വധു is a ദേവത 22 [Doli]
📝 Ongoing
👁 201563 views ❤ 291 likes 💬 40 comments
വധു is a ദേവത 22 Vadhu Is Devatha Part 22 | Author : Doli [ Previous Part ] [www.kambistories.com]
ഇന്ദ്ര.
എന്താ
അങ്കിളിന് കൊച്ചിയിൽ വീട് വല്ലതും ഉണ്ടോ....
ഉണ്ടല്ലോ എന്താ....
ചുമ്മാ ചോദിച്ചത് ആണ്.... വലിയ വീടാ
ആ ഇത്ര ഇല്ല പക്ഷെ വലുതാ.... എന്തെ
ഞാൻ കണ്ടിട്ടില്ല
പോവാല്ലോ.... എൻ്റെ കൈയിൽ ഫോട്ടോ ഉണ്ട് ... ഇന്നാ
കൊള്ളാലോ
നമ്മക്ക് ഇങ്ങോട്ട് പോണം കേട്ടോ....
പിന്നെന്താ നമ്മടെ തേർഡ് നൈറ്റ് അവിടെ ആക്കാം എന്താ...
അയ്യോ പിൽ കഴിച്ചില്ല ....
എനിക്ക് ഓർമ ഉണ്ട് നീ മറന്ന മറക്കട്ടെ എന്നും വച്ച് ഇരുന്നത്താ ഞാൻ.....
അമ്മു ബെഡ്ഡിൽ നിന്നും എണീറ്റ് മരുന്ന് എടുത്ത് കഴിച്ചു.... .. . അച്ചു: ഹലോ എന്താ ഇവിടെ കാണാൻ പാടാത്ത വല്ലതും ആണോ....
അമ്മു : അതെ ഇവിടെ വെൽഡിങ് നടക്കുവാ
അച്ചു: ശേ അത് കിടിലം കൗണ്ടർ കേട്ടോ ....
പിന്നാലെ എല്ലാരും കൂടെ അങ്ങോട്ട് വന്നു....
മഹാലക്ഷ്മി ചിരിച്ചോണ്ട് എൻ്റെ അടുത്ത് വന്ന് കിടന്നു...
ഞാൻ അമറിനേ നോക്കി വാതിൽ പൂടിയോ എന്ന് ചോദിച്ചു....
എന്താ ടാ പോയി ഉറങ്ങാൻ ആയില്ലേ നിനക്ക്
അച്ചു : അതെന്താ അളിയാ നമ്മക്ക് കുറച്ച് സംസാരം ഒക്കെ കഴിഞ്ഞ് ഉറങ്ങാം....
ഞങ്ങൾ പണ്ടത്തെ ഓരോ കര്യങ്ങൾ സംസാരിക്കാൻ തുടങ്ങി ....
അച്ചു പെട്ടെന്ന് ബെഡ്ഡിൽ ചാടി കേറി....
ഇവിടെ ആണ് പണ്ട് ഞാൻ ഇവൻ അമർ സൂ
അമർ : ടാ മതി
ജാനു : ട്രുത്ത് ഓർ ഡെയർ കളിക്കാം....
അമർ : അങ്ങനെ വല്ലതും നോക്കാം...
അച്ചു : അത് കല
Eth kure part ayello brohh....kure aggnn valich neettunath pole feel chyunnu....story theerarayo