← Back to ഉണ്ടകണ്ണി [കിരൺ കുമാർ]

Comments

ഉണ്ടകണ്ണി [കിരൺ കുമാർ] · approved reader discussion

Rudra hyper • 2021-12-27 19:11

Oru rakshem illa bro flawless writing, pg kurachoode undel nannayirunnu.

കിരൺ കുമാർ • 2022-01-07 17:24

?❣️

N-R-G • 2021-12-21 17:11

നന്നായിട്ടുണ്ട് ❣️

Joe. • 2021-12-15 09:37

Eppa varum bakki

കിരൺ കുമാർ • 2021-12-15 19:04

സബ്മിറ്റ് ചെയ്‌തിരുന്നു

RRR • 2021-12-12 13:32

തുടക്കം നന്നായി.വളരെ വ്യത്യസ്‌തമായ ഒരു തീം. പതിവിൽ നിന്നും വേറെ രീതിയിൽ ചിന്തിച്ചു.നല്ലൊരു സ്റ്റോറി ആയി മാറട്ടെ. പാർട്ടുകൾ അധികം വൈകാതെ തരണം.

ADM • 2021-12-12 09:54

BAAKKI EPPO VARUM...?KAATHIRIKKUNNU

കിരൺ കുമാർ • 2021-12-15 19:05

സബ്മിറ്റ് ചെയ്തു

ℝ?????? • 2021-12-11 23:34

കിടുക്കി.. പേജ് കൂട്ടി പോരട്ടെ.. ?❤️

മാരാർ • 2021-12-11 15:29

വൗ നൈസ് ഇഷ്ടപ്പെട്ടു അടുത്തത് വേഗം ആയിക്കോട്ടെ ???

ദാസൻ മാഷ് • 2021-12-10 23:29

അളിയാ.... കഥ തുടക്കം അടിപൊളി ആയിട്ടുണ്ട്.... പിന്നെ ഇതുപോലെ ഒരു കഥ തുടങ്ങി എല്ലാവരും പിടിക്കുന്ന track follow ചെയ്യരുത്.... Anyway ഈ മികച്ച തുടക്കത്തിനു, അനക്കിരിക്കട്ടെ ഒരു ഹൃദയം ❤

കിരൺ കുമാർ • 2021-12-11 00:21

????സ്ഥിരം ട്രാക്ക് ആവില്ല ഉറപ്പ്

Dilan • 2021-12-10 17:40

ഒരു വെറൈറ്റി തീം തന്നതിന് ആദ്യം THANKS??? സാധാരണ കല്യാണത്തിനു പോകുന്നു കുട്ടിയെ കാണുന്നു Divine Love????? അതീന്ന് മാറി ചിന്തിച്ചത് പൊളിച്ചു♥️♥️♥️ പകുതിക്ക് വെച്ചു പൂവരുത് plzzz....

കിരൺ കുമാർ • 2021-12-10 17:53

വളരെ നന്ദി... പകുതിക്ക് പോവില്ല ആദ്യമേ അതാ എഴുതിയിരിക്കുന്നത്

Team • 2021-12-10 16:15

Bro pettan bakki kanumoo athoo ellarem polee lag avumoo

കിരൺ കുമാർ • 2021-12-10 17:53

ഇല്ല എഴുതി കൊണ്ടിരിക്കുവാ ഉടനെ ഇടും

NTR • 2021-12-10 12:57

തുടക്കം അടിപൊളി ആയിട്ടുണ്ട്..നല്ല തീം.അധികം വൈകിക്കാതെ അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു.❤️❤️❤️❤️

◥H?ART??SS◤ • 2021-12-10 12:28

തുടക്കം നന്നായിട്ടുണ്ട് പക്ഷേ പേജ് കുറവുള്ളത് ഒരു പോരായ്മയായി തോന്നി... Regular uploades തരണേ എന്ന് അപേക്ഷിക്കുന്നു❤️❤️

Stonerockyy • 2021-12-10 03:56

ethrayum pettennu bakki ezhuthanam boss! adipoli thudakkam

Drac • 2021-12-10 02:27

Supper start

Peter Parker • 2021-12-09 23:26

Nice beginning bro....pls continue with more pages bro

Akshay • 2021-12-09 21:27

അടിപൊളി തുടക്കം ബ്രോ ♥️

ഡ്രാഗൺ കുഞ്ഞ് • 2021-12-09 20:43

പാതിക്കു ഇട്ടേച്ചു പോവരുത് സംഭവം ഒരേ പൊളി ??

