← Back to ഉണ്ടകണ്ണി 12 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 12 [കിരൺ കുമാർ] · approved reader discussion

Jomat • 2022-04-20 22:29

Next part

Dreams • 2022-04-10 23:53

അക്ഷരയുടെ വേഷം ചെയ്യാൻ പറ്റിയ മലയാളം നടി ആരാണ്?

Jin • 2022-05-10 01:10

പ്രയാഗ മാർട്ടിൻ

Vr46 • 2022-04-09 00:40

Bro any updates

Shibili • 2022-03-29 21:42

എടാ മൈരേ കമ്പികഥ വായിച്ചു കരയുന്ന ഏക വെക്തി ഞാൻ ആയിരിക്കുമെടാ ?? എജ്ജാതി poli

Gokul • 2022-03-28 00:25

❤️❤️❤️

Anu • 2022-03-23 12:48

Thanks Kiran Bro....

ആദർശ് • 2022-03-23 10:33

Upcoming story undallo.സ്വാതന്ത്ര്യം അല്ലെ വരേണ്ടിയിരുന്നത്???

കിരൺ കുമാർ • 2022-03-23 10:53

അത് വരും എഴുതി തീർന്നില്ല

Anu • 2022-03-22 13:48

Adipoli

Vivek SM • 2022-03-22 13:45

Bro next part thaa. Also book akii print cheyy bro ellarum vangum.

Shiju • 2022-03-21 21:12

Bro nice story

ജെസ്സി • 2022-03-20 17:47

നിന്നെ ഞാൻ കൊല്ലുംട്ടാ.... കഷ്ടപ്പെട്ടു ഓരൊ ആശയങ്ങൾ കണ്ടുപിടിച്ച് എഴുതി തുടങ്ങുമ്പോൾ അത് എടുത്ത് ദേ ഇവിടെ കഥയാക്കിയിരിക്കുന്നു....??? അല്ല, എൻ്റെ മനസ്സിലുള്ളത് എങ്ങനെ നിങ്ങൾക്കൊക്കെ മനസ്സിലാകുന്നു....? എന്തായലും നിങ്ങ പോളിക്ക് ബ്രോയ്...❣️

കിരൺ കുമാർ • 2022-03-20 23:38

ങേ ??

ജെസ്സി • 2022-03-21 12:01

??

Anu • 2022-03-22 13:49

Enthuse Patti bro

Chunk?♥️ • 2022-03-20 11:52

കൊള്ളാം ബ്രോ,എന്നാലും കിരണിൻ്റെ family background arinjapo oru ?sadnes. അമ്മയുടെ അനിയത്തി ആണ് ഇത്ര nallum അമ്മ ആയി കണ്ടത് ,so ഇനിയും അമ്മയായി കാണാൻ കിരണിൻ്റെ മാനസികാവസ്ഥ ,ഒരു സങ്കടം indavile. എന്തായലും kozhapamila ഇനിയും തുടരുക.പിന്നെ ഐശ്വര്യ അവൻ്റെ cousin ആയിരിക്കുമോ,തമിഴ്നാട്ടിൽ ഉള്ള അച്ഛൻ്റെ സഹോദരി പുത്രി ആയിക്കൂടെ കിരൺ.something went wrong? എല്ലാ സപ്പോർട്ടും indavum,തുടരുക

കിരൺ കുമാർ • 2022-03-20 15:08

ഇത്രേം നാളും അമ്മ ആയി തന്നലെ കണ്ടത് ഇനിയും അങ്ങനെ തിന്ന ആയിരിക്കും ? ബാക്കി ഒക്കെ ബാക്കി കഥ വരട്ടെ

നല്ലവനായ ഉണ്ണി • 2022-03-19 10:24

ഐശ്വര്യ കിരണിന്റെ കസിൻ ആകാനും ആകാതിരിക്കാനും ചാൻസ് ഉണ്ട്... അല്ലെങ്കിൽ പുതിയ ഒരു character വരാൻ ഉള്ള സാധ്യതയുണ്ട് കാണുന്നു.. ഒരു രക്ഷകൻ...ഇത് തീർത്തിട്ട് മറ്റേ കഥ എഴുതു ബ്രോ

കിരൺ കുമാർ • 2022-03-19 19:01

?❣️

കിരൺ കുമാർ • 2022-03-19 10:17

അക്കു ന്നൊക്കെ വിളിക്കുന്നത് ക്ളീഷേ പേര് അല്ലെ ?

Raaji • 2022-03-19 09:45

നന്നായിട്ടുണ്ട്

Dragons ? • 2022-03-19 01:29

Wow interesting

Akshay • 2022-03-18 19:14

❤️❤️❤️❤️❤️❤️?

