വധു is a ദേവത 38 [Doli]
📝 Ongoing
👁 176606 views ❤ 352 likes 💬 207 comments
വധു is a ദേവത 38 Vadhu Is Devatha Part 38 | Author : Doli [ Previous Part ] [www.kkstories.com]
ചില പ്രത്യേക സാഹചര്യം കാരണം ..പിന്നെ ഒറ്റ രാത്രി കൊണ്ട് എഴുതിയ കഥ ആയത് കൊണ്ടും മുന്നേ എഴുതിയ പാർട്ട് ഫോൺ അടക്കം പോയത് കൊണ്ടും ....ഇത് ഒരു ചവർ പാർട്ട് ആയി മാറി എന്നാണ് എൻ്റെ ഒരു ഇത് അപ്പോ സമയം ഉളളവർ മാത്രം വായിക്കുക
തുടർച്ച ആയുള്ള ഫോൺ അടി കേട്ടാണ് ഞാൻ എണീറ്റത് എനിക്ക് എണീക്കാൻ പറ്റുന്നില്ല എൻ്റെ ഓള് എൻ്റെ മേത്താ....
ഞാൻ : അമ്മു ഒന്ന് മാറടാ ....
അവളൊന്ന് കുറുകി പക്ഷേ മാറിയില്ല ....
ഞാൻ : കൈ എത്തിച്ച് ഫോൺ എടുത്തു ...ഇവൻ എന്തിനാ ഇപ്പൊ വിളിക്കുന്നത് ...
ഞാൻ ; ഹലോ ...
സൂര്യ : എത്ര നേരം ആയടാ വിളിക്കുന്നു ... മൈരേ
ഞാൻ : എന്ത്ര കാര്യം
സൂര്യ ; അളിയാ നീ പെട്ടെന്ന് വീട്ടിലേക്ക് വാ കാര്യം ഒണ്ട്
ഞാൻ : നീ ഇങ്ങോട്ട് വാ
സൂര്യ : മൈരേ പറ്റില്ല നീ വാ
ഞാൻ ; എനിക്ക് സൗകര്യം ഇല്ല
സൂര്യ ; നായിൻ്റെ മോനേ ഒന്ന് വാടാ...
ഞാൻ; എന്താ ടാ വല്ല പ്രശ്നം ഒണ്ടോ ....
സൂര്യ. : ഹാ വാ ...
ഞാൻ ; ശെരി ദാ വന്നു ...
സൂര്യ : വേം വന്നെ.... ?
ഞാൻ : ച്... ഉം....
ഞാൻ താഴേക്ക് ഒന്ന് നോക്കി ...എന്ത് വെയിറ്റ് ....
അമ്മു : ആരാ
ഞാൻ : സൂര്യ
അമ്മു : എന്താ അവന്
ഞാൻ ; അറിഞ്ഞൂടാ എന്നെ അങ്ങോട്ട് വരാൻ പറഞ്ഞു ഞാൻ പോയിട്ട് വേകം വരാം ... അമ്മു തല ഒന്ന് പൊക്കി എന്നെ നോക്കി ...എന്താ എനി തിങ്. സീരിയസ്
ഞാൻ : ഉം....
അമ്മു ; അപ്പ
Ethinte bakki ille bro