Das • 2021-12-09 20:03

കൊള്ളാം. തുടരുക. ???

പൊന്നു.? • 2021-12-09 19:55

Kolaam..... Nalla Tudakam. Pakshe page kuranjpoyi. ????

Munshi • 2021-12-09 16:27

Page kude thudaru

Alwi • 2021-12-09 14:57

Kollam bro nalla thudakkam? aa ahangari Pennine oru padam padippikkanam ini orikkalum avl mattullavare kaliyakkaruth

Devil • 2021-12-09 13:54

അവൾടെ അഹങ്കാരത്തിന്റെ നടു ഒടിക്കണം സഹോ

കുഞ്ഞു • 2021-12-09 13:36

നന്നായിട്ടുണ്ട് ബ്രോ ?തുടരണം ?

കിരൺ കുമാർ • 2021-12-09 13:48

തുടരും തീർച്ച

Pareekutty • 2021-12-09 10:29

പേജ് കൂട്ടണെ

Mr mack • 2021-12-09 09:59

Kollam bro next part rivenge edukanam

AKR • 2021-12-09 20:05

ബ്രോ പൊളിച്ചു തുടരണം

rashid • 2021-12-09 08:53

തുടക്കം കൊള്ളാം, ഉഷാറാവട്ടെ

Drik • 2021-12-09 02:33

ബ്രോ കൊള്ളാം നന്നായിട്ട് ഉണ്ട്.. അടുത്തത് വേഗം പോരട്ടെ ? മര്യാദക്ക് ഒരാളെ അഭിനന്ദിക്കുമ്പോ ഡ്യൂപ്ലിക്കേറ്റ് കമന്റ് എന്ന് പറഞ്ഞു നിരാശ പെടുത്തുന്നത് എന്ത് കഷ്ടം ആണ് kuttan dr ??

Drik • 2021-12-09 02:31

ബ്രോ കൊള്ളാം നന്നായിട്ട് ഉണ്ട്.. അടുത്തത് വേഗം പോരട്ടെ ?

Mandrake • 2021-12-09 02:16

Nice backi ponnotte

Karthik karthi • 2021-12-09 01:29

Supper bro next part pattanu eduu page kuttanam

a__k__s__h__a__y • 2021-12-09 01:24

❤️❤️❤️❤️

Picasso • 2021-12-09 00:50

Congrats bro.... Thangalude story enikk othiri ishtppettu keep it up bro all the best....!

Why so serious • 2021-12-09 00:33

തുടക്കം നന്നായിട്ടുണ്ട് ❕❤️

Shyju Puthukulangara • 2021-12-09 00:26

കാന്താരി ???... ഇവൻ കുറെ കരയും

Anu • 2021-12-08 21:51

❤️❤️❤️❤️

Nixon • 2021-12-08 21:46

Super bro..continue...All the best ❤️‍?

ദശമൂലം ദാമു • 2021-12-08 21:45

Bro അടിപൊളിയായിട്ടുണ്ട് ♥️നല്ല തുടക്കം,അതെ പോലെ തന്നെ തീമും സെറ്റാണ് ?? Next പാർട്ടിൽ page കൂട്ടി എഴുതാൻ ശ്രമിക്കുക. Nb:(ദയവ് ചെയ്ത് പാതി വഴിയിൽ നിർത്തി പോകരുത് ?.)

