വാടാമുല്ലപ്പൂക്കൾ [രുദ്ര]
📝 Ongoing
👁 48725 views ❤ 277 likes 💬 63 comments
📝 Ongoing
👁 48725 views ❤ 277 likes 💬 63 comments
Short, beautiful and lovely ❤️
ഇപ്പോഴാണ് കണ്ടത് ഇഷ്ടപ്പെട്ടു...❤️????
Valare kurachu page il valare adhikam hrdayasparsi aya oru kadha paranjathinu Hats off!!!
രുദ്രേ..? Enthuparayanamennariyilla manassil nalla aazhathil kondu.. vaayikkan orupaad vaikipoyi.. Idh thaan kaanumonn polum ariyilla,pakshe ennelum kaanumaayirikkum. orupaad snehamondedo thante vaakkukalil..nenj pidayunnund oro vaakkilum.. Indhuvinepole oru pennu athenta jeevithaabhilaashava.❤️
വളരെ വളരെ നന്ദിയുണ്ട് ശ്രീ...❤❤❤ ഞാൻ വരുടോ.... അങ്ങനെയങ്ങ് പോകാൻ പറ്റുന്നില്ലല്ലോ...❤❤❤❤
മുത്തേ... ഒരുപാടിഷ്ട്ടമായി
വായിക്കാന്‍ വൈകിയതിൽ ഖേദിക്കുന്നു... വായിച്ചറിഞ്ഞ ഈ ജീവിതം മനസിനെ അത്ര മേൽ സന്തോഷം നൽകുന്നു... ??
ഇളംതെന്നൽ പോലെ & വാടാമുല്ലപ്പൂക്കൾ രണ്ടും ഇന്നാണ് വായിക്കുന്നത് പ്രണയകഥകൾ ആണ് രണ്ടും പക്ഷേ പെട്ടന്ന് തീർന്നു പോയി വാടാമുല്ല കുറച്ച് കൂടി വേണമായിരുന്നു അവരുടെ ജീവിതം കൂടി കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു
???????
Superayitundto.ishtayi
Thanks
Hello Rudra... താന്‍ എഴുതിയ രണ്ട് കഥകളും വായിച്ചു. എന്നെ വേണ്ടെന്നു വച്ചു ഇറങ്ങിപ്പോയ എന്റെ കുരുവിയുടെ പിറന്നാള്‍ ദിനമായ ഇന്ന്, നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമ്മയിൽ ഹൃദയം കനത്തു... Beautiful stories... Very well presented... Love and respect... ❤️❤️❤️
വേദനിപ്പിക്കുന്ന ഓർമകൾ കൊണ്ടു വന്നെങ്കിൽ സോറി.... നഷ്ടം പ്രണയം അങ്ങനെയാണ്... കാലം കഴിയുമ്പോൾ അതിന് ചിലപ്പൊൾ വീഞ്ഞിനേക്കാൾ ലഹരി കൂടും.... with lot of love.... ❤️❤️❤️
ന്റെ രുദ്രാ ??... സൂപ്പറായിട്ടോ .. ?? ഇന്ന് തന്റെ രണ്ടു കഥകളും വായിച്ചു ... സന്തോഷായി .. ഇന്നിനി വേറെ ഒന്നും വേണ്ടാ ...?? ??
നല്ല വാക്കുകൾക്ക് വളരെ നന്ദി ഋഷി.... ❤️❤️
??????
?????
കിടുക്കി
താങ്ക്സ്
ഇന്നാണ് രണ്ടും വായിച്ചത്..... ഭയങ്കര ഇഷ്ടം ആയി.... ഒടുക്കത്തെ ഫീൽ ആയാടോ.... സൂപ്പർ ആട്ടോ..... ???????
തകർത്തുകളഞ്ഞു.....❤️❤️❤️
Thank you??
രുദ്രാ തീരെ മൂഡിൽ അല്ലാ ഞാൻ വായിച്ചു തുടങ്ങിയത് പക്ഷെ ഈ വെറും 8 പേജുകൾ 2 ജീവിതത്തിന്റെ കഥ തന്നെ പറഞ്ഞു.ശരിക്കും നന്നായിട്ടുണ്ട് വളരെ മോനോഹരമായിട്ടുണ്ട്.കളിക്കൂട്ടകാരിയുടെ പ്രണയം അത് ഓരോന്നാന്നര ഫീൽ ആണ് maan.ഞാൻ ഈ സൈറ്റിൽ ഓർക്കാറില്ല നല്ല നോവലുകളുടെ ലിസ്റ്റിൽ ഇനി വാടമുല്ലപൂക്കളും കാണും.
Thank you Sajir.... ??
രുദ്രാ തീരെ മൂഡിൽ അല്ലാ ഞാൻ വായിച്ചു തുടങ്ങിയത് പക്ഷെ ഈ വെറും 8 പേജുകൾ 2 ജീവിതത്തിന്റെ കഥ തന്നെ പറഞ്ഞു.ശരിക്കും നന്നായിട്ടുണ്ട് വളരെ മോനോഹരമായിട്ടുണ്ട്.കളിക്കൂട്ടകാരിയുടെ പ്രണയം അത് ഓരോന്നാന്നര ഫീൽ ആണ് maan
Super Story... അതിമനോഹരമായ ഒരു കഥ. പെട്ടന്ന് തീർക്കേണ്ടായിരുന്നു.. എങ്കിലും നെഞ്ചിനുള്ളിൽ ഒരു കുഞ്ഞോളമായി ഇന്ദു. സ്നേഹത്തോടെ... കവിൻ.
താങ്ക്യൂ kavin... നിങ്ങളുടെ സപ്പോർട്ടിന്... ❤️❤️❤️
Feeling something so i like it
??????❤️❤️❤️
Nice ❤️❤️❤️❤️❤️❤️
Thankss❤️
Excellent narration of true love..
Thank you?
Nice. And super