← Back to ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 6 [കിരൺ കുമാർ] · approved reader discussion

Gokul • 2022-02-12 23:56

?❤️❤️❤️?

രാവണൻ • 2022-01-19 11:52

ഇപ്പൊൾ ട്വിസ്റ്റ് ayyi. നേരത്തെ ഒരു doubt ഉണ്ടായിരുന്നു ഒരു തേപ്പ് പ്രതീക്ഷിച്ചു but ഇത് സൂപ്പർ ayyi

കിരൺ കുമാർ • 2022-01-19 15:08

? ഇവിടെ വന്നു ബാക്കി വായിച്ചു ല്ലേ

Akshay • 2022-01-16 01:21

Nice

Krishbadas • 2022-01-15 23:32

കിരണ് ഇന്നലെ സബ്മിറ്റ് ചെയ്ത ഈ കഥയുടെ അടുത്ത ഭാഗം ഈ നേരം വരെ സൈറ്റിൽ വന്നിട്ടില്ല, ഈ കഥക്ക് വേണ്ടി കട്ടക്ക് wait ചെയ്യുന്ന എല്ലാ വായനക്കാരും ഈ ആവശ്യം upcoming stories എന്ന ഭാഗത്തെ കമ്മൻറ് ബോക്സിൽ അവതരിപ്പിചാൽ ഒരു പക്ഷെ എത്രയും പെട്ടന്ന് അടുത്ത ഭാഗം ലഭിച്ചേക്കാം

റോഷൻ • 2022-01-15 22:09

ബ്രോ ഇന്നാണ് ഈ കഥയെക്കുറിച്ച് ചാറ്റ് റൂം വഴി അറിയുന്നത്. കൊള്ളാം സൂപ്പറായിട്ടുണ്ട്

കിരൺ കുമാർ • 2022-01-16 09:29

താങ്ക്സ്

?MR_Aᴢʀᴀᴇʟ? • 2022-01-15 21:43

ബ്രോ ഈ കഥ അപ്പുറത്ത് കൂടി (kadhakal.Com) പബ്ലിഷ് ചെയ്തൂടെ . ഇതുവരെ കമ്പി ഒന്നും വരാത്ത ഒരു നല്ല ഫീൽ ഗുഡ് സ്റ്റോറിയായിയാണിത് മുന്നോട്ടു പോകുന്നത്. ഇനി വരാൻ പോകുന്ന കമ്പി എഴുതിയെന്ന് കരുതി ഒരു കുഴപ്പവും ഇല്ല. ചാണക്യൻ ഒക്കെ ചെയ്യുന്നത് പോലെ അപ്പുറത്തു കുറച്ചു കമ്പി കുറച്ചു എഴുതിയാൽ മതി. കഥകളിലെ ചാറ്റ് റൂമിലൂടെ ആണ് ഞാനി കഥയെക്കുറിച്ച് അറിയുന്നത്. എല്ലാം ഭാഗവും ഒറ്റയ്രിപ്പിനാണ് വായിച്ചത് നന്നായിട്ടുണ്ട്. ഈ കഥയുടെ കമന്റ് ബോക്സിൽ നിന്നും എനിക്ക് മനസ്സിലായത് ഒരു കൈപണി നടത്താൻ ഈ സൈറ്റിൽ വന്നു കഥകൾ വായിക്കുന്നവരേക്കാളും കൂടുതൽ ഈ കഥയെ സപ്പോർട്ട് ചെയ്യുന്നത് ഇതു പോലുള്ള കഥകൾ മാത്രം തെരഞ്ഞു പിടിച്ചു വായിക്കുന്ന ഇവിടെ കുറച്ചും അപ്പുറത്തു കൂടുതലും ഉള്ള ഫീൽ ഗുഡ് സ്റ്റോറികൾ വായിക്കാൻ ഇഷ്ടപെടുന്ന വായനക്കാരാണ്. അതു കൊണ്ട് പറഞ്ഞതാണ്.ഇത് വരെ എഴുതിയ ഭാഗങ്ങൾ അവിടെ പബ്ലിഷ് ചെയ്യാൻ ഉതകുന്ന വിധത്തിലുള്ള താണ്. ഈ കഥ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ അവിടെക്കൂടി പബ്ലിഷ് ചെയ്യുന്നതാണ് നല്ലതെന്നു എനിക്ക് തോന്നുന്നു.അവിടെയാണെങ്കിൽ ഇവിടുത്തെ പോലെ കൂടുതൽ കഥകൾ വരുന്നില്ല. ഈ കഥ വന്നാൽ പൊളിക്കും. മാത്രവുമല്ല അവിടെ ഓഥേഴ്സ് കുറവായത് കൊണ്ട് ഒരു കഥയുടെ 4ഭാഗങ്ങൾ മറ്റോ എഴുതിയാൽ തന്നെ authers ലിസ്റ്റിൽ കയറാം. പിന്നെ ബ്രോയ്ക്ക് തന്നെ പബ്ലിഷ് ചെയ്യാവുന്നതെയുള്ളൂ. പിന്നെ ബോണസായി ഇവിടെ വരാൻ മടിക്കുന്ന അവിടെ നല്ല രീതിയിൽ കഥകളെ സപ്പോർട്ട് പെൺ വായനക്കാരെയും കിട്ടും.അതു പിന്നിടുള്ള എഴുത്തിനു ഗുണം ചെയ്യും. പിന്നെ ചാറ്റ് റൂം വഴിയും write to us വഴിയും. നമുക്ക് വായനക്കാരുമായും മറ്റുള്ള authersസുമായി സംവേദിക്കാൻ കഴിയും. ഇത്‌ എന്റെ ഒരു അഭിപ്രായം മാത്രമാണ്. നല്ലതെന്ന് തോന്നിയാൽ പരിഗണിക്കുക

