← Back to വൈ : ദി ബിഗിനിങ് [cameron]

Comments

വൈ : ദി ബിഗിനിങ് [cameron] · approved reader discussion

Kochu • 2022-01-06 18:42

കിടിലൻ

John • 2022-01-06 13:44

Trilling ?

David • 2021-11-21 11:57

Next part ?

David • 2021-11-13 08:23

Katta Waiting

MaX • 2021-11-12 12:09

Bro varaaaraayo??

David • 2021-11-09 10:01

Next part എന്ന് വരും ?

Jayasreesanthosh • 2021-11-08 23:10

Super.....first experience, eagerly  waiting for next part....thanks

Hercules • 2021-11-06 00:17

ഗംഭീരമായ തുടക്കം.
ഒരു sci-fi survival മൂവിയുടെ ഫീൽ കിട്ടി.
നല്ല തീം ആണ്. നല്ലത് പോലെ അത് എഴുതാനും പറ്റിയിട്ടുണ്ട്. പേജ് കൂട്ടാനൊന്നും ഞാൻ പറയണില്ല. കാരണം എഴുതാനുള്ള കഷ്ടപ്പാട് എനിക്കറിയാം.

എല്ലാ ആണുങ്ങളും എന്തോ നിഗൂഢമായ കാരണത്താൽ മരണമടഞ്ഞു. മാനസിക വളർച്ച കുറഞ്ഞതിനാലായിരിക്കുമല്ലേ ടോണിക്ക് ഒന്നും സംഭവിക്കാത്തിരുന്നത്. അവന്റെ മനസ് ഒരുപക്ഷെ ഇപ്പോഴും ഒരു കൊച്ചുകുട്ടിയുടേതായിരിക്കണം.

തുടരൂ... കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Cameron • 2021-11-07 13:29

Thanks for your support❤

Achillies • 2021-11-05 16:33

Cameron...❤❤❤

     Rare ആണ് ഇതുപോലുള്ള തീം വായിക്കാൻ കിട്ടാൻ മൂവീസ് ഉണ്ടാവും സർവൈവൽ മൂഡിൽ ബട്ട്,
ഇവിടെ ഇതുപോലുള്ള ഒന്ന് വരുന്നതിൽ ഉള്ള സന്തോഷം, അത് പറഞ്ഞറിയിക്കാൻ വയ്യ...❤❤❤

പ്ലോട്ട് ബിൾഡിങ് ഉം character ബിൾഡിങ് ഉം എല്ലാം കറക്റ്റ് ആയിരുന്നു കഥ ആവശ്യപ്പെടുന്ന ഒരു ബാക്‌സ്റ്റോറി പ്ലോട്ട് അമ്മയ്ക്കും മകനും കൊടുത്തു.
ആൻഡ് കാത്തിരിക്കുന്നതിനു മുന്നോട്ടേക്ക് ഒരസാധ്യ മിസ്റ്ററിയും.

കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം...❤❤❤

Cameron • 2021-11-05 18:40

Thanks achillies.that means a lot.❤❤

ജോസ് • 2021-11-05 16:02

കുറച്ചൂടെ പേജ് കൂട്ടി വിവരിച്ചു എഴുതാമോ ബ്രോ

ചിക്കു • 2021-11-04 21:38

ഒരു സ്‌കൈ ഫൈ മുവിയുടെ സ്റാർട്ടിങ് പോലെ ഉണ്ട്.... പൗളി

ആട് തോമ • 2021-11-04 10:57

ത്രില്ലിംഗ്

Cameron • 2021-11-03 19:48

Guys .help me here
How can I put a story in multiple categories like in fantasy,love,incest

Das • 2021-11-03 15:21

തുടരുക ???

David • 2021-11-03 10:06

അസാധ്യ തീം ആണ് ..... ഒരു പാട് കിടിലൻ സന്ദർഭങ്ങളിലൂടെ പോകാൻ കഴിയുന്ന ഒരു കഥയാണ്.... പേജുകൾ കൂട്ടി വളരെ സാവധാനത്തിൽ കിടിലൻ മുഹുർത്തങ്ങളും സംഭാക്ഷണങ്ങളും ചേർത്ത് എഴുതുക .....

