← Back to വൈറ്റ്ലഗോണും ഗിരിരാജനും 3 [കിച്ചു✍️]

Comments

വൈറ്റ്ലഗോണും ഗിരിരാജനും 3 [കിച്ചു✍️] · approved reader discussion

Smitha • 2018-12-23 12:44

സിമോണയ്ക്ക് എഴുതിയ 4*3 വിസ്തീർണ്ണത്തിലെ കമന്റ് പോസ്റ്റ് ആകാത്തത് കൊണ്ടാണ് ഇങ്ങനെ മുറിച് ഇടുന്നത്....

കിച്ചു..✍️ • 2018-12-23 17:23

മുറിക്കഷണങ്ങൾ എല്ലാം തന്നെ വരവ് വെച്ചിരിക്കുന്നു കൂട്ടത്തിൽ മനഃസുഖവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു തിരുപ്പിറവിയുടെ ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു... Merry Christmas....

Smitha • 2018-12-23 12:40

... ആ കാലുകൾക്ക് ആമ്പൽപൂവിന്റെ നിറമായിരുന്നു..... കവിയാണ് അല്ലേ?

കിച്ചു..✍️ • 2018-12-23 17:16

മഹാകാവ്യങ്ങൾ എഴുതുന്ന തമ്പുരാട്ടി മാരുടെ കൂടെ പിടിച്ചു നിൽക്കാൻ ചില നുറുങ്ങു വിദ്യകൾ അല്ലാതെ കവി ഒന്നുമായിട്ടില്യാന്നേ...

Smitha • 2018-12-23 12:33

നാലാമത്തെ പേജിൽ അവസാനത്തെ പാരഗ്രാഫിന് മുമ്പുള്ള വരികൾ..... പെണ്ണിന്റെ മനസ്സ് അതിലുണ്ട്.....

കിച്ചു..✍️ • 2018-12-23 17:14

നമ്മൾ ഈ കഥയിൽ കുറെ കൈയിൽ നിന്നും ഇട്ടു എഴുതും എന്നിരുന്നാലും തൊണ്ണൂറു ശതമാനത്തിൽ മേളിൽ പെണ്ണുങ്ങളാരും തന്നെ ആ പറഞ്ഞതിൽ കൂടുതലായി ഒരന്യ പുരുഷനിൽ ആഗ്രഹിക്കാറില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് എന്റെ ആ കണ്ടുപിടുത്തം ശരിവെച്ചതു കണ്ടപ്പോൾ എനിക്ക് ചെറിയ ഒരു സന്തോഷം തോന്നി കേട്ടോ...

Smitha • 2018-12-23 12:29

കോഴികളുട പ്രായം പതിനെട്ടിന് താഴെയാണ്. പോസ്കോയാകും കെയ്‌സ്.....ഇതാണ് മാരക ഭാവന.

കിച്ചു..✍️ • 2018-12-23 17:09

മാരകമായ മണ്ടൻ ഭാവന...ഹി... ഹി...

?pK • 2018-12-23 10:20

ഹായ് കിച്ചൂ.. കോഴികളുടെ ഉടമസ്ഥൻ യു.എ.യിലോ മറ്റോ(അല്ലേ..??) ഉള്ളതു കൊണ്ട് ക്രിസ്തുമസിന് ചട്ടിയിലാവാതെ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നു.... അവിടെ 'അൽ ക്രിസ്തുമസ്' ഒന്നും ഇല്ലല്ലോ അല്ലേ.. എന്നാലും വെറുതെ ഒരു ആശംസ... ????????????????? ????????????????? ????????????????? ?????????????????

കിച്ചു..✍️ • 2018-12-23 17:08

പ്രിയപ്പെട്ട പികെ... എല്ലാ ക്രിസ്തുമസും കുടുംബത്തോടൊപ്പം ആഘോഷിക്കാനായി മറ്റെല്ലാ തിരക്കുകളും മാറ്റി വെക്കുന്ന ഒരാളാണ് ഞാൻ ദൈവകൃപയാൽ പതിവ് ഈ ക്രിസ്ത്മസിലും തെറ്റിയില്ല... ഞാൻ നാട്ടിലുണ്ട് ഒരു ചെറിയ ലീവ്അ തുകൊണ്ടു പികെയുടെ ആശംസകൾ പാഴായതും ഇല്ല കേട്ടോ... പിന്നെ ഇപ്പോൾ കമ്പിക്കുട്ടനിൽ സ്നേഹവും സന്തോഷവും അൽപ്പം കുറുമ്പും ഒക്കെ പങ്കു വെച്ച് നമ്മളും ഒരു കുടുംബമല്ലേ... നിങ്ങൾ ഒക്കെ കൂടെയുള്ളപ്പോൾ തനിച്ചാവുന്ന ഒരു ഫീലിങ്‌ അത്ര കണ്ടില്ലട്ടോ.. നാട്ടിൽ ഈ പറയുന്ന തണുപ്പൊന്നും ഇല്ല എന്ന ഒരു വിഷമം ഉണ്ട്, എങ്കിലും നാട് നാടല്ലാണ്ടാവില്ലല്ലോ... അപ്പോൾ പികെക്കും കുടുംബത്തിനും എന്റെ എല്ലാ ക്രിസ്മസ് ആശംസകളും നേരുന്നു... സസ്നേഹം കിച്ചു

?pK • 2018-12-23 19:57

വളരെ..വളരെ..വളരെ.. ആത്മാർത്ഥമായ നന്ദി....?

കിച്ചു..✍️ • 2018-12-23 21:47

???????

ചാര്‍ളി • 2018-12-22 18:50

കൊള്ളാം.... എന്താ ഒഴുക്ക്... ആ ഒഴുക്ക് എഴുത്തിന്റെ ആണ്... എനിക്ക് ആ ഭാഷയൊന്നു പഠിക്കാൻ പറ്റിയാൽ... അല്ലെങ്കിൽ വേണ്ട ..... ഈ മൂലക്കിരുന്നു പ്രാകി ഇരിക്കാന രസം...

കിച്ചു..✍️ • 2018-12-23 00:14

ഹ ഹ ഹ ആശാനേ ആശാൻ ഉദ്ദേശിച്ച ഒഴുക്ക് സത്യായിട്ടും എഴുത്തിന്റെ തന്നെ ആണോ..? പിന്നെ മൂലക്കിരുന്നു പ്രാകാണ്ട് പോയി ആ പൂമ്പാറ്റയെ പറപ്പിച്ചു വിടൂ ഇവിടെ ക്ഷീര സാഗരമൊഴുകട്ടെ...

Akhil Akrooz • 2018-12-22 16:38

kichuettaa kiduki kidukaachi kiluki

കിച്ചു..✍️ • 2018-12-23 00:11

അഖിൽ ആക്രോശ് വളരെ നന്ദി...

