← Back to ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി 7 [കിരൺ കുമാർ] · approved reader discussion

Gokul • 2022-02-13 00:06

❤️❤️❤️❤️

a__k__s__h__a__y • 2022-01-19 13:01

finaly 1k ❤️?

കിരൺ കുമാർ • 2022-01-19 15:03

?

jango • 2022-01-19 21:20

Bro ini epoya adutha part undava,, enthayalum kadha nanayittund machane, ???????????

രാവണൻ • 2022-01-19 12:12

ഇത് ഇപ്പൊൾ ആകെ കൺ്യൂഷൻ അയല്ലോ. "വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” ഹ ഹ ഹ ഹ “ 】ithili എന്തോ ഉണ്ട്. #പിന്നെ ഒരു doubt ഇനി അവൻ അവളുടെ muracherukkan anno ??

കിരൺ കുമാർ • 2022-01-19 15:02

?

Vasu • 2022-01-19 11:12

Ithuvare vannillalo ??

Savin • 2022-01-19 11:39

Naale aanu... upcoming stories und

Vasu • 2022-01-19 15:31

Ahhh❤

Anu • 2022-01-19 01:26

ഈ കഥ ഞാൻ ആദ്യം മുതലേ വീണ്ടും വായിച്ചു തീർത്തു..... എനിക്ക് തോന്നുന്നത് അക്ഷരക്ക് കിരണി നോട് ഉള്ള ഇഷ്ടം സത്യമാണെന്നാണ്..... അതൊരുപക്ഷേ കിരൺ തന്നെ തല്ലിയപ്പോൾ അതിനുള്ള കാരണവും.... പിന്നെ അവൻ്റെ സാഹചര്യം മനസ്സിലാക്കിയുള്ള സഹതാപം.... പിന്നീട് എപ്പഴോ ഇഷ്ടമായി മാറിയതാകാം..... അക്ഷരയുടെ ഇഷ്ടം സത്യമല്ലായെങ്കിൽ കിരണിനെയോർത്ത് എന്തിന് അവൾ വിഷമിക്കണം..... പിന്നെ കിരണും അക്ഷരയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് അക്ഷരയുടെ അമ്മ പറഞ്ഞതിൽ മനസ്സിലായി.... കിരണിൻ്റെ അച്ഛനും അമ്മയും പ്രേമവിവാഹമായതിനാൽ വീട്ടുകാരുമായി ബന്ധമില്ലെന്നും പറയുന്നു..... ഒരു പക്ഷേ കിരണിൻ്റെ അച്ഛൻ്റെ സഹോദരി ആയിരിക്കുമോ അക്ഷരയുടെ അമ്മ.....?? തൻ്റെ സഹോദരൻ്റെ മുഖച്ഛായ ഒരു പക്ഷേ അവർക്ക് കിരണിൽ തോന്നിയതാണെങ്കിൽ.....?? ഇതെൻ്റെ മാത്രം തോന്നലുകളാണ്

കിരൺ കുമാർ • 2022-01-19 07:52

?

Aj • 2022-01-19 00:07

?❤️

കിരൺ കുമാർ • 2022-01-19 10:46

?

Krish • 2022-01-18 22:17

Super story❣️❣️❣️❣️

????? • 2022-01-18 21:52

നന്നായിട്ടുണ്ട് ബ്രോ..!????

കിരൺ കുമാർ • 2022-01-18 23:21

Thanks

Iseeyou • 2022-01-18 20:59

Msg ayachathu a padipistuu pennanoo.. ???

Dk • 2022-01-18 18:53

അവളുടെ മുറച്ചെറുക്കൻ ആണോ കിരൺ...?

കിരൺ കുമാർ • 2022-01-18 17:08

അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്

Savin • 2022-01-18 17:46

Muthe.... Thank you so much ???

sujith • 2022-01-18 17:46

??????

Vasu • 2022-01-18 18:54

Apo innu night tanne varuo?

കിരൺ കുമാർ • 2022-01-18 20:07

അറിയില്ല അത് എന്റെ കയ്യിൽ എല്ലാൻ?

Savin • 2022-01-18 21:46

Naale varum

Mr mack • 2022-01-18 21:24

Ne power aan??

jango • 2022-01-19 21:17

Ini adutha part epoya bro,, kadha nanayittund machane?

Anu • 2022-01-18 21:37

Thanks Bro?

Karnan • 2022-01-18 01:08

Nayakan മരിക്കുമോ? . Nayante fan ayi mari

Thaiboxer • 2022-01-17 23:15

Bro nannayittund tudaruka..

Sudhi • 2022-01-17 21:57

Kathakal.com enna sitil upload cheyyu

കിരൺ കുമാർ • 2022-01-17 22:00

അവിടെയും ഉണ്ട്

Arjun • 2022-01-17 20:13

Bro pwoli oru rekshayum illa ?????????????? Waiting for next part ??

