വധു is a ദേവത 37 [Doli]
📝 Ongoing
👁 157833 views ❤ 294 likes 💬 132 comments
വധു is a ദേവത 37 Vadhu Is Devatha Part 37 | Author : Doli [ Previous Part ] [www.kkstories.com]
#കളി_അലേർട്ട്
കുറച്ച് നേരത്തെ സംസാരം ഒക്കെ കഴിഞ്ഞ് ഞങ്ങള് ഇങ്ങനെ നടന്ന് കൊണ്ട് ഇരുന്നു...
സൂര്യ : എന്തായാലും മാമൻ വരാത്തത് മോശം ആയി പോയി
ഞാൻ : ഒന്ന് പോടാ മാമൻ അവടെ നിന്ന എൻ്റെ കാര്യം നടക്കില്ല പിന്നെ അവൻ്റെ പേട്ട് വക്കീല് ആവശ്യം ഇല്ലാത്തത് ഒക്കെ പറയും ...
സൂര്യ : അല്ല ടാ മറ്റവൻ ഇതില് എങ്ങനെ വന്ന് ചാടി എന്താ അത് ഞാൻ നീ നീ ഞാൻ
ഞാൻ : ? ഞാൻ നീ അല്ല ഇന്ന് ഞാൻ നാളെ നീ ...ഇവൻ അയാളോട് കരച്ചില് പറയുന്ന സമയത്ത് ആണ് ഞാൻ എവന് ഒരു ഉമ്മ കത്ത് എറിഞ്ഞ് കൊടുത്തത്...ഇന്ന പോലെ സ്റ്റേഷനിൽ വന്ന് പറഞ്ഞാ പത്ത് രൂപ തരാന്ന്....
സൂര്യ : കൊടുത്തോ
ഞാൻ : ആയിരം പേപ്പറിൻ്റെ കൂടെ ഇട്ട് കൊടുത്തു അത് മതി അവൻ്റെ ഊള പണിക്ക്... പിന്നെ പേപ്പർ കീറി കളയാൻ പ്രത്യേകം എഴുതി ഇട്ടിട്ടുണ്ട് ....
സൂര്യ : എപ്പഡ്രാ ...
ഞാൻ : താനാ വറൂം ബ്രോ....?
ഞാൻ ?: ഹലോ ഇല്ല അങ്കിൾ ഞാൻ പറഞ്ഞത് പോലെ പറഞ്ഞാ മതി ഒന്നും ഇല്ല ശെരി പിന്നെ കറക്റ്റ് ആയിരിക്കണം ശെരി അങ്കിൾ ?
സൂര്യ : ആര്
ഞാൻ : അത് ഒരാള് ....
⏩ ഓഫീസ് ബോയ് : സാർ ബ്ലാക്ക് 3 സീരീസ് റെഡി ആണ് സാർ 5 സീരീസ് ടൈം ആവും ...
ഞാൻ : ശെരി നിങ്ങള് പതിയെ ചെയ്താ മതി ഞങ്ങള് ഒന്ന് പോയിട്ട് വരാ ഓഫീസ് ബോയ്: ഹാർഡ്‌ലി 25 മിനിറ്റ്സ്സ് സാർ...
ഞാൻ : ശെരി ബ്രോ മറ്റെ വണ്ടി
ഓഫീസ് ബോയ് : ഇപ്പൊ വരും സാർ...
✅