വധു is a ദേവത 35 [Doli]
📝 Ongoing
👁 158098 views ❤ 328 likes 💬 148 comments
വധു is a ദേവത 35 Vadhu Is Devatha Part 35 | Author : Doli [ Previous Part ] [www.kambistories.com]
ഞാൻ : എന്താ സാർ കാര്യം ....
പോലീസ് : അതൊന്നും എനിക്ക് അറിയില്ല പിന്നെ പോവണ്ടത് എറണാകുളത്ത് ഉള്ള സ്റ്റേഷനിൽ ആണ് അപ്പോ ശെരി ....വേഗം ചെല്ലാൻ നോക്ക് കേട്ടോ ...
പെട്ടെന്ന് അയാളുടെ ഫോൺ അടിച്ചു
പോലീസ് : ഹലോ സാർ ഇല്ല സാർ പറഞ്ഞിട്ടുണ്ട് ശെരി സാർ ശെരി ....
ഞാൻ : ഉം...
പപ്പ : ഓഫീസർ എന്താ കാര്യം
പോലീസ് : എനിക്ക് അറിയില്ല സാറേ എസ്ഐ ഒരു അഡ്രസ്സ് തന്നിട്ട് എന്നോട് അവടെ പോയിട്ട് ഇന്ന പോലെ കാര്യം പറയാൻ പറഞ്ഞു ....പിന്നെ വണ്ടി കേസ് എന്തോ ആണ് തോന്നുന്നു അർ സി അഡ്രസ്സ് വച്ചാ എസ് ഐ പറഞ്ഞത് നിങ്ങള് പേടിക്കണ്ട വല്ല തട്ടലോ മുട്ടലോ വല്ലതും ആയിരിക്കും .... നിങ്ങളുടെ വണ്ടി വല്ലതും എറണാകുളത്ത് ഉണ്ടോ....
പപ്പ : ഓഫീസർ ഞങ്ങൾക്ക് പത്ത് നാപ്പത്ത് വണ്ടി ഉണ്ട് ട്രക്ക് ആയിട്ടും ഒക്കെ ഇതിൽ ഏതാ എന്ന് ...
പൊലീസ്: എങ്കിൽ അത് തന്നെ ട്രക്ക് വല്ലതും കുഴപ്പം ആയിരിക്കും എന്തായാലും നിങ്ങള് ചെല്ലാൻ നോക്ക് ....അപ്പോ ശെരി സാറേ
പപ്പ : ?
ഞാൻ : ഞാൻ പോവാം വണ്ടിയുടെ കി താ പപ്പ ..
പപ്പ : നോ കാർ എടുത്ത് പോയാ മതി ഞാൻ കൂടെ വരാം ...
ഞാൻ : എന്തിന് പപ്പ പപ്പ ഇവിടെ ഇരിക്ക് ദേ അമ്മ ഒക്കെ പേടിച്ച് ഇരിക്കാ....
അമർ : ശെരി ആണ് മാമ ഇവടെ ഇരിക്ക് ടാ വാ നമ്മക്ക് പോയിട്ട് വരാ....
ഞാൻ : വേണ്ട ടാ ഞാൻ പോയിട്ട് വരാം ... നീ ഇരിക്ക് ...
സൂര്
Evide next part samayam orupadai mishter ??