Doomangoli • 2021-12-08 21:41

Adipoli??✨️

കിരൺ കുമാർ • 2021-12-08 21:29

തീർച്ചയായും പേജ് കൂടും

നിഴൽ • 2021-12-08 21:00

❤❤❤❤

Hope • 2021-12-08 20:55

കിടിലൻ തുടക്കം ബ്രോ........❤

Mr. Jack • 2021-12-08 20:53

തുടക്കം നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങളും ഇതു പോലെ സെറ്റ് ആക്കണെ സഹോ. Waiting for next part ❤️❤️

Abijith • 2021-12-08 20:53

Kollam man nalla thudakamm, thudakkam kurichathu gambeeramayitund. Adutha part page kooti idannam. Waiting for next part ❤️❤️

Anas • 2021-12-08 20:37

Kollam nannayittundu nalla thudakkam ??

iraH • 2021-12-08 20:23

കൂടുകാരാ.. നല്ല reach ഉം Wave length ഉം ഉള്ള എഴുത്ത് .... theam ഉം കൊള്ളാം .... സസ്നേഹം ... iraH ....

കിരൺ കുമാർ • 2021-12-08 21:29

നന്ദിയുണ്ട്?

❤?❤ ORU PAVAM JINN ❤?❤ • 2021-12-08 20:22

❤ അടിപൊളി സ്റ്റോറി തുടരുക ❤ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു ❤ പേജ് കുടുക ❤❤❤❤

Amal clt • 2021-12-08 20:22

ബ്രോ നന്നായിട്ടുണ്ട്.പേജ് കൂട്ടി എയുതാൻ നോക്കണേ.അടുത്ത part nu വേണ്ടി wait ചെയ്യുന്നു ❤️❤️❤️

ജോർജ് • 2021-12-08 20:07

കിരണേ നല്ല തുടക്കം... പേജ് കൂട്ടി എഴുതണം ചുരുങ്ങിയത് ഒരു 30 പേജ് എങ്കിലും .. എങ്കിലേ വായന സുഖമാവൂ.. അപ്പൊ അത് കണക്കാക്കി എഴുതുക.. കഥ ഇങ്ങനെ പോണം അങ്ങനെ പോണം എന്ന് ഞാൻ പറയില്ല പക്ഷെ ലോജിക് ഉണ്ടാവണം... അല്ലേ ബോർ ആവും. ഒരു പാവപ്പെട്ട കുട്ടികളെ പുച്ഛത്തോടെ കാണുന്ന കൂട്ടുകാർ ഇപ്പൊ കുറവാണു ചേർത്ത് നിർത്തുന്ന ധാരാളം പേരെ എനിക്ക് അറിയാം. പിന്നെ പണത്തിന്റെ ഹുങ്ക് കാണിക്കുന്ന അവളെ ഒക്കെ ഒരു പാഠം പഠിപ്പിക്കണം.. ഒത്തിരി സ്നേഹം

കിരൺ കുമാർ • 2021-12-08 21:14

ആദ്യ എഴുത്ത് ആയത് കൊണ്ട് ആണ് പേജ് എങ്ങനെ എത്ര ഇതിൽ വരും എന്നുള്ള ഐഡിയ ഒന്നും ഇല്ലായിരുന്നു ഇനി റെഡി ആക്കം.. പിന്നെ കൂട്ടുകാർ ക്ക് അവനെ അറിയില്ലലോ കോളേജിൽ എത്തിയലെ ഉള്ളൂ വഴിയേ സെറ്റ് ആവും. സ്കൂളിൽ അവൻ തന്നെ മനപ്പൂർവം ഒഴിഞ്ഞു നടന്നതാണ്.

തിരുമണ്ടൻ ? • 2021-12-08 19:54

Machane 1weaknullil tharo please ?adipoli thudakkam aan ishtappettu page adutha thavana koottam enn commentsil kandu waiting katta support und lub u da muthe

G • 2021-12-08 19:20

Nannaitu und bro page kooti eazhuthi nirthi pokaruthu