Simona • 2018-12-22 10:12

ഡായ് കിച്ചാപ്പീ..... ഞാനൊരു ഹാഷ് ടാഗും കൊണ്ട് അങ്കഡ് വര്ണ്ട് .. ആഹാ... ലഗോൺ കുഞ്ഞിനെ ആരുമറിയാതെ പത്തായപ്പുരേൽ കയറ്റി കഥ പറയിച്ചു മയക്കുന്നോ.. അമ്പടാ.... "മുട്ടയിട്ടു പുറത്തുവന്ന ലഗോണിന്റ കണ്ണുകൾ ഞാൻ കൊണ്ടുവെച്ച കാൽസ്യത്താൽ സമ്പുഷ്ടമായ കക്കയിറച്ചി കണ്ട് നിറഞ്ഞു... ഇത്രേം സ്നേഹവും കരുണയുമുള്ള എന്റെ വീട്ടിൽ ഒരു കോഴിയായി തന്നെ ഇനിയും ഒരുപാട് ജന്മങ്ങൾ ജനിച്ച്, ഒരുപാട് മുട്ടകൾ എനിക്കും കുടുബത്തിനുമായി തരും എന്ന് "ഇടറുന്ന സ്വരത്തിൽ" എന്നെ നോക്കി പറഞ്ഞശേഷം............" ഹോ.... കടുപ്പം കടുപ്പം.... മാരകമായ ഇമാജിനേഷൻ... സൂപ്പർ... ആ വാചകങ്ങൾ വീണ്ടും വീണ്ടും വായിച്ചു ട്ടാ... എന്താന്നറിയില്ല... അത് ആറ്റൻ ഇഷ്ടമായി... ഞാൻ അത് മനസ്സിൽ പിന്നേം പിന്നേം കണ്ടു... ലഗോൺ കണ്ണ് നിറച്ച് കിച്ചനോട് "പക് പക് പക് പക് പക് പക്ക കേഏഏഏ....." ന്നുള്ള ടോണിൽ പറയുന്നേ.... ജാതി ചിരിയായിരുന്നു അതോർത്ത്.. "വായിക്കുമ്പോ ഒരു തമാശ കഥയെന്ന് തോന്നും.... " (കള്ളൻ കിച്ചാപ്പി, ചുഴിഞ്ഞു നോക്കുന്നു... പാവം വൈറ്റ്ലഗോൺ ) വേഗം അടുത്തത് ഇട്... സത്യത്തിൽ വിനുവിനെക്കാളും ശ്യാമിനെക്കാളും നീതയെക്കാളും ഒക്കെ കാണാനും കേൾക്കാനും തിടുക്കം കിച്ചുവിനെയും വൈറ്റ് ലാഗോണിനെയും ആണ് ട്ടാ.... (നിങ്ങള് രണ്ടാളും ഉണ്ടെങ്കി കഥ വേണേൽ ഇത്തിരി നീണ്ടാലും കുഴപ്പമില്ല) മേലെ ഉള്ളത് ഇന്നലെ എഴുതി വെച്ചതാ.. പക്ഷെ ഇടാൻ സമയം കിട്ടിയില്ല. ഇവിടെ ഇത്തിരി ദിവസം ചിലപ്പോ പിടിക്കും.. അതി സുന്ദരമായ തെണ്ടി തിരിയലിലാ... ന്നാലും വേഗം വരാ... പിന്നേയ് .. ആ പി കെ യെയും വേതാളകുഞ്ഞിനെയും ആ ഏരിയേൽ കണ്ടാ പറഞ്ഞേരെ... ഞാൻ രണ്ടിനും ഓങ്ങി വെച്ച്ണ്ട് ന്ന്... ഞാൻ ഇല്ലാത്ത നേരം നോക്കി ചില പാരകൾ എനിക്ക് ഇട്ട് താങ്ങ്ണ്ട്... ആ.... (കിച്ചനും) വാളിൽ ഒന്നും എഴുതീല.. അത്രക്ക് ഉള്ള സമയം കിട്ടീല. അപ്പൊ ശരി ട്ടാ... പുതിയ ഫ്രൻസ് മിക്കപ്പോഴും കൂടെ ഉണ്ടാവും.. ഒളിച്ചും പതുങ്ങീമൊക്കെ വേണം എന്തേലും ഒപ്പിക്കാൻ... (നമ്മളോടെയ്...) ശരി ട്ടാ കിച്ചാ... അപ്പോ കാണാം... സ്നേഹത്തോടെ സിമോണ.

കിച്ചു..✍️ • 2018-12-23 00:09

പ്രിയപ്പെട്ട സിം... ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലാവും നീ എന്ന് ഞാൻ വെറുതെ ഇടയ്ക്കു ഇങ്ങനെ ആലോചിക്കാറുണ്ട്... ഒരു മുന്നറിയിപ്പും ഇല്ലാതെ കമെന്റിനു പോലും മറുപടി തരാതെ പോയത് കണ്ടപ്പോൾ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് എല്ലാം അവസാനിപ്പിച്ചേച്ചു പിടിച്ചങ്ങു കെട്ടിയാലോ എന്ന് വരെ കഴിഞ്ഞ ദിവസം ഞാൻ ചിന്തിച്ചു പോയി... കുറഞ്ഞ പക്ഷം നിന്റെ ഒരു ഫോൺ നമ്പരോ മെയിൽ ഐഡിയോ എങ്കിലും ഉണ്ടെങ്കിൽ ഞാൻ മറക്കാതെ ഓർമ്മിപ്പിച്ചേനെ... നീ പോയ സമയത്തു തിരക്കിൽ ആ ഗുളിക പെട്ടി എടുത്തോ അതോ മറന്നോ എന്ന്... പിന്നെ ഞാൻ മാത്രമല്ല പികെയും വേതാളവും ഒക്കെ നിന്നെ തിരക്കുന്നുണ്ട് ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ട് ആ ഒരു പേടി... പിന്നെ ഇന്ന് നിന്റെ ഒരു കുറിപ്പ് എന്റെ വാളിൽ കണ്ടപ്പോളാണ് ആശ്വാസം ആയതു കാലത്തു പച്ച നിറത്തിലുള്ളതും കിടക്കാൻ പോകുന്നതിനു മുൻപ് ചുവന്ന ഗുളികയും കഴിക്കാൻ മറക്കരുത് പിന്നെ പുതിയ സ്ഥലങ്ങൾ ഒക്കെ എങ്ങനെ..? ഒരു പെടക്കുന്ന കഥക്കുള്ള സ്കോപ് ഉണ്ടോ..? നീയില്ലാതെ ഒരു ഓളമില്ല പെട്ടന്ന് വായോ... പിന്നെ കൂടെ പുതിയ ഫ്രണ്ട്സ് ഒക്കെയുണ്ടെന്നു പറഞ്ഞല്ലോ... നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണോ എങ്കിൽ വിവരത്തിന്റെ കിട്ടിയില്ലേലും വിദ്യാഭ്യാസത്തിന്റെ ഒരു പടം പിടിക്കുന്ന കാര്യം മറക്കണ്ട... (തെറി മൊത്തത്തിലും ചില്ലറയായും സ്വീകരിക്കുന്നതല്ല... എന്നെ തപ്പണ്ട ഞാൻ ഓടി...) ഇപ്പോളാ കണ്ടത് നിന്റെ കലാലയം 4 സ്ക്രോളാൻ തുടങ്ങിയല്ലോ... പോസ്റ്റ് ആകുമ്പോളേക്കും വരും എന്ന് പ്രതീക്ഷിക്കുന്നു സസ്നേഹം കിച്ചു...

Simona • 2018-12-23 01:16

ഗുളികപ്പെട്ടി എന്റെ സൈഡിൽ തന്നെ ഇരിപ്പുണ്ട്.. പച്ചയില്ല.. ചുവപ്പ് ഇണ്ട് രണ്ടെണ്ണം.... :) (ചുമ്മാ ട്ടാ... ഞാൻ മരുന്ന് കഴിക്കാണ്ടാ അസുഖം മാറ്റിയത്.. ഞാൻ മുൻപ് പറഞ്ഞില്ലേ) ഇപ്പൊ തന്നെ ഒരാൾ വന്നു ചോദിച്ചു ഒറങ്ങാറായില്ലേ ന്ന്... ഇവറ്റോൾക്കൊന്നും ഉറക്കോം ഇല്ലെന്ന് ഞാനും ആത്മഗതിച്ചു... ഈ അലച്ചിൽ ഒരു സുഖമല്ലേ കിച്ചാ.... ഇതൊക്കെ ജീവിതം തെന്നെയാണിപ്പോ... രാവിലെ എണീക്കൽ മാത്രേ ഒരു പ്രോബ്ലം ഉള്ളു.. നമ്മക്കൊരു ഏഴുമണി വരെയെങ്കിലും ഉറങ്ങണം ന്നാണ് ആഗ്രഹം... ഇവിടെ ഇപ്പൊ രാവിലെ അഞ്ചിന് എണീക്കണം... പക്ഷെ പുലർകാലങ്ങൾ അതീവ സുന്ദരങ്ങളാണിവിടെ.... വണ്ടികളുടെ ബഹളമോ പുകയോ ഒന്നുമില്ല... ശാന്തം... നല്ല സുഖാണ്.... ആരേലും കൂടെ ഉണ്ടെങ്കിൽ മിണ്ടാതെ ചുമ്മാ ഇങ്ങനെ നടക്കാൻ... ഒന്നും ചിന്തിക്കാണ്ടെ.... ഐക്കാടിൽ (അങ്ങനെന്നയല്ലേ) നിന്ന് വിട്ടുപോരുമ്പോ... ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് പോയി നോക്കു... എല്ലാം മുൻകൂട്ടി ഏൽപ്പിച്ച്, തീരുമാനിച്ച്, ഒരു പാക്കറ്റ് പോലെയല്ലാതെ.... ഒന്നും നിശ്ചയിക്കാതെ സ്വതന്ത്രമായ ഒരു യാത്ര... (യ്യോ... അതിപ്പോ ഫാമിലി ചീത്ത വിളിക്കുമെങ്കി വേണ്ട ട്ടാ...) ഒരിക്കൽ പോയാൽ... പിന്നെ തിരിച്ചു നടത്തം ഉണ്ടാവില്ല.. പ്രോമിസ്... പിന്നെ വർഷത്തിൽ ഒരിക്കലെങ്കിലും വീണ്ടും പോവാൻ മനസ്സ് നിർബന്ധിച്ചുകൊണ്ടേ ഇരിക്കും... ബാക്കി തിരിച്ചു വന്നിട്ട് (?).... വരുമ്പോൾ... തരാം ട്ടാ... സ്നേഹം മാത്രം സിമോണ.

