വൈകിവന്ന അമ്മ വസന്തം 2 [Benjamin Louis]

📝 Ongoing

👁 1039327 views ❤ 980 likes 💬 163 comments

ഹായ്, ഞാൻ ബെഞ്ചമിൻ ലൂയിസ്, , ആദ്യം തന്നെ നിങ്ങൾ ഈ കഥയുടെ ആദ്യ ഭാഗത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആയത്. ഫസ്റ്റ് പാർട്ടിൽ ലൈക്‌ ചെയുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും പ്രത്യേക നന്ദി..

വൈകിവന്ന അമ്മ വസന്തം 2
Vaikivanna Amma Vasantham Part 2 | Author : Benjamin Louis | Previous Part

എന്നെ  എങ്ങിനെ അറിയാം..  ഞാൻ വീണ്ടും ചോദിച്ചു്....

കുറച്ചു നേരത്തെ നിശബ്ദധക്കൊടുവിൽ അവർ  പറഞ്ഞു..........

ഞാൻ നിന്റെ അമ്മയാണ്...

ഇത് കേട്ടതും ഞാനാകെ തരിച്ചുപോയി, ഇനി ഞാനെന്താ ചെയ്യാ,, എന്റെ തലയിലൂടെ പലതും കടന്നു പോയി. അമ്മയെ ഞാൻ അവസാനമായി കണ്ടത് എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ്..

അതിനുശേഷം പിന്നീട് ഞാൻ ഇപ്പോഴാണ് കാണുന്നത്...ഞാൻ പതിയെ തലപൊക്കി അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മയുടെ  കണ്ണിൽ നിന്ന് ചെറുതായി കണ്ണുനീർ പൊഴിയുന്നുണ്ട്... അത് കണ്ടതും ഞാൻ നേരെ എഴുന്നേറ്റു പുറത്തോട്ടിറങ്ങി ...

ഞാൻ എന്താ ചെയ്യേണ്ടത് എന്നറിയാതെ കടയുടെ പുറത്തു തന്നെ നിന്നു... പെട്ടെന്ന് തന്നെ അമ്മയും ഇറങ്ങിവന്നു എന്റെ കയ്യിൽ പിടിച്ചു ഞാൻ കൈ ബലമായി വിടിപ്പിച്ചു.... .

എന്താ മോനെ അമ്മയോട് ഇത്ര ദേഷ്യം.... .

എനിക്ക് അമ്മയോട് ഒന്നും സംസാരിക്കാൻ ഇല്ല.. 15 വർഷമായി അമ്മ എന്നെ വിട്ടുപോയിട്ട് അതിനു ശേഷം ആദ്യമായി ഇപ്പോഴാണ് കാണാൻ വരുന

📚 Chapters

1 published

Related Stories

💬 Comments

View all comments