Unknown Eyes 3 [കാളിയൻ]
📝 Ongoing
👁 85024 views ❤ 542 likes 💬 24 comments
എഴുതുവാൻ കഴിയാത്ത അവസ്ഥയായിരുന്നു.... കാത്തിരുന്നവരോട് ക്ഷമ ചോദിക്കുന്നു.... വൈകിപ്പോയെങ്കിലും കഥയിഷ്ടമായെന്ന് പറഞ്ഞവർക്ക് വേണ്ടി ഈ ഭാഗവും കുടി സമർപ്പിക്കുന്നു ......
Unknown Eyes Part 3 | Author : Kaliyan
Previous Part
"ഗെയിം ഓൺ !!! "
ആർക്കെങ്കിലും ഇപ്പൊ ചൂസ് ചെയ്ത ടീമിൽ എതിർപ്പുണ്ടോ?"
സുജാത ടീച്ചർ നമ്പർ എല്ലാം വിളിച്ചു കഴിഞ്ഞതിന് ശേഷം ചൊതിചൂ.
മിക്കവർക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പറയാൻ മടിച്ച് ആരും എഴുനേൾട്ടില്ല..അതിൽ ഒരാളാണ് വിഷ്ണുവും . . തന്റെ ടീമിൽ ഹെലൻ വേണ്ടെന്ന് അവന് പറയണമെന്ന് ഉണ്ടായിരുന്നു.പക്ഷേ അതിനുള്ള ധൈര്യമില്ല....
ഇനി എല്ലാരും പെയർ ആയിട്ട് ഇരുന്നെ...ടീച്ചർ പറഞ്ഞു ...
സംശയത്തോടെയും അങ്കലാപ്പോടെയുമൊക്കെ പലരും എഴുനേറ്റു തൻ്റെ ടീം മേറ്റിനെ നോക്കി...അവസാനം ടീച്ചർ വന്ന് എല്ലാവരെയും പെയർ ചെയ്ത ഇരുത്തി....
പെട്ടെന്നാണ് അനു എഴുന്നേൽറ്റ് തന്റെ നേരെ വരുന്നത് വിഷ്ണു കണ്ടത് ..
"ഏഹ് ഇവളിങ്ങോട്ടാണല്ലോ ... ഇനി നമ്പറെങ്ങാനും മാറിയാ...?...''
വിഷ്ണുവിന്റെ ബഞ്ചിലുള്ളവരെല്ലാം അവരവരുടെ പെയറിനടുത്തേക്ക് പോയിരുന്നു...
അനുവിന്റെ കണ്ണുകൾ എന്റെ കണ്ണുകളുമായ് ഉടക്കി .. ആ കണ്ണൂകളിൽ എന്തായിരുന്നുവെന്ന് എനിക്ക് മനസിലായില്ല ...പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു....എന്റെ സാമ്രാജ്യത്തിലേയ്ക്ക് മന്ദം മന്ദം നടന്നു വന്ന ആ രാജകുമാരിയെ തള്ളിയിട്ട് ആ പൂതന അ
Plz post next part broy