Comments
Ee part ithiri lag aayi poyallo bro
Bro flash back pettanu pottikumo❤❤❤❤❤❤❤❤ Nxt part onnu vegam varuvanel oru sugeanee. Bro dhayavucheyth page kutttu
ബ്രോ ഞാൻ ഒരു കാര്യം പറയട്ടെ... ബ്രോ കഥ എഴുതിയ ശേഷം അതു 2,3 തവണ വായിച്ചു നോക്കണം(അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല).എന്നിട്ട് പൂർണമായും ബ്രോക് ഒകെ ആണേൽ സബ്മിറ്റ് ചെയ്യാവൂ..പിന്നെ വേറെ ഒരു കാര്യം സമയം എടുത്ത് നല്ലതുപോലെ ഫിൽറ്റർ ചെയ്ത് ഓരോ പാർട്ടും റെഡി ആക്കാൻ നോക്കണേ..കാര്യം ഈ പറയുന്ന ഞാൻ അടക്കം അടുത്ത പാർട്,അടുത്ത പാർട് എന്നു മുറവിളികൂട്ടും എങ്കിലു നമ്മൾ എഴുതുന്നത് കിടിലം ആക്കേണ്ടത് നമ്മൾ തന്നെ ആണല്ലോ.ഞാൻ ഇങ്ങനെ പറയാൻ കാരണം വേറെ ഒന്നും തന്നെ അല്ല മുഴുവൻ പാർട്ടും വന്നിട്ട് ഒന്നിച്ച വായിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട് ഇവിടെ അങ്ങനെ ഉള്ളാർക് വായിക്കുമ്പോ ഇങ്ങനെ ഉള്ള ഭാഗങ്ങൾ വേണമായിരുന്നോ അല്ലങ്കിൽ ഈ ഭാഗങ്ങൾ ഇതിലും വൃത്തിയായി എഴുതാംയിരിന്നിലെ എന്നൊക്കെ തോന്നും(സംശയം ഉണ്ടെങ്കിൽ മുഴുവൻ pdf ആയ ശേഷം ബ്രോ തന്നെ വായിക്കുമ്പോ മനസിലാവും) ഞാൻ ഇത് പറയാൻ വേറെയൊന്നും അല്ല ബ്രോ കാരണം ഞങ്ങൾ അടുത്ത പാര്ടിനായി മുറവിളികൂട്ടുമ്പോൾ ബ്രോ വേഗം തന്നെ എഴുതി സബ്മിറ്റ് ചെയ്യും അങ്ങനെ സ്പീഡ് കൂടുമ്പോ നമ്മുടെ കണ്ടെന്റ് തന്നെ മോശമായി തുടങ്ങും.അതു കഥയെ സാരമായി തന്നെ ബാധിക്കും.. പിന്നെ ഇതൊക്കെ പറയാൻ നീ ആരാ അല്ലെങ്കിൽ നീ ഒന്നും ഒരു കഥ പോലും എഴുതിട്ടില്ലലോ എന്ന് പറയുന്നവരോട്.. ഒന്ന്:- നിങ്ങളെ പോലെ തന്നെ കഥ നല്ല രീതിൽ ആസ്വദിക്കുന്ന ആൾ ആണ് so നമ്മൾ ഇഷ്ട്ടപ്പെടുന്ന കഥകൾ നന്നാവണം എന്നു ആഗ്രഹം ഉണ്ട്. രണ്ട്:- ഇവിടെ കഥ എഴുതുന്ന പല പ്രമുഖൻ മാരുംമായി തരക്കേടില്ലാത്ത ഒരു സൗഹൃദം ഉള്ള ആളാണ് so അവർ എഴുതുന്ന രീതിയും ചെയുന്ന മതേടും അറിയാം എന്നുള്ളത് കൊണ്ടാണ് പറഞ്ഞത് കിരൺ ബ്രോയോട്;-അരുത്താത്തയി എന്തെങ്കിലും പറഞ്ഞെങ്കിലും ഷെമിക്കണം അടുത്ത ഭാഗം പൊളിക്കും എന്ന പ്രദീക്ഷയോടെ മല്ലു റീഡർ??
