വാത്സല്ല്യലഹരി [ഋഷി]
📝 Ongoing
👁 1464018 views ❤ 540 likes ⭐ 0.0 rating 💬 84 comments 📚 1 chapters 📅 2019-11-22
വാത്സല്ല്യലഹരി Valsalyalahari | Author : Rishi നാളുകൾക്കു മുമ്പു നടന്ന കഥയാണ്. ഒരു കൊച്ചു സംഭവം, അല്ല കുഞ്ഞു കുഞ്ഞനുഭവങ്ങൾ കോർത്തിണക്കിയ ഒരു മാല. പിന്നീടുള്ള എന്റെ ജീവിതത്തിൽ ഞാനെപ്പോഴുമണിഞ്ഞിരുന്നത്. തിരിഞ്ഞു നോക്കുമ്പോൾ നിസ്സാരമെന്നു തോന്നാം.. എന്നാലവയെന്നിൽ ചെലുത്തിയ സ്വാധീനം... കൗമാരത്തിന്റെ അവസാനത്തെ പടവുകൾ കയറി യൗവനത്തിന്റെ വാതിൽ തുറക്കാൻ കൈനീട്ടുന്ന നേരം. ബോംബെ, ഒമാൻ, സിംഗപ്പൂർ.. ഇവിടങ്ങളിലാണ് അച്ഛനുമമ്മയുമൊപ്പം താമസിച്ചത്. പതിനെട്ടു വയസ്സു തികയുന്ന അന്നാണ് ഞാൻ കരളിന്റെ അസുഖം കാരണം കിടപ്പിലായത്. സിംഗപ്പൂരിലെ ഏറ്റവും മുന്തിയ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും പൂർണ്ണമായും സുഖപ്പെട്ടില്ല. അപ്പോഴാണ് അച്ഛന്റെ സുഹൃത്ത് നമ്പൂതിരി സാറ് ആയുർവേദം നോക്കാൻ പറഞ്ഞത്. സങ്ങതി മലയാളികളായിരുന്നെങ്കിലും ഞങ്ങൾ നാട്ടിലേക്ക് പോയിട്ട് വർഷങ്ങളായിരുന്നു. അപ്പൂപ്പന്മാരും അമ്മൂമ്മമാരും എന്നേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. അവധിക്ക് ഇന്ത്യയിലേക്ക് വന്നാൽത്തന്നെ ബോംബെയിലെ ഞങ്ങടെ ഫ്ലാറ്റിലായിരുന്നു മിക്കവാറും തങ്ങുന്നത്. ഇത്തിരി തലപുകഞ്ഞാലോചിച്ചപ്പോൾ അച്ഛനൊരു വഴി കണ്ടെത്തി. വിധവയായ മൂത്ത പെങ്ങളും കുടുംബവും നെയ്യാറ്റിൻകരയ്ക്കടുത്ത് ഒരു ഗ്രാമത്തിലാണ് താമസം. പേരപ്പൻ നേരത്തേ മരിച്ചു. വല്ല കോട്ടക്കലോ മറ്റോ കൊണ്ടുചെന്നെന്നെ നടതള്ളുന്നതിനേക്കാളും ബന്ധുക്കളുടെ ഒപ്പമാവുമ്പോൾ സേഫായിരിക്കും. ഏതായാലും അച്ഛ
ഇതിന്റെ ഒരു pdf കിട്ടാൻ വല്ല വഴിയും ഇണ്ടോ ? പൊളി കഥ ??