꧁?????????꧂ • 2022-01-15 21:50

ആഹാ ഞാനിത് പറയാൻ ഇരിക്കുകയായിരുന്നു. അണ്ണൻ പറഞ്ഞത് നന്നായി. കിരൺ ബ്രോ ഇന്നാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. അടിപൊളിയായിട്ടുണ്ട്. നിങ്ങൾ പൊരിച്ചു. കൊള്ളാം. നിങ്ങൾ കഥകളിൽ പബ്ലിഷ് ചെയ്താൽ പൊളിക്കും. ❤❤❤

ശ്യാമപ്രസാദ് • 2022-01-15 21:58

കമ്പി കുറവായത് കൊണ്ടായിരിക്കും അഡ്മിൻസ് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാത്തത് ?. സഹോ ഈ കഥ ഇവിടെ ഇടുന്നതിനേക്കാളും നല്ലത് ഈ സൈറ്റിന്റെ സഹോദര സ്ഥാപനമായ kadhakal. com ൽ ഇടുന്നതാവും നല്ലത്

കിരൺ കുമാർ • 2022-01-16 07:59

Upcoming ൽ ഉണ്ട് വരും ബാക്കി

꧁?????????꧂ • 2022-01-15 22:11

ഞാനിത് പറയാൻ ഓടി വന്നതാ അപ്പോഴേക്കും താൻ പറഞ്ഞോ

Krishbadas • 2022-01-15 23:27

എന്താണ് ബ്രോ ഇങ്ങനെ പറയുന്നത്,കഥ തുടങ്ങിയത് അല്ലെ ഒള്ളു,കിരണ് കമ്പി ഉൾപ്പെടുത്താൻ താൽപര്യം ഉള്ളത് കൊണ്ട് ആവുമലോ അദ്ദേഹം ഈ സൈറ്റിൽ ഈ കഥ എഴുതുന്നത്, കമ്പി ഉൾപെടുത്താൻ ഉള്ള എല്ലാ വിധ സ്കോപ്പും ഈ കഥക്ക് ഉണ്ട്,യഥാർത ജീവിതത്തിൽ ലൈംഗികതക്ക് പ്രാധാന്യം ഉണ്ട്,നമ്മുടെ പൊതു സമുഹത്തിൽ സദാചാര ബോധം നില കൊള്ളുന്നത് കൊണ്ടാണ് പ്രണയ കഥകളിൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കേണ്ടതായി വരുന്നത് എന്നാൽ ഇവിടെ അങ്ങനെ ഒരു നിയമം ഇല്ല,സെക്സ് പ്രണയത്തിന്റെ ഭാഗം തന്നെ ആണ് അത് തുറന്ന് എഴുതുമ്പോൾ ആണ് ആ ബന്ധത്തിന്റെ ആഴം അത്രത്തോളം പ്രേക്ഷകരിൽ എത്തുന്നത്, ഞാൻ ഉൾപ്പടെ പല വായനക്കാരും ഈ സൈറ്റിൽ സ്ഥിരം പ്രേക്ഷകർ ആയതിന്റെ പ്രധാന കാരണം ഇവിടെ വരുന്ന പ്രണയ കഥകളും അതിൽ മൂടി വെക്കാത്ത അല്ലെങ്കിൽ ഒഴിവാക്കാത്ത തീവ്ര പ്രണയരംഗങ്ങളും അതിന്റെ അവതരണവും ആണ്,തീർത്തും realistic ആയി മുന്നോട്ടു പോകുന്ന ഈ കഥക്ക് അങ്ങനെ ഒരു തീരുമാനം ഉചിതമാണെന്ന് തോന്നുന്നില്ല ഈ എളിയ പ്രേക്ഷകന്റെ അഭിപ്രായം കിരണ് കാണും എന്നും ഉചിതമായ തീരുമാനം എടുക്കും എന്നും പ്രതീക്ഷികുന്നു