കിച്ചു..✍️ • 2018-12-23 01:29

യാത്ര അത് എനിക്കും വലിയ ഇഷ്ടാണ് പിന്നെ പ്രവാസ കാലമല്ലേ ഇതൊക്കെ ഒന്നൊതുക്കട്ടെ പിന്നെ ഇറങ്ങില്ലേ തോളിലൊരു സഞ്ചി മാത്രമായി മൊബൈൽ ഫോണൊക്കെ വീട്ടിൽ മറന്നു വെച്ച്... യേത് ആ കുന്ത്രണ്ടാമല്ലേ മൊബൈൽ എപ്പോളും ചൊറിയുന്ന ശല്യക്കാരൻ... പലപ്പോഴും പല പേരുകൾ നെറ്റിയിന്മേൽ എഴുതി കാണിച്ചാണ് ഇഷ്ടന്റെ ആക്രമണം... ഇനിയിപ്പോ ആപ്പിൾ പുതിയ ഐറ്റം ഇറക്കുന്നൂന്നു കേട്ട് ഒൺലി ഔട്ട് ഗോയിങ്... അതൊരെണ്ണം മേടിക്കണം... എന്തായാലും പോയി കാണാനുള്ളതൊക്കെ കണ്ടും കേൾക്കാനുള്ളതൊക്കെ കെട്ടും വരി നമ്മൾ ഇവിടെയൊക്കെ ഉണ്ടാകും അല്ലാതെ എവിടെ പോകാൻ... അല്ല ഞാനതു ചോദിക്കാൻ മറന്നു... എന്റെ മാലാഖമാരെ ഡൗൺലോഡ് ആക്കിട്ടു എന്താക്കി കൊണ്ട് തൂക്കി വിറ്റോ

?pK • 2018-12-23 09:04

ഹായ് സിമോണ...; അത് പാരയൊന്നും അല്ല കെട്ടോ , പരുന്തിന്റെ രണ്ട് മാന്തൽ കിട്ടിയാലേ ഉറക്കം വരുന്നുളളു....അതാ. പിന്നെ ഈ ആത്മാർത്ഥസൗഹൃദത്തിന്റെ ജീവനുളള ചിരിയുളള കിച്ചുവിന്റെ വാളിൽ തന്നെ സിമ്മുവിനെ കണ്ടത് നന്നായി....? സിമോണ പറഞ്ഞ പോലത്തെ ദീർഘങ്ങളായ യാത്രകൾ ഞാനും നടത്തേണ്ടിവന്നിട്ടുണ്ട്.., അത് പലപ്പോഴും ഉല്ലാസത്തിന്റെ നീലാകാശത്ത് കൂടി അല്ലായിരുന്നു..., നരച്ച നിറം കൂടുതലുള്ള ഇന്ത്യൻ നിത്യജീവിതങ്ങൾ അനുഭവിച്ചു കൊണ്ടായിരുന്നു...... അതൊകൊണ്ടാണ് പലപ്പോഴും ആർക്കും വേണ്ടാത്ത ഉണക്ക തത്ത്വശാസ്ത്രം കമന്റ്കളിൽ വരാറുള്ളത്..... ഇതാ ഇവിടെയും.....?? സോറി കിച്ചൂ...

ghosh • 2018-12-22 02:06

Enter ponno oru rakshemillatto pwolichu njanum koduthu onnu .super aduthathil nirthalle bro .

കിച്ചു..✍️ • 2018-12-22 09:09

വളരെ നന്ദി ഘോഷ്... അടുത്ത ഉടനെ ഉണ്ട് അതോടു കൂടി ഇത് തീർക്കണം...

കീലേരി അച്ചു • 2018-12-21 16:24

വിനു വല്ല കഞ്ചാവ് അടിച്ചിട്ടാണോ നീതുവിനെ ആ പരുവത്തിൽ ആക്കിയത് എന്താ അവന്റെയൊരു സ്റ്റാമിന.കഞ്ചാവോ അതോ പണ്ട് ഋഷി മുനി ഉണ്ടാക്കിയ മരുന്നോ? അതോ അവളുടെ ആ !!!

കിച്ചു..✍️ • 2018-12-21 22:46

അച്ചുവേട്ടാ അതാണ് കഴപ്പിന്റെ കൊടുമുടി കേറുക എന്ന് പറഞ്ഞാൽ... പിന്നെ കൂടെ കിടക്കുന്നതു ദേവലോകത്തെ അപ്സരസായി മാറും... അപ്പോൾ നമ്മൾ തന്നെ അറിയാതെ നമുക്ക് ഇരട്ടി സ്റ്റാമിനയാവും അപ്പോളാണ് എന്റെ അച്ചുവേട്ട ആ ലഹരി... കഞ്ചാവും മറ്റു ലഹരിയും ഉപയോഗിച്ച് ഒരു പക്ഷെ കൂടുതൽ സമയം സെക്സ് ചെയ്യാൻ കഴിഞ്ഞാലും അത് നമ്മൾ സ്വബോധത്തിൽ ആസ്വദിച്ചു ചെയ്യുന്ന അത്രേം സുഖമുണ്ടാകുമോ..? ഈ പരുപാടി ചെയ്യുന്നത് തന്നെ സുഖം എന്ന ലക്ഷ്യത്തിനല്ലേ..? നല്ല സെക്സ് തരുന്ന ലഹരി വേറെ എന്തിനാണ് തരാൻ കഴിയുക...

Saakshi .S.Anand • 2018-12-21 15:17

കിച്ചൂസ് എനിക്ക് നിങ്ങളോട് ആദ്യവും അവസാനവും അറിയിക്കാനുള്ളത് "ക്ഷമ"യാണ് .കാരണം എൻറെ ചില അസൗകര്യങ്ങൾ (പിടിവാശി കൂടി ) മൂലം നിങ്ങളെയൊക്കെ അറിയാൻ ഒരുപാട് വൈകി. ഞാൻ... ഭൂതപ്രേത പിശാച് കഥകൾ സിനിമകൾ അങ്ങനെ കാണുകയോ വായിക്കുകയോ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളല്ല.( തീർച്ചയായും "സിമൂ"നെ പ്പോലെ പേടിയൊന്നും ഉണ്ടായിട്ടല്ല കേട്ടോ? ) അതിനാൽ നിങ്ങൾ, കുഞ്ഞൻ, അച്ചുരാജ് തുടങ്ങിയ ,പലരുടെയും ഹൊറർ കഥകൾ വായിച്ചു അഭിപ്രായം ഇടാൻ കഴിഞ്ഞിട്ടില്ല. കോഴി അടുപ്പിൽ ആയാലും ഇത്തരം കഥകളെ, വിടാതെ പിന്തുടർന്നു ഇവിടെ ഒക്കെ തന്നെ കാണുക !. എഴുതാൻ നിങ്ങളെപ്പോലെ പ്രവാസി ആണെങ്കിലും സമയക്കുറവാണ് "വില്ലൻ "!.എങ്കിലും കിട്ടുന്ന മുറയ്ക്ക് ഇനിമുതൽ നല്ല കഥകൾ എഴുതണം എന്ന ആലോചനയിലൂടെ മുന്നോട്ടുപോകുന്നു.... നന്മകളോടെ?? സാക്ഷി ?️

കിച്ചു..✍️ • 2018-12-21 22:28

പ്രവാസിയുടെ പങ്കപ്പാട് എനിക്കറിയാം എൻറെ ആനന്ദേ... ഈ എന്നോടോ ബാലാ (മമ്മൂട്ടി jpg) ഞാൻ ഇപ്പൊ ഒരു പ്രൊജക്ടിന്റെ വൈൻഡ് അപ്പ് സ്റ്റേജിലായതു കൊണ്ടാണ് ഇത്രേം ഫ്രീ ടൈം അടുത്ത പ്രൊജക്റ്റ് സ്റ്റാർട്ടായാൽ പിന്നെ വെള്ളിയും ശനിയും നോക്കിയേ കഥയെഴുത്തു ചിന്തിക്കാനാകൂ... പിന്നെ ആനന്ദ് അധികമൊന്നും എഴുതിയില്ലേലെന്നാ മരുഭൂമിയിലെ മഴത്തുള്ളികൾ പോലെയുള്ള ഒരൊറ്റ കഥ മതിയല്ലോ ആ റേഞ്ച് അറിയാൻ അതുകൊണ്ടു എത്ര സമയം ഇല്ലന്ന് പറഞ്ഞാലും ഞാൻ പക്ഷെ ആനന്ദിനെ കഥയെഴുതാനായി നിർബന്ധിച്ചു കൊണ്ടിരിക്കും... കിച്ചു...

Manu Jayan • 2018-12-21 09:15

എന്റെ പൊന്നണ്ണാ ഈ മൂന്ന് മൂന്നര ഇഞ്ച് എത്രയാന്ന് വല്ല ഐഡിയയും ഉണ്ടാ ??? ഈ സ്റ്റെയറിനൊക്കെ ഹാൻഡ് റെയിൽ വെക്കില്ലേ , അതിന്റെ റെയിൽ വെക്കുന്ന പൈപ്പ് 2 ഇഞ്ചാണ്. അപ്പൊ ഈ മൂന്നര ഇഞ്ച് സാധനം എന്തോരം ഉണ്ടാകുമെന്ന് ആലോചിച്ച് നോക്കിക്കേ രണ്ട്‍ കൈ കൊണ്ട് പിടിക്കണം വട്ടമെത്താൻ !!!!!!!!????ശിവനേ...... ഇനി ശരിക്കും ആനയുടെ സാധനം അടിച്ച് മാറ്റിയതാണോ ???

