെന്നാൽ അവർക്ക് ഇടയിൽ എനിക്ക് അത്യാവശ്യം നല്ല രീതിക്ക് റൊമാൻസ് ഉം മറ്റും ചേർക്കണം എന്നുണ്ടേൽ അവിടെ നടക്കില്ല അതാണ്
പൊളിച്ചു. കഥക്ക് കുഴപ്പം ഒന്നും വരാതെ kambhi കയറ്റി അല്ലേ. അടുത്ത part ആയി wait ചെയ്യുന്നു.... ഉടനെ കാണുമോ bro
Bro full partilum kambhi venda .ennu admin paraju.enni broyude kathayil kambhi varumbol kambhi mathi ketto. Kiran bro
Kambhi edathe love post cheyuthu end akunath kondannu ,ഉണ്ടകണ്ണി prblm aayath. ഉണ്ടകണ്ണി 9 partilum kambhi kandilla .athinal annu kambhi ella katha post cheyilla annu parajath. Enni bro payzhaya pole ezhuthokko .no prblm okk
Heavy brooo ... Katta waiting for next part ❤️❤️❤️
അടിപൊളി മുത്തെ ഇതുപോലെ അടുത്ത പാർട്ടും തകർക്കണേ ??
???❤️❤️❤️❤️
Itokkeyaan monee story proud of u brother ?
❤️❤️
Next part ini enna?
Kollam... Munnottu potte..
അണ്ണന് വായിക്കാനുള്ള ഭാഗം ഉൾപെടുത്തിയെത് ആരോചകമായെങ്കിലും കഥയെ മൊത്തത്തിൽ ബാധികാത്തതിനാൽ skip ചെയ്ത് വായിച്ചു. എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ ഭാഗത്തേക്കാളും നന്നായിട്ടുണ്ട്.ഇനിയിപ്പോ തുടർന്നുള്ള ഭാഗങ്ങളിൽ 2പേജ് skip ചെയ്യാണല്ലോ ആലോയിക്കുബോൾ ഒരു ബെഷമം. സാരല്യ മ്മടെ അണ്ണനല്ലേ?
അവസാന പേജിൽ അണ്ണനുള്ളത് കൂടുതൽ മതി
Kidilam ❤️ Waiting verthe aayilla.... Beyond expectations. Keep going ?
എന്റെ മോനെ പൊളി... Ending കിടിലം ആരുന്നു.... ഇങ്ങനെ ഒക്കെ തോന്നിയെങ്കിലും ഐശ്വര്യ പറഞ്ഞപ്പോ ശെരിക്കും ഞെട്ടി.... പിന്നെ ആ കമ്പി scene skip ചെയ്തു... അത് admin ser and ബാക്കി teams വായിച്ചോട്ടെ..... അടുത്ത പാർട്ട് അടുത്ത ആഴ്ചയിലേക് തരില്ലേ
Bro oru karyam koode... Ingane kastapett kambi kuthi kettanda... 11th part direct kadhakalil upload chey... Ivide vayikunnar ellarum avide varum support tharum.... Allengil adminu mail ayach author akan request koduk apo thanne upload cheyan pattum kadha
ഈ കഥയിൽ കമ്പി കയറ്റല്ല് എന്നൊരു request ഉണ്ട്, പ്രണയം നല്ല theme അല്ലേ, അതിനെ അതിന്റെ വഴിക്കു വിടൂ. കമ്പി വായിക്കാൻ വേറെ എന്തോരം കഥകൾ ഈ സൈറ്റിൽ ഉണ്ട്. അഭിപ്രായം മാത്രമാണ് കേട്ടോ ??
അങ്ങനെ വന്നാൽ അപ്പ്രൂവ് കിട്ടില്ല
ഉടനെ തരും ബാക്കി
Adipoli ❤️❤️ Kiran bro..... Sex Scene Skip cheythu vaayichathond AA oru budhimutt thonniyilla..... Kadha Ithupole munnott potte.....
സെക്സ് സീൻ അനാവശ്യമായി പോയി -
Sex scene skip aaki mire adhinte aavshyam illarnu
ആ വരുന്ന വഴി ആണോ പഴേ പാർട്ട് കമന്റ് ബോക്‌സ് ഒന്ന് പോയ്‌നോക്ക്
Super bro twist polichu amma അവനെ കൊണ്ട് സത്യം cheyichathe അവൻ ഇവിടെ വെച്ച് മറക്കുമോ
ബ്രോ.... കഥ as usual കിടു... കമ്പിടെ കാര്യം ബ്രോ പറഞ്ഞല്ലോ approval ന് വേണ്ടിയാണെന്ന്... So ഇതുതന്നെയാണ് നല്ല രീതി... കമ്പി അതിനെ വഴിക്കു പോകട്ടെ... കഥയേ അത് ബാധിക്കുന്നൊന്നും പോകുന്നില്ല... പഴയ തമിഴ് പടത്തിലൊക്കെ കാണുന്ന കോമഡി പോലെ അതു കളഞ്ഞു വായിക്കുന്നതാ കൂടുതൽ ഭംഗി....