വധു is a ദേവത 41 [Doli]
📝 Ongoing
👁 152284 views ❤ 322 likes 💬 69 comments
വധു is a ദേവത 41 Vadhu Is Devatha Part 41 | Author : Doli [ Previous Part ] [www.kkstories.com]
തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് പിന്നിൽ ചിരിച്ചോണ്ട് നിക്കുന്ന ഹന്നെ.... (ഹന്ന : ഹന്ന ക്രിസ്റ്റിനാ ജോസഫ് S. P ജോസഫ് അങ്കിളിന്റെ മോൾ )
ഞാൻ : ആരാ.... ഞാൻ ഗ്ലാസ് മാറ്റി ചോദിച്ചു...
ഹന്ന : ?
ഞാൻ : സോറി.... മനിഷാ...
ഹന്ന : ഷട്ട്...
ഞാൻ : ആരാ
ഹന്ന : നീ കളിക്കല്ലേ...
ഞാൻ : ഇല്ല എനിക്ക് മനസ്സിലായില്ല
ഹന്ന : ഞാൻ ഹന്നയാടാ...
ഞാൻ : ശെരി... നമ്മള് പരിചയം ഒണ്ടോ... അല്ലെങ്കി വല്ല ഡോണേഷൻ വേണോ....
ഹന്ന : ഇന്ദ്രജിത് തന്നെ അല്ലേ ഇയാള്.... ആം ഐ റോങ് ഓർ സംത്തിങ്....
ഞാൻ : അല്ല... ഞാൻ കാദർ
ഹന്ന : ഫക്ക് ഓഫ്...?
ഞാൻ : ഏയ് ക്രിസ്റ്റി...?
ഹന്ന : ?... പറ്റിച്ചതാ അപ്പൊ
ഞാൻ : എന്തിന് വന്നേ ഇപ്പൊ
ഹന്ന : അതെന്താ ടാ അങ്ങനെ ഒരു സംസാരം...
ഞാൻ : ചുമ്മാ എന്ത് വിശേഷം മാളെ
ഹന്ന : ഗുഡ്... ഞങ്ങള് കല്യാണത്തിന് ഗോൾഡ് എടുക്കാൻ വന്നത്...
ഞാൻ : ആഹാ അടിപൊളി...
ഹന്ന : ഡിസ്‌കൗണ്ട് തരണേ
ഞാൻ : അതൊക്കെ പപ്പ ഞാൻ ഇങ്ങോട്ട് ഇല്ലേ....
ഹന്ന : ചിൽ അടിക്കണ്ടേ ഒന്ന്
ഞാൻ : പിന്നെന്താ...
ഹന്ന : നാളേം കൂടെ ഒരു വർക്ക് ഒണ്ട്... അത് കഴിഞ്ഞാ ഞാൻ ഫ്രീ ആണ് എനിക്ക് നിന്നെ കാണണം ഐ നീഡ് യോർ ഹെല്പ് ഓൾസോ...
ഞാൻ : എനിക്കും ഒരു കാര്യം പറയാൻ ഒണ്ട് എന്റെ അനിയ
ഹന്ന : ഒരു സെക്കന്റ് ടാ...ഹലോ ആ അനഘ ഓക്കേ ഡീ ശെരി... വേണ്ട... ശെരി.... ശെരി.
✔️