കിച്ചു..✍️ • 2018-12-21 10:00

ഹ... ഹ... ഹ... എന്റെ മനൂ സാധനം രണ്ടിഞ്ചേ വ്യാസം കാണൂ പുള്ളിക്കാരി കണക്കിൽ അൽപ്പം വീക്കാണോ അതോ ഇനി അതിന്റെ നീളത്തിന്റെ മാസ്മരികതയിൽ മയങ്ങി ഇച്ചിരി കൈയിൽ നിന്നും ഇട്ടതാണോന്ന് അറിയില്ല...

jo • 2018-12-21 06:08

മേലാൽ ഇമ്മാതിരി പണി കാണിക്കരുത്. അടിയിലൊന്നുമിടാതെ പെണ്ണുങ്ങളുടെ മുന്നിലൂടെ നടക്കരുതെന്ന്.... ഛേ... മ്ലേച്ഛൻ. പാവം കോഴീസ്... ക്ലൈമാക്സ് ആകുമ്പോഴേക്കും എഴുത്തുകാരന്റെ കാപാലിക നോട്ടത്തിൽ നിന്നും വൈറ്റ്ലഗോനെ ദൈവം കാക്കട്ടെ...ഹഹഹീ

കിച്ചു..✍️ • 2018-12-21 09:52

കാര്യം ഇപ്പോൾ മകരമാസം ഒക്കെയാണെന്നു പറഞ്ഞാലും ഈ പറയുന്ന കുളിരൊന്നും ഇല്ലന്നേ... അൽപ്പം വായു സഞ്ചാരം കേന്ദ്രത്തിൽ ഉണ്ടായിക്കോട്ടേന്നു വെച്ചതാ... അതീ പറയുന്ന ഏണിയാവും ഇന്നിപ്പോ ആര് നിരീച്ചു...

shen • 2018-12-21 02:38

polichadukki kichu broo.. ippoyonnum nirthalle mutheee... ini shyam ariyathe neethuvum vinuvum kalikkatte..

കിച്ചു..✍️ • 2018-12-21 09:49

വളരെ നന്ദി ഷെൻ ബ്രോ... ഇനിയും ഒരു ഭാഗത്തിൽ ഈ കഥ പൂർത്തിയാകും ഇനി വേറെ വെല്ല കഥയും കൈയിൽ ഉണ്ടോയെന്ന് നമുക്ക് ആ പെട പെണ്ണിനോട് ചോദിക്കാം

Saakshi .S.Anand • 2018-12-20 22:52

കിച്ചൂസേ.... ഇപ്പോഴാണ് ശരിക്കും വായിക്കാൻ കഴിഞ്ഞത്. ഇവിടെ കോഴിയാണോ ആദ്യം? മുട്ടയാണോ ആദ്യം?... എന്ന് ചോദിക്കുന്ന പോലെ ക്രിസ്മസിന് മുന്നേ കോഴിയാണോ കഥയാണോ ആദ്യം അവസാനിക്കുക ? എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്!. എന്തായാലും തിരുനാളിന് കോഴിക്കറി കൂട്ടി ആഘോഷിക്കുമ്പോൾ കോഴിയാലുളള കഥയുടെ ഗുണവും മണവും അറിയാതെ മനസ്സിൽ ഓർത്തുപോകും എന്നുള്ളത് തെല്ലും, സംശയലേശമില്ലാത്ത കാര്യം!. ഒരു വെറും കോഴി വന്ന് കഥ പറഞ്ഞപ്പോൾ ഇത്രയും... കൊടുമ്പിരി കമ്പി യിൽ കഥ പോകുമ്പോൾ വല്ല പരുന്തോ?... കഴുകനോ ഒട്ടകപക്ഷി മറ്റോ വന്നിരുന്നു കഥ പറഞ്ഞിരുന്നെങ്കിൽ ഞാനൊക്കെ... ഞരമ്പുപൊട്ടി തകർന്ന് ചത്ത് പണ്ടാരം അടങ്ങിപോകുമായിരുന്നല്ലോ ??!!!.... എങ്ങനായാലും തകർത്ത മോനെ... നിങ്ങൾ ഞങ്ങളെ പേടിപ്പിക്കുന്ന ആ യക്ഷി, ഭൂതപ്രേത ഗ്രന്ഥപ്പുര ഒക്കെ അടച്ചുപൂട്ടി ഇതിൽതന്നെ സ്പെഷ്യലൈസ് ചെയ്യുക!. കൂട്ടത്തിൽ ഇനിയും വല്ല ആട്, താറാവ്... മറ്റേതെങ്കിലും പക്ഷിമൃഗാദികളെ കൂട്ടിയാലും തരക്കേടില്ല അത്രയ്ക്ക് ഭയങ്കര ഞെരിപ്പൻ, ഇടിവെട്ട് കമ്പി എഴുത്ത്!... സമ്മതിച്ചിരിക്കുന്നു !!... നിർത്തണ്ട, കഥ പോരട്ടെ പോരട്ടെ... സാക്ഷി ?️

കിച്ചു..✍️ • 2018-12-21 09:33

വളരെ നന്ദി ആനന്ദ് ഭായ്... കുറേയായല്ലോ പുതിയ കഥ വന്നിട്ട്... നമ്മുടെ ഗദ്ദാമ കഥ എന്തായി..? തിരുപ്പിറവിക്ക് മുന്നേ തന്നെ ഈ കോഴിക്കഥ തീർക്കണം എന്നാണ് ബ്രോ... അല്ല ഇനിയിപ്പോ ക്രിസ്തുമസിന് ഇറച്ചി വില ഭയങ്കരമായി ഉയരുകയോ മറ്റോ ചെയ്‌താൽ കെണിഞ്ഞു പോവരുതല്ലോ..? നമുക്ക് ഇങ്ങനെ നുണക്കഥ എഴുതാനൊക്കെയെ അറിയൂ... അല്ല അതൊക്കെയെ ചേരൂ... എന്റെ കഥകൾ നോക്കിയാൽ അറിയാം കൂടുതൽ ഫാന്റസി ആണ് നമ്മുടെ രക്ഷസ്സും അതന്നെ...ചുറ്റി ഞരമ്പേൽ പിടിക്കുന്ന കമ്പിയൊക്കെ എഴുതാൻ നിങ്ങൾ ഒക്കെ തന്നെയാ മുൻപന്മാർ...

Saakshi .S.Anand • 2018-12-21 15:18

Sorry... reply മുകളിൽ കേറി പോയ്കളഞ്ഞൂ.

അറക്കളം പീലി • 2018-12-20 22:38

ഈ ഭൂമിയിൽ നിഷിദ്ധമായത് ഒരിക്കൽ തിന്നാൻ പിന്നീട് അത് ഒരിക്കലും ഇല്ലാതെ പറ്റില്ല

കിച്ചു..✍️ • 2018-12-21 09:27

പീലിച്ചായൻ തന്നെയാണ് പീലിയും എന്ന് കരുതുന്നു

അറക്കളം പീലിച്ചായൻ • 2018-12-20 22:37

ഈ ഭൂമിയിൽ നിഷിദ്ധമായത് ഒരിക്കൽ തിന്നാൻ പിന്നീട് അത് ഒരിക്കലും ഇല്ലാതെ പറ്റില്ല

കിച്ചു..✍️ • 2018-12-21 09:26

അതല്ലേലും വേണ്ട ചെയ്യരുത് എന്ന് പറയുന്നത് ചെയ്യാനാണല്ലോ ആദാമ്യ കാലം തൊട്ടേ മനുഷ്യന് താല്പര്യം...

വേതാളം • 2018-12-20 20:44

നന്നായിട്ടുണ്ട് കിച്ചു... കന്നിെനെ കയം കാണിച്ചാൽ എങ്ങനിരിക്കും ആ അവസ്ഥയാണ് ഇപ്പൊൾ ശ്യാമിന് നിത ഇനി തിരിച്ചു വരുമോ എന്ന് daivathinariyam... പിന്നെ കഥ എത്ര നീണ്ടു പോയാലും ഒരു വിഷമവുമില്ല...സന്തോഷമേയുള്ളൂ ... പിന്നെ അതിനെ ഉദനെയെങ്ങും കറി ആക്കിയേക്കല്ലെ ഇങ്ങനത്തെ കുറച്ച് കഥയുടി അവള് പറയട്ടെ...