കിരൺ കുമാർ • 2022-01-16 01:13

ബ്രോ പറഞ്ഞത് കാര്യമാണ് കമ്പി ചുമ്മ കുത്തി കയറ്റി വച്ചിട്ട് കാര്യമല്ലഎന്നാണ് എന്റെ ലൈൻ അത് റിയലിസ്റ്റിക് ആയി വരട്ടെ എന്നാണ്

?MR_Aᴢʀᴀᴇʟ? • 2022-01-16 01:41

❤❤❤

?MR_Aᴢʀᴀᴇʟ? • 2022-01-16 01:41

ബ്രോ പറഞ്ഞത് വളരെ ശരിയാണ്. ഞാനും സമ്മതിക്കുന്നു. ഇത്‌ ഇവിടെ വച്ചു നിർത്താനല്ല ഞാൻ പറഞ്ഞത്. നല്ല റിയലിസ്റ്റിക്കായി പോകുന്ന അവിടെ അവിടേക്കൂടെ എഴുതാമോ എന്നാണ് ചോദിച്ചത്.

കിരൺ കുമാർ • 2022-01-16 01:13

അപ്പുറം എന്നു പറഞ്ഞത് ഞാൻ ആദ്യമായ് കേൾക്കുക ആണ് ആ സൈറ്റ് . എന്തായാലും നോക്കാം എനിക്ക് വലിയ പിടി ഇല്ല ബ്രോ പറഞ്ഞ കാര്യങ്ങൾ കേറി നോക്കട്ടെ ❣️ .. പിന്നെ കമ്പി ഉള്പെടാത്തത് ഞാൻ മാക്സിമം റിയലിസ്റ്റിക് ആയി എഴുതാൻ ആണ് ശ്രമിക്കുന്നത് വരേണ്ടവ അതിന്റെ വഴിക്ക് വരട്ടെ ലൈൻ ആണ് . ച്ചുമ്മ ഫോഴ്‌സ് ആയി എഴുതി വച്ചാല് ചടയ്ക്കും എന്നത് കൊണ്ടാണ് .

?MR_Aᴢʀᴀᴇʟ? • 2022-01-16 01:31

ബ്രോ ഇന്ന് അപ്പുറത്തു കഥകൾ ഒന്നും വന്നില്ല ചുമ്മാ. Write to us എടുത്ത് നോക്കിയപ്പോഴാണ് ബ്രോയുടെ ഈ കഥയെ പറ്റി അറിയുന്നത്. അങ്ങനെ വന്നതാണ് പിന്നെ ഇവിടെ കമന്റ് ഇട്ടിരിക്കുന്ന പലരും അപ്പുറത്തെ സ്ഥിരം വായനക്കാരാണ്. അതുകൊണ്ട് ചോദിച്ചതാണ്. ബ്രോ ബ്രോയുടെ ഇഷ്ടമുള്ളത് പോലെ എഴുതിക്കോ ❤❤❤. അപ്പുറം kadhakal. Com അറിയില്ലെങ്കിൽ പോയി നോക്ക് ബ്രോ അടിപൊളിയാണ്. ഈ സൈറ്റിന്റെ തന്നെ സഹോദര സ്ഥാപനമാണ്. അവിടെ ഹാർഷേട്ടന്റെ അപരാജിതൻ എന്ന സ്റ്റോറി വായിച്ചാണ് ഞാനി വായനയുടെ ലോകത്തേക്ക് വന്നത്. പിന്നെയും ഉണ്ട് ഒരുപാട് കഥകൾ.

കിരൺ കുമാർ • 2022-01-16 01:47

Ok . ഞാൻ നോക്കട്ടെ

Mr mack • 2022-01-15 19:25

ithevare vanilalo

കിരൺ കുമാർ • 2022-01-15 23:02

നോ ഐഡിയ ഇന്നലെ വൈകിട്ട് സബ്മിറ്റ് ചെയ്തിരുന്നു

Wox • 2022-01-15 18:25

Thaan ente shemaye paareekshikkell, udan eluppam id. Vegam vegam. Broooook

കിരൺ കുമാർ • 2022-01-15 19:06

ഇന്നലെ സബ്മിറ്റ് ചെയ്തിരുന്നു

Kumar • 2022-01-15 20:17

Nnnitt evideee bosee..?? :(

കിരൺ കുമാർ • 2022-01-15 20:21

അത് അഡ്മിൻസ് നോട് ചോദിക്കണം

Mr mack • 2022-01-15 13:54

Vedikatta waiting

Mr mack • 2022-01-15 08:52

Upcoming story ill vannitilla

Kumar • 2022-01-15 04:15

Where’s the 7th part.?.?

കിരൺ കുമാർ • 2022-01-14 21:32

പാർട്ട് 7 സബ്മിറ്റ് ചെയ്‌തു

Odiyan • 2022-01-15 08:08

?

Czar • 2022-01-15 12:25

Thank you muthe

Anu • 2022-01-15 13:24

Machaane paart 7 evide vannillallo Katta waiting....

Black prince • 2022-01-15 20:14

എന്നിട്ട് എവിടെ bro

കിരൺ കുമാർ • 2022-01-16 01:19

ഇതുവരെ പബ്ലിഷ് ആയില്ല

Anandhan • 2022-01-14 19:09

Bro aval revenge cheythata adutha paryl avne endh sambaviknth ithu udane upload

Sarath • 2022-01-14 12:31

Last katha theetkumbol pande cherupathil ivlke ivanode crush aarnu avne angattum 2 aalum maranne poyi.....akshara weds Kiran ending appo ivle chaitha ellam veluppikkal

കിരൺ കുമാർ • 2022-01-14 21:31

ആഹാ കഥ ബാക്കി എഴുതിയ?

N-R-G • 2022-01-14 12:06

അടിച് കൈൽ കൊടുത്തല്ലോ, ചെക്കന്റെ മാനം മൊത്തം കപ്പൽ കേറി ?. പണി കിട്ടുംന്ന് അറിയാരുന്നു ന്നാലും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല ?.ഹരി നടന്നൊക്കെ വീട്ടിൽ പറഞ് കാണില്ലേ പിന്നേ കൊറേ കഴിഞ്ഞല്ലേ tripp വന്നത് ങ്ങനെ എങ്കിൽ ഇത് വീട്ടരും അറിഞ്ഞോണ്ടുള്ളതാണോ .പണിതത് ഏതവൻ/ഏതവൾ ആയാലും കിരണിന്റെ ഒരു ട്രാൻസ്‌ഫോർമാഷൻ കാണാൻ പറ്റുവോ ?. അനുഭവങ്ങൾ അല്ലെ മനുഷ്യനെ കരുത്തരാക്കുക. കാത്തിരിക്കുന്നു ❣️

G • 2022-01-14 09:18

Akshare de number nu msg vannu parayounu Akshara ariyathe friends cheythathu akam. Allel Kiran nte phn il Akshara de peril number save cheythit Avan nte friends cheythe akam.msg nte oru loophole ittitu trap cheyan Nokan mathram mandi ariko Akshara. Enthayalum twist adipoli ayitu und kadha de perum pokuna pokku oke kandapol cliche akunu thonnirunu. Ingane onnu prethishichilla. Nalla kazhivulla oru author anu nigal ini ulla part kalkai kathirikkunu.....

കിരൺ കുമാർ • 2022-01-14 11:10

❣️

Balan • 2022-01-13 23:19

Nice immathiri pani pretheekshichila

വേടൻ • 2022-01-13 22:53

മാരാർ..... ഞാൻ ഈ story ചുമ്മാ വായിച്ചു തുടങ്ങിയതാ, എന്നാൽ ഇപ്പോ ഞാൻ ഇതിന്റെ വലിയ fan ആയി മാറി ??.. എന്താടോ തന്നോട് ഞാൻ ഇപ്പോ പറയുക... ??❤ വാക്കുകളിൽ ഒതുങ്ങനില്ല പറയാൻ ഉള്ളത്. Story പകുതിയിൽ നിർത്തില്ല എന്ന് തന്നോട് ഉള്ള വിശ്വാസത്തിൽ . . സസ്നേഹം വേടൻ ?

കിരൺ കുമാർ • 2022-01-13 23:41

നിർത്തില്ല തീർക്കും

Appu • 2022-01-14 00:42

Bro aduthapart pettanu varumo (comment Edan enikqriyilla athy njan eyuthiyal nere avil ).so ? Adutha part vegam pratheeshikunu

കിരൺ കുമാർ • 2022-01-14 01:06

എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും

മാരാർ • 2022-01-14 08:00

മാരാർ ഞാൻ ആണ്. എന്നെ എന്തിനാണ് ഇതിൽ വിളിച്ചത് ? എന്റെ കഥ ഇതല്ല ബ്രോ, ഇത് കിരൺ കുമാറിന്റെ കഥയാണ് . അദ്ദേഹത്തിന്റെ കമന്റ്‌ വാളിൽ വന്നിട്ട് മറ്റ്‌ ഓഥേഴ്‌സിന്റെ പറയാതെ ഇരിക്കാൻ ശ്രെമിക്കു ???

Thoma • 2022-01-13 16:21

you need to change the tag to Erotic Love Thriller!!!!!!

Doomangoli • 2022-01-13 15:14

Message theliv ayit ille..... Kiraninthe kayil?

Myy • 2022-01-13 12:32

ഞാൻ കരുതിയിരുന്നു വയനാട് ട്രിപ്പ് എന്ന് പറഞ്ഞപ്പോൾ അവിടെ ഒരു ചതി But അവർ വണ്ടിയിൽ കാണിച്ചിരുന്ന romance അപ്പോൾ തോന്നി അങ്ങനെ ഉണ്ടാവില്ല എന്നാണ് !!! But സസ്‌പൻസ്‌ ഒരു രക്ഷയും ഇല്ല. ആകെ വല്ലാത്ത മൂടിൽ ആണ് അടുത്ത part എന്താവും എന്ന് അറിയാൻ !!!!!!!! നീ ഒരു വല്ലാത്ത ജിന്നാണ്

SivaPrasad V • 2022-01-13 16:48

അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

കിരൺ കുമാർ • 2022-01-14 21:33

സബ്മിറ്റ് ചെയ്ത്

മാരാർ • 2022-01-13 11:38

ഞാൻ പ്രതീക്ഷിച്ചിരുന്നു ഇതുപോലെ എന്തേലും ഇണ്ടാകും എന്ന് ???. നന്നായിരുന്നു

കിരൺ കുമാർ • 2022-01-13 14:59

??

Rajeev • 2022-01-13 11:09

ആകെ ത്രില്ലായിരിക്കാണ് അടുത്ത part വേഗം ഇടണേ

Lallu • 2022-01-13 09:09

Ith pole oke twist kond nirthan engine manas varunnu pahaya... ??

Odiyan • 2022-01-13 07:53

വളരെ നന്നായിട്ടുണ്ട് ഇനി കാത്തിരിക്കാൻ വയ്യ എത്രയും വേഗം ഇടാൻ പറ്റുമോ അത്രയും വേഗം അടുത്ത ഭാഗം ഇടണം plz ??

Basil • 2022-01-13 02:41

ജനുവരി 14 നു സ്റ്റോറി പേജ് കുട്ടി ഇടണം പ്ലീസ്സ് പ്ലീസ്സ് പറ്റുമെങ്കിൽ നാളെ ഇട്ടാൽ വളരെ നന്നായി രുന്നു കാത്തിരിക്കാൻ വയ്യ പ്ലീസ്സ് ഡാ plizse

സിഐഡി നെട്ടൂരാൻ • 2022-01-13 01:34

ലീവ് എടുത്തിട്ടാണെങ്കിലും ഇതൊന്ന് എഴുതി തീർക്ക്. ബ്ലീസ്...

കിരൺ കുമാർ • 2022-01-13 10:18

??

Bad boy • 2022-01-13 01:22

Avanik angane tanne venam?

akSar • 2022-01-13 01:10

കിരൺ മാത്രമല്ല അക്ഷരയും trap ചെയ്യപ്പെടാന് ചാൻസ് ഉണ്ടല്ലോ so പണി എവിടെ നിന്ന് വേണമെങ്കിലും പ്രതീക്ഷിക്കാം

Black prince • 2022-01-13 19:58

ഇത് ഒരു അടാർ പണി തന്നെ,അക്ഷര തന്നെ ആണോ ഇങ്ങനെ ചെയ്യുന്നത് അതോ വേറെ ആരെങ്കിലും കിരൺ നെ പണികൊടുത്തത്,എന്തായാലും ഒരു അടാർ twist?,soumya teacher എന്താ പുതച്ചുകിടകുന്നത് ടീച്ചർക്ക് പനിയനോ? കിരൺ you care full അക്ഷര ആണ് panithathenkil,കിരൺ കട്ടയ്ക് ഞാൻ കൂടെ ഉണ്ടാവും? മച്ചാനെ kadah power aavindu ,സസ്പെൻസ് കളഞ്ഞിട്ടു അടുത്ത part വേഗം പോരട്ടെ,really thriled

Rick • 2022-01-14 17:09

വയനാട്ടിലെ തണുപ്പിൽ പിന്നെ പുതച് കിടക്കാതെ ac ഇട്ടു കിടക്കാനോ ????

Black prince • 2022-01-15 20:11

Trip പോവുന്നവർ മണ്ടന്മാർ അല്ല a/c ittu കിടക്കാൻ ??,അവർ പോയത് തണുപ്പുള്ള sthalathekanennu എല്ലാവർക്കും അറിയാം,എപ്പോ coustume edukumalo,sutter,etc Pinne teacherum pillarum cards kalikukayanennu alle പറഞ്ഞത്, അപ്പോ പിന്നെ ഇത് ഒരു പണി അല്ലേ,പിന്നെ പോരാത്തതിന് പണി ആണെങ്കിൽ ടീച്ചറെ വച്ച് വേണം ആയിരുന്നോ,വേറെയും ഗേൾസ് indavum അല്ലോ,story teachere വച്ച് നോക്കുമ്പോൾ ഒരു വശപിഷകിലെ??? ഇപ്പൊ thirinjo Rick bro????

Anu • 2022-01-13 00:15

ഇത്രക്ക് വേണ്ടിയിരുന്നില്ല....

VISHNU • 2022-01-12 23:59

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

Jithut276 • 2022-01-12 23:31

Machaaaa poliii kataa waiting for next part ????

വായനക്കാരൻ • 2022-01-12 23:16

ഇതുപോലൊരു ചതി ചെയ്ത പെണ്ണിനെ പിന്നെ എന്ത് വന്നാലും ആരും പ്രേമിക്കില്ല എന്ന് ഉറപ്പാണ് അവന്റെ ഫ്രണ്ട് അവന് എത്രവട്ടം വാണിംഗ് കൊടുത്തതാണ് അല്ലേലും എങ്ങനെ അവൾ അവനെ പ്രേമിക്കാനാ സ്വയം വരുത്തിവെച്ചത് അല്ലെ ഇനി അനുഭവിക്കുക തന്നെ

വായനക്കാരൻ • 2022-01-12 23:18

പക്ഷെ ഇവിടെ അവന് സിമ്പിൾ ആയിട്ട് അവന്റെ ഭാഗം പറയാം കാരണം മൊബൈലിൽ അയച്ച മെസ്സേജ് ഉണ്ടാകുമല്ലോ

No one • 2022-01-12 23:15

കുറച്ച് കൂടെ പേജ് ഉണ്ടേൽ നന്നായേനെ.. ഇത് പെട്ടന്ന് തീരുന്നു

Arun • 2022-01-12 23:11

Ippo kadhaikku oru extra energy vanna pole ondu???. Flow vidathe continue cheyyuka.???

Mr. Jack • 2022-01-12 23:09

കണ്ടറിയാത്തവൻ കൊണ്ടറിയും ??? Waiting for next part ❤️❤️

ചെകുത്താൻ • 2022-01-12 22:48

വലിയ കൊമ്പു ചാടിപിടിക്കൻ നോക്കിയതല്ലെ ...... അങ്ങനെ വേണം..... പ്രണയം സൗഹൃദതേകാൾ വലുതാക്കാൻ നോക്കിയതല്ലെ ..... അവൻ ഇനി ഒരിക്കലും പ്രണയിക്കില്ല ..... അവൾക് ഒരു അടാർ പണി കൊടുക്കണം....

കിരൺ കുമാർ • 2022-01-12 22:57

അയ്യയ്യോ

വഴക്കാളി • 2022-01-12 22:02

അപ്പോൾ അവൾ ഊമ്പിച്ചു അല്ലേ അവനു എത്ര കൊണ്ടാലും പഠിക്കില്ല ?????

വഴക്കാളി • 2022-01-12 22:01

അപ്പോൾ അവൾ ഊമ്പിച്ചു അല്ലേ അവനു എത്ര കൊണ്ടാലും പഠിക്കില്ല ?????

Fantastic Beast • 2022-01-12 21:55

മൊബൈലിൽ വന്ന മെസ്സേജ് കാണിച്ചു തലയൂരിയാൽ മതിയല്ലോ?? എന്തായാലും സംഭവം പൊളി ആയിട്ടുണ്ട് ❤️❤️ വ്യത്യസ്തനാമൊരു ബാലൻ ?? അടുത്ത പാർട്ട് പെട്ടെന്ന് എഴുതി വിടൂ

ACHU(original) • 2022-01-12 22:40

Deketw for everyone adikkaalloo??? Aval nalla vattathil oombich kayyil koduthittund????

കിരൺ കുമാർ • 2022-01-12 22:57

???

Sidh • 2022-01-12 21:28

പണി കിട്ടിയപ്പോ അവന്റെ ഇത് അടങ്ങി കാണും.... പാവമാണ് മറ്റേതാണ് എന്നൊക്കെ പറഞ്ഞത് അല്ലെ...... ? ജെറി പറഞ്ഞത് കേൾക്കാതെ മണ്ടൻ....

റോക്കി ഭായ് • 2022-01-12 21:13

ആ ഇപ്പൊ എങ്ങനെ ഇരിക്കണ് ?.. ഊംഫൽ ആയപ്പോൾ സമാധാനം ആയില്ലേ കിരണേ ?

ഡ്രാഗൺ കുഞ്ഞ് • 2022-01-12 21:04

പുല്ലു വല്ലാത്ത ടൈൽഏൻഡ് ആയിപോയി ..ഇനി ഡെയിലി ഇതിന്റെ ബാക്കി വന്നോ എന്ന് നോക്കണമല്ലോ ???????

Odiyan • 2022-01-12 20:59

Odukathe twist aayi poi katta waiting for next part❤️❤️

Black lower • 2022-01-12 20:47

Pwoli അടുത്ത part വേഗം upload cheyane,please, എന്നാലും അത് ഒരു paniyannennu തോന്നുന്നു,കിരൺ be care full

rashid • 2022-01-12 20:34

കൊള്ളാം, super ആകുന്നുണ്ട്. അക്ഷര പണി കൊടുത്തതാണോ?

Cool rider • 2022-01-12 20:27

Pull adutha twist endon bro ith njangale vattadippich kolluvallo Waiting for part 7 petten idane?

കിരൺ കുമാർ • 2022-01-12 22:58

പെട്ടെന്ന് ഇടാം

Cool rider • 2022-01-12 20:26

പുല്ല് adutha twist endon bro ith njangale vattadippich kolluvallo Waiting for part 7 petten idane?

Dark • 2022-01-12 20:12

Full twist anallo bro

Antu Paappan • 2022-01-12 20:04

ഇനി ഇവൻ വീണ്ടും ആ അക്ഷരയെ വെളുപ്പിക്കും. എന്നെ ഞാൻ അന്നേരം പറയാം ?????

കിരൺ കുമാർ • 2022-01-12 20:22

?

Odiyan • 2022-01-12 20:57

irumukhan evide man

Antu Paappan • 2022-01-12 23:15

ശെടാ ??വരും. വെയിറ്റ് ?