Next പാർട്ടിനായി കട്ട waiting .....
Finger crossed...

Superb.... Waiting Waiting Waiting Waiting

മാസ്സ് • 2021-11-03 07:33

കൊല മച്ചാനെ....
പൊളി മച്ചാനെ....

David • 2021-11-04 11:12

NEXT part എന്ന് വരും....?

Cameron • 2021-11-04 18:20

Start cheythitte ullu bro.. thiraku kooti ezhuthunilla.maximum one week..athinullil post cheythirikkum

David • 2021-11-07 19:01

സാധനം perfect ആയാ മതി....പേജ് കൊറച്ചു ഉണ്ടായി കൊട്ടെ....

Najuma • 2021-11-03 04:31

സൂപ്പർ തുടക്കം..
വേറിട്ട തീം

തുടരുക...

MaX • 2021-11-03 02:07

മോനെ നല്ല കിടു ഐറ്റം.. പെട്ടന് പോന്നോട്ടെ so excited ✨

Cameron • 2021-11-03 19:46

Thanks

Cameron • 2021-11-04 18:20

Start cheythitte ullu bro.. thiraku kooti ezhuthunilla.maximum one week..athinullil post cheythirikkum

Ganja • 2021-11-03 01:58

Ente ponno polichu.adutha bagathunayi kathirikkunnu.

PaAchu • 2021-11-02 23:09

Y the last man serieS theme❤️

Cntinuo.prt kollaam

. • 2021-11-02 22:42

Please continue...

SaN • 2021-11-02 22:33

❤❤❤

Super

Cameron • 2021-11-03 19:46

Thanks

അഖിൽ • 2021-11-02 22:18

Super.. pls continue... fast

Sathan • 2021-11-02 21:08

Nic great story. Continue

വായനക്കാരൻ • 2021-11-02 20:20

നല്ല കിടിലൻ തുടക്കം
നല്ല വറൈറ്റി തീം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Apputtan • 2021-11-02 16:43

Variety theme...polikk broo

SJT • 2021-11-05 19:54

അസാധ്യ തീം... Superb

Variety. Part 2vinaayi waiting.

Ye • 2021-11-02 14:57

Yes Its Diffrent .

Cameron • 2021-11-02 13:35

Story yude title Y:the beginning ennanu.
Why :the beginning ennala.pls admin name edit Cheyanam

kambistories.com • 2021-11-03 04:54

Done Bro.

Cameron • 2021-11-03 10:03

Only " Y: the beginning "

Madhu • 2021-11-02 11:52

Continue pls

ഭദ്രൻ • 2021-11-02 11:36

എന്റെ പൊന്നണോ? ഒരു വെറൈറ്റി തീം... ഉദ്വേഗഭരിതമായ കഥ. അമ്മയും മകനും ഏതെങ്കിലും ആൾത്താമസമില്ലാത്ത ദ്വീപിൽ അകപ്പെടുമോ? അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. പേജ് കൂട്ടി വേഗം പോരട്ടെ??

cameron • 2021-11-02 20:17

thank u for your support
next part udan varum

Dexter • 2021-11-02 11:16

നന്നായിട്ടുണ്ട് ? gripping!

cameron • 2021-11-02 20:17

thanks

FABER CAST • 2021-11-02 10:52

വേറിട്ട കഥ,പൊളി ആയിട്ടുണ്ട് ബാക്കി വേഗം തായോ

കമ്പൂസ് • 2021-11-02 10:24

തുടരൂ മച്ചാനേ

cameron • 2021-11-02 20:17

thanks

BOSCO • 2021-11-02 10:21

Superb Bro.
Starting Adipoli. Waiting

❤❤

Cameron • 2021-11-03 10:02

Thanks bro..

Haari • 2021-11-02 09:40

Nannayittundu bro.?