കിച്ചു..✍️ • 2018-12-20 21:20

വളരെ നന്ദി വേതാളമേ... പിന്നെ ഞാൻ കോഴികൾക്ക് കൊടുക്കുന്ന ഫുഡ് ഒക്കെ കണ്ടല്ലോ അല്ലെ..? കാൽസ്യമാ കാൽസ്യം... ഇനിയെങ്കിലും ഈ പാവം എന്നെ കുറിച്ച് അപവാദം പറയരുത്... അല്ല പിന്നെ... അല്ലേലും ആ പിടക്കോഴി കഥ പറഞ്ഞപ്പോൾ ഇത്രേം വിജൃംഭിച്ച സ്ഥിതിക്ക് ക്രിസ്തുമസ് വെജിറ്റേറിയൻ ആക്കിയാലോ എന്ന് വരെ ആലോചിച്ചതാ... വേറെ ഇനിയും കഥയൊക്കെ അറിയാം എന്ന് പറഞ്ഞാൽ തൽക്കാലം പൂവനെ കാച്ചാം...

കുഞ്ഞൻ • 2018-12-20 20:24

ഹായ് കിച്ചു... നീത... സൂപ്പർ... പറയാതിരിക്കാൻ നിവൃത്തിയില്ല... കഥാപത്രങ്ങളുടെ മൂഡ് ക്രീയേഷൻ അസാമാന്യം... ഒരിക്കൽ കൂടി നീത... തകർത്തു സ്നേഹത്തോടെ കുഞ്ഞൻ ?????

കിച്ചു..✍️ • 2018-12-20 21:16

ഈ സ്നേഹം നിറഞ്ഞ വാക്കുകൾ മനസ്സ് നിറച്ചു വളരെയധികം നന്ദി കുഞ്ഞാ... സസ്നേഹം കിച്ചു...

പൊന്നു.? • 2018-12-20 20:18

കിച്ചൂ...... സൂപ്പർ, ഡൂപ്പർ..... ????

കിച്ചു..✍️ • 2018-12-20 21:14

പൊന്നൂസേ വളരെ സന്തോഷം... താങ്കു... താങ്കു...

Maddy • 2018-12-20 19:19

കിച്ചൂ... ഞാനും കിച്ചുവിനെ പോലൊരു പ്രവാസി തന്നെ പക്ഷേ  കിച്ചു ഈ പ്രവാസത്തിന്റെ തിരക്കിനിടയിലും  കഥകൾ എഴുതി വിസ്മയിപ്പിക്കുന്നതിനോടൊപ്പം, മറ്റുള്ള എല്ലാ കഥകളും വായിക്കുന്നു.നല്ല ആസ്വാദന കുറിപ്പുകൾ തയ്യാറാക്കുന്നു. ശരിക്കും എന്റെ കണ്ണിൽ ഈ കിച്ചൂസ് ഒരു സംഭവം തന്നെ,ആദ്യം തോന്നിയ സൗഹൃദത്തോടൊപ്പം,അത്ഭുതവും, ആരാധനയും കൂടെ ചേരുന്നു.. (വെറുതെ പൊക്കിയതല്ലാട്ടോ, സീരിയസ്‌ലി) കഴിഞ്ഞ ഭാഗം തിരക്കിൽ പെട്ടതിനാൽ വായിക്കാൻ കഴിഞ്ഞിരുന്നില്ല രണ്ടു ഭാഗവും ചേർത്താണ് വായിച്ചത് എനിക്കേറ്റവും ഇഷ്ടപ്പെടുന്നത് കിച്ചുവിന്റെ അവതരണമാണ്, ഒരല്പം പോലും ലാഗ് അനുഭവപ്പെടാതെ,നല്ല ഒഴുക്കോടെ വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാനം,തെളിമയുള്ള ആ എഴുത്തിലൂടെ അക്ഷരങ്ങൾക്ക് കൂടുതൽ മിഴിവും, സൗന്ദര്യവും വശ്യതയുമേറുന്നു,വിഷ്വൽസ് ഒക്കെ ഇങ്ങനെ കണ്മുന്നിൽ കാണിച്ചു തരുമ്പോൾ നല്ല കളർഫുള്ളായ  ഒരു സിനിമ കണ്ട സുഖം. ഈ ഭാഗത്തിലും പതിവുകൾ തെറ്റിയിട്ടില്ല വിനുവും നിതയും ആയുള്ള രംഗങ്ങൾ അവിസ്മരണീയമായിരുന്നു.വളരെ നല്ല രീതിയിൽ എഴുതി പൊലിപ്പിച്ചിട്ടുണ്ട്.നമ്മള് മാത്രമല്ല ഒരുപാട് പേരു വൃജൃംഭിതനായിട്ടുണ്ടാവും തീർച്ച . ഗിരിരാജനെ മറ്റൊരു ശ്യാമാക്കാതെ അനിവാര്യമായ ബ്രേക്ക് കൊടുത്ത ആ നല്ല മനസ്സ്  കാണാതെ പോകുന്നില്ല,അപ്പൊ ഇനി അവസാന ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ദിനങ്ങൾ അത്‌കൊണ്ട്  അടുത്ത ഭാഗം വൈകിക്കരുത്ട്ടോ.. സസ്നേഹം മാഡി

കിച്ചു..✍️ • 2018-12-20 21:12

പ്രിയപ്പെട്ട മാഡി, പ്രവാസ കാലം എന്ന വനവാസം ഒരജ്ഞാതവാസമായി കണ്ടു പേരും രൂപവും മാറ്റിയ എനിക്ക്, പാചകത്തിലോ അശ്വ പരിപാലനത്തിലോ ശോഭിക്കാൻ കഴിഞ്ഞില്ല അപ്പോൾ പിന്നെ ഒത്തിരി നുണയെഴുതാൻ പറ്റുന്ന കഥാകാരനായാലോ എന്ന ഒരു ചിന്ത... കൊച്ചിലേ തൊട്ടു നുണ യാതൊരു തടസവും ഇല്ലാതെ കാച്ചിയിരുന്ന എനിക്ക് നുണ പറയാൻ വേറെ ട്രെയിനിങ് വേണ്ടല്ലോ... യേത്..? മരുഭൂമിയിലെ ഊഷരമായ ഒരു വിളർച്ചയുണ്ടല്ലോ കണ്ണെത്താ ദൂരത്തെ മണൽക്കാടിന്റെ ഏകാന്തത പകരുന്ന ആ മടുപ്പു... സത്യം പറഞ്ഞാൽ അതിൽ നിന്നൊക്കെ രക്ഷപെട്ടു നിങ്ങളെ കാണാൻ ഓടിയെത്തുന്നത് മനസ്സ് ശാന്തമാക്കാൻ... ചിരിക്കാനും സ്വപ്നം കാണാനും അറിയാവുന്ന ഞാൻ ഇനിയും മരിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്താൻ... അതൊക്കെ കൊണ്ടാവും ഇവിടെ ഒരു പാട് സമയം ചെലവഴിക്കാൻ എനിക്ക് മടിയില്ലാതെ പോയത്... ഈ നിഴലിനുള്ളിൽ മറഞ്ഞിരുന്നു കഥ പറഞ്ഞു കളിക്കാൻ ഒരു രസമല്ലേ... മാഡിയെപ്പോലെ ഒരു പാട് നല്ല സൗഹൃദങ്ങൾ ആണ് അതിനു വേണ്ടി ചിലവഴിക്കുന്ന എഫർട്ടിന്റെയും സമയത്തിന്റേയും പ്രതിഫലം... ഇനി കോഴി കഥയെക്കുറിച്ചു പറഞ്ഞാൽ ഇനിയൊരു ഭാഗം കൂടി എഴുതി ഞാൻ മിക്കവാറും അതുങ്ങളെ കറിവെക്കും പക്ഷെ നിങ്ങളുടെ ദുര്യോഗം തീരുന്നില്ല കേട്ടോ... കാരണം വേറെ ഒരു കഥയുമായി ഞാൻ വീണ്ടും വരുമല്ലോ..?

Maddy • 2018-12-20 21:33

സ്നേഹത്തിന്റെ ഗൗളി തെങ്ങിൽ മണ്ടരിയോ? അങ്ങ് പൊഖ്‌റാനിലെ കോഴികൾക്ക് കോഴി വസന്തമോ? വരണം... ആ ദുര്യോഗത്തിനു കാത്തിരിപ്പിന്റെ,സ്നേഹത്തിന്റെ സൗഹൃദത്തിന്റെ മുഖമാണ് കിച്ചു.

കിച്ചു..✍️ • 2018-12-21 09:24

????