Hari • 2022-03-18 15:02

Innii Jerry crush undoo aishwarya ayittu cheriyaa uru doubt ullathu poleee aishwarya athra bad onnum alla aval valrna family is a Don family so avalku angry undakum penne avalude muracherukan alle Avan appol vanodu uru istam undakilloo athum peene avalude Amma avale revenge kariyam paraju ayirikkum valartiyathu so aishwarya deserve a good life if Jerry has a crush on ashwarya then I will love this. I cannot hate Aiswarya for what she doing now it's just my opinion.

Appu • 2022-03-18 15:04

Athee ashwarya can become a great friend with akshara like before it is the way she was grown up made her this angry. So i also love ashwarya.

Amal • 2022-03-18 15:08

Ennikum thonnunuu ashwarya Pavam annu ennu akshara first ithilum bad allee Penne ashwarya family background Amma nokiyahu love for the hero from the childhood

Askar • 2022-03-19 01:49

Ente abhiprayathil aishwarya kiran nde achante pengalude makalaanu that means kiran nte murappennu

Karthik • 2022-03-20 11:48

Ini aa bedil kidennath kireninte Amma aano...avarude 2amathe mwol aahno aishwarya

hari • 2022-03-21 10:19

Appol ashwarya Kiran sister alle appol love feel cheyilla ithu Kiran achanthe aniyathi udee makal athalle Tamil okke so Kiran murapennu

കിരൺ കുമാർ • 2022-03-18 15:26

? ദൈവമേ

MR WITCHER • 2022-03-18 14:35

Crime thriller

N-R-G • 2022-03-18 13:54

Ishorya കിരണിൻ്റെ അച്ഛൻ്റെ അനിയത്തിടെ മകൾ, revenge ഒക്കെ okey bt akshaye ozhivakkeet അവനേ കിട്ടും nn അവള് വിച്ചറിച്ചല്ലോ മണ്ടി. കിരണിൻ്റെ ഒര് transformation ഉണ്ടാവണം. Pever വരട്ടെ ??. പിന്നെ കൊറച്ചു റോമൻസ് ആവാം. വെയിറ്റിംഗ് ???. സ്വതന്ത്ര്യം എന്നാ ഇനി

കിരൺ കുമാർ • 2022-03-18 15:27

സ്വാതന്ത്ര്യം എഴുതി തുടങ്ങിയില്ല അതാണ് അടുത്തത്

aravindh • 2022-03-18 11:33

കഥ വായിക്കാൻ നല്ലാ ഫീൽ ആണ്❣️ അടുത്ത ഭാഗം താമസിക്കാതെ ഉണ്ടാക്കുമോ?

Nandu • 2022-03-18 10:31

❤️❤️

Single Soul • 2022-03-18 10:28

മിക്കവാറും ഐശ്വര്യ കിരണിന്റെ അമ്മായിയുടെ മോളാരിക്കും ഐ മീൻ മുറപ്പെണ്ണ്. അല്ലെന്ക്കിൽ മരിച്ചെന്നു കരുതിയ കിരണിന്റെ അമ്മയുടെ വളർത്തുമകൾ....

Sujith • 2022-03-18 08:40

Bro, അക്ഷയ കിരണിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നത് തന്നെയല്ലേ. എനിക്ക് ഇതുവരെ വിശ്വാസം ആയില്ല അതാ ഒന്ന് പറയാമോ. എനിക് വിശ്വസിക്കാൻ വേണ്ടിയാണ്

Jon snow • 2022-03-18 11:10

പാർട്ട്‌ 8 വായിച്ചാൽ മനസ്സിലാക്കാമല്ലോ

rashid • 2022-03-18 08:24

കൊള്ളാം, ഉഷാറാകുന്നുണ്ട്. പ്രണയം ആസ്വദിക്കാൻ പോയ നായകനും നായികക്കും പണി കിട്ടുമോ?

സുകുമാരക്കുറുപ്പ് • 2022-03-18 06:56

ട്വിസ്റ്റ് , കിരണിൻ്റെ അപ്പൻ്റെ സഹോദരിയുടെ, (തമിഴ്നാട്ടിൽ ഉള്ളത്) മകളാണ് ഐശ്വര്യ .. ആ സ്ത്രീയോടാണ് അവസാന പേജിൽ ഐശ്വര്യ റൂമിനുള്ളിൽ സംസാരിക്കുന്നത് .. ഐശ്വര്യയും കിരണിൻ്റെ മുറപ്പെണ്ണാണ്

Jinn • 2022-03-18 05:46

❤️✨

Misri • 2022-03-18 03:55

. കമ്പി വേണ്ട ബ്രോ ഇതാണ് ഇതിന്റെ ലഹരി ഒന്നേ പറയാൻ ഒള്ളു ഈ കഥ ഇട്ടിട്ടു പോവരുത്

കിരൺ കുമാർ • 2022-03-18 15:27

ഇട്ടിട്ട് പോവില്ല. കമ്പി ഇല്ലേൽ അഡ്മിൻ അപ്പ്രൂവൽ തരില്ല ?

