വധു is a ദേവത 9 [Doli]
📝 Ongoing
👁 126771 views ❤ 396 likes 💬 49 comments
വധു is a ദേവത 9 Vadhu Is Devatha Part 9 | Author : Doli [ Previous Part ] [www.kambistories.com]
അങ്ങനെ പൂജക്ക് നിക്കുംബോ ഇന്ദ്രൻ അമൃതയെ തന്നെ നോക്കിക്കൊണ്ട് നിന്നു ഒരു വശത്ത് തന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ കണ്ണീരും സന്തോഷവും ഒരുപോലെ അതെ സമയം അമൃത കാരണം തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം കൂടെ അവനെ വല്ലാതെ ഹോണ്ട ചെയ്യുന്നു .. എന്തായാലും ഇനി വരുന്നിടത്ത് വച്ച് കാണാം... അതാണ് ഇപ്പൊ മനസ്സിൽ..
അമ്പലത്തിൽ നിന്നും തിരികെ വരുന്ന വഴി ആണ് പെട്ടന്ന് അമ്മ പിന്നിൽ നിന്ന് വിളിച്ചു
ഇന്ദ്ര .... എന്താമ്മാ
ഒന്നുമില്ല കുട്ടാ... എന്തോ ഉണ്ടല്ലോ എന്താ കൃഷ്ണ കുട്ടി കാര്യം പറ....
ഒന്നുമില്ല നിനക്ക് വിഷമം വല്ലതും ഉണ്ടോ..... എനിക്കെന്ത് വെഷമം ....
ഒന്നുമില്ല നിന്നെ ഞങൾ ഞങ്ങൾടെ സ്വാർഥതുടെ പേരിൽ വിഷമിപ്പിക്കുവാണോ എന്നൊരു തോന്നൽ .....? ............
നീ എന്താ ഒന്നും മിണ്ടാതെ ... അമ്മേ നിങ്ങടെ തീരുമാനം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം ആണ് പക്ഷേ ചെറുപ്പം മുതൽ എന്നോട് നിങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എനിക്ക് ഒരുപാട് സ്നേഹം തന്ന് ഒരു കുറവും വരുത്താതെ വളർത്തിയതത് നിങൾ ആദ്യം ആയി പറഞ്ഞ ഇതെങ്കിലും ഞാൻ ചെയ്യണ്ടേ... അമ്മാ
ഒരു നിമിഷം ആലോചിച്ചു ശേഷം
അമ്മ എനിക്ക് ഇപ്പൊ കല്യാണം കഴിഞ്ഞ് ഒഡനെ തന്നെ അവളെ അംഗീകരിക്കാൻ പറ്റി എന്ന് വരില്ല എന്നാലും ഞാൻ ശ്രമിക്കാം ഞാൻ അമ്മയുടെ കവിൾ തലോടിക്കൊണ്ട് പറഞ്ഞക
Tmt മാത്രം അല്ല ജീവിതം എന്ന് ?