Shekharan • 2018-12-20 18:52

Super story bro.. Very interesting Pettennu nirthalle please continue Vinu oru achan avat

കിച്ചു..✍️ • 2018-12-21 09:24

വളരെ നന്ദി ശേഖരൻ ബ്രോ... ??? ഒരു ഭാഗം കൂടെ കൊണ്ട് ഈ കഥ തീരും നിങ്ങൾ വായനക്കാർക്ക് കോഴിക്കഥ ഇഷ്ടായിച്ചാ ഇതിന്റെ വേറെ സീരീസ് നമുക്ക് ഇറക്കാം

?pK • 2018-12-20 18:13

പ്രിയ കിച്ചൂ.. കഥയിൽ പറഞ്ഞ പോലെ പേജുകൾ കുറേ ഉള്ളത് കൊണ്ട് പതു...ക്കെെെയാണ്?വായിച്ചത്. പിന്നെ, കോഴിയുടെ കഥ കേൾക്കുമ്പോൾ , എന്താന്നറിയില്ല മുഴയുളള മുണ്ടേ ഞാനും ഉടുക്കാറുളളു..? അതും ഏകാന്തതയിൽ പാലാഴിമഥനം തപസ്സ് ചെയ്തുകൊണ്ടാണ് വായിക്കാറുളളത്. ????????????????? ആദ്യത്തെ പേജുകളും അവസാനത്തെ പേജും ആ അയത്നലളിതസുന്ദരഭാവനകൾ കൊണ്ടുള്ള ശൈലി കൊണ്ട് സമ്പന്നമായി. കറവക്കാരി ഫെമിനിസ്റ്റ് " മീ ടു"വുമായി വരുമോ എന്തോ ??? ബാക്കിയൊക്കെ പിന്നെ...?? ശ്ശോ...നാണമാവുന്നു.!! "പാലാഴി മഥനം കഴിഞ്ഞു...!!!!!"

കിച്ചു..✍️ • 2018-12-20 21:10

ഒന്നും പറയണ്ട എന്റെ പികെ... ഈ കോഴികളുടെ ഒരു കാര്യം ആദ്യം ഞാൻ കരുതി കോഴി വസന്ത പോലെ പകർന്ന എന്തോ ഒന്നാണ് മുണ്ടേലെ മുഴയും എന്ന്... ആ പിടയുടെ കള്ളച്ചിരി കണ്ടപ്പോളാ സംഗതി മറ്റതാണെന്നു മനസ്സിലായെ ചുമ്മാതയല്ല ഇവറ്റകളെ കോഴി എന്ന് വിളിക്കുന്നത് പിന്നെ പാലാഴി മദനമൊക്കെ കഴിഞ്ഞല്ലോ സന്തോഷം. യ്യേ... അതില് നാണിക്കാൻ എന്താ ഉള്ളത് ദേവൻമാരും അസുരന്മാരും വരെ പാലാഴി മഥനം നടത്തിയതായി പുരാണത്തിൽ പറയുന്നുണ്ട് പിന്നെയാ ഈ പാവം ദുർബലരായ നമ്മൾ മനുഷ്യർ... കറവക്കാരി ഫെമിനിസ്റ്റ് ആ ഭാഗം കാണാതെയിരിക്കാൻ ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയതാ പക്ഷെ കൈയീന്ന് പോയി തല്ക്കാലം എവിടെയോ തെണ്ടാൻ പോയത് കാരണമാ തട്ടുകേടില്ലാതെ നിക്കുന്നെ... എന്താകുമോ എന്തോ..?

കാമുണ്ണി • 2018-12-21 07:40

???????

?pK • 2018-12-21 08:12

?????

asuran • 2018-12-20 16:04

ഒരു അഞ്ചാറ് മാസം മുമ്പ് ഞാൻ മുംബൈയിൽ ഒരു ബാറിൽ ഇരിക്കുമ്പോൾ ഇതേ പോലെ ഒരു കഥ ഒരു മലയാളിയുടേത് കേട്ടു. പതിയിരുന്നു കേട്ടതിൽ ആൾ ഭാര്യയെ നിർബന്ധിച്ചു വേറെ ആരെയോ കൊണ്ട് കളിപ്പിച്ചു ഭാര്യ ആളെ വിട്ട് മറ്റേ ആളുടെ കൂടെ പോയി. കോംപ്രമൈസ് ആയി ആര് പോയിട്ടും കാര്യമുണ്ടായില്ല. വീടും ഭാര്യ കൊണ്ടുപോയി. പിന്നെ നാട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് മുംബൈയിൽ വന്നതാണ്. ചുറ്റും ഉള്ള ആൾക്കാർക്ക് മലയാളം അറിയില്ല എന്ന് വിശ്വാസത്തിൽ ആണ് എന്ന് തോന്നുന്നു പുള്ളി ഇതൊക്കെ പറഞ്ഞത്. പാവം അറിഞ്ഞില്ല എന്ന് തോന്നുന്നു ചുറ്റും ഉള്ളത് ഒക്കെ എങ്ങനെ കമ്പികഥ ആക്കാൻ പറ്റും എന്ന ആൾ ആണ് തൊട്ട് പിന്നിലുള്ള ടേബിളിൽ ഉള്ളത് എന്ന്. ഞാൻ അത് എന്നെങ്കിലും ഒരു കഥ ആക്കണം എന്ന് വിചാരിച്ചതാണ്. പുള്ളിയുടെ ഭാഗ്യം ഇനി എനിക്ക് അത് എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല.

കിച്ചു..✍️ • 2018-12-20 16:30

reply താഴെയുണ്ട് കേട്ടോ

asuran • 2018-12-20 16:36

അതും ശരിയാ. ചിക്കൻ ഇല്ലാത്ത എന്ത് വെള്ളമടി. വൈറ്റ് ലഗോണ് വയറ്റിലേക്ക് ഗോണ് ആകാൻ നിൽക്കുമ്പോൾ കേട്ടത് ആകും ഇത്. ?????

Raj mukundan • 2018-12-20 15:35

Super!!!. pls continue writing. Waiting for next part. Cheers

കിച്ചു..✍️ • 2018-12-20 16:03

Thank you so much Raj mukundan ??? next part is coming soon ???

Simona • 2018-12-20 15:01

??????????????????????????????????????????????????? Ayyooo njan kayyeennu poyeeeeeeee.... Ippalaaa munnathe peju vayicheee... ?????????? ?????. Onnu time kittumbo sariyakki tharaa ttaaa..

കിച്ചു..✍️ • 2018-12-20 15:12

ഞാൻ നിന്നോട് പ്രത്യേകം പറഞ്ഞതല്ലേ ആദ്യത്തെ മൂന്നു പേജ് പ്രത്യേകിച്ചും രണ്ടാമത്തെ പേജ് വായിക്കരുതെന്നു... ഇന്നലത്തെ കമെൻറ് കണ്ടപ്പോ ഞാൻ കരുതി നീ നന്നായി അനുസരണയൊക്കെ ആയി വായിക്കൂലാ എന്ന്... എന്തിനു പ്രേതം ഉണ്ടെന്നു വരെ ഞാൻ പറഞ്ഞതല്ലേ... എന്നിട്ടും നീ വായിച്ചു...

കീലേരി അച്ചു • 2018-12-20 14:47

ഹോ വല്ലാത്തകമ്പി ശരിക്കും TMT തന്നെ ഇത്ര പെട്ടെന്ന് കളി നടക്കാൻ പാടുണ്ടായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.ശ്യാമും നിതയും ഒരുപാട് കഷ്ട്ടപെട്ട് ലാസ്റ്റ് ഇവർ തമ്മിലുള്ള കളി മനപ്പൂർവ്വം കാണിച്ചു കൊടുക്കണമായിരുന്നു..അതും പകൽ സമയത്ത് അവൻ വരുന്ന ടൈം നോക്കി അയ്യേ ഞാൻ വെറുതെ പറഞ്ഞതാ ..ഒന്നും തോന്നരുത്.. എന്റെ ഒരു ചെറിയ ആഗ്രഹം മാത്രമായിരുന്നു അത്

കിച്ചു..✍️ • 2018-12-20 14:52

അച്ചുവേട്ടാ അതെങ്ങനെയാ ഞാൻ അവരെ കുറച്ചുകൂടി സുഖിപ്പിച്ചു കൊതിപ്പിച്ചു കളിക്കാൻ കാത്തു നിറുത്തിയാൽ... ഈ കഥ പിന്നെയും നീണ്ടു പോകും ആൾക്കാരെല്ലാം എന്നെ പഞ്ഞിക്കിടൂല്ലേ അതാണ് എത്രേം പെട്ടെന്ന് കളീം കളിച്ചു ചോദ്യവും ചോദിച്ചു മടക്കിയേക്കാം എന്ന് വെച്ചത്...

രാവണൻ • 2018-12-20 14:33

ആദ്യത്തെ മൂന്നു പേജ് നല്ല രസമുണ്ടായിരുന്നു വായിക്കാൻ കോഴികളുടെ ഡയലോഗും കിച്ചുവിന്റെ വർത്തമാനവും ഭയങ്കര funny ആയി തോന്നി.. .. കോഴികളെ സൂക്ഷിക്കണം അവർക്കുമുണ്ടെ അസോസിയേഷൻ..പണി പാളും..? #meto ? അതും പൊളിച്ചു...മൊത്തത്തിൽ എനിക്ക് ഇഷ്ട്ടപ്പെട്ട ഭാഗം ഇതാണ്..