Laag aanallo...Onnum illatha pole
നൈസ് ?❤️
എന്താ സംഭവം... അമ്മ എന്താ അവളോട് പറഞ്ഞെ...... അവളുടെ അച്ഛൻ ഇറങ്ങി പോയല്ലോ..... എന്തോ വലിയ ഫ്ലാഷ് back ഉണ്ടല്ലോ...
??? Ella parttum onninonnu mechamarunnu. But ee bhakam endho flow poyapole. Vayanakaraya njangal kadha enthiye ennu thirakkunnath kaddhayodulla eshttam kond mathram anu. So athu kadhaye svadinikkallu. Samayam eduthu nalla fresh mindil ezhuthiya mathi. So next part muthal aa pazhaya nalla thudippulla bhakamayi vatte ennu pridhikshikkunnu... Take rest and get well soon... Kadhakrithinte arogyamanu njangalude manassunirakkunna kadhakulde ulbhavam... ???
2 divasam koodumbol ittilu bro ith ippo page kootinidan alle ithrem. Late aaye pazhath pole thanne mathi
Bro adutha part il page kooty ezhuthanne Eni ennatheke prethishikam adutha part ??
കിരണേ.... ഫീൽ ഗുഡ് ആണ് സ്റ്റോറി... പക്ഷെ, ഈ ഭാഗം ഇങ്ങനെ വേണ്ടായിരുന്നു... പനിയൊക്കെ കുറഞ്ഞു പേജുകൾ കൂട്ടി വ്യക്തത വരുത്തിയെഴുത്തിയാൽ മതിയാർന്നു. അടുത്ത പാർട്ടിൽ ഇതൊക്കെ ശരിയാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ ???
എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ വേണ്ടി കഥയെഴുതണമെന്നില്ല ബ്രോ, ആദ്യമാദ്യം നല്ലൊരു രീതിയിൽ പോയിക്കൊണ്ടിരുന്ന കഥയിപ്പോ ഊർഥശ്വാസം വലിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്.
Next eppa
? ഇതു മോശം പരുപാടി ആയ്പോയി. I think akshara de ammade Xlover aayirikkum kiran nte achen
Full lag??? chumma enthino vendi oru part ithilippo entha ulle?♂️?♂️?♂️ but ezhuthinu oru ollamundu aduthathu enthu nadakkum ivide e partil onnum nadannila oru serial pole parayum parayum ennu vicharikkum parayila??
Sha സത്യം..... ഇനി അക്ഷരയുടെ സഹോദരനാകുമോ കിരൺ.....??
ഇല്ല, അങ്ങനെ എങ്കിൽ അക്ഷരയുടെ അച്ഛനെ കണ്ട ശേഷം കിരണിന്റെ അമ്മ കിരണിനോട്പ തന്നെ പറയില്ലാരുന്നല്ലോ "നമുക്കിവളെ വേഗം വീട്ടിലോട്ട് കൂട്ടിയാലോ "
സഹോദരി ആയിരിക്കില്ല മുറപ്പെണ്ണ് ആയിരിക്കും പക്ഷേ നമ്മൾ ഇപ്പോൾ ഇതു പറയുന്നത് കൊണ്ടു പറ്റുന്ന കുഴപ്പം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ കിരൺ അടുത്ത പാർട്ടിയിൽ വച്ചിരിക്കുന്ന ട്വിസ്റ്റ് ആയിരിക്കും ഇത് അത് നമ്മൾ ഇപ്പോഴേ പൊട്ടിച്ചാൽ അവനതു മാറ്റിയെഴുതും ഇനിയെന്തായാലും പറഞ്ഞിട്ട് കാര്യമില്ല അടുത്ത പാർട്ട് വായിച്ചു തന്നെ അറിയാം ?
First❤
Kollam ❤️ waiting