വധു is a ദേവത 28 [Doli]
📝 Ongoing
👁 118291 views ❤ 309 likes 💬 146 comments
വധു is a ദേവത 28 Vadhu Is Devatha Part 28 | Author : Doli [ Previous Part ] [www.kambistories.com]
അച്ചു : എന്താ ടാ...
ഞാൻ : തല ചുറ്റുന്നു...
അച്ചു : ഹോസ്പിറ്റലിൽ പോ...നീ വണ്ടിയിൽ കേറ്
ഡോക്ടർ : എന്തോ ഉറക്കം ഇല്ലായ്മ ആണ് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുക്ക് ശെരി ആവും... എന്താ ടാ ഇവന് ഉറക്കം ഇല്ലെ നല്ല ക്ഷീണം ഉണ്ടല്ലോ...
അച്ചു : ഇല്ല ആൻ്റി ഉറക്കം കുറവ് ആയിരിക്കും... കുറച്ച് ദിവസം ആയി അലച്ചിൽ ആണ്...
ഡോക്ടർ.: മോനെ നല്ല പോലെ ഫൂഡ് കഴിച്ച് ഉറങ്ങാൻ നോക്ക് കേട്ടോ വെള്ളം കൊടുക്ക് കേട്ടോ ടാ ... ഫോൺ അങ്ങനെ ഉള്ള സാധനം ഒന്നും അതികം വേണ്ട
അച്ചു : ശെരി ആൻ്റി...
ഞാൻ : താങ്ക്സ് ആൻ്റി....
ഡോക്ടർ : എന്താ ടാ കോൾഡ് ഉണ്ടോ
ഞാൻ : ചെറുതായിട്ട് ...
ഡോക്ടർ : എന്ന അതിനും കൂടെ മരുന്ന് എഴുതട്ടെ...
ഞാൻ : വേണ്ട ആൻ്റി...ശെരി ആൻ്റി...
അച്ചു: എന്താ ടാ പിടിക്കണോ ...
ഞാൻ ::വേണ്ട
നന്ദൻ : എന്താ ടാ...
അച്ചു : ഉറക്കം ഇല്ല അത് തന്നെ...
സൂര്യ : എന്താ ടാ...
അച്ചു : ഒന്നുമില്ല...
ഞാൻ : ടാ നീ ഇങ്ങ് വാ സൂര്യ സത്യം ആയിട്ടും അവള് ശ്രീ മോശപ്പെട്ട പെണ്ണല്ല ... ഞാൻ അവളെ മോശം ആയി തൊട്ട് പോലും നോക്കിയിട്ട് ഇല്ല... നീ എങ്കിലും എന്നെ വിശ്വസിക്കണം...
സൂര്യ : എന്താ ടാ ഇത് നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് ... ശേ... അയ്യേ ഇന്ദ്രൻ കരയില്ല നെറ്റ് ഇന്ദ്രൻ കരയില്ല...
ഞാൻ : ?
റെമോ : ഇത് ആര് ചെയ്തത് ആയാലും അവനെ ഇനി ഈ ഭൂമിക്ക
ഒരു നിലപാട് ഇല്ലാത്ത നായിക ???