കിച്ചു..✍️ • 2018-12-20 14:44

വളരെ നന്ദി രാവണൻ നിങ്ങളെ പോലെ വെറൈറ്റികൾ ഇഷ്ടപെടുന്ന ആൾക്കാരാണ് എന്റെ പ്രചോതനം എനിക്കും ഏറെ ഇഷ്ടപ്പെട്ട കൂടുതൽ എൻജോയ് ചെയ്തു എഴുതിയതും ആ ഭാഗങ്ങൾ ആണ്...

Gvcsagar • 2018-12-20 13:44

കിച്ചു ഈ ഭാഗവും പൊളിച്ചു. നന്നായി എൻജോയ് ചെയ്തു. പിന്നെ പെട്ടന്ന് തീർക്കണമെന്നില്ല. പതുക്കെ മതി. ?

കിച്ചു..✍️ • 2018-12-20 14:42

വളരെ നന്ദി സാഗർ... അടുത്ത ഒരു പാർട്ട് കൂടെ കൊണ്ട് ഈ കഥ പൂർത്തിയാവും കഴിഞ്ഞ പ്രാവിശ്യം പറഞ്ഞ പോലെയല്ല സത്യായും തീരും ട്ടോ.

Robin Hood • 2018-12-20 11:51

വൈറ്റ് ലെഗോൺ കിച്ചുവിനെ നോക്കി വെള്ളമിറക്കിയത് എന്തിനാണെന്നറിയാമോ? കോഴികൾക്കു കുണ്ണ എന്ന സാധനമേ ഇല്ല. ആ പ്രപഞ്ച സത്യം ഞാൻ മിനിഞ്ഞാന്നാണ് മനസ്സിലാക്കിയത്. നേരെ മറിച്ച് ഒരു പൂവൻ താരവും താറാപ്പിടയും ആണ് കഥ പറഞ്ഞതെങ്കിൽ പെണ് താറാവ് ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു. കാരണം താറാവിന് കുണ്ണയുണ്ട്. നല്ല ഒന്നാം തരം പിരിയാൻ കുണ്ണ! പക്ഷെ നമ്മളൊക്കെ കഥയറിയാതെ കോഴിയെ പുരുഷത്വത്തിന്റെ പ്രതീകമായി കണ്ടു ആരാധിക്കുന്നു. നാട്ടിലെ അറിയപ്പെടുന്ന ഒരു കോഴിയാണെന്നു പറഞ്ഞാൽ ചിലർ അവൻ ഭാഗ്യവാൻ എന്ന് കരുത്തും. പക്ഷെ യഥാർത്ഥത്തിലുള്ള കോഴിയുടെ അവസ്ഥ കണ്ടാൽ പിന്നെ അവർ അതിൽ അഭിമാനിക്കില്ല. എന്നിട്ടും ഈയുള്ളവൻ ഒരു കോഴിചാത്തന്റെ പടം തന്നെ ഐഡന്റിറ്റിക്കു വേണ്ടി ഉപയോഗചിരിക്കുന്നതു വെറുതെയല്ല. അതിനു മമ്മൂക്ക പറഞ്ഞത് പോലെ ചാണ്ടിക്ക് കോഴികളെ ഇഷ്ടമാണ്. തിന്നാൻ! എനിക്കും അത് കൊണ്ട് കോഴികളെ വല്യ ഇഷ്ടമാണ്.

കിച്ചു..✍️ • 2018-12-20 14:40

റോബിൻ പറഞ്ഞത് തികച്ചും ശരിയാണ് പൂവൻ കോഴിക്ക് മാത്രമല്ല കൂടുതൽ പക്ഷികൾക്കും പെനിസ് എല്ലാ പകരം cloaca എന്ന ഒരു അവയവം ആണ് അതല്ലേ പൊന്നെ വൈറ്റ്‌ലെഗോൺ എന്നെ നോക്കിയ നോട്ടം കണ്ടപ്പോളേ ഞാൻ ഓടിയത്...

Manju • 2018-12-20 11:39

11 inch oke Ulla kunna undo.. Ssyo.. Kothiyakunnu... ithupole onnu cheyyan patumayirunnenkil..

Robin hood • 2018-12-20 11:53

11 ഇഞ്ച് ഉള്ള ഡിൽഡോ ഉണ്ട്. ഒറിജിനൽ കുണ്ണ...വല്ല നീഗ്രോകൾക്കും കാണുമായിരിക്കും.

കിച്ചു..✍️ • 2018-12-20 14:35

റോബർട്ടോ എസ്ക്വിവേൽ കാബ്രേറ 19 ഇഞ്ച് (48 സെമി) ആണ് ഇത് വരെ ഉള്ളതിൽ ഏറ്റവും വലിയ ലിംഗത്തിനു ഉടമ എന്നാൽ ലിംഗത്തിൽ ഭാരം കെട്ടിത്തൂക്കിയിട്ടു കൃത്രിമമായി വളർത്തിയെടുത്തതാണ് അദ്ദേഹം ഈ വലുപ്പം അത് കൊണ്ട് തന്നെ അദ്ദേഹം ജന്മനാ വലിയ കുണ്ണയുള്ളവൻ എന്ന പദവിക്ക് അർഹനായില്ല... തൻറെ അസാധാരണ വലുപ്പമുള്ള ലൈംഗിക അവയവം കാരണം 2012 ൽ സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ സെക്യൂരിറ്റി ചെക്കിനിടയിൽ സംശയകരമായ വസ്തു പാന്റിനുള്ളിൽ ഒളിപ്പിച്ചു എന്നാരോപിച്ചു പിടിക്കപ്പെട്ട ജോനാ ആദം (കാർഡി) ഫാൽകോൺ ആണ് ഒഫീഷ്യലി ഈ പദവിക്ക് അർഹൻ 13.5 ഇഞ്ച് (34 സെന്റീമീറ്റർ) ആണ് ഇദ്ദേഹത്തിന്റെ ലിംഗ വലുപ്പം. ഒരു അമേരിക്കൻ നടനും ടീവി അവതാരകനും ആയ 47 കാരനായ ഇയാൾ ഓസ്കാർ നോമിനികളും ഓസ്കാർ ജേതാക്കളുൾപ്പെടെ നിരവധി എ-ലിസ്റ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്... ഇന്ത്യൻ കുണ്ണയുടെ ശരാശരി വലുപ്പം 4 മുതൽ 5 ഇഞ്ചു വരെയാണ് പിന്നെ അബ്നോർമൽ ആയി ചിലർക്ക് കൂടിയും കുറഞ്ഞും ഇരിക്കും മഞ്‌ജുവിന്റെ സംശയം മാറി എന്ന് കരുതുന്നു ഈ വിഷയത്തിൽ കൂടുതൽ എന്തെകിലും അറിവുകൾ മഞ്ജുവുമായിയോ സ്വന്തമായി കുണ്ണയില്ലാത്ത മറ്റാരെങ്കിലുമായോ പങ്കു വെക്കാൻ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും അറിയിക്കുന്നു

Manju • 2018-12-20 20:38

Kooduthal panguvekkanam ennund..

കിച്ചു..✍️ • 2018-12-21 09:20

ഇനിയെന്താണ് കുട്ടിയുടെ സംശയം ചോദിച്ചോളൂ ഇവിടെ ചോദിക്കാൻ പാടാണെൽ കുട്ടൻ ഡോക്ടറോട് ചോദിച്ചാൽ എന്റെ മെയിൽ ഐഡി തരും മെയിൽ അയച്ചാലും മതി

asuran • 2018-12-20 11:17

ശ്യാമേ നീ തീർന്നെടാ തീർന്നു. നിനക്ക് ഇനി ആ പൂർ മണത്ത് നോക്കാൻ പോലും കിട്ടില്ല. നല്ല ഊക്കൻ കമ്പി. ഒരു രക്ഷയില്ല. On a personal note. ഇത് പോലെ അനുഭവം മുംബൈയിൽ ഒരു ബാറിൽ വെച്ച് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.