Vr46 • 2022-03-18 01:47

❤❤️

കുപ്പി • 2022-03-18 01:41

Super broooooo....... waiting aayirunnu .....ini aduthaatheppozha bro?

കിരൺ കുമാർ • 2022-03-18 01:43

സ്വാതന്ത്ര്യം അടുത്ത പാർട്ട് വന്നിട്ട്

തൃലോക് • 2022-03-18 09:19

സ്വാതത്ര്യം അടുത്ത പാർട്ട് എപ്പോഴാ

കിരൺ കുമാർ • 2022-03-18 12:17

എഴുതി തുടങ്ങിയില്ല

കിരൺ കുമാർ • 2022-03-18 01:15

?

പൊന്നു.? • 2022-03-18 01:04

ട്വിസ്റ്റ്...... വീണ്ടും ട്വിസ്റ്റ്...... എന്നാലും സൂപ്പർ ഇൻട്രസ്റ്റിംഗ് സ്റ്റോറി...... ????

കിരൺ കുമാർ • 2022-03-18 01:42

❣️

Adithyan • 2022-03-18 01:01

യാ മോനേ..❤️നെക്സ്റ്റ് പാർട്ട് എന്നാണ് ??

Abhi. The Xeno Cobby • 2022-03-18 00:54

അങ്ങനെ ഈ പാർട്ടും ഒരു ചോദ്യചിഹ്നത്തിൽ ? ആരാണ് ഐശ്വര്യ?? പിന്നെ,കമ്പി ഓക്കെ correct ഫിക്സ്റിംഗ് ആയിരുന്നു ? ഈ പാർട്ടിൽ അനാവശ്യമായി കമ്പി ആഡ് ആക്കിയതായി തോന്നിട്ടില്ല ???അത് ഏതായാലും കോള്ളം ആ പിന്നെ ഒരു കാര്യം കൂടെ കിരൺ ser ?? കുറച്ച് റൊമാന്റിക് ആയാൽ ഒരു pever ആയിരുന്നു ? എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ??? ❤️?

കിരൺ കുമാർ • 2022-03-18 01:01

വളരെ നന്ദി... പിന്നെ റോമന്റിക്ക് പോർഷൻസ് വരുന്നേ ഉള്ളൂ അവർ മൂന്നാർ എത്തട്ടെ ?

Hellboy • 2022-03-18 08:24

Athith vare manasilaile bro. Tamil nadil ulla aunt and her daughter.

ലക്കി ബോയ് • 2022-03-18 00:51

കഥ ഏകദേശം മനസ്സിൽ ആയി...കിരണിന്റെ അച്ഛനെയും അമ്മയെയും കൊന്നവരുടെ മക്കളെ കൊല്ലാൻ നോക്കുന്ന അച്ഛൻപെങ്ങളുടെ മകൾ... ട്രിസ്റ്റ്‌ വളരെ നന്നായിടുണ്ട് എന്നിരുന്നാലും ഞങ്ങളുടെ അക്ഷരയെ എങ്ങാനും കൊന്നാൽ... നിന്നെ ഞങ്ങൾ കൊല്ലും... നോക്കിക്കോ...... ????

കിരൺ കുമാർ • 2022-03-18 01:01

?

ഭീഷമർ • 2022-03-18 00:37

ട്വിസ്റ്റ്‌ കളുടെ രാജകുമാരോ........

കിരൺ കുമാർ • 2022-03-18 01:02

ദേവിയെ.... ?

ഇക്രു മോൻ • 2022-03-18 00:34

വേറെ ലെവൽ ???❤❤❤

കിരൺ കുമാർ • 2022-03-18 01:16

താങ്ക്സ്

Jon snow • 2022-03-17 23:29

ട്വിസ്റ്റിന്റെ രാജകുമാരൻ ആയത്കൊണ്ട് അത് കിരണിന്റെ ഒറിജിനൽ അമ്മയും ഐശ്വര്യ അച്ഛന്റെ പെങ്ങളുടെ മോളും ആയാലും അതിശയം ഒന്നും ഇല്ല . അവൾക്കും അവരെ അമ്മ എന്നുതന്നെ വിളിക്കാലോ ?

കിരൺ കുമാർ • 2022-03-18 00:00

?

karthik • 2022-03-18 00:05

സാധ്യത ഇല്ലാതില്ല ബ്രോ അതും ആകാം. എന്നാൽ അതു കിരണിന്റെ അച്ഛന്റെ സഹോദരിയും ആകാൻ സാധ്യത ഇല്ലേ.

karthik • 2022-03-18 00:07

അങ്ങനെ ആണേൽ ഐശ്വര്യ മുറപ്പെണ്ണ് ആയിരിക്കുമല്ലോ അതാരിക്കും അവൾക്കു അവനെ ഇത്ര ഇഷ്ടം

Mr x • 2022-03-18 07:59

അനിയത്തി ആവും ??. അമ്മയുടെ ഗർഭത്തിൽ ഉണ്ടായിരുന്നതും മറ്റുള്ളവർ അറിയാതെ പോയ കുഞ്ഞ്. ചേട്ടനെ രക്ഷിക്കാൻ ആവും അവളെ കൊല്ലാൻ നോക്കുന്നത് ?.

Jon snow • 2022-03-17 23:22

എത്രയൊക്കെ പിടികിട്ടിയാലും കിരൺ അവസാനം ഒടുക്കത്തെ ട്വിസ്റ്റും കൊണ്ട് വരും ?

Hari • 2022-03-17 23:14

Enthe mone polichu nee ishtapetuu the only thing that breaks my heart is that I have to wait one month to read the next part #kattawaiting

കിരൺ കുമാർ • 2022-03-17 23:21

ഒരു മാസം ഒന്നും പോവില്ല ? അതിനു മുന്നേ തരും

Mridul • 2022-03-17 23:11

❤️❤️

കർണ്ണൻ • 2022-03-17 22:47

Suprb bro

കിരൺ കുമാർ • 2022-03-18 01:14

താങ്ക്സ് ബ്രോ

??? ??? ????? ???? ??? • 2022-03-17 22:27

?????????????????????????????????????????????????????????????????????????????????????????????????????????????

ഇരുട്ട് • 2022-03-17 22:14

എവിടെയോ എന്തോ സ്പാർക്ക് വരുന്നുണ്ടല്ലോ കിരണേ

കിരൺ കുമാർ • 2022-03-18 01:14

സ്പാർക്ക് ഉണ്ടായാൽ അല്ലേ ഒരു രസം ഉള്ളൂ

Anonymous • 2022-03-17 22:10

Next part next month ale verullum ??

കൊയപ്പൻ • 2022-03-17 21:44

Kirane അവൾക് enthenkilum പറ്റിയാൽ.... അപോ nan paaki പറഞ്ഞുതരാം. പോളി ആയിട്ടുണ്ട്

കിരൺ കുമാർ • 2022-03-17 23:22

? അവൾ മുത്തല്ലേ

ചെകുത്താൻ • 2022-03-17 21:43

Kirane അവൾക് enthenkilum പറ്റിയാൽ.... അപോ nan paaki പറഞ്ഞുതരാം. പോളി ആയിട്ടുണ്ട്

കിരൺ കുമാർ • 2022-03-18 01:14

ശെടാ ഇപോ അക്ഷക്ക് ഫാൻസ് ആയി ആദ്യ പാർട്ട് കഴിഞ്ഞപ്പോ അവളെ തെറി ആയിരുന്നു കമന്റ് ഫുൾ

ചെകുത്താൻ • 2022-03-21 18:30

നിന്നെയോകെ എത്ര വട്ടം ഞാൻ തെറി വിളിച്ചിട്ടുണ്ട്.... അതൊക്കെ സ്നേഹം കൊണ്ടാടാ.... ഞാൻ എൻ്റെ ഫ്രെണ്ട്സിനെ യൊക്കെ എത്ര വിളിക്കുന്നുണ്ട്... അവരുമായി അടി വരെ നടന്നിട്ടുണ്ട്..... അതെന്താ enik സ്നേഹം ഇല്ലാഞ്ഞിട്ടാണോ... അല്ല ..... കേട്ടിട്ടില്ലേ..."വഴകുകൾ ഉള്ളയിടതെ സ്നേഹം ഉണ്ടാകൂ എന്ന്"

Prajith • 2022-03-17 21:22

Adutha partinayi kathirikunnu

Riyas • 2022-03-17 20:56

ആ പെണ്ണിനെ കൊന്നാൽ നിന്നെ ഞാൻ കോലും നോക്കിക്കോ ????

കിരൺ കുമാർ • 2022-03-17 21:06

???

LLJ • 2022-03-17 20:54

സ്വതന്ത്ര്യം vararayoooo!!

കിരൺ കുമാർ • 2022-03-18 00:00

അത് എഴുതി തുടങ്ങിയില്ല