Comments
Poli bro thudaruka
Super ?? Happy new year ❤️✨
അടിപൊളി. അടുത്ത part പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Perfect.. ????. അതെ പറയാനുള്ളു.. ???. നല്ല എഴുത്ത്.. അതുപോലെ ട്വിസ്റ്റും.. അക്ഷരയുടെ മനസ്സിൽ എന്താണ് എന്നറിയാൻ ഉള്ള ആകാംഷ.. പാവം ചെക്കൻ. അമ്മ ക്ക് മോനും മോന് അമ്മയും മാത്രേ ഉള്ളു.. പിന്നെ ചങ്ക് ജെറിയും... ???.ജെറി ഉള്ളതുകൊണ്ട് നമ്മുടെ ചെക്കന് വലിയ കുഴപ്പം ഒന്നുമില്ലാതിരിക്കും എന്ന് കരുതുന്നു.. താമസിക്കാതെ അടുത്ത പാർട്ട് തരണം ❤❤❤❤ സ്നേഹം മാത്രം
???
Happy new year Adtha part pettannu tharanne
❤?❤??
അവനെ ഇനിയും കഷ്ടപ്പെടുത്തല്ലേടാ
ബ്രോ പൊളിച്ച് അടിപൊളിയായിട്ടുണ്ട് തുടരുക ? അടുത്ത വേഗം തരണം ബ്രോ ??
പേജ് കുടുക
മൂന്ന് പാർടോടുകൂടി ടാറ്റ ബൈ ബൈ പറഞ്ഞു എന്ന് വിചാരിച്ചു.... എന്തായാലും നല്ല പൊളി പാർട്ട് ആയിരുന്നു, അടുത്ത പാർട്ട് ഇനി എപ്പോഴാ, അധികം വൈകിക്കാതെ തന്നാൽ ഒത്തിരി സന്തോഷം ❤
അങ്ങനെ പോകില്ല ന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു
ബ്രോ അടുത്ത ഭാഗം പെട്ടെന്ന് ഇടണേ ?
ബ്രോ........ പതിവുപോലെ തന്നെ കിടിലൻ എഴുത്ത്............. ❤❤❤❤❤❤❤❤ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...... Hope
നിർത്തി പോവില്ല തീരാതെ
Nice Bro ♥️
എന്റെ പൊന്നു ബ്രോ ഒന്നും പറയാന്നില്ല.. ശെരിക്കും കാത്തിരിക്കുവായിരുന്നു.. കിട്ടാതെ ആയപ്പോൾ നിർത്തി പോയി എന്ന് വിചാരിച്ചു.. എന്തായാലും 2022 ൽ ഞാൻ ആദ്യം വായിച്ച കഥ ഇതാണ്... പേജ് കൂട്ടി കുറച്ചൂടെ വേഗം അടുത്ത പാർട്ട് തരാമോ...
നിർത്തി പോവില്ല ..
Bro enni azhuthimbol next part edunna date koodi parayamo plss
???❣️???
❤❤❤
Nyz wait for next part
Katta waiting nxt part super