കിച്ചു..✍️ • 2018-12-20 14:08

ഹ... ഹ... പൊട്ടൻ ശ്യാം നമ്മൾ കഴിഞ്ഞ ഭാഗത്തിലെ അവനോടു പറഞ്ഞതാ ഈ ഊളത്തരം കാണിക്കല്ലേയെന്നു... പിന്നെ കമ്പി ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ഇതൊക്കെയല്ലേ നമ്മുടെ ഒരു സായൂജ്യം ഏതു..? മുംബൈയിലെ ബാറുകളിൽ കശുവണ്ടി വറുത്തത് ടച്ചിങ്‌സ് ആയി അന്ന് ഫ്രീയായി കിട്ടുമായിരുന്നു ഇപ്പോൾ കിട്ടുമോ എന്നറിയില്ല പക്ഷെ ഈ ഒരു കഥ അന്ന് ഞാൻ ആരോടും പറഞ്ഞതായി ഓർക്കുന്നില്ല..ബ്രോ...

asuran • 2018-12-20 16:04

ഒരു അഞ്ചാറ് മാസം മുമ്പ് ഞാൻ മുംബൈയിൽ ഒരു ബാറിൽ ഇരിക്കുമ്പോൾ ഇതേ പോലെ ഒരു കഥ ഒരു മലയാളിയുടേത് കേട്ടു. പതിയിരുന്നു കേട്ടതിൽ ആൾ ഭാര്യയെ നിർബന്ധിച്ചു വേറെ ആരെയോ കൊണ്ട് കളിപ്പിച്ചു ഭാര്യ ആളെ വിട്ട് മറ്റേ ആളുടെ കൂടെ പോയി. കോംപ്രമൈസ് ആയി ആര് പോയിട്ടും കാര്യമുണ്ടായില്ല. വീടും ഭാര്യ കൊണ്ടുപോയി. പിന്നെ നാട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് മുംബൈയിൽ വന്നതാണ്. ചുറ്റും ഉള്ള ആൾക്കാർക്ക് മലയാളം അറിയില്ല എന്ന് വിശ്വാസത്തിൽ ആണ് എന്ന് തോന്നുന്നു പുള്ളി ഇതൊക്കെ പറഞ്ഞത്. പാവം അറിഞ്ഞില്ല എന്ന് തോന്നുന്നു ചുറ്റും ഉള്ളത് ഒക്കെ എങ്ങനെ കമ്പികഥ ആക്കാൻ പറ്റും എന്ന ആൾ ആണ് തൊട്ട് പിന്നിലുള്ള ടേബിളിൽ ഉള്ളത് എന്ന്. ഞാൻ അത് എന്നെങ്കിലും ഒരു കഥ ആക്കണം എന്ന് വിചാരിച്ചതാണ്. പുള്ളിയുടെ ഭാഗ്യം ഇനി എനിക്ക് അത് എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല.

കിച്ചു..✍️ • 2018-12-20 16:29

ഈ ലോകത്തിലെല്ലാം തനിയാവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത് എന്നതാണ് എന്റെ ഒരു കാഴ്ചപ്പാട്... ഒരു ക്രൈം ആണെങ്കിലും ജസ്റ്റിസ് നമ്മൾ ഒക്കെ പറയുന്ന ചെറിയ കഥകളാണെങ്കിലും മറ്റെവിടെയോ സംഭവിച്ചതിന്റെ അല്ലെങ്കിൽ മറ്റാരോ പറഞ്ഞതിന്റെ ആവർത്തനം തന്നെയാവും... പിന്നെയും നമ്മൾ അവ ഓരോ പ്രാവിശ്യം കാണുമ്പോളും കേൾക്കുമ്പോഴും പുതുമ തോന്നാറില്ലേ..? കഥാപാത്രങ്ങളുടെയും സാഹചര്യങ്ങളുടെയും വത്യാസം മാത്രമാണ് കാരണം. അതുകൊണ്ട് അസുരൻ ഭായ് ബ്രോയുടെ ഭാഷയിൽ തീം ഇത് തന്നെയാണെങ്കിലും, വേറൊരു കഥ വന്നാൽ അതും വേറൊരു പുതുമ തന്നെയാവും... അയാൾ അങ്ങനെ ഭാഗ്യവാനാകണ്ട... മച്ചമ്പി എഴുതൂ എന്തായാലും ഞങ്ങൾക്ക് അതിഷ്ടമാവാതിരക്കില്ല... പിന്നെ അന്ന് ബാറിൽ ഫുൾ ചിക്കെൻ ഫ്രൈ കഴിച്ചിരുന്നോ..? ഒരു പക്ഷെ നമ്മുടെ വൈറ്റ്‌ലെഗോൺ കഴിഞ്ഞ ജന്മത്തിലെ അന്ത്യ നിമിഷങ്ങൾ ബോംബെ നഗരത്തിലെ ആ ബാറിലാവും ചെലവിട്ടത്...

Joseph • 2018-12-20 10:40

Polichutta poratte nxt part

കിച്ചു..✍️ • 2018-12-20 10:46

വളരെ നന്ദി ജോസഫ്‌ ബ്രോ... അടുത്ത ഭാഗവും ഉടനെ തന്നെ ഉണ്ടാവും

Nis • 2018-12-20 10:31

സംഭവം കലക്കി. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. എന്തായാലും ഒരു ബ്രേക്ക് തന്നത് നന്നായി. വീണ്ടും കാണാം.

കിച്ചു..✍️ • 2018-12-20 10:44

വളരെ നന്ദി നിസ്... പിന്നെ ഇഷ്ടായി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷവും... "എന്തായാലും ഒരു ബ്രേക്ക് തന്നത് നന്നായി..." എന്ന് പറഞ്ഞതെന്തിനാണെന്നു നിക്ക് മനസ്സിലായിട്ടോ... വീണ്ടും കാണണം...

Nis • 2018-12-20 13:30

Noooooooooo

കിച്ചു..✍️ • 2018-12-20 14:45

ഞാൻ ആരോടും പറയൂല്ലെന്നേ...

രാവണൻ • 2018-12-20 09:52

വായിച്ചു..പൊളിച്ചുട്ടോ അവസാനം അവളെ പൊളിച്ചടുക്കി അല്ലെ. പക്ഷേ അവന്റെ ആർത്തി കണ്ടപ്പോൾ ഞാൻ വിചാരിച്ചു രവിലെയാവുന്നത് വരെ അടിയാവുമെന്ന്.. അപ്പൊ ഇനി എങ്ങെനെയാ കാര്യങ്ങൾ ഇനിയുമുണ്ടാവുമോ അവർ തമ്മിൽ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

കിച്ചു..✍️ • 2018-12-20 10:42

വളരെ നന്ദി രാവണാ... രാവിലെ വരെ ആക്കാൻ പാവം തളർന്നു പോയില്ലായോ... ഇനി കിടക്കുവല്ലേ പകൽ മുഴുവൻ അവരു പൊളിക്കട്ടെയെന്നു...

Maddy • 2018-12-20 09:38

കിച്ചു, ഇപ്പൊ വായിക്കാൻ പറ്റിയ സാഹചര്യം അല്ല. വായിച്ചിട്ട്,വൈകുന്നേരം വീണ്ടും വരാം... ??

കിച്ചു..✍️ • 2018-12-20 10:40

തീർച്ചയായും മാഡി അല്ലേലും ഈ ഭാഗം അല്പം സ്വകാര്യത ഒക്കെ എടുത്തു വായിച്ചാലേ ഞാനുദ്ദേശിച്ച ആ ഒരു ഇത് കിട്ടൂ... വായിച്ചിട്ടുള്ള വരവിനായി കാത്തിരിക്കുന്നു

?pK • 2018-12-20 08:59

എല്ലായിടത്തും പരുന്ത് തന്നെ ഫസ്റ്റ്.. അങ്ങ് മണ്ടേന്നു പറന്ന് വരും തൃശ്ശൂര് വഴി.. ആ കാഴ്ച ശക്തി അപാരം തന്നെ, എവിടെ കോഴികളുണ്ടെങ്കിലും കണ്ടു പിടിയ്ക്കും.... മെല്ലെ വായിച്ചിട്ട് വരാം...

Maddy • 2018-12-20 09:35

????

?pK • 2018-12-20 10:53

??

കിച്ചു..✍️ • 2018-12-20 10:38

പാവം എന്റെ കോഴികൾ... ഞാൻ ഈ പഴയ കാസെറ്റ് വള്ളി കിട്ടാൻ വല്ല വഴിയും ഉണ്ടോന്നു നോക്കട്ടെ അത് തോരണം വലിച്ചു കെട്ടിയാ ഈ പക്ഷികൾ അടുക്കില്ല എന്ന് കേട്ടിട്ടുണ്ട്...

RDX • 2018-12-20 08:43

നിർത്തരുത്... തുടരുക...

കിച്ചു..✍️ • 2018-12-20 10:35

വളരെ നന്ദി RDX ഒരു ഭാഗം കൂടെ എഴുതിയാലേ പൂർണ്ണമാകൂ...

Simona • 2018-12-20 08:37

Bu ha ha ha... Thirdeeeee Ini vayikkam..4aam peju thottu

കിച്ചു..✍️ • 2018-12-20 10:35

ആയിക്കോട്ടെ ഏതായാലും നാലാം പേജിൽ നിന്ന് തുടങ്ങിയത് നന്നായി ഇത്രേം അനുസരണ ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ ഈയിടെയായി നീ അങ്ങ് നന്നായി പോയെന്നു ഒരു സംശയം... ദൈവമേ എനിക്കും വട്ടായോ..?

Simona • 2018-12-20 08:36

Yyooo secondeee

Simona • 2018-12-20 08:36

Eh... Aarum vannille.. Firsteeeee