Comments
Bro nannayittund Adutha part petttannnu theraney. .
തീർച്ചയായും ബ്രോ
Kurach page kootti next part udane vidane
തുടക്കം ആയത് കൊണ്ടാണ് ഉറപ്പായും അടുത്തത് മുതൽ കൂടുതൽ പേജ് ഉണ്ടാവും
ചിലരുടെയൊക്കെ മൈൻഡ് അങ്ങനെയാണ്. വിളമ്പാൻ വരുന്നവന് ഒരു ജീവിതം ഉണ്ടെന്നൊന്നും ചിന്തിക്കില്ല. തലൊന്നും കിട്ടിയില്ലെങ്കിലും അപമാനം നേരിട്ടുണ്ട്.ഒരു കിളവൻ വല്ലാതെ റൈസ് ആവുന്നു.അവന്റൊയൊക്കെ വിചാരം വിളമ്പുന്നവനാണ് ഫുഡ് ഉണ്ടാക്കുന്നതെന്നാണ്.കുറച്ചൊക്കെ കേട്ടുനിന്നു പിന്നെ കിളവന്റെ അണ്ണാക്കിൽ അടിച്ചുകൊടുത്തു.. മൈര്? ന്തുതന്നെയായാലും വേണ്ടില്ല,അവൾക്ക് പണികൊടുക്കണം.അവനെ നിഷ്ക്കുവും അവളെ കലിപ്പത്തിയൊന്നും ആക്കരുതേ. അങ്ങനെകൊറെ വരുന്നുണ്ട് ??? ഇനി ഇവളാണോ നായിക?ന്ത് മൈരായാലും വേണ്ടില്ല പണികൊടുക്കണം അവറാച്ചാ... ഇപ്പോഴുള്ള കഥകളിൽ നിഷ്ക്കുവായ നായക കഥപാത്രങ്ങൾ കയറി വരുന്നുണ്ട്. ടെറർ ഒന്നും ആവണമെന്നില്ല.ഇവർക്കൊന്നും പ്രതികരണശേഷി ഇല്ലാതാവുന്നതാണ് പ്രശനം.എല്ലാവരും independent ആണ്
അനുഭവങ്ങൾ അല്ലെ ബ്രോ ?
Bro അടിപൊളി തുടക്കം.ഓരോ വരിയിലും നല്ല ഫീൽ ഉണ്ടായിരുന്നു.അടുത്ത part പെട്ടന്നെന്ന് തരണം എന്ന അപേക്ഷ മാത്രം സസ്നേഹം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സ്നേഹം... തീർച്ചയായും എഴുതി തീർക്കും
തീർച്ചയായും പെട്ടെന്നു തരും
Bro, Thudakkam nannaittundu. pls continue.
Nannayittundu bro next part muthal page kutti ezhuthe
തുടക്കം സൂപ്പർ❤️ ആണ്? കഥ വായിച്ച് വന്നതെ ഉള്ളൂ തീർന്നു കട്ട waiting ആണ്
തുടക്കം ആയത് കൊണ്ടാണ് ഇനി പേജ് കൂടും ഉറപ്പ്
????
നന്നായിട്ടുണ്ട് ബ്രോ തുടരണം ?
എന്തോന്നടെ ഇത് വെറും ആറു പേജോ, ഗംഭീര തുടക്കം കുറച്ചുകൂടി എഴുത് ഹേ
ആദ്യ എഴുത്ത് ആണ് ഇതിൽ എത്ര പേജ് ആണ് വരുന്നത് ന്ന് ഒന്നും അറിയില്ല അതാണ് പറ്റിയത് ഇനി ശ്രദ്ധിക്കാം
നല്ല തുടക്കം ബ്രോ തുടരുക