കിരൺ കുമാർ • 2022-01-17 20:46

എഴുതികൊണ്ടിരിക്കുന്നു ഉടനെ

Czar • 2022-01-17 19:10

Next part enna tharuva bro

കിരൺ കുമാർ • 2022-01-17 20:46

എഴുതുവ ഉടനെ

Your Big Fan • 2022-01-17 12:09

bro... please... page kootti ezthuu broo... ??... ente fav story aan ith... pleaseee ❤

കിരൺ കുമാർ • 2022-01-17 14:29

വളരെ നന്ദി പേജ് കൂട്ടാൻ ശ്രമിക്കാം ..

Karnan • 2022-01-18 01:09

Nayakan മരിക്കുമോ? . Nayante fan ayi mari. still waiting

Shihab • 2022-01-17 12:00

Bro adipoli Story pagenta ennam Kuttanam bro baaki kk Vera level aan

Nameless man • 2022-01-17 08:24

നല്ല കഥ!!!! ചിലത് പ്രദീക്ഷിച്ച പോലെ നടക്കുന്നു മറ്റു ചിലത് വിപരീതവും, ന്തായാലും അവനും അവളും തമ്മിൽ ഒരു ബന്ധമുണ്ട്, അവളുടെ അമ്മ പറഞ്ഞത് വച് നോക്കുമ്പോൾ. Very interesting and thrilling. Awaiting........

കിരൺ കുമാർ • 2022-01-17 13:49

?

Aadhi • 2022-01-17 02:24

കഥകൾക്ഒരിടം എന്ന സൈറ്റിലെ write to usil ആരോ ഈ കഥയെ പറ്റി പറഞ്ഞു അതുകണ്ടു വായിച്ചതാണ് ഞാൻ br ba എന്നാന്നു തോന്നുന്നു ആ പറഞ്ഞ ആളുടെ dp. ഒറ്റ ഇരിപ്പിനു ഇതുവരെ ഒള്ള എല്ലാം വായിച്ചു എന്തായാലും കഥ എനിക്ക് ഇഷ്ടമായി. പൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?.

കിരൺ കുമാർ • 2022-01-17 07:16

❣️❣️

Mridul • 2022-01-17 01:59

❤️❤️

Appu • 2022-01-17 01:04

Bro uuuuuuu powli Adutha part ?????????⚡⚡⚡⚡

G • 2022-01-17 00:11

Jerry enganum arikko msg ayache? full twist anallo super bro next part ayi wait cheyounnu. Ee akshra de relation enthelum ano Kiran. 11 page vaichu kazhinje arinjilla .next part ayi waiting....

rashid • 2022-01-16 23:37

അടിപൊളി, വൻ ട്വിസ്റ്റുകളും സസ്‌പെൻസും ആണല്ലോ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

കമ്പൂസ് • 2022-01-16 23:35

കഥ നെക്സ്റ്റ് ലെവൽ മച്ചാനേ.. ആശംസകൾ..

Akshay • 2022-01-16 23:07

Nice Bro ♥️

Mr. Jack • 2022-01-16 22:23

കുറവ് തോന്നിയത് പേജിന്റെ എണ്ണത്തിൽ മാത്രമാണ്. കഥ ഒരേ പൊളി???????? Waiting for next part

വാത്സ്യായനൻ • 2022-01-16 22:03

ഇതിപ്പോ ഭയങ്കര ആകാംക്ഷയിലാക്കിയല്ലോ. അടുത്ത പാർട്ട് എത്രയും പെട്ടെന്ന് തരണമെന്ന് അപേക്ഷിക്കുന്നു

Sk • 2022-01-16 21:57

Akshara serious anealle enthayalum high risk Ane ippo cherukkane accidantum kudu ah enthayalum varnaidathe veche kanam

കിരൺ കുമാർ • 2022-01-16 23:23

അക്ഷര❣️?

Jebin • 2022-01-17 01:53

Please pettannu edaney next part waiting anu machaney

ചെകുത്താൻ • 2022-01-16 20:39

?????

Sarath • 2022-01-16 20:29

Oru request und page length kurachude kitti ezhuthamo ..... Pls

കിരൺ കുമാർ • 2022-01-16 23:23

ശ്രമിക്കാം ഞാൻ പെട്ടെന്ന് പെട്ടെന്ന് ഇടുന്നുണ്ട് അതിനു പകരമായി ?

Abhijith • 2022-01-16 20:24

Arunimayidu avane upayogikkum laksham undennu okke paranju jada itu but oru momentil manasil avane ishtapettu athu arum vere arum ariyathe vechu ellarudeyum munnil avale sneham veruthe anennu thoni but ellarkum surprise aayi avane serikum ishtamanu ennu parayam irunatha alle...Chekkan ippo paniyum kiti ? Ithan ente prediction enagne und ? Kadha polichu pinne mukalil ittathu athu karyakanda ee sitil thanne vanna oru kadhayude thread aanathu story oro part um poli aayi varunnund ithum thakarthu waiting for next part ❤️❤️

Casca • 2022-01-16 20:42

അടുത്ത ഭാഗാം എഴുതാൻ തുടങ്ങിയോ കിരണെ . കഥ കൊള്ളാം ... അടുത്ത ഭാഗം പേജ് കൂട്ടാൻ ശ്രമിക്കണം ...❤️ Casca ?❤️

റോക്കി ഭായ് • 2022-01-16 20:42

Myr കിരണിനെ എന്ത് പറ്റി ?...... True love ആയപ്പോൾ tragedy ആക്കുവാണോ ?

കിരൺ കുമാർ • 2022-01-16 23:23

ബാക്കി വരട്ടെ ബ്രോ ❣️?

കിരൺ കുമാർ • 2022-01-16 23:22

ആഹാ ആ കഥ വായിച്ചിട്ടില്ല. ?

SivaPrasad V • 2022-01-17 00:52

കമ്പി വായിക്കാൻ വന്ന എന്നെ നീ ഈ നോവലിനു അഡിക്ട് ആക്കിയല്ലോ മച്ചാനെ ? അടുത്ത ഭാഗം പെട്ടെന്ന്

Iseeyou • 2022-01-16 20:17

Oroo part varumpolum veeryam kudiii varuvanalloo.. ???

Balan • 2022-01-16 20:05

Ith evidekka ippo ee povunne ?

Why so serious • 2022-01-16 17:56

Scene ?

കിരൺ കുമാർ • 2022-01-16 23:22

?

Devil • 2022-01-16 17:13

എന്റെ ബ്രോ ഇന്നാണ് ഈ കഥ ഞാൻ കാണുന്നത് ഒറ്റ ഇരിപ്പിനു ഫുൾ പാർട്ടും വായിച്ചു. സൂപ്പർ വേഗം തന്നെ next part ഇടുമല്ലോ

കിരൺ കുമാർ • 2022-01-16 18:21

❣️? Thanks

Karthik karthi • 2022-01-16 17:09

Supper bro next part pattanu eduu

Cheng • 2022-01-16 17:02

Ho വല്ലാത്ത ഒരു....... ❤️❤️

മണവാളൻ • 2022-01-16 16:42

❤️❤️

Jithin • 2022-01-16 19:11

Ente mone....Vegam bakki Ido.....Ith ninte mathram thalayil uru thiriyunna kadha anu .....allel enthelum oke chinthichu kuttarnn... Waiting for next part

aravindh • 2022-01-16 16:35

വീണ്ടും twist അടുത്ത ഭാഗം ഉടൻ േവണം കട്ട Waiting ആണ്

Killer. • 2022-01-16 16:21

Bro poli part But kurach page kuranj poi Adutha part vengam idane page kooduthal ?

Muthuttui • 2022-01-16 15:30

Page kutttii yazuthu pettaann katha thirunnu

മാരാർ • 2022-01-16 15:13

വൗ എവിടെ നോക്കിയാലും പൊളി നന്നയിട്ടുണ്ട്.""" My aksha """ പാവം പയ്യൻ ഒരുപാട് പ്രതീക്ഷിച്ചു ??

കിരൺ കുമാർ • 2022-01-16 15:30

??

Sunca • 2022-01-16 15:09

കഥ ??ആണ് വെയ്റ്റിംഗ് ??

Sidh • 2022-01-16 15:07

അവൻ അപ്പൊ ഇങ്ങനെയൊക്കെ സംസാരിക്കും അല്ലെ....... അക്ഷരയുടെ ഉദ്ദേശം എന്താണ്. ആകെ കുഴഞ്ഞല്ലോ...... ആരായിരിക്കും മെസ്സേജ് അയച്ചത്....... ഹരി പണിതോ കിരണിന് ഇട്ട്.. ബാക്കി അറിയാനായി waiting..... ❤❤❤

Nandu • 2022-01-16 14:55

Next part udanna vennam super all polli romantic story ?????

Jithut276 • 2022-01-16 14:53

Waiting for next part ????

Mr.Starck • 2022-01-16 15:09

???

Jithut276 • 2022-01-16 14:53

Poliyeee ??

Vishnu • 2022-01-16 14:50

Suspence thriller story ❤️❤️❤️❤️❤️❤️❤️

N-R-G • 2022-01-16 14:41

ഒരു എത്തുംപിടീം കിട്ടുന്നില്ലല്ലോ, അക്ഷരടെ ഉദ്ദേശം ന്തുവാ.ക്കാതിരിക്